Jump to content
സഹായം

"സെന്റ് മേരീസ്.ഗേൾസ് എച്ച് എസ്സ്.എസ്സ് പാലാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{prettyurl|St.Mary's.G.H.S.S.Pala}}
{{prettyurl|St.Mary's.G.H.S.S.Pala}}
{{Infobox School
{{Infobox School
വരി 8: വരി 8:
| വിദ്യാഭ്യാസ ജില്ല=പാലാ
| വിദ്യാഭ്യാസ ജില്ല=പാലാ
| റവന്യൂ ജില്ല= കോട്ടയം  
| റവന്യൂ ജില്ല= കോട്ടയം  
| സ്കൂള്‍ കോഡ്= 31087
| സ്കൂൾ കോഡ്= 31087
| സ്ഥാപിതദിവസം= 18
| സ്ഥാപിതദിവസം= 18
| സ്ഥാപിതമാസം=മെയ്  
| സ്ഥാപിതമാസം=മെയ്  
| സ്ഥാപിതവര്‍ഷം= 1925  
| സ്ഥാപിതവർഷം= 1925  
| സ്കൂള്‍ വിലാസം= സെന്റ് മേരീസ്.ഗേള്‍സ് എച്ച് എസ്സ്.എസ്സ് പാലാ <br/> പാലാ  
| സ്കൂൾ വിലാസം= സെന്റ് മേരീസ്.ഗേൾസ് എച്ച് എസ്സ്.എസ്സ് പാലാ <br/> പാലാ  
| പിന്‍ കോഡ്= 686575  
| പിൻ കോഡ്= 686575  
| സ്കൂള്‍ ഫോണ്‍=04822213529
| സ്കൂൾ ഫോൺ=04822213529
| സ്കൂള്‍ ഇമെയില്‍=smghssp@yahoo.co.in  
| സ്കൂൾ ഇമെയിൽ=smghssp@yahoo.co.in  
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= പാലാ  
| ഉപ ജില്ല= പാലാ  
| ഭരണം വിഭാഗം=എയ്ഡഡ്
| ഭരണം വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1=  യു.പി
| പഠന വിഭാഗങ്ങൾ1=  യു.പി
| പഠന വിഭാഗങ്ങള്‍2= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ
| പഠന വിഭാഗങ്ങള്‍3= എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങൾ3= എച്ച്.എസ്.എസ്  
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ്
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം=0
| ആൺകുട്ടികളുടെ എണ്ണം=0
| പെൺകുട്ടികളുടെ എണ്ണം=1490
| പെൺകുട്ടികളുടെ എണ്ണം=1490
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1490
| വിദ്യാർത്ഥികളുടെ എണ്ണം= 1490
| അദ്ധ്യാപകരുടെ എണ്ണം=44
| അദ്ധ്യാപകരുടെ എണ്ണം=44
| പ്രിന്‍സിപ്പല്‍= സി.ത്രേസ്യാമ്മ മാണി     
| പ്രിൻസിപ്പൽ= സി.ത്രേസ്യാമ്മ മാണി     
| പ്രധാന അദ്ധ്യാപകന്‍= ഡോ.സി.ഗ്രേസ് ​മുണ്ടപ്ലാക്കല്‍
| പ്രധാന അദ്ധ്യാപകൻ= ഡോ.സി.ഗ്രേസ് ​മുണ്ടപ്ലാക്കൽ
| പി.ടി.എ. പ്രസിഡണ്ട്=  ശ്രീ. സെബി പറമുണ്ട
| പി.ടി.എ. പ്രസിഡണ്ട്=  ശ്രീ. സെബി പറമുണ്ട
| സ്കൂള്‍ ചിത്രം=31087_.jpg |  
| സ്കൂൾ ചിത്രം=31087_.jpg |  
ഗ്രേഡ്=7|
ഗ്രേഡ്=7|
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->






== '''ചരിത്രം''' ==  
== '''ചരിത്രം''' ==  
  സ്ത്രീ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയ ഫ്രാന്‍സിസ്കന്‍ ക്ലാരസഭക്കാരായ ബഹുമാനപ്പെട്ട സിസ്റ്റേഴ്സ്,  പാലായുടെ സമീപപ്രദേശത്തെങ്ങും പെണ്‍കുട്ടികള്ക്കായി ഒരു ഇംഗ്ലീഷ് സ്കൂള്‍ ഇല്ലാതിരിക്കേ, 1921 –ല്‍ കണ്ണാടിയുറുമ്പില്‍ സെന്റ്.ജോസഫ്സ് ഇംഗ്ലീഷ് സ്കൂള്‍ എന്ന പേരില്‍ ഒരു സ്കൂള്‍ ആരംഭിച്ചു. ക്ലാരമഠത്തോടനുബന്ധിച്ച് ഈ ഇംഗ്ലീഷ് മിഡില്‍ സ്കൂളിന്റെ ‍സ്ഥാനം അനുസ്യൂതമായ പുരോഗതിക്ക് അനുകൂലമല്ലെന്നു മനസ്സിലാക്കിയ ഗവണ്‍മെന്റ് അധികൃതര്‍, യാത്രാസൗകര്യം ഉളള മറ്റൊരു സ്ഥലത്തേക്ക് മാറ്റിസ്ഥാപിക്കണമെന്ന് നിര്‍ദ്ദേശിക്കുകയുണ്ടായി. 1923 – ല്‍ കണ്ണാടിയുറുമ്പില്‍ മഠം വകയായി 1200 രൂപാ കൊടുത്ത് ഓലിക്കല്‍ ചാക്കോച്ചനില്‍നിന്നും ഇപ്പോള്‍ സെന്റ്.മേരീസ് സ്കൂളും മഠവും സ്ഥിതിചെയ്യുന്ന സ്ഥലം - ഒരേക്കറോളം - എഴുതിവാങ്ങി. ബ. കദളിക്കാട്ടില്‍ മത്തായിയച്ചന്റെയും ഹെഡ് മാസ്റ്റര്‍ ശ്രീ.ഈ.വി. ഉണ്ണിച്ചെറിയ അവറുകളുടെയും വിദഗ്ധമായ സഹകരണത്തോടെ പാലാ ടൗണിലേക്ക് സ്കൂള്‍ മാറ്റിസ്ഥാപിക്കാന്‍ വേണ്ട നടപടികള്‍ ആരംഭിച്ചു. സ്ഥാപകമാതാക്കളുടെ ചൈതന്യശ്രോതസ്സില്‍നിന്നും കൊളുത്തിയ കൈത്തിരിയുമായി കണ്ണാടിയുറുമ്പ് മഠത്തിന്റെ അന്നത്തെ ശ്രേഷ്ഠത്തിയായിരുന്ന ബ.മര്‍ഗരീത്താമ്മ കൊച്ചമ്പഴം, ബ.ജോസഫീനാമ്മ തൂങ്കുഴി എന്നിവര്‍ മുന്നോട്ടുവന്നു.
  സ്ത്രീ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയ ഫ്രാൻസിസ്കൻ ക്ലാരസഭക്കാരായ ബഹുമാനപ്പെട്ട സിസ്റ്റേഴ്സ്,  പാലായുടെ സമീപപ്രദേശത്തെങ്ങും പെൺകുട്ടികള്ക്കായി ഒരു ഇംഗ്ലീഷ് സ്കൂൾ ഇല്ലാതിരിക്കേ, 1921 –ൽ കണ്ണാടിയുറുമ്പിൽ സെന്റ്.ജോസഫ്സ് ഇംഗ്ലീഷ് സ്കൂൾ എന്ന പേരിൽ ഒരു സ്കൂൾ ആരംഭിച്ചു. ക്ലാരമഠത്തോടനുബന്ധിച്ച് ഈ ഇംഗ്ലീഷ് മിഡിൽ സ്കൂളിന്റെ ‍സ്ഥാനം അനുസ്യൂതമായ പുരോഗതിക്ക് അനുകൂലമല്ലെന്നു മനസ്സിലാക്കിയ ഗവൺമെന്റ് അധികൃതർ, യാത്രാസൗകര്യം ഉളള മറ്റൊരു സ്ഥലത്തേക്ക് മാറ്റിസ്ഥാപിക്കണമെന്ന് നിർദ്ദേശിക്കുകയുണ്ടായി. 1923 – ൽ കണ്ണാടിയുറുമ്പിൽ മഠം വകയായി 1200 രൂപാ കൊടുത്ത് ഓലിക്കൽ ചാക്കോച്ചനിൽനിന്നും ഇപ്പോൾ സെന്റ്.മേരീസ് സ്കൂളും മഠവും സ്ഥിതിചെയ്യുന്ന സ്ഥലം - ഒരേക്കറോളം - എഴുതിവാങ്ങി. ബ. കദളിക്കാട്ടിൽ മത്തായിയച്ചന്റെയും ഹെഡ് മാസ്റ്റർ ശ്രീ.ഈ.വി. ഉണ്ണിച്ചെറിയ അവറുകളുടെയും വിദഗ്ധമായ സഹകരണത്തോടെ പാലാ ടൗണിലേക്ക് സ്കൂൾ മാറ്റിസ്ഥാപിക്കാൻ വേണ്ട നടപടികൾ ആരംഭിച്ചു. സ്ഥാപകമാതാക്കളുടെ ചൈതന്യശ്രോതസ്സിൽനിന്നും കൊളുത്തിയ കൈത്തിരിയുമായി കണ്ണാടിയുറുമ്പ് മഠത്തിന്റെ അന്നത്തെ ശ്രേഷ്ഠത്തിയായിരുന്ന ബ.മർഗരീത്താമ്മ കൊച്ചമ്പഴം, ബ.ജോസഫീനാമ്മ തൂങ്കുഴി എന്നിവർ മുന്നോട്ടുവന്നു.
സ്ഥലം വാങ്ങിയ ഉടനെ കെട്ടിടത്തിന്റെ പണിയും ആരംഭിച്ചു. പാലാ അങ്ങാടിയിലെ ജനങ്ങളില്‍ നിന്നും സംഭാവനയായും കടമായും പണം സ്വീകരിച്ചു. കളപ്പുരയ്ക്കല്‍ ബ.അന്ത്രയോസച്ചന്‍, കണ്ണംകുളത്ത് ബ. ഫ്രാന്‍സീസച്ചന്‍ എന്നിവര്‍ പണം, സാധനം, അധ്വാനം എന്നിവ നല്‍കി സഹായിച്ചു. കത്തോലിക്ക വിദ്യാര്‍ത്ഥിസംഘടനയിലെ അംഗങ്ങളായിരുന്ന മാര്‍.സെബാസ്റ്റ്യ൯ വയലിന്‍, റവ. ഫാ.ജോസഫ് പൊരുന്നോലില്‍, റവ.ഫാ.ബല്‍ത്താസര്‍ C.M.I, മാസ്റ്റര്‍ കെ.സി.സെബാസ്റ്റ്യ൯ കിഴക്കേക്കര, മി. ഏ. ഓ. ജോസഫ് അഞ്ചേരി, ഓതച്ചേട്ടന്‍ കളപ്പുര എന്നിവര്‍ പണം ഉണ്ടാക്കി ആദ്യ കാലത്ത് വളരെ സഹായിച്ചിട്ടുണ്ട്. പാല കത്തീഡ്രല്‍, ളാലം പഴയ പളളി, ളാലം പുത്തന്‍ പളളി എന്നീ ഇടവകകളുടെ സഹായസഹകരണം പ്രശംസനീയമാണ്. മീനച്ചില്‍ കാത്തലിക് സ്റ്റുഡന്‍സ് യൂണിയന്‍ ഗണ്യമായ ഒരു തുക പിരിച്ചെടുത്തു നല്കി. അങ്ങനെ സാമ്പത്തികമായ എല്ലാ പരാധീനതകളെയും അതിജീവിച്ച് 1925 മെയ് പതിനെട്ടാം തീയതി (കൊ.വ. 1100) കണ്ണാടിയുറുമ്പ് സെന്റ്.ജോസഫ്സ് ഇംഗ്ലീഷ് മിഡില്‍ സ്കൂള്‍ ളാലം പഴയ പളളിയുടെ സമീപം 'സെന്റ് മേരീസ് ഇംഗ്ലീഷ് മിഡില്‍ സ്കൂള്‍' എന്ന പേരില്‍ മാറ്റി സ്ഥാപിക്കപ്പെട്ടു. നന്മ നിറഞ്ഞവളും സ്ത്രീകളില്‍ അനുഗൃഹീതയുമായ പരി.കന്യകാ മറിയമാണ് ഈ സ്കൂളിന്റെ മദ്ധ്യസ്ഥയും മാതൃകയും. ഉദ്ഘാടനസമ്മേളനത്തില്‍ ഹൈകോര്‍ട്ട് ജഡ്ജി ശ്രീ.രാമന്‍ തമ്പി ആദ്ധ്യ£w  വഹിച്ചു.
സ്ഥലം വാങ്ങിയ ഉടനെ കെട്ടിടത്തിന്റെ പണിയും ആരംഭിച്ചു. പാലാ അങ്ങാടിയിലെ ജനങ്ങളിൽ നിന്നും സംഭാവനയായും കടമായും പണം സ്വീകരിച്ചു. കളപ്പുരയ്ക്കൽ ബ.അന്ത്രയോസച്ചൻ, കണ്ണംകുളത്ത് ബ. ഫ്രാൻസീസച്ചൻ എന്നിവർ പണം, സാധനം, അധ്വാനം എന്നിവ നൽകി സഹായിച്ചു. കത്തോലിക്ക വിദ്യാർത്ഥിസംഘടനയിലെ അംഗങ്ങളായിരുന്ന മാർ.സെബാസ്റ്റ്യ൯ വയലിൻ, റവ. ഫാ.ജോസഫ് പൊരുന്നോലിൽ, റവ.ഫാ.ബൽത്താസർ C.M.I, മാസ്റ്റർ കെ.സി.സെബാസ്റ്റ്യ൯ കിഴക്കേക്കര, മി. ഏ. ഓ. ജോസഫ് അഞ്ചേരി, ഓതച്ചേട്ടൻ കളപ്പുര എന്നിവർ പണം ഉണ്ടാക്കി ആദ്യ കാലത്ത് വളരെ സഹായിച്ചിട്ടുണ്ട്. പാല കത്തീഡ്രൽ, ളാലം പഴയ പളളി, ളാലം പുത്തൻ പളളി എന്നീ ഇടവകകളുടെ സഹായസഹകരണം പ്രശംസനീയമാണ്. മീനച്ചിൽ കാത്തലിക് സ്റ്റുഡൻസ് യൂണിയൻ ഗണ്യമായ ഒരു തുക പിരിച്ചെടുത്തു നല്കി. അങ്ങനെ സാമ്പത്തികമായ എല്ലാ പരാധീനതകളെയും അതിജീവിച്ച് 1925 മെയ് പതിനെട്ടാം തീയതി (കൊ.വ. 1100) കണ്ണാടിയുറുമ്പ് സെന്റ്.ജോസഫ്സ് ഇംഗ്ലീഷ് മിഡിൽ സ്കൂൾ ളാലം പഴയ പളളിയുടെ സമീപം 'സെന്റ് മേരീസ് ഇംഗ്ലീഷ് മിഡിൽ സ്കൂൾ' എന്ന പേരിൽ മാറ്റി സ്ഥാപിക്കപ്പെട്ടു. നന്മ നിറഞ്ഞവളും സ്ത്രീകളിൽ അനുഗൃഹീതയുമായ പരി.കന്യകാ മറിയമാണ് ഈ സ്കൂളിന്റെ മദ്ധ്യസ്ഥയും മാതൃകയും. ഉദ്ഘാടനസമ്മേളനത്തിൽ ഹൈകോർട്ട് ജഡ്ജി ശ്രീ.രാമൻ തമ്പി ആദ്ധ്യ£w  വഹിച്ചു.
                                                   '''സെന്റ്.മേരീസ് ഇംഗ്ലീഷ് ഹൈസ്കൂള്‍'''  
                                                   '''സെന്റ്.മേരീസ് ഇംഗ്ലീഷ് ഹൈസ്കൂൾ'''  
സെന്റ്.മേരീസ് ഇംഗ്ലീഷ് മിഡില്‍ സ്കൂള്‍ ഐശ്വര്യ¯nന്റെ കവാടം തുറന്ന് വിജയത്തിലേക്ക് നീങ്ങിത്തുടങ്ങി.കുട്ടികളുടെ എണ്ണം 168 ആയി ഉയര്‍ന്നു. റവ.സി.ക്ലാര, സി.ഫിലോമിന, സി.മര്‍ഗ്ഗരീത്ത, സി.അസൂന്ത, സി.സിസിലിയ തുടങ്ങിയവര്‍ ഈ സ്കൂളിന്റെ അഭിവൃദ്ധിക്കുവേണ്ടി അക്ഷീണം പരിശ്രമിച്ചവരാണ് അന്നത്തെ ദിവാന്‍ ശ്രീ.എം.ഇ.വാട്ട്സ് സ്കൂള്‍ സന്ദര്‍ശിച്ച് നല്ല അഭിപ്രായം രേഖപ്പെടുത്തുകയും ഇതൊരു ഹൈസ്കൂളായി ഉയര്‍ത്തേണ്ടതിന്റെ ആവശ്യകതയെ ഊന്നിപ്പറയുകയും ചെയ്തു.1928 -ല്‍ (കൊ.വ.1103 -ല്‍) റൈറ്റ്.റവ.ഡോ.ജയിംസ് കാളാശ്ശേരി ഹൈസ്കൂള്‍ കെട്ടിടത്തിന്  ' കല്ലിടീല്‍ കര്‍മ്മം നിര്‍വ്വഹിച്ചു. 1930 -ല്‍(കൊ.വ.1105 -ല്‍) പണി പൂര്‍ത്തിയായി. 1105 -ല്‍ തന്നെ ഫോര്‍ത്തുഫോം തുടങ്ങാന്‍ അനുമതി ലഭിച്ചു. ഹെഡ് മാസ്റ്റര്‍ ശ്രീ.ഈ.വി.ഉണ്ണിച്ചെറിയ അവര്‍കള്‍ എട്ടു വര്‍ഷത്തെ സ്തുത്വര്‍ഹസേവനത്തിനുശേഷം ജോലി രാജി വെച്ചു. 1930 (1105) -ല്‍ ശ്രീമതി മേരി ജോസഫ് ഇലവുങ്കല്‍ B.A.L.T. ഹെഡ് മിസ്ട്രസായി. 1930 – '31 സ്കൂള്‍ വര്‍ഷത്തില്‍ പാലാ സെന്റ്.മേരീസ് ഇംഗ്ലീഷ് ഹൈസ്കൂള്‍ യാഥാര്‍ത്ഥ്യമായിത്തീര്‍ന്നു. 1931 -ല്‍ ഫിഫ്¯v ഫോമും 1932  -ല്‍ സിക്സ്ത്ത് ഫോമും തുടങ്ങി. അങ്ങനെ സെന്റ്.മേരീസ് പൂര്‍ണ്ണഹൈസ്കൂളായി. 1935 – '36 സ്കൂള്‍ വര്‍ഷത്തില്‍ (കൊ.വ.1111) ഇതിനോടനുബന്ധിച്ച് ഒരു പ്രൈമറി സ്കൂളും അനുവദിക്കപ്പെട്ടു. 1938 -ലും 1941 -ലും സ്കൂള്‍ ഫൈനല്‍ പരീക്ഷയില്‍ 100% വിജയം കരസ്ഥമാക്കി.
സെന്റ്.മേരീസ് ഇംഗ്ലീഷ് മിഡിൽ സ്കൂൾ ഐശ്വര്യ¯nന്റെ കവാടം തുറന്ന് വിജയത്തിലേക്ക് നീങ്ങിത്തുടങ്ങി.കുട്ടികളുടെ എണ്ണം 168 ആയി ഉയർന്നു. റവ.സി.ക്ലാര, സി.ഫിലോമിന, സി.മർഗ്ഗരീത്ത, സി.അസൂന്ത, സി.സിസിലിയ തുടങ്ങിയവർ ഈ സ്കൂളിന്റെ അഭിവൃദ്ധിക്കുവേണ്ടി അക്ഷീണം പരിശ്രമിച്ചവരാണ് അന്നത്തെ ദിവാൻ ശ്രീ.എം.ഇ.വാട്ട്സ് സ്കൂൾ സന്ദർശിച്ച് നല്ല അഭിപ്രായം രേഖപ്പെടുത്തുകയും ഇതൊരു ഹൈസ്കൂളായി ഉയർത്തേണ്ടതിന്റെ ആവശ്യകതയെ ഊന്നിപ്പറയുകയും ചെയ്തു.1928 -(കൊ.വ.1103 -) റൈറ്റ്.റവ.ഡോ.ജയിംസ് കാളാശ്ശേരി ഹൈസ്കൂൾ കെട്ടിടത്തിന്  ' കല്ലിടീൽ കർമ്മം നിർവ്വഹിച്ചു. 1930 -(കൊ.വ.1105 -) പണി പൂർത്തിയായി. 1105 -തന്നെ ഫോർത്തുഫോം തുടങ്ങാൻ അനുമതി ലഭിച്ചു. ഹെഡ് മാസ്റ്റർ ശ്രീ.ഈ.വി.ഉണ്ണിച്ചെറിയ അവർകൾ എട്ടു വർഷത്തെ സ്തുത്വർഹസേവനത്തിനുശേഷം ജോലി രാജി വെച്ചു. 1930 (1105) -ശ്രീമതി മേരി ജോസഫ് ഇലവുങ്കൽ B.A.L.T. ഹെഡ് മിസ്ട്രസായി. 1930 – '31 സ്കൂൾ വർഷത്തിൽ പാലാ സെന്റ്.മേരീസ് ഇംഗ്ലീഷ് ഹൈസ്കൂൾ യാഥാർത്ഥ്യമായിത്തീർന്നു. 1931 -ഫിഫ്¯v ഫോമും 1932  -സിക്സ്ത്ത് ഫോമും തുടങ്ങി. അങ്ങനെ സെന്റ്.മേരീസ് പൂർണ്ണഹൈസ്കൂളായി. 1935 – '36 സ്കൂൾ വർഷത്തിൽ (കൊ.വ.1111) ഇതിനോടനുബന്ധിച്ച് ഒരു പ്രൈമറി സ്കൂളും അനുവദിക്കപ്പെട്ടു. 1938 -ലും 1941 -ലും സ്കൂൾ ഫൈനൽ പരീക്ഷയിൽ 100% വിജയം കരസ്ഥമാക്കി.
പാലാ ജൂബിലിത്തിരുനാളിനോടനുബന്ധിച്ചുളള സെന്റ്. മേരീസ് സ്കൂളിലെ റാലിയുടെ ഉദ്ഭവം  
പാലാ ജൂബിലിത്തിരുനാളിനോടനുബന്ധിച്ചുളള സെന്റ്. മേരീസ് സ്കൂളിലെ റാലിയുടെ ഉദ്ഭവം  
കണ്ണാടിയുറുമ്പില്‍ വച്ച് നടത്തിയിരുന്ന സൊഡാലിറ്റി ഇടക്കാലത്ത് മുടങ്ങി. 1935 ഡിസം. 8 -ന് തൊട്ടിയില്‍ ബ.തോമസച്ചന്റെ നേതൃത്വത്തില്‍ വീണ്ടും തുടങ്ങി. 1935 ഡിസം. 8 -ന് റവ.ഫാ.തോമസ് തൊട്ടിയില്‍ ഈ മഠം കപ്പേളയില്‍ ദിവ്യബലിയര്‍പ്പിക്കുകയും അതിനുശേഷം സ്കൂള്‍ കുട്ടികള്‍ പച്ചയും നീലയും നിറമുളള റിബണ്‍ ധരിച്ച് മനോഹരമായി അലങ്കരിച്ച പരി.കന്യകയുടെ രൂപവും വഹിച്ച്, വാദ്യാഘോഷങ്ങളോടെ, അധ്യാപകരും സിസ്റ്റേഴ്സും കുട്ടികളും വളരെ ഭക്തിനിര്‍ഭരമായി ജപമാല ചൊല്ലി മരിയന്‍ഗീതങ്ങളാലപിച്ച് അങ്ങാടികുരിശുപള്ളിയിലേക്ക് പ്രദക്ഷിണമായി മന്ദം മന്ദം നീങ്ങി. കുരിശുപള്ളിയിലെ തിരുക്കര്‍മങ്ങള്‍ക്കുശേഷം പ്രദക്ഷിണം തിരിച്ചുവന്ന് സ്കൂളില്‍ സമാപിക്കുകയും ചെയ്തു. ഇന്നും ഡിസം.8 ന് അഭങ്കുരം തുടര്‍ന്നുകൊണ്ടിരിക്കുന്നു.  
കണ്ണാടിയുറുമ്പിൽ വച്ച് നടത്തിയിരുന്ന സൊഡാലിറ്റി ഇടക്കാലത്ത് മുടങ്ങി. 1935 ഡിസം. 8 -ന് തൊട്ടിയിൽ ബ.തോമസച്ചന്റെ നേതൃത്വത്തിൽ വീണ്ടും തുടങ്ങി. 1935 ഡിസം. 8 -ന് റവ.ഫാ.തോമസ് തൊട്ടിയിൽ ഈ മഠം കപ്പേളയിൽ ദിവ്യബലിയർപ്പിക്കുകയും അതിനുശേഷം സ്കൂൾ കുട്ടികൾ പച്ചയും നീലയും നിറമുളള റിബൺ ധരിച്ച് മനോഹരമായി അലങ്കരിച്ച പരി.കന്യകയുടെ രൂപവും വഹിച്ച്, വാദ്യാഘോഷങ്ങളോടെ, അധ്യാപകരും സിസ്റ്റേഴ്സും കുട്ടികളും വളരെ ഭക്തിനിർഭരമായി ജപമാല ചൊല്ലി മരിയൻഗീതങ്ങളാലപിച്ച് അങ്ങാടികുരിശുപള്ളിയിലേക്ക് പ്രദക്ഷിണമായി മന്ദം മന്ദം നീങ്ങി. കുരിശുപള്ളിയിലെ തിരുക്കർമങ്ങൾക്കുശേഷം പ്രദക്ഷിണം തിരിച്ചുവന്ന് സ്കൂളിൽ സമാപിക്കുകയും ചെയ്തു. ഇന്നും ഡിസം.8 ന് അഭങ്കുരം തുടർന്നുകൊണ്ടിരിക്കുന്നു.  
                                                                                           ''' പ്രൈമറി സ്കൂളിന്റെ ആരംഭം '''  
                                                                                           ''' പ്രൈമറി സ്കൂളിന്റെ ആരംഭം '''  
1936 -ജൂണ്‍ മാസത്തില്‍ തൊട്ടിയില്‍ ബ.തോമസച്ചന്റെ ശ്രമഫലമായി 4 ക്ലാസ്സുളള പൂര്‍ണ്ണ പ്രൈമറി സ്കൂള്‍ ആരംഭിച്ചു. ത്രേസ്യാമ്മ പുളിക്കക്കുന്നേല്‍ (സി.ഡെന്നീസ്) ആയിരുന്നു ആദ്യത്തെ ടീച്ചര്‍. മഠത്തിന്റെ മുന്‍വശത്തായി സ്ഥിതിചെയ്തിരുന്ന കുഴിവേലിപ്പറമ്പ് 26 സെന്റ് സ്ഥലം 1500 രൂപ കൊടുത്തുവാങ്ങി. പുതുതായി വാങ്ങിയ സ്ഥലം 1938 ജനുവരി മാസത്തില്‍ നിരപ്പാക്കിയെടുക്കുകയും കുട്ടികളുടെ ഉപയോഗത്തിനുവേണ്ടി ആ സ്ഥലത്തുണ്ടായിരുന്ന കിണര്‍ കെട്ടിക്കുകയും പുറംഭാഗം മതില്‍ തീര്‍ത്ത് ഗേറ്റുമാറ്റി സ്ഥാപിക്കുകയും ചെയ്തു. 1961 ഫെബ്രുവരിയില്‍ പ്രൈമറി സ്കൂളിന്റെ രജതജൂബിലിയും 1986 മാര്‍ച്ച് -ന് കനകജൂബിലിയും സമുചിതമായി ആഘോഷിച്ചു. 1971 -ല്‍ ഇംഗ്ലീഷ് മീഡിയം എല്‍.പി.സ്കൂള്‍ ആരംഭിച്ചു.
1936 -ജൂൺ മാസത്തിൽ തൊട്ടിയിൽ ബ.തോമസച്ചന്റെ ശ്രമഫലമായി 4 ക്ലാസ്സുളള പൂർണ്ണ പ്രൈമറി സ്കൂൾ ആരംഭിച്ചു. ത്രേസ്യാമ്മ പുളിക്കക്കുന്നേൽ (സി.ഡെന്നീസ്) ആയിരുന്നു ആദ്യത്തെ ടീച്ചർ. മഠത്തിന്റെ മുൻവശത്തായി സ്ഥിതിചെയ്തിരുന്ന കുഴിവേലിപ്പറമ്പ് 26 സെന്റ് സ്ഥലം 1500 രൂപ കൊടുത്തുവാങ്ങി. പുതുതായി വാങ്ങിയ സ്ഥലം 1938 ജനുവരി മാസത്തിൽ നിരപ്പാക്കിയെടുക്കുകയും കുട്ടികളുടെ ഉപയോഗത്തിനുവേണ്ടി ആ സ്ഥലത്തുണ്ടായിരുന്ന കിണർ കെട്ടിക്കുകയും പുറംഭാഗം മതിൽ തീർത്ത് ഗേറ്റുമാറ്റി സ്ഥാപിക്കുകയും ചെയ്തു. 1961 ഫെബ്രുവരിയിൽ പ്രൈമറി സ്കൂളിന്റെ രജതജൂബിലിയും 1986 മാർച്ച് -ന് കനകജൂബിലിയും സമുചിതമായി ആഘോഷിച്ചു. 1971 - ഇംഗ്ലീഷ് മീഡിയം എൽ.പി.സ്കൂൾ ആരംഭിച്ചു.
                                                                                                       ''' രജതജൂബിലി'''  
                                                                                                       ''' രജതജൂബിലി'''  
1946 -ല്‍ സെന്റ്.മേരീസ് സ്കൂളിന് 25 വയസ്സു പൂര്‍ത്തിയായി. അന്ന് മാനേജരായിരുന്ന മോണ്‍.ഫിലിപ്പ് വാലിയില്‍, ശ്രീ.ജെ.തോമസ് കയ്യാലയ്ക്കകം, ശ്രീ. എ. ഓ. ജോസഫ് അഞ്ചേരി എന്നിവരുടെ നേതൃത്വത്തില്‍ പല ബഹുമാന്യവ്യക്തികളുടെയും സഹകരണത്തോടെ മൂന്നു ദിവസത്തെ വര്‍ണ്ണോജ്വലമായ പരിപാടികളോടുകൂടി രജതജൂബിലി ആഘോഷിക്കപ്പെടുകയുണ്ടായി. 1946ഫെ. 22-mwതീയതി പതിമൂന്നുമണി ആരാധനയോടെ ആഘോഷപരിപാടികളാരംഭിച്ചു. 24-mw തീയതി നടന്ന സമാപനസമ്മേളനത്തില്‍ തൃശൂര്‍ രൂപതാദ്ധ്യക്ഷന്‍ റൈറ്റ്.റവ.ഡോ.ജോര്‍ജ് ആലപ്പാട്ട് ആദ്ധ്യക്ഷം വഹിച്ചു.ചങ്ങനാശ്ശേരി രൂപതാദ്ധ്യക്ഷന്‍ റൈറ്റ്. റവ. ഡോ. ജയിംസ് കാളാശ്ശേരി, വിജയപുരം രൂപതാദ്ധ്യക്ഷന്‍ മാര്‍. ബൊനവഞ്ചര്‍ ആരാന എന്നിവര്‍ ദിവ്യബലിയര്‍പ്പിച്ചു. പരിശുദ്ധകുര്‍ബാനയുടെ പ്രദക്ഷിണം അത്യാഡംബരപൂര്‍വ്വം നടത്തി. ശ്രീമാന്‍.ജോസഫ് മുണ്ടശ്ശേരി, ശ്രീമതി റ്റി.പി.ജാനകി തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. വിവധ കലാപരിപാടികള്‍ സമ്മേളനത്തെ മോടിപിടിപ്പിച്ചു.
1946 -സെന്റ്.മേരീസ് സ്കൂളിന് 25 വയസ്സു പൂർത്തിയായി. അന്ന് മാനേജരായിരുന്ന മോൺ.ഫിലിപ്പ് വാലിയിൽ, ശ്രീ.ജെ.തോമസ് കയ്യാലയ്ക്കകം, ശ്രീ. എ. ഓ. ജോസഫ് അഞ്ചേരി എന്നിവരുടെ നേതൃത്വത്തിൽ പല ബഹുമാന്യവ്യക്തികളുടെയും സഹകരണത്തോടെ മൂന്നു ദിവസത്തെ വർണ്ണോജ്വലമായ പരിപാടികളോടുകൂടി രജതജൂബിലി ആഘോഷിക്കപ്പെടുകയുണ്ടായി. 1946ഫെ. 22-mwതീയതി പതിമൂന്നുമണി ആരാധനയോടെ ആഘോഷപരിപാടികളാരംഭിച്ചു. 24-mw തീയതി നടന്ന സമാപനസമ്മേളനത്തിൽ തൃശൂർ രൂപതാദ്ധ്യക്ഷൻ റൈറ്റ്.റവ.ഡോ.ജോർജ് ആലപ്പാട്ട് ആദ്ധ്യക്ഷം വഹിച്ചു.ചങ്ങനാശ്ശേരി രൂപതാദ്ധ്യക്ഷൻ റൈറ്റ്. റവ. ഡോ. ജയിംസ് കാളാശ്ശേരി, വിജയപുരം രൂപതാദ്ധ്യക്ഷൻ മാർ. ബൊനവഞ്ചർ ആരാന എന്നിവർ ദിവ്യബലിയർപ്പിച്ചു. പരിശുദ്ധകുർബാനയുടെ പ്രദക്ഷിണം അത്യാഡംബരപൂർവ്വം നടത്തി. ശ്രീമാൻ.ജോസഫ് മുണ്ടശ്ശേരി, ശ്രീമതി റ്റി.പി.ജാനകി തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുത്തു. വിവധ കലാപരിപാടികൾ സമ്മേളനത്തെ മോടിപിടിപ്പിച്ചു.
                                                                                                 '''രജതജൂബിലിക്കുശേഷം'''
                                                                                                 '''രജതജൂബിലിക്കുശേഷം'''
സമര്‍ത്ഥരായ അധ്യാപകരുടെ ശിക്ഷണവും പ്രഗത്ഭയായ ഹെഡ് മിസ്ട്രസിന്റെ മേല്‍നോട്ടവും സ്കൂളിനെ അഭിവൃദ്ധിയിലേക്ക് ഉത്തരോത്തരം നയിച്ചുകൊണ്ടിരുന്നു. കുട്ടികളുടെ എണ്ണവും വര്‍ദ്ധിച്ചുകൊണ്ടിരുന്നു. കെട്ടിടങ്ങളും കൂടുതല്‍ ഉണ്ടായി. 1962 -ല്‍ 31 വര്‍ഷക്കാലത്തെ നിസ്തുല സേവനത്തിനുശേഷം ഹെഡ് മിസ്ട്രസ് ശ്രീമതി. മേരി ജോസഫ് ഇലവുങ്കല്‍ സര്‍വ്വീസില്‍നിന്നും വിരമിച്ചു. പിന്നീട് ഹെഡ് മിസ്ട്രസായത് റവ.സി.അലോഷ്യസാണ്. 1962 -ല്‍ ഇംഗ്ലീഷ് മീഡിയം സ്കൂളുകള്‍ ആരംഭിച്ചു. 1964 -ല്‍ സി.അലോഷ്യസ് മറ്റക്കര സെന്റ്.ജോസഫ്സ് ഹൈസ്കൂളിലേക്ക് സ്ഥലം മാറി പോവുകയും ചെയ്തു. 1980 വരെ സി.മേരി ലെയോ  ആയിരുന്നു ഹെഡാ മിസ്ട്രസ്.
സമർത്ഥരായ അധ്യാപകരുടെ ശിക്ഷണവും പ്രഗത്ഭയായ ഹെഡ് മിസ്ട്രസിന്റെ മേൽനോട്ടവും സ്കൂളിനെ അഭിവൃദ്ധിയിലേക്ക് ഉത്തരോത്തരം നയിച്ചുകൊണ്ടിരുന്നു. കുട്ടികളുടെ എണ്ണവും വർദ്ധിച്ചുകൊണ്ടിരുന്നു. കെട്ടിടങ്ങളും കൂടുതൽ ഉണ്ടായി. 1962 -31 വർഷക്കാലത്തെ നിസ്തുല സേവനത്തിനുശേഷം ഹെഡ് മിസ്ട്രസ് ശ്രീമതി. മേരി ജോസഫ് ഇലവുങ്കൽ സർവ്വീസിൽനിന്നും വിരമിച്ചു. പിന്നീട് ഹെഡ് മിസ്ട്രസായത് റവ.സി.അലോഷ്യസാണ്. 1962 -ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ ആരംഭിച്ചു. 1964 -സി.അലോഷ്യസ് മറ്റക്കര സെന്റ്.ജോസഫ്സ് ഹൈസ്കൂളിലേക്ക് സ്ഥലം മാറി പോവുകയും ചെയ്തു. 1980 വരെ സി.മേരി ലെയോ  ആയിരുന്നു ഹെഡാ മിസ്ട്രസ്.
                                                                                                   '''കനകജൂബിലി'''
                                                                                                   '''കനകജൂബിലി'''
സെന്റ്.മേരീസ് അമ്പതാം വയസ്സിലെത്തിയപ്പോള്‍ ആവിവരം ഹെഡ് മിസ്ട്രസ് മദര്‍ മേരി ലെയോയും മദര്‍ സുപ്പീരിയര്‍ റവ.സി.റോസാലിയായും കൂടി പിതാവിനെ അറിയിച്ചു. പിതാവിന്റെ നിര്‍ദ്ദേശാനുസരണം കനകജൂബിലി ആഘോഷങ്ങള്‍ക്കു തുടക്കമിട്ടു. റവ. ഫാ. അബ്രഹാംകൈപന്‍പ്ലാക്കല്‍ അവര്‍കളുടെ ആദ്ധ്യക്ഷതയില്‍ ആദ്യത്തെ ആലോചനായോഗം നടന്നു. ജൂബിലിയുടെ ഒരു സ്മാരകം ഉണ്ടാക്കണമെന്ന് തീരുമാനിച്ചു. ഇന്നു കാണുന്ന കമനീയ ഓഡിറ്റോറിയം കനകജുബിലി സ്മാരകമാണ്. ശ്രീ. തോമസ് ജോസഫ് കൊട്ടുകാപ്പിള്ളി, ശ്രീ. ചെറിയാന്‍ ജെ.കാപ്പന്‍, ശ്രീ.കെ.കെ.ജോസഫ്, ശ്രീ.സി.സി.ജോസഫ് ചെട്ടിപ്പറമ്പില്‍, ഹെഡ് മിസ്ട്രസ് സി.മേരി ലെയോ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ജൂബിലി ആഘോഷകമ്മറ്റി രൂപം കൊണ്ടു.
സെന്റ്.മേരീസ് അമ്പതാം വയസ്സിലെത്തിയപ്പോൾ ആവിവരം ഹെഡ് മിസ്ട്രസ് മദർ മേരി ലെയോയും മദർ സുപ്പീരിയർ റവ.സി.റോസാലിയായും കൂടി പിതാവിനെ അറിയിച്ചു. പിതാവിന്റെ നിർദ്ദേശാനുസരണം കനകജൂബിലി ആഘോഷങ്ങൾക്കു തുടക്കമിട്ടു. റവ. ഫാ. അബ്രഹാംകൈപൻപ്ലാക്കൽ അവർകളുടെ ആദ്ധ്യക്ഷതയിൽ ആദ്യത്തെ ആലോചനായോഗം നടന്നു. ജൂബിലിയുടെ ഒരു സ്മാരകം ഉണ്ടാക്കണമെന്ന് തീരുമാനിച്ചു. ഇന്നു കാണുന്ന കമനീയ ഓഡിറ്റോറിയം കനകജുബിലി സ്മാരകമാണ്. ശ്രീ. തോമസ് ജോസഫ് കൊട്ടുകാപ്പിള്ളി, ശ്രീ. ചെറിയാൻ ജെ.കാപ്പൻ, ശ്രീ.കെ.കെ.ജോസഫ്, ശ്രീ.സി.സി.ജോസഫ് ചെട്ടിപ്പറമ്പിൽ, ഹെഡ് മിസ്ട്രസ് സി.മേരി ലെയോ തുടങ്ങിയവരുടെ നേതൃത്വത്തിൽ ജൂബിലി ആഘോഷകമ്മറ്റി രൂപം കൊണ്ടു.
1972 – ഫെബ്രു. 27,28,29 മാര്‍ച്ച് 1 തീയതികളിലായി കനകജൂബിലി ആഘോഷങ്ങള്‍ നടത്തപ്പെട്ടു. ഓഡിറ്റോറിയത്തിന്റെ വെഞ്ചിരിപ്പ് 27 -ാം തീയതി നടന്നു. ഫെബ്രു. 29 -ാം തീയതി നടന്ന സമ്മേളനത്തില്‍ ശ്രീ. എം.എം. ജോസഫ് എം. പി. ആദ്ധ്യ£w വഹിച്ചു. സെന്റ്. മേരീസ് നേഴ്സറി - പ്രൈമറി - ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിനീ വിദ്യാര്‍ത്ഥികളുടെ സൗഹൃദസമ്മേളനവും കലാസദ്യയും ഏവരേയും ഹഠാദാകര്‍ഷിച്ചു. മാര്‍ച്ച് 1 -ാം തീയതി നടന്ന സമാപനസമ്മേളനത്തില്‍ തിരുവനന്തപുരം ആര്‍ച്ച് ബിഷപ്പ് ബനഡിക്ട് മാര്‍.ഗ്രിഗോറിയോസ് തിരുമേനി ആദ്ധ്യക്്യം വഹിച്ചു. പാലാ ബിഷപ്പ് മാര്‍.സെബാസ്റ്റ്യ൯ വയലില്‍, എന്‍.എസ്.എസ്.ജനറല്‍ സെക്രട്ടറി ശ്രീ. കിടങ്ങൂര്‍ ഗോപാലകൃഷ്ണപിള്ള, പ്രൊഫ. കെ. എം. ചാണ്ടി തുടങ്ങിയ വിശിഷ്ട വ്യക്തികള്‍ സമാപനസമ്മേളനത്തെ ധന്യമാക്കി.
1972 – ഫെബ്രു. 27,28,29 മാർച്ച് 1 തീയതികളിലായി കനകജൂബിലി ആഘോഷങ്ങൾ നടത്തപ്പെട്ടു. ഓഡിറ്റോറിയത്തിന്റെ വെഞ്ചിരിപ്പ് 27 -ാം തീയതി നടന്നു. ഫെബ്രു. 29 -ാം തീയതി നടന്ന സമ്മേളനത്തിൽ ശ്രീ. എം.എം. ജോസഫ് എം. പി. ആദ്ധ്യ£w വഹിച്ചു. സെന്റ്. മേരീസ് നേഴ്സറി - പ്രൈമറി - ഹൈസ്കൂൾ വിദ്യാർത്ഥിനീ വിദ്യാർത്ഥികളുടെ സൗഹൃദസമ്മേളനവും കലാസദ്യയും ഏവരേയും ഹഠാദാകർഷിച്ചു. മാർച്ച് 1 -ാം തീയതി നടന്ന സമാപനസമ്മേളനത്തിൽ തിരുവനന്തപുരം ആർച്ച് ബിഷപ്പ് ബനഡിക്ട് മാർ.ഗ്രിഗോറിയോസ് തിരുമേനി ആദ്ധ്യക്്യം വഹിച്ചു. പാലാ ബിഷപ്പ് മാർ.സെബാസ്റ്റ്യ൯ വയലിൽ, എൻ.എസ്.എസ്.ജനറൽ സെക്രട്ടറി ശ്രീ. കിടങ്ങൂർ ഗോപാലകൃഷ്ണപിള്ള, പ്രൊഫ. കെ. എം. ചാണ്ടി തുടങ്ങിയ വിശിഷ്ട വ്യക്തികൾ സമാപനസമ്മേളനത്തെ ധന്യമാക്കി.
                                                                                               '''കനകജൂബിലിക്കുശേഷം'''
                                                                                               '''കനകജൂബിലിക്കുശേഷം'''
പഠനത്തോടൊപ്പം കലാകായികരംഗങ്ങളിലും സെന്റ്.മേരീസ് മുന്നേറിക്കൊണ്ടിരുന്നു. 1977 -മാര്‍ച്ച് 5ന് ഇവിടുത്തെ സ്റ്റാഫായിരുന്ന സി.സലേഷ്യാമേരി 30 -mas¯ വയസ്സില്‍ പരലോകം പ്രാപ്തയായി. 1964 മുതല്‍ സെന്റ്.മേരീസിനെ കൈ പിടിച്ചു നയിച്ച റവ.മദര്‍.ലെയോ 1979 -ല്‍ സംസ്ഥാന അദ്ധ്യാപക അവാര്‍ഡിന് അര്‍ഹയായി. 1980 -ല്‍ സര്‍വ്വീസില്‍നിന്നും വിരമിച്ച ബ.ലെയോമ്മ 1981 മെയ് 15 ന് നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. ആ പാവന സ്മരണയ്ക്കുമുമ്പില്‍ ആദരാഞ്ജലികള്‍.
പഠനത്തോടൊപ്പം കലാകായികരംഗങ്ങളിലും സെന്റ്.മേരീസ് മുന്നേറിക്കൊണ്ടിരുന്നു. 1977 -മാർച്ച് 5ന് ഇവിടുത്തെ സ്റ്റാഫായിരുന്ന സി.സലേഷ്യാമേരി 30 -mas¯ വയസ്സിൽ പരലോകം പ്രാപ്തയായി. 1964 മുതൽ സെന്റ്.മേരീസിനെ കൈ പിടിച്ചു നയിച്ച റവ.മദർ.ലെയോ 1979 -സംസ്ഥാന അദ്ധ്യാപക അവാർഡിന് അർഹയായി. 1980 -ൽ സർവ്വീസിൽനിന്നും വിരമിച്ച ബ.ലെയോമ്മ 1981 മെയ് 15 ന് നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. ആ പാവന സ്മരണയ്ക്കുമുമ്പിൽ ആദരാഞ്ജലികൾ.
1983 – ല്‍ സ്കൂള്‍ കോട്ടയം റവന്യൂ ജില്ലയിലെ ബെസ്റ്റ് സ്കൂളായി വിദ്യാഭ്യാസവകുപ്പ് തെരഞ്ഞെടുത്തു. ഇതിനോടകം 15 പ്രാവശ്യം പാലാ കോര്‍പ്പറേറ്റ് മാനേജ്മെന്റിലെ ബെസ്റ്റ് സ്കൂള്‍ പദവി സെന്റ്.മേരീസിനു ലഭിച്ചു. സെന്റ്.മേരീസിന്റെ ഭരണസാരഥ്യം വഹിച്ചിരിന്ന ഹെഡ് മിസ്ടരസുമാര്‍ക്കെല്ലാം താങ്ങുംതണലുമായിരുന്ന (ക്ലര്‍ക്കുമാര്‍) റവ.സി.അനന്‍സിയേറ്റ് 1991 -ലും റവ.സി.റോസുള 1995 -ലും പെന്‍ഷന്‍ പറ്റി.
1983 – സ്കൂൾ കോട്ടയം റവന്യൂ ജില്ലയിലെ ബെസ്റ്റ് സ്കൂളായി വിദ്യാഭ്യാസവകുപ്പ് തെരഞ്ഞെടുത്തു. ഇതിനോടകം 15 പ്രാവശ്യം പാലാ കോർപ്പറേറ്റ് മാനേജ്മെന്റിലെ ബെസ്റ്റ് സ്കൂൾ പദവി സെന്റ്.മേരീസിനു ലഭിച്ചു. സെന്റ്.മേരീസിന്റെ ഭരണസാരഥ്യം വഹിച്ചിരിന്ന ഹെഡ് മിസ്ടരസുമാർക്കെല്ലാം താങ്ങുംതണലുമായിരുന്ന (ക്ലർക്കുമാർ) റവ.സി.അനൻസിയേറ്റ് 1991 -ലും റവ.സി.റോസുള 1995 -ലും പെൻഷൻ പറ്റി.
1980 മുതല്‍ സ്കൂളിനെ നയിച്ച സി.അലോഷ്യസ് വിദ്യാഭ്യാസത്തോടൊപ്പം സാമൂഹയ്സേവനത്തിനും പ്രത്യേ- കപ്രോത്സാഹനം നല്‍കി. 1985 -ല്‍ അലോഷ്യസമ്മയ്ക്കുശേഷം ഈ സ്കൂളില്‍ ദീര്‍ഘകാലം പാഠ്യ¯ഠ്യേ˜¥ രംഗങ്ങളില്‍ വ്യ- ø°മുദ്ര പതിപ്പിച്ച സി.സിറില്ല ഹെഡ് മിസ്ട്രസ് ആയി.1986 -ല്‍ സി.ക്ലെ£ന്‍സും 1987 -ല്‍ സി.അംബ്രോസിയായും 1988 -ല്‍ റവ.മദര്‍.റൊമുവാള്‍ദും സ്കൂളിന്റെ ഭരണസാരഥ്യം ഏറ്റെടുത്തു.
1980 മുതൽ സ്കൂളിനെ നയിച്ച സി.അലോഷ്യസ് വിദ്യാഭ്യാസത്തോടൊപ്പം സാമൂഹയ്സേവനത്തിനും പ്രത്യേ- കപ്രോത്സാഹനം നൽകി. 1985 -അലോഷ്യസമ്മയ്ക്കുശേഷം ഈ സ്കൂളിൽ ദീർഘകാലം പാഠ്യ¯ഠ്യേ˜¥ രംഗങ്ങളിൽ വ്യ- ø°മുദ്ര പതിപ്പിച്ച സി.സിറില്ല ഹെഡ് മിസ്ട്രസ് ആയി.1986 -സി.ക്ലെ£ൻസും 1987 -സി.അംബ്രോസിയായും 1988 -റവ.മദർ.റൊമുവാൾദും സ്കൂളിന്റെ ഭരണസാരഥ്യം ഏറ്റെടുത്തു.
                                                                                                 ''' പ്ലാറ്റിനം ജൂബിലി              '''               
                                                                                                 ''' പ്ലാറ്റിനം ജൂബിലി              '''               
1996 – 1997 ആയപ്പോഴേക്കും ഈ വിദ്യാലയം 75 വര്‍ഷങ്ങള്‍ പിന്നിട്ട് പ്ലാറ്റിനം ജൂബിലിയിലെത്തി. ജൂബിലി നടത്തിപ്പിനായി പലതവണ പൊതുസമ്മേളനം നടത്തി. ജൂബിലി സ്മാരക ബ്ലോക്കു നിര്‍മാണം പുര്‍ത്തിയാ- കാത്തതിനാല്‍ ജൂബിലി ആഘോഷം മാറ്റിവച്ചു. 1998 ഏപ്രില്‍ 1 – 4 വരെ തീയതികളില്‍ ജൂബിലി ആഘോഷം നടന്നു. സമാപനസമ്മേളനത്തില്‍ പാലാ രൂപതാദ്ധ്യക്ഷന്‍ മാര്‍. ജോസഫ് പള്ളിക്കാപ്പറമ്പില്‍ ആദ്ധ്യ£w വഹിച്ചു. വിദ്യാഭ്യാസമന്ത്രി പി.ജെ.ജോസഫ് ജൂബിലി സ്മാരക ബ്ലോക്ക് ഉദ്ഘാടനം ചെയ്തു.
1996 – 1997 ആയപ്പോഴേക്കും ഈ വിദ്യാലയം 75 വർഷങ്ങൾ പിന്നിട്ട് പ്ലാറ്റിനം ജൂബിലിയിലെത്തി. ജൂബിലി നടത്തിപ്പിനായി പലതവണ പൊതുസമ്മേളനം നടത്തി. ജൂബിലി സ്മാരക ബ്ലോക്കു നിർമാണം പുർത്തിയാ- കാത്തതിനാൽ ജൂബിലി ആഘോഷം മാറ്റിവച്ചു. 1998 ഏപ്രിൽ 1 – 4 വരെ തീയതികളിൽ ജൂബിലി ആഘോഷം നടന്നു. സമാപനസമ്മേളനത്തിൽ പാലാ രൂപതാദ്ധ്യക്ഷൻ മാർ. ജോസഫ് പള്ളിക്കാപ്പറമ്പിൽ ആദ്ധ്യ£w വഹിച്ചു. വിദ്യാഭ്യാസമന്ത്രി പി.ജെ.ജോസഫ് ജൂബിലി സ്മാരക ബ്ലോക്ക് ഉദ്ഘാടനം ചെയ്തു.
                                                                                                   '''വിജ‍യത്തിളക്കം'''  
                                                                                                   '''വിജ‍യത്തിളക്കം'''  
1990 -ല്‍ സി.ക്ലയര്‍മരിയയും 2000 -ല്‍ സി.മേരി ജോസും 2001 -ല്‍ സി.പൗളിനോസ് മരിയായും 2002 -ല്‍ സി.ഫ്രാന്‍സിറ്റായും ഈ സ്കൂളിന്റെ പ്രഥമാധ്യാപകരായി. ചുരുങ്ങിയ നാളുകളേ ഉണ്ടായിരുന്നുള്ളൂവെങ്കിലും സ്കൂളിനെ ഓരോരുത്തരും ഉത്തരോത്തരം അഭിവൃദ്ധിയിലേക്ക് നയിച്ചു. വിജയശതമാനം, സ്കോളര്‍ഷിപ്പ്, റാങ്ക് തുടങ്ങി പഠനരംഗത്തും പ്രസംഗം,സംഗീതം,ഡാന്‍സ്,ഓടട്ന്‍തുള്ളല്‍,മിമിക്രി,കാവ്യകേളി,അക്ഷരശ്ലോകം തുടങ്ങിയ കലാരംഗത്തും സെന്റ്.മേരീസ് പ്രാഗത്ഭ്യം തെളിയിച്ചുകൊണ്ടിരിക്കുന്നു. കേരളമെങ്ങും പ്രശസ്തമായ സെന്റ്.മേരീസ് ബാന്റ്സെറ്റിനെ പ്രശസ്തിയിലേക്കും യൂത്ത് ഫെസ്റ്റിവല്‍ മത്സരങ്ങളില്‍ വിജയത്തിലേക്കും നയിച്ചത് കാലാകാലങ്ങളില്‍ അതിന്റെ ചുക്കാന്‍ പിടിച്ച സി.ഡെന്നീസ് മരിയ,സി.ജര്‍മ്മേന,ശ്രീ.പി.എ.ജോര്‍ജ് തുടങ്ങിയവരുടെ നിസ്വാര്‍ത്ഥസേവനമാണ്. പ്രസിഡന്റ് ഗൈഡ് പദവിക്ക് എല്ലാ വര്‍ഷവും സെന്റ്.മേ‍‍രീസിലെ കുട്ടികള്‍ അര്‍ഹരാവുന്നു. പ്രവൃത്തിപരിചയമേളകളിലും വിവിധ സംഘടനകള്‍ നടത്തുന്ന മത്സരങ്ങളിലും അനേകം സമ്മാനങ്ങള്‍ നേടിയെടുത്തു കൊണ്ടിരിക്കുന്നു.
1990 -സി.ക്ലയർമരിയയും 2000 -സി.മേരി ജോസും 2001 -സി.പൗളിനോസ് മരിയായും 2002 -സി.ഫ്രാൻസിറ്റായും ഈ സ്കൂളിന്റെ പ്രഥമാധ്യാപകരായി. ചുരുങ്ങിയ നാളുകളേ ഉണ്ടായിരുന്നുള്ളൂവെങ്കിലും സ്കൂളിനെ ഓരോരുത്തരും ഉത്തരോത്തരം അഭിവൃദ്ധിയിലേക്ക് നയിച്ചു. വിജയശതമാനം, സ്കോളർഷിപ്പ്, റാങ്ക് തുടങ്ങി പഠനരംഗത്തും പ്രസംഗം,സംഗീതം,ഡാൻസ്,ഓടട്ൻതുള്ളൽ,മിമിക്രി,കാവ്യകേളി,അക്ഷരശ്ലോകം തുടങ്ങിയ കലാരംഗത്തും സെന്റ്.മേരീസ് പ്രാഗത്ഭ്യം തെളിയിച്ചുകൊണ്ടിരിക്കുന്നു. കേരളമെങ്ങും പ്രശസ്തമായ സെന്റ്.മേരീസ് ബാന്റ്സെറ്റിനെ പ്രശസ്തിയിലേക്കും യൂത്ത് ഫെസ്റ്റിവൽ മത്സരങ്ങളിൽ വിജയത്തിലേക്കും നയിച്ചത് കാലാകാലങ്ങളിൽ അതിന്റെ ചുക്കാൻ പിടിച്ച സി.ഡെന്നീസ് മരിയ,സി.ജർമ്മേന,ശ്രീ.പി.എ.ജോർജ് തുടങ്ങിയവരുടെ നിസ്വാർത്ഥസേവനമാണ്. പ്രസിഡന്റ് ഗൈഡ് പദവിക്ക് എല്ലാ വർഷവും സെന്റ്.മേ‍‍രീസിലെ കുട്ടികൾ അർഹരാവുന്നു. പ്രവൃത്തിപരിചയമേളകളിലും വിവിധ സംഘടനകൾ നടത്തുന്ന മത്സരങ്ങളിലും അനേകം സമ്മാനങ്ങൾ നേടിയെടുത്തു കൊണ്ടിരിക്കുന്നു.
1985 – ല്‍ നീതാമോള്‍ ജോസഫ് നാലാം റാങ്കും 1988 -ല്‍ സ്വാതി പിള്ള 12 -¯¹ റാങ്കും 1997 – ല്‍ ജയസൂര്യ.ആര്‍, ഷെറിന്‍ എച്ച്.കോടൂര്‍ എന്നിവര്‍ 14 –¯¹ റാങ്കും 1998 – ല്‍ ലിനി ആന്‍ ജോസ് 10 -¯¹ റാങ്കും  2003 – ല്‍ കാര്‍ത്തിക രാജഗോപാല്‍   15-¯¹റാങ്കും കരസ്ഥമാക്കി. 1931, 1933, 1941, 1997, 1998, 1999,  2003 എന്നീ വര്‍ഷങ്ങളില്‍ എസ്.എസ്.എല്‍.സി. പരീക്ഷയില്‍   100 % വിജയം കരസ്ഥമാക്കി.1979 - ല്‍ _.ലെയോമ്മയ്ക്ക് സ്റ്റേറ്റ് അവാര്‍ഡ് ലഭിച്ചു.1979 – 1980 -ല്‍ റവ. സി.ലെയോ സെനറ്റ് µ£Ø¦¯¤° µ˜¥µÇ“²¾µÔȲ . സി.ക്ലയര്‍മരിയയ്ക്ക് 1998 -ല്‍ സ്റ്റേറ്റ് അവാര്‍ഡും 2000 – ത്തില്‍ നാഷണല്‍ അവാര്‍ഡും ലഭിച്ചു.
1985 – ൽ നീതാമോൾ ജോസഫ് നാലാം റാങ്കും 1988 -സ്വാതി പിള്ള 12 -¯¹ റാങ്കും 1997 – ജയസൂര്യ.ആർ, ഷെറിൻ എച്ച്.കോടൂർ എന്നിവർ 14 –¯¹ റാങ്കും 1998 – ലിനി ആൻ ജോസ് 10 -¯¹ റാങ്കും  2003 – കാർത്തിക രാജഗോപാൽ   15-¯¹റാങ്കും കരസ്ഥമാക്കി. 1931, 1933, 1941, 1997, 1998, 1999,  2003 എന്നീ വർഷങ്ങളിൽ എസ്.എസ്.എൽ.സി. പരീക്ഷയിൽ   100 % വിജയം കരസ്ഥമാക്കി.1979 - _.ലെയോമ്മയ്ക്ക് സ്റ്റേറ്റ് അവാർഡ് ലഭിച്ചു.1979 – 1980 - റവ. സി.ലെയോ സെനറ്റ് µ£Ø¦¯¤° µ˜¥µÇ“²¾µÔȲ . സി.ക്ലയർമരിയയ്ക്ക് 1998 - സ്റ്റേറ്റ് അവാർഡും 2000 – ത്തിൽ നാഷണൽ അവാർഡും ലഭിച്ചു.
                                                                                                       '''കലാകായികനേട്ടങ്ങള്‍'''  
                                                                                                       '''കലാകായികനേട്ടങ്ങൾ'''  
1995, 1996, 1997, 1998, 1999, 2000, 2001, 2002, 2003 വര്‍ഷങ്ങളില്‍ ഉപജില്ലാ  യൂത്ത്  ഫെസ്റ്റിവലില്‍       ഓവര്‍ ഓള്‍ Nm¼y³jn¸v ലഭിച്ചു. 1998 ജനുവരിയില്‍ തിരുവനന്തപുരത്തുവച്ചു നടന്ന kwkvYm\ സ്കൂള്‍ യുവജനോത്സവത്തില്‍ hrµhmZyw, ഗാനമേള, tZinbKm\w, വീണ, അക്ഷരശ്ലോകം, കാവ്യകേളി, പ്രസംഗം എന്നിവയില്‍ മികച്ച വിജയം കൈവരിച്ചു.
1995, 1996, 1997, 1998, 1999, 2000, 2001, 2002, 2003 വർഷങ്ങളിൽ ഉപജില്ലാ  യൂത്ത്  ഫെസ്റ്റിവലിൽ       ഓവർ ഓൾ Nm¼y³jn¸v ലഭിച്ചു. 1998 ജനുവരിയിൽ തിരുവനന്തപുരത്തുവച്ചു നടന്ന kwkvYm\ സ്കൂൾ യുവജനോത്സവത്തിൽ hrµhmZyw, ഗാനമേള, tZinbKm\w, വീണ, അക്ഷരശ്ലോകം, കാവ്യകേളി, പ്രസംഗം എന്നിവയിൽ മികച്ച വിജയം കൈവരിച്ചു.
984 മുതല്‍ 2001 വരെ സ്റ്റേറ്റ് ലെവലിലും 1988, 1991, 1992, 2000, 2001, 2002, 2003 വര്‍ഷങ്ങളില്‍   നാഷണല്‍ ലെവലിലും കുട്ടികള്‍ സ്പോര്‍ട്സ് ആന്‍ഡ് ഗെയിംസില്‍ സമ്മാനര്‍ഹരായി.
984 മുതൽ 2001 വരെ സ്റ്റേറ്റ് ലെവലിലും 1988, 1991, 1992, 2000, 2001, 2002, 2003 വർഷങ്ങളിൽ   നാഷണൽ ലെവലിലും കുട്ടികൾ സ്പോർട്സ് ആൻഡ് ഗെയിംസിൽ സമ്മാനർഹരായി.
                                                                                                       '''ഹയര്‍സെക്കന്ററി വിഭാഗം'''
                                                                                                       '''ഹയർസെക്കന്ററി വിഭാഗം'''
നാട്ടുകാരുടെ നിരന്തരമായ അഭ്യര്‍ത്ഥന മാനിച്ച് 2000 ജൂണില്‍ +2വിനുള്ള അപേക്ഷ കൊടുക്കുകയും 2000 – 2001 അദ്ധ്യയനവര്‍ഷത്തില്‍ 2000 ജൂണ്‍ 25 -ന് ഹയര്‍സെക്കന്ററിയായി ഉയര്‍ത്തപ്പെടുകയും ചെയ്തു. പ്ലാറ്റിനം ജൂബിലി സ്മാരകബ്ലോക്കില്‍ 2000 ജൂലായ് 31 -ന് +1 ക്ലാസ്സുകള്‍ ആരംഭിച്ചു. 2000 ഡിസംബര്‍ 19 -ന് പാലാ രൂപതാദ്ധ്യക്ഷന്‍ മാര്‍.ജോസഫ് പള്ളിക്കാപ്പറമ്പില്‍ +2കെട്ടിടത്തിന് കല്ലിടുകയും 2001സെപ്റ്റംബര്‍ മാസത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി വെഞ്ചിരിക്കുകയും ചെയ്തു. രണ്ട് സയന്‍സ് ഗ്രൂപ്പും ഒരു ഹ്യുമാനിറ്റീസ് ഗ്രൂപ്പും ഇവിടെയുണ്ട്.
നാട്ടുകാരുടെ നിരന്തരമായ അഭ്യർത്ഥന മാനിച്ച് 2000 ജൂണിൽ +2വിനുള്ള അപേക്ഷ കൊടുക്കുകയും 2000 – 2001 അദ്ധ്യയനവർഷത്തിൽ 2000 ജൂൺ 25 -ന് ഹയർസെക്കന്ററിയായി ഉയർത്തപ്പെടുകയും ചെയ്തു. പ്ലാറ്റിനം ജൂബിലി സ്മാരകബ്ലോക്കിൽ 2000 ജൂലായ് 31 -ന് +1 ക്ലാസ്സുകൾ ആരംഭിച്ചു. 2000 ഡിസംബർ 19 -ന് പാലാ രൂപതാദ്ധ്യക്ഷൻ മാർ.ജോസഫ് പള്ളിക്കാപ്പറമ്പിൽ +2കെട്ടിടത്തിന് കല്ലിടുകയും 2001സെപ്റ്റംബർ മാസത്തിൽ നിർമ്മാണം പൂർത്തിയാക്കി വെഞ്ചിരിക്കുകയും ചെയ്തു. രണ്ട് സയൻസ് ഗ്രൂപ്പും ഒരു ഹ്യുമാനിറ്റീസ് ഗ്രൂപ്പും ഇവിടെയുണ്ട്.
+2 വിലെ പ്രഥമ പ്രിന്‍സിപ്പലായി റവ.സി.മേരി ജോസ് 2000 -ല്‍ ചാര്‍ജ് എടുത്തു. 2001 – 2002 -ല്‍റവ.സി.പൗളിനോസ് മരിയ, 2003 – 2004 -ല്‍ റവ.സി.ഫ്രാന്‍സിറ്റ, 2004 – 2009 മാര്‍ച്ച് 31 വരെ റവ.സി.ഫിലോമിയും പ്രിന്‍സിപ്പല്‍മാരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2009 മാര്‍ച്ച് 31 മുതല്‍ മെയ് 14 വരെ ടീച്ചര്‍ ഇന്‍ ചാര്‍ജ് ആയി ശ്രീമതി.ലിസിയമ്മ ജോസഫ് പ്രവര്‍ത്തിച്ചു. മെയ് 14 മുതല്‍ റവ.സി.ത്രേസ്യാമ്മ മാണി പ്രിന്‍സിപ്പളായി സേവനം അനുഷ്ഠിച്ചുപോരുന്നു.   
+2 വിലെ പ്രഥമ പ്രിൻസിപ്പലായി റവ.സി.മേരി ജോസ് 2000 -ൽ ചാർജ് എടുത്തു. 2001 – 2002 -ൽറവ.സി.പൗളിനോസ് മരിയ, 2003 – 2004 -റവ.സി.ഫ്രാൻസിറ്റ, 2004 – 2009 മാർച്ച് 31 വരെ റവ.സി.ഫിലോമിയും പ്രിൻസിപ്പൽമാരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2009 മാർച്ച് 31 മുതൽ മെയ് 14 വരെ ടീച്ചർ ഇൻ ചാർജ് ആയി ശ്രീമതി.ലിസിയമ്മ ജോസഫ് പ്രവർത്തിച്ചു. മെയ് 14 മുതൽ റവ.സി.ത്രേസ്യാമ്മ മാണി പ്രിൻസിപ്പളായി സേവനം അനുഷ്ഠിച്ചുപോരുന്നു.   




== '''ഭൗതികസൗകര്യങ്ങള്‍''' ==പാലാ സെന്റ്. മേരീസ് ഗേള്‍സ് ഹയര്‍സെക്കന്ററി സ്കൂളില് ‍ഹൈസ്കൂളിനും യു.പിയ്ക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. കുട്ടികളുടെ ശാസ്ത്രാഭിരുചി വളര്‍ത്തുന്നതിനുതകുന്ന ഒരു സയന്‍സ് ലാബ് ഇവിടെ ഉണ്ട്.കുട്ടികളുടെ വായനാശീലം വര്‍ദ്ധിക്കുന്നതിനുതകുന്ന ഒരു വിശാലമായ റീഡിംഗ് റൂംഈ സ്കൂളിന്റെ സൗകര്യമുണ്ട്.. സംഗീതപഠനത്തിന് പ്രത്യേക ക്ലാസ്സ്റൂം ഇവിടെ ക്രമീകരിച്ചിട്ടുണ്ട്.നിര്‍ധനരായ കുട്ടികള്‍ക്ക് എല്ലാദിവസവൂം ഉച്ചക്കഞ്ഞി വിതരണം നടത്തുന്നുണ്ട്.വിശാലമായ ഒരു ഓഡിറ്റോറിയവും വിപുലമായ ക്ലാസ്സ്റൂം സൗകര്യങ്ങളും ഈ സ്കൂളിന്റെ പ്രത്യേകതയാണ്.കുട്ടികള്‍ക്കാവശ്യമായ ടോയിലറ്റ് സൗകര്യങ്ങള്‍ ഇവിടെ ക്രമീകരിച്ചിട്ടുണ്ട്.കുട്ടികളുടെ പൊതുവിജ്ഞാനം വര്‍ദ്ധിപ്പിക്കുന്നതിന് എല്ലാ ക്ലാസ്സ്മുറികളിലും ദിനപ്പത്രം വരുത്തുന്നുണ്ട്.ഫസ്റ്റ് എയിഡ് ബോക്സ്, മൈക്ക് സെറ്റ്, കോണ്‍ക്രീറ്റ് മുറ്റം, പോസ്റ്റ് പെട്ടി, നോട്ടീസ് ബോര്‍ഡ് എന്നിവ ഈ സ്കൂളിന്റെ പ്രത്യേകതയാണ്.
== '''ഭൗതികസൗകര്യങ്ങൾ''' ==പാലാ സെന്റ്. മേരീസ് ഗേൾസ് ഹയർസെക്കന്ററി സ്കൂളില് ‍ഹൈസ്കൂളിനും യു.പിയ്ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കുട്ടികളുടെ ശാസ്ത്രാഭിരുചി വളർത്തുന്നതിനുതകുന്ന ഒരു സയൻസ് ലാബ് ഇവിടെ ഉണ്ട്.കുട്ടികളുടെ വായനാശീലം വർദ്ധിക്കുന്നതിനുതകുന്ന ഒരു വിശാലമായ റീഡിംഗ് റൂംഈ സ്കൂളിന്റെ സൗകര്യമുണ്ട്.. സംഗീതപഠനത്തിന് പ്രത്യേക ക്ലാസ്സ്റൂം ഇവിടെ ക്രമീകരിച്ചിട്ടുണ്ട്.നിർധനരായ കുട്ടികൾക്ക് എല്ലാദിവസവൂം ഉച്ചക്കഞ്ഞി വിതരണം നടത്തുന്നുണ്ട്.വിശാലമായ ഒരു ഓഡിറ്റോറിയവും വിപുലമായ ക്ലാസ്സ്റൂം സൗകര്യങ്ങളും ഈ സ്കൂളിന്റെ പ്രത്യേകതയാണ്.കുട്ടികൾക്കാവശ്യമായ ടോയിലറ്റ് സൗകര്യങ്ങൾ ഇവിടെ ക്രമീകരിച്ചിട്ടുണ്ട്.കുട്ടികളുടെ പൊതുവിജ്ഞാനം വർദ്ധിപ്പിക്കുന്നതിന് എല്ലാ ക്ലാസ്സ്മുറികളിലും ദിനപ്പത്രം വരുത്തുന്നുണ്ട്.ഫസ്റ്റ് എയിഡ് ബോക്സ്, മൈക്ക് സെറ്റ്, കോൺക്രീറ്റ് മുറ്റം, പോസ്റ്റ് പെട്ടി, നോട്ടീസ് ബോർഡ് എന്നിവ ഈ സ്കൂളിന്റെ പ്രത്യേകതയാണ്.


== '''പാഠ്യേതര പ്രവര്‍ത്തനങ്ങള്‍''' ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
സ്ക്കുളില്‍ ഗൈഡിംഗില്‍ 63 കുട്ടികള്‍ പങ്കെടുക്കുന്നുണ്ട്. നിരവധി  കുട്ടികള്‍   പ്രസിഡന്‍റ് ഗൈഡ് അവാര്‍ഡ് നേടിയിട്ടുണ്ട്. റെഡ്  ക്രോസ് സംഘടന കാര്യക്ഷമമായി ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. കംന്വ്യൂട്ടര്‍ അഭിരുചി വര്‍ദ്ധിപ്പിക്കുന്നതിന് ഇവിടെ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ഐറ്റി ക്ലബ് ഉണ്ട്.  
സ്ക്കുളിൽ ഗൈഡിംഗിൽ 63 കുട്ടികൾ പങ്കെടുക്കുന്നുണ്ട്. നിരവധി  കുട്ടികൾ   പ്രസിഡൻറ് ഗൈഡ് അവാർഡ് നേടിയിട്ടുണ്ട്. റെഡ്  ക്രോസ് സംഘടന കാര്യക്ഷമമായി ഇവിടെ പ്രവർത്തിക്കുന്നുണ്ട്. കംന്വ്യൂട്ടർ അഭിരുചി വർദ്ധിപ്പിക്കുന്നതിന് ഇവിടെ കാര്യക്ഷമമായി പ്രവർത്തിക്കുന്ന ഐറ്റി ക്ലബ് ഉണ്ട്.  
വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തില്‍ ഈ  സ്ക്കുളില്‍ പ്രസംഗപരിശീലനക്കളരി നടന്നു വരുന്നു. മുന്നൂറു കുട്ടികള്‍ ഇതില്‍ അംഗങ്ങളായുണ്ട്.സാഹിത്യ അഭിരുചി വളര്‍ത്തുന്നതിനായി ഇവിടെ ചര്‍ച്ചകളും ക്ലാസ്സുകളും നടത്താറുണ്ട്.നാടന്‍ കലകളിലുള്ള കുട്ടികളുടെ അവബോധം വളര്‍ത്തുന്നതിനായി കലാപരിപാടികള്‍ ഇവിടെ സംഘടിപ്പിച്ചുകൊണ്ടിരിക്കുന്നു.വിദ്യാരംഗം കലാസാഹിത്യവേദി പ്രവര്‍ത്തകരായ കുട്ടികള്‍ ഉപജില്ലയിലും1. ജില്ലാതലത്തിലും ധാരാളം സമ്മാനങ്ങള്‍ കരസ്ഥമാക്കുകയുണ്ടായി. ​
വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ ഈ  സ്ക്കുളിൽ പ്രസംഗപരിശീലനക്കളരി നടന്നു വരുന്നു. മുന്നൂറു കുട്ടികൾ ഇതിൽ അംഗങ്ങളായുണ്ട്.സാഹിത്യ അഭിരുചി വളർത്തുന്നതിനായി ഇവിടെ ചർച്ചകളും ക്ലാസ്സുകളും നടത്താറുണ്ട്.നാടൻ കലകളിലുള്ള കുട്ടികളുടെ അവബോധം വളർത്തുന്നതിനായി കലാപരിപാടികൾ ഇവിടെ സംഘടിപ്പിച്ചുകൊണ്ടിരിക്കുന്നു.വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തകരായ കുട്ടികൾ ഉപജില്ലയിലും1. ജില്ലാതലത്തിലും ധാരാളം സമ്മാനങ്ങൾ കരസ്ഥമാക്കുകയുണ്ടായി. ​
സ്ക്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിന് ഇവിടെ ഒരു ഹെല്‍ത്ത് ക്ലബ് പ്രവര്‍ത്തിക്കുന്നുണ്ട്. പകര്‍ച്ചവ്യാധികള്‍ തടയുന്നതിനാവശ്യമായ ബോധവല്‍ക്കരണ ക്ലാസ്സുകള്‍ ഹെല്‍ത്ത് ക്ലബിന്റെ നേതൃത്വത്തില്‍ ഇവിടെ സംഘടിപ്പിച്ചുകൊണ്ടിരുന്നു. കുട്ടികളുടെ ആരോഗ്യപരിപാലനം ഹെല്‍ത്ത് ക്ലബ് ഗൗരവത്തോടെയാണ് വീക്ഷിച്ചുവരുന്നത്. എല്ലാ തിങ്കളാഴ്ചയും ഡ്രൈഡേയായി ആചരിച്ചു വരുന്നു.
സ്ക്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിന് ഇവിടെ ഒരു ഹെൽത്ത് ക്ലബ് പ്രവർത്തിക്കുന്നുണ്ട്. പകർച്ചവ്യാധികൾ തടയുന്നതിനാവശ്യമായ ബോധവൽക്കരണ ക്ലാസ്സുകൾ ഹെൽത്ത് ക്ലബിന്റെ നേതൃത്വത്തിൽ ഇവിടെ സംഘടിപ്പിച്ചുകൊണ്ടിരുന്നു. കുട്ടികളുടെ ആരോഗ്യപരിപാലനം ഹെൽത്ത് ക്ലബ് ഗൗരവത്തോടെയാണ് വീക്ഷിച്ചുവരുന്നത്. എല്ലാ തിങ്കളാഴ്ചയും ഡ്രൈഡേയായി ആചരിച്ചു വരുന്നു.
ഈ സ്ക്കുളിലെ മാത്സ് ക്ലബ് വളരെ വിപുലമായ രീതിയിലാണ്  പ്രവര്‍ത്തിച്ചു വരുന്നത്. ഇതിലംഗങ്ങളായ കുട്ടികള്‍ ഗണിതശാസ്ത്രമേളയില്‍ പങ്കെടുത്ത്  ഉപജില്ലയില്‍ ഓവറോള്‍ നേടുകയുണ്ടായി. മാത്സ് ക്ലബിന്റെ  നേതൃത്വത്തിലാണ്. ഓണത്തോടനുബന്ധിച്ച് പൂക്കളമല്‍സരങ്ങള്‍ നടത്തിയത്.  
ഈ സ്ക്കുളിലെ മാത്സ് ക്ലബ് വളരെ വിപുലമായ രീതിയിലാണ്  പ്രവർത്തിച്ചു വരുന്നത്. ഇതിലംഗങ്ങളായ കുട്ടികൾ ഗണിതശാസ്ത്രമേളയിൽ പങ്കെടുത്ത്  ഉപജില്ലയിൽ ഓവറോൾ നേടുകയുണ്ടായി. മാത്സ് ക്ലബിന്റെ  നേതൃത്വത്തിലാണ്. ഓണത്തോടനുബന്ധിച്ച് പൂക്കളമൽസരങ്ങൾ നടത്തിയത്.  
കായികപരിശീലനത്തോടൊപ്പം കട്ടികളുടെ ശാരീരികവും മാനസികവുമായ വളര്‍ച്ചയ്ക്കു പ്രയോജനം ചെയ്യുന്ന കരാട്ടെ ക്ലാസ്സുകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു.
കായികപരിശീലനത്തോടൊപ്പം കട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചയ്ക്കു പ്രയോജനം ചെയ്യുന്ന കരാട്ടെ ക്ലാസ്സുകൾ ഇവിടെ പ്രവർത്തിക്കുന്നു.
കായികരംഗത്ത് ഇവിടെ രണ്ട് അദ്ധ്യാപകരാണ് പരിശീലനം നല്‍കി വരുന്നത്. എല്ലാവര്‍ഷവും ഇവിടുത്തെ കട്ടികള്‍ കായികരംഗത്ത് സ്വര്‍ണ്ണത്തിളക്കവുമായിട്ടാണ് മുന്നേറുന്നത്. നിരവധി കായിക പ്രതിഭകളെവാര്‍ത്തെടുത്ത ഒരു കലാലയമാണ് പാലാ സെന്റെ് മേരീസ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്ക്കൂള്‍.
കായികരംഗത്ത് ഇവിടെ രണ്ട് അദ്ധ്യാപകരാണ് പരിശീലനം നൽകി വരുന്നത്. എല്ലാവർഷവും ഇവിടുത്തെ കട്ടികൾ കായികരംഗത്ത് സ്വർണ്ണത്തിളക്കവുമായിട്ടാണ് മുന്നേറുന്നത്. നിരവധി കായിക പ്രതിഭകളെവാർത്തെടുത്ത ഒരു കലാലയമാണ് പാലാ സെന്റെ് മേരീസ് ഗേൾസ് ഹയർ സെക്കന്ററി സ്ക്കൂൾ.
കലാരംഗത്ത് പ്രശസ്തരുടെ ഒരു നീണ്ട നിര തന്നെ ഇവിടെ ഉണ്ട്. പിന്നണിഗായികയായ റിമി റ്റോമി,  അഭിനയരംഗത്ത് പ്രശസ്തരായ ജിമി ജോര്‍ജ് എന്നിവര്‍ അവരില്‍ ചിലര്‍ മാത്രം. എല്ലാവര്‍ഷവും ഈ  സ്ക്കുളില്‍ കട്ടികളുടെ കലാഭിവ്രദ്ധിയ്ക്കായി യുവജനോത്സവം നടത്താറുണ്ട്. ഈ സ്ക്കുളിലെ കുട്ടികള്‍ ഉപജില്ലയിലും  ജില്ലയിലും കലാമത്സരങ്ങളില്‍ കാവ്യകേളി, അക്ഷരശ്ലോകം എന്നിവയുടെ സംസ്ഥാന മത്സരങ്ങളില്‍ ഈ സ്ക്കുളിലെ കുട്ടികള്‍ തുടര്‍ച്ചയായി മികവു പുലര്‍ത്തുന്നു. രചനാ മത്സരങ്ങളിലും ഇവിടുത്തെ കുട്ടികള്‍ മികവു നിലനിര്‍ത്തുന്നു.2016-17-ല്‍ നടന്ന പാലാ ഉപജില്ലകലോസവത്തില്‍ പാലാ സെന്റ് മേരീസിലെ കുട്ടികള്‍ യു.പി, എച്ച് എസ്സ് വിഭാഗങ്ങളില്‍ ഓവറോള്‍ നേടുകയും  എച്ച് എസ്സ്.എസ്സ് വിഭാഗത്തില്‍ മൂന്നാം സ്ഥാനവും  നേടി  സ്കൂള്‍ തലത്തില്‍ ഗ്രാന്റ് ഓവറോള്‍ കരസ്ഥമാക്കുകയും ചെയ്തു.
കലാരംഗത്ത് പ്രശസ്തരുടെ ഒരു നീണ്ട നിര തന്നെ ഇവിടെ ഉണ്ട്. പിന്നണിഗായികയായ റിമി റ്റോമി,  അഭിനയരംഗത്ത് പ്രശസ്തരായ ജിമി ജോർജ് എന്നിവർ അവരിൽ ചിലർ മാത്രം. എല്ലാവർഷവും ഈ  സ്ക്കുളിൽ കട്ടികളുടെ കലാഭിവ്രദ്ധിയ്ക്കായി യുവജനോത്സവം നടത്താറുണ്ട്. ഈ സ്ക്കുളിലെ കുട്ടികൾ ഉപജില്ലയിലും  ജില്ലയിലും കലാമത്സരങ്ങളിൽ കാവ്യകേളി, അക്ഷരശ്ലോകം എന്നിവയുടെ സംസ്ഥാന മത്സരങ്ങളിൽ ഈ സ്ക്കുളിലെ കുട്ടികൾ തുടർച്ചയായി മികവു പുലർത്തുന്നു. രചനാ മത്സരങ്ങളിലും ഇവിടുത്തെ കുട്ടികൾ മികവു നിലനിർത്തുന്നു.2016-17-നടന്ന പാലാ ഉപജില്ലകലോസവത്തിൽ പാലാ സെന്റ് മേരീസിലെ കുട്ടികൾ യു.പി, എച്ച് എസ്സ് വിഭാഗങ്ങളിൽ ഓവറോൾ നേടുകയും  എച്ച് എസ്സ്.എസ്സ് വിഭാഗത്തിൽ മൂന്നാം സ്ഥാനവും  നേടി  സ്കൂൾ തലത്തിൽ ഗ്രാന്റ് ഓവറോൾ കരസ്ഥമാക്കുകയും ചെയ്തു.
==മാനേജ്\മെന്റ്==                                                                                                                                                                                                                  പാലാ കോര്‍പറേറ്റ് എജ്യുക്കേഷണല്‍ ഏജന്‍സിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പാലാ സെന്റ്.മേരീസ് ഗേള്‍സ് ഹയര്‍സെക്കന്ററി സ്കൂളിന് ശക്തമായ ഒരു മാനേജ്മെന്റ്  
==മാനേജ്\മെന്റ്==                                                                                                                                                                                                                  പാലാ കോർപറേറ്റ് എജ്യുക്കേഷണൽ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന പാലാ സെന്റ്.മേരീസ് ഗേൾസ് ഹയർസെക്കന്ററി സ്കൂളിന് ശക്തമായ ഒരു മാനേജ്മെന്റ്  
സംവിധാനമുണ്ട്. ഈ സ്കൂളിന്റെ മാനേജര്‍ റവ.സി.ആന്‍ ഫെലിക്സാണ്. ഈ സ്കൂളിന്റെ പ്രിന്‍സിപ്പല്‍ റവ.സി.ത്രേസ്യാമ്മ മാണിയും ഹെ‍ഡ് മിസ്ട്രസ് ഡോ. സി.ഗ്രേസ് ​മുണ്ടപ്ലാക്കലും   
സംവിധാനമുണ്ട്. ഈ സ്കൂളിന്റെ മാനേജർ റവ.സി.ആൻ ഫെലിക്സാണ്. ഈ സ്കൂളിന്റെ പ്രിൻസിപ്പൽ റവ.സി.ത്രേസ്യാമ്മ മാണിയും ഹെ‍ഡ് മിസ്ട്രസ് ഡോ. സി.ഗ്രേസ് ​മുണ്ടപ്ലാക്കലും   
ആണ്. സ്കൂളിന്റെ സര്‍വ്വതോന്മുഖമായ വളര്‍ച്ചയ്ക്കും നടത്തിപ്പിനും റവ. സി. പി. എം. മേരിയുടെ പ്രവര്‍ത്തനങ്ങള്‍ ആദരവര്‍ഹിക്കുന്നതാണ്. കൂടാതെ സ്റ്റാഫ് സെക്രട്ടറി  ശ്രീമതി.
ആണ്. സ്കൂളിന്റെ സർവ്വതോന്മുഖമായ വളർച്ചയ്ക്കും നടത്തിപ്പിനും റവ. സി. പി. എം. മേരിയുടെ പ്രവർത്തനങ്ങൾ ആദരവർഹിക്കുന്നതാണ്. കൂടാതെ സ്റ്റാഫ് സെക്രട്ടറി  ശ്രീമതി.
ലൈസമ്മ തോമസിന്റെ നേതൃത്വത്തില്‍ അധ്യാപകര്‍ കാര്യക്ഷമമായ പ്രവര്‍ത്തനമാണ് കാഴ്ചവെയ്ക്കുന്നത്. ഈ സ്കൂളില്‍ യു.പി.വിഭാഗത്തില്‍ 13 അധ്യാപരും ഹൈസ്കൂള്‍
ലൈസമ്മ തോമസിന്റെ നേതൃത്വത്തിൽ അധ്യാപകർ കാര്യക്ഷമമായ പ്രവർത്തനമാണ് കാഴ്ചവെയ്ക്കുന്നത്. ഈ സ്കൂളിൽ യു.പി.വിഭാഗത്തിൽ 13 അധ്യാപരും ഹൈസ്കൂൾ
വിഭാഗത്തില്‍ 31 അധ്യാപകരും സേവനമനുഷ്ഠിക്കുന്നുണ്ട്. ഈ സ്കൂളിന്റെ ഹയര്‍സെക്കന്ററി വിഭാഗത്തില്‍ 16 അധ്യാപകരുണ്ട്. സ്കൂളിലെ ഓഫീസ് പ്രവര്‍ത്തനങ്ങള്‍ സുഗമമായി  
വിഭാഗത്തിൽ 31 അധ്യാപകരും സേവനമനുഷ്ഠിക്കുന്നുണ്ട്. ഈ സ്കൂളിന്റെ ഹയർസെക്കന്ററി വിഭാഗത്തിൽ 16 അധ്യാപകരുണ്ട്. സ്കൂളിലെ ഓഫീസ് പ്രവർത്തനങ്ങൾ സുഗമമായി  
നടത്തുന്നതിന് (രണ്ട് ക്ലര്‍ക്കുമാരുല്‍പ്പെടെ) 09 അനധ്യാപരും ഇവിടെയുണ്ട്.സ്കൂളിന്റെ സര്‍വ്വതോന്മുഖമായ വളര്‍ച്ചയെ ലക്ഷ്യമിട്ടുകൊണ്ട് ശ്രീ.സെബി പറമുണ്ടയുടെ നേതൃത്വത്തില്‍
നടത്തുന്നതിന് (രണ്ട് ക്ലർക്കുമാരുൽപ്പെടെ) 09 അനധ്യാപരും ഇവിടെയുണ്ട്.സ്കൂളിന്റെ സർവ്വതോന്മുഖമായ വളർച്ചയെ ലക്ഷ്യമിട്ടുകൊണ്ട് ശ്രീ.സെബി പറമുണ്ടയുടെ നേതൃത്വത്തിൽ
പ്രവര്‍ത്തിക്കുന്ന പി.ടി.എ സ്തുത്യര്‍ഹമായ സേവനമാണ് കാഴ്ച വയ്ക്കുന്നത്.
പ്രവർത്തിക്കുന്ന പി.ടി.എ സ്തുത്യർഹമായ സേവനമാണ് കാഴ്ച വയ്ക്കുന്നത്.


റവ.ഫാ.മാത്യു കദളിക്കാട്ടില്‍ (ദൈവദാസന്‍)(founder of the school)
റവ.ഫാ.മാത്യു കദളിക്കാട്ടിൽ (ദൈവദാസൻ)(founder of the school)
1921 - 1925
1921 - 1925
റവ.ഫാ.സെബാസ്റ്റ്യന്‍ കുളംകുത്തിയില്‍
റവ.ഫാ.സെബാസ്റ്റ്യൻ കുളംകുത്തിയിൽ
1925 - 1927
1925 - 1927
റവ.ഫാ.തോമസ് പൊറക്കരി
റവ.ഫാ.തോമസ് പൊറക്കരി
1927 - 1930
1927 - 1930
റവ.ഫാ.മാത്യു ചിറയില്‍
റവ.ഫാ.മാത്യു ചിറയിൽ
1930 - 1935
1930 - 1935
റവ.ഫാ.തോമസ് തൊട്ടിയില്‍
റവ.ഫാ.തോമസ് തൊട്ടിയിൽ
1935 - 1937
1935 - 1937
റവ.ഫാ.കുരുവിള കാപ്പില്‍
റവ.ഫാ.കുരുവിള കാപ്പിൽ
1937 - 1939
1937 - 1939
റവ.ഫാ.തോമസ് കലേക്കാട്ടില്‍
റവ.ഫാ.തോമസ് കലേക്കാട്ടിൽ
1939 - 1942
1939 - 1942
മോണ്‍.ഫിലിപ്പ് വാലിയില്‍
മോൺ.ഫിലിപ്പ് വാലിയിൽ
1942 - 1949
1942 - 1949
റവ.ഫാ.തോമസ് മണ്ണഞ്ചേരി
റവ.ഫാ.തോമസ് മണ്ണഞ്ചേരി
1949 - 1951
1949 - 1951
റവ.ഫാ.കുരുവിള കാപ്പില്‍
റവ.ഫാ.കുരുവിള കാപ്പിൽ
1951 - 1956
1951 - 1956
റവ.ഫാ.തോമസ് തൂങ്കുഴി
റവ.ഫാ.തോമസ് തൂങ്കുഴി
1956 - 1958
1956 - 1958
റവ.ഫാ.അബ്രാഹം കൈപ്പന്‍പ്ലാക്കല്‍
റവ.ഫാ.അബ്രാഹം കൈപ്പൻപ്ലാക്കൽ
1958 - 1963
1958 - 1963
റവ.ഫാ.ജോസഫ് പാറേല്‍
റവ.ഫാ.ജോസഫ് പാറേൽ
1963 - 1966
1963 - 1966
റവ.ഫാ.ജേക്കബ് ഞാവള്ളില്‍
റവ.ഫാ.ജേക്കബ് ഞാവള്ളിൽ
1966 - 1974
1966 - 1974
റവ.സി.ജയിന്‍ എഫ്.സി.സി.
റവ.സി.ജയിൻ എഫ്.സി.സി.
1974 – 2000 Oct.29
1974 – 2000 Oct.29
റവ.സി.പൗളിനോസ് മരിയ
റവ.സി.പൗളിനോസ് മരിയ
2000 - 2001
2000 - 2001
റവ.സി.ലിസാ മാര്‍ട്ടിന്‍
റവ.സി.ലിസാ മാർട്ടിൻ
2001 - 2006
2001 - 2006
റവ.സി.പൗളിനോസ് മരിയ
റവ.സി.പൗളിനോസ് മരിയ
2006-2012
2006-2012
റവ.സി.ആന്‍ ഫെലിക്സ്
റവ.സി.ആൻ ഫെലിക്സ്
2012-
2012-


== '''മുന്‍ സാരഥികള്‍''' ==
== '''മുൻ സാരഥികൾ''' ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ശ്രീ.ഇ.വി.ഉണ്ണിച്ചെറിയ
ശ്രീ.ഇ.വി.ഉണ്ണിച്ചെറിയ
1922 - 1930
1922 - 1930
ശ്രീമതി.മേരി ജോസഫ് ഇലവുങ്കല്‍
ശ്രീമതി.മേരി ജോസഫ് ഇലവുങ്കൽ
1930 - 1962
1930 - 1962
സി.അലോഷ്യസ്
സി.അലോഷ്യസ്
1962 - 1964
1962 - 1964
മദര്‍.മേരി ലിയോ
മദർ.മേരി ലിയോ
1964 - 1980
1964 - 1980
സി.അലോഷ്യസ്
സി.അലോഷ്യസ്
വരി 145: വരി 145:
സി.സിറില്ല
സി.സിറില്ല
1985 - 1986
1985 - 1986
സി.ക്ലെ£ന്‍സ്
സി.ക്ലെ£ൻസ്
1986 - 1987
1986 - 1987
സി.അബ്രോസിയ
സി.അബ്രോസിയ
1987 - 1988
1987 - 1988
മദര്‍.റൊമുവാള്‍ദ്
മദർ.റൊമുവാൾദ്
1988 - 1990
1988 - 1990
സി.ക്ലെയര്‍ മരിയ
സി.ക്ലെയർ മരിയ
1990 - 1998
1990 - 1998
സി.മേരി ജോസ്
സി.മേരി ജോസ്
1998 - 1999
1998 - 1999
സി.ക്ലെയര്‍ മരിയ
സി.ക്ലെയർ മരിയ
1999 - 2000
1999 - 2000
സി.മേരി ജോസ്
സി.മേരി ജോസ്
വരി 161: വരി 161:
സി.പൗളിനോസ് മരിയ
സി.പൗളിനോസ് മരിയ
2001 - 2002
2001 - 2002
സി.ഫ്രാന്‍സിറ്റ
സി.ഫ്രാൻസിറ്റ
2002  - 2004
2002  - 2004
സി.ഫിലോമി
സി.ഫിലോമി
വരി 168: വരി 168:
2006 - 2009
2006 - 2009
സി.ത്രേസ്യാമ്മ മാണി
സി.ത്രേസ്യാമ്മ മാണി
20-04-09 -- 13-05-09
20-04-09–13-05-09
സി.മേരി പി.എം.
സി.മേരി പി.എം.
14-05-09 – 09-08-09
14-05-09 – 09-08-09
സി.എലിസബത്ത് എന്‍.റ്റി
സി.എലിസബത്ത് എൻ.റ്റി
10-08-09-31-03-2010
10-08-09-31-03-2010
സി.എല്‍സി റ്റി.പി
സി.എൽസി റ്റി.പി
01-04-2010-31-03-2016
01-04-2010-31-03-2016
‍ഡോ.സി.‍ഗ്രേയ്സ് മുണ്ടപ്ലാക്കല്‍
‍ഡോ.സി.‍ഗ്രേയ്സ് മുണ്ടപ്ലാക്കൽ
01-04-2016-
01-04-2016-


== '''പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍''' ==
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
ഐ.ജി. ബി.സന്ധ്യയാണ് ഈ സ്കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥിനികളില്‍ പ്രഥമസ്മരണീയ. സ്കൂളിലെ ട്രാഫിക് ബോധവത്കരണ പരിപാടികളുടെ ഭാഗമായി തിരക്കേറിയ കര്‍മ്മപരിപാടികളുടെ ഇടയിലും അവര്‍ സ്കൂള്‍ സന്ദര്‍ശിക്കുകയുണ്ടായി. പിന്നണി ഗായികയായി ഉയര്‍ന്നുവന്ന റിമി ടോമി പാലാ സെന്റ്.മേരീസിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയാണ്. യുവജനോത്സവങ്ങളില്‍ തിളങ്ങിനിന്ന ഈ ഗായിക ഇന്നു സിനിമാഗാനരംഗത്ത് പ്രശസ്തയാണ്. ജിമി ജോര്‍ജ് എന്ന അഭിനയപ്രതിഭ ഈ സ്കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളില്‍ പ്രശസ്തയാണ്.ദേ‍ശീയ പോള്‍വാള്‍ട്ട് കായിക താരം മരിയ ജയ്സണ്‍ പാലാ സെന്റ് മേരീസിലെ പൂര്‍വ്വവിദ്യാര്‍ത്ഥിനിയാണ്.
ഐ.ജി. ബി.സന്ധ്യയാണ് ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥിനികളിൽ പ്രഥമസ്മരണീയ. സ്കൂളിലെ ട്രാഫിക് ബോധവത്കരണ പരിപാടികളുടെ ഭാഗമായി തിരക്കേറിയ കർമ്മപരിപാടികളുടെ ഇടയിലും അവർ സ്കൂൾ സന്ദർശിക്കുകയുണ്ടായി. പിന്നണി ഗായികയായി ഉയർന്നുവന്ന റിമി ടോമി പാലാ സെന്റ്.മേരീസിലെ പൂർവ്വവിദ്യാർത്ഥിയാണ്. യുവജനോത്സവങ്ങളിൽ തിളങ്ങിനിന്ന ഈ ഗായിക ഇന്നു സിനിമാഗാനരംഗത്ത് പ്രശസ്തയാണ്. ജിമി ജോർജ് എന്ന അഭിനയപ്രതിഭ ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥികളിൽ പ്രശസ്തയാണ്.ദേ‍ശീയ പോൾവാൾട്ട് കായിക താരം മരിയ ജയ്സൺ പാലാ സെന്റ് മേരീസിലെ പൂർവ്വവിദ്യാർത്ഥിനിയാണ്.


==വഴികാട്ടി==
==വഴികാട്ടി==
വരി 187: വരി 187:
,76.682424
,76.682424
|zoom=13}}
|zoom=13}}
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''


* ----ഭാഗത്തു നിന്ന് വരുന്നവര്‍ ----ല്‍ ബസ് ഇറങ്ങി ........................
* ----ഭാഗത്തു നിന്ന് വരുന്നവർ ----ബസ് ഇറങ്ങി ........................
* ----ഭാഗത്തു നിന്ന് വരുന്നവര്‍ ----ല്‍ ബസ് ഇറങ്ങി ........................  
* ----ഭാഗത്തു നിന്ന് വരുന്നവർ ----ബസ് ഇറങ്ങി ........................  


|}
|}
സെന്റ് മേരീസ്.ഗേള്‍സ് എച്ച് എസ്സ്.എസ്സ് പാലാ
സെന്റ് മേരീസ്.ഗേൾസ് എച്ച് എസ്സ്.എസ്സ് പാലാ
 
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/391903" എന്ന താളിൽനിന്ന് ശേഖരിച്ചത്