Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"ഗവ ഹൈസ്കൂൾ, തിരുനല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{prettyurl|Name of your school in English}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= ചേര്‍ത്തല
| സ്ഥലപ്പേര്= ചേർത്തല
| വിദ്യാഭ്യാസ ജില്ല= ചേര്‍ത്തല
| വിദ്യാഭ്യാസ ജില്ല= ചേർത്തല
| റവന്യൂ ജില്ല=ആലപ്പുഴ
| റവന്യൂ ജില്ല=ആലപ്പുഴ
| സ്കൂള്‍ കോഡ്= 34032
| സ്കൂൾ കോഡ്= 34032
| സ്ഥാപിതദിവസം= 01  
| സ്ഥാപിതദിവസം= 01  
| സ്ഥാപിതമാസം= 06  
| സ്ഥാപിതമാസം= 06  
| സ്ഥാപിതവര്‍ഷം= 1968  
| സ്ഥാപിതവർഷം= 1968  
| സ്കൂള്‍ വിലാസം=തിരുനല്ലൂര്‍ പി.ഒ, <br/>ചേര്‍ത്തല
| സ്കൂൾ വിലാസം=തിരുനല്ലൂർ പി.ഒ, <br/>ചേർത്തല
| പിന്‍ കോഡ്= 688541
| പിൻ കോഡ്= 688541
| സ്കൂള്‍ ഫോണ്‍= 04782814534
| സ്കൂൾ ഫോൺ= 04782814534
| സ്കൂള്‍ ഇമെയില്‍= 34032alappuzha@gmail.com  
| സ്കൂൾ ഇമെയിൽ= 34032alappuzha@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല=ചേര്‍ത്തല
| ഉപ ജില്ല=ചേർത്തല
| ഭരണം വിഭാഗം=സര്‍ക്കാര്‍
| ഭരണം വിഭാഗം=സർക്കാർ
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= മലയാളം‌ ,ENGLISH
| മാദ്ധ്യമം= മലയാളം‌ ,ENGLISH
| ആൺകുട്ടികളുടെ എണ്ണം=424
| ആൺകുട്ടികളുടെ എണ്ണം=424
| പെൺകുട്ടികളുടെ എണ്ണം= 293
| പെൺകുട്ടികളുടെ എണ്ണം= 293
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 717
| വിദ്യാർത്ഥികളുടെ എണ്ണം= 717
| അദ്ധ്യാപകരുടെ എണ്ണം=30
| അദ്ധ്യാപകരുടെ എണ്ണം=30
| പ്രിന്‍സിപ്പല്‍=     
| പ്രിൻസിപ്പൽ=     
| പ്രധാന അദ്ധ്യാപകന്‍= LALI P S
| പ്രധാന അദ്ധ്യാപകൻ= LALI P S
| പി.ടി.ഏ. പ്രസിഡണ്ട്=  M K SIBU
| പി.ടി.ഏ. പ്രസിഡണ്ട്=  M K SIBU
| സ്കൂള്‍ ചിത്രം= 34032_1.jpg ‎|  ഗ്രേഡ്=2
| സ്കൂൾ ചിത്രം= 34032_1.jpg ‎|  ഗ്രേഡ്=2
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ചേര്‍ത്തല നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് ''''.  '''''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചേർത്തല നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ''''.  '''''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==
ആലപ്പുഴജില്ലയിലെ ചേര്‍ത്തല താലൂക്കിലെപള്ളിപ്പുറം പഞ്ചായത്തില്‍ സ്ഥിതിചെയ്യുന്ന സ്കൂളാണ് തിരുനലൂര്‍ഗവ.ഹയര്‍സെക്കണ്ടറിസ്കൂള്‍. ഏകദേശം75വര്‍ഷത്തോളം പഴക്കമുണ്ട് ഈസ്കൂളിന്. പള്ളിപ്പുറം പഞ്ചായത്തിലെ ഏകഗവ.ഹയര്‍സെക്കണ്ടറിസ്കൂളാണിത്.20-ാംനൂററാണ്ടിലെ ആദ്യപാദങ്ങളില്‍ തിരുനല്ലൂര്‍ ഗ്രാമത്തില്‍ ആദ്യമായി ഒരു പ്രാഥമികവിദ്യാലയം സ്ഥാപിക്കപ്പെട്ടതായി കരുതുന്നു. ആദ്യം ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലൂക്കിലെ തൈക്കാട്ടുശ്ശേരിയില്‍11-ാംവാര്‍ഡില്‍ കണ്ണുകടവ് എന്ന സ്ഥലത്തായിരുന്നു.പിന്നീടത് 9-ാം വാര്‍ഡില്‍ തോപ്പില്‍കോവിലകത്തേക്കുമാററി.ഇതിന്റെരൂപവല്കരണത്തില്‍ശ്രീ.ഗോദവര്‍മ്മതമ്പാന്‍,പരിമണത്തുകോവിലകം കളവേലില്‍ ,  ശ്രീ .കൃഷ്ണന്‍ കൊല്ലംപറമ്പില്‍ കോവിലകത്ത്,ശ്രീ പത്മനാഭന്‍നായര്‍ എന്നീ മഹത് വ്യക്തികളാണ് നേതൃത്വം നല്‍കിയത്.ഈ വിദ്യാലയം ഇന്നുനില്ക്കുന്ന സ്ഥലത്തു സ്ഥാപിതമായത്1934-എല്‍..പി സ്കൂളായി ആരംഭിച്ച് 1960ല്‍ യു.പി സ്കൂളായും1964ല്‍ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു.പിന്നീട്2004ല്‍ ഹയര്‍സെക്കണ്ടറിയായും ഉയര്‍ത്തി.
ആലപ്പുഴജില്ലയിലെ ചേർത്തല താലൂക്കിലെപള്ളിപ്പുറം പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന സ്കൂളാണ് തിരുനലൂർഗവ.ഹയർസെക്കണ്ടറിസ്കൂൾ. ഏകദേശം75വർഷത്തോളം പഴക്കമുണ്ട് ഈസ്കൂളിന്. പള്ളിപ്പുറം പഞ്ചായത്തിലെ ഏകഗവ.ഹയർസെക്കണ്ടറിസ്കൂളാണിത്.20-ാംനൂററാണ്ടിലെ ആദ്യപാദങ്ങളിൽ തിരുനല്ലൂർ ഗ്രാമത്തിൽ ആദ്യമായി ഒരു പ്രാഥമികവിദ്യാലയം സ്ഥാപിക്കപ്പെട്ടതായി കരുതുന്നു. ആദ്യം ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിലെ തൈക്കാട്ടുശ്ശേരിയിൽ11-ാംവാർഡിൽ കണ്ണുകടവ് എന്ന സ്ഥലത്തായിരുന്നു.പിന്നീടത് 9-ാം വാർഡിൽ തോപ്പിൽകോവിലകത്തേക്കുമാററി.ഇതിന്റെരൂപവല്കരണത്തിൽശ്രീ.ഗോദവർമ്മതമ്പാൻ,പരിമണത്തുകോവിലകം കളവേലിൽ ,  ശ്രീ .കൃഷ്ണൻ കൊല്ലംപറമ്പിൽ കോവിലകത്ത്,ശ്രീ പത്മനാഭൻനായർ എന്നീ മഹത് വ്യക്തികളാണ് നേതൃത്വം നൽകിയത്.ഈ വിദ്യാലയം ഇന്നുനില്ക്കുന്ന സ്ഥലത്തു സ്ഥാപിതമായത്1934-എൽ..പി സ്കൂളായി ആരംഭിച്ച് 1960ൽ യു.പി സ്കൂളായും1964ൽഹൈസ്കൂളായും ഉയർത്തപ്പെട്ടു.പിന്നീട്2004ൽ ഹയർസെക്കണ്ടറിയായും ഉയർത്തി.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
എന്‍.സി.സി.
എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.






== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
ഇന്ദിരാദേവി, വിശ്വനാഥന്‍നായര്‍, കെ.പി. രാജു ,  ജയകുമാര്‍, ജോണ്‍ പാവമണി , ക്രിസ്റ്റി ഗബ്രിയേല്‍
ഇന്ദിരാദേവി, വിശ്വനാഥൻനായർ, കെ.പി. രാജു ,  ജയകുമാർ, ജോൺ പാവമണി , ക്രിസ്റ്റി ഗബ്രിയേൽ
, പി.സി. മാത്യു , ഏണസ്റ്റ് ലേബന്‍ , ജെ.ഡബ്ലിയു. സാമുവേല്‍ , കെ.എ. ഗൗരിക്കുട്ടി , അന്നമ്മ കുരുവിള  
, പി.സി. മാത്യു , ഏണസ്റ്റ് ലേബൻ , ജെ.ഡബ്ലിയു. സാമുവേൽ , കെ.എ. ഗൗരിക്കുട്ടി , അന്നമ്മ കുരുവിള  
, എ. മാലിനി , എ.പി. ശ്രീനിവാസന്‍ , സി. ജോസഫ് , സുധീഷ് നിക്കോളാസ് , ജെ. ഗോപിനാഥ് , ലളിത ജോണ്‍
, എ. മാലിനി , എ.പി. ശ്രീനിവാസൻ , സി. ജോസഫ് , സുധീഷ് നിക്കോളാസ് , ജെ. ഗോപിനാഥ് , ലളിത ജോൺ
, വല്‍സ ജോര്‍ജ് , സുധീഷ് നിക്കോളാസ്
, വൽസ ജോർജ് , സുധീഷ് നിക്കോളാസ്


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*
*
*
*
വരി 74: വരി 74:
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none">
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none">
വരി 82: വരി 82:
|}
|}
|
|
* NH 47 ന് കിഴക്ക് ചേര്‍ത്തല നഗരത്തില്‍ നിന്നും 4 കി.മി. അകലത്തായി അരുകുറ്റി റോഡില്‍ സ്ഥിതിചെയ്യുന്നു.         
* NH 47 ന് കിഴക്ക് ചേർത്തല നഗരത്തിൽ നിന്നും 4 കി.മി. അകലത്തായി അരുകുറ്റി റോഡിൽ സ്ഥിതിചെയ്യുന്നു.         
*ആലപ്പുഴ 24 കി.മി.  അകലം
*ആലപ്പുഴ 24 കി.മി.  അകലം
|}
|}
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/392285" എന്ന താളിൽനിന്ന് ശേഖരിച്ചത്