18,998
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|Name of your school in English}} | {{prettyurl|Name of your school in English}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= കരുവാറ്റ | | സ്ഥലപ്പേര്= കരുവാറ്റ | ||
| വിദ്യാഭ്യാസ ജില്ല= ആലപ്പുഴ | | വിദ്യാഭ്യാസ ജില്ല= ആലപ്പുഴ | ||
| റവന്യൂ ജില്ല= ആലപ്പുഴ | | റവന്യൂ ജില്ല= ആലപ്പുഴ | ||
| | | സ്കൂൾ കോഡ്= 35036(HS) | ||
| സ്ഥാപിതദിവസം= | | സ്ഥാപിതദിവസം= | ||
| സ്ഥാപിതമാസം= | | സ്ഥാപിതമാസം= | ||
| | | സ്ഥാപിതവർഷം= 1925 | ||
| | | സ്കൂൾ വിലാസം= കരുവാറ്റ പി.ഒ, <br/>ആലപ്പുഴ | ||
| | | പിൻ കോഡ്= 690517 | ||
| | | സ്കൂൾ ഫോൺ= 04792492232(HS)/04792491880(HSS) | ||
| | | സ്കൂൾ ഇമെയിൽ= 35036alappuzha@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല=അമ്പലപ്പുഴ | | ഉപ ജില്ല=അമ്പലപ്പുഴ | ||
| ഭരണം വിഭാഗം=എയ്ഡഡ് | | ഭരണം വിഭാഗം=എയ്ഡഡ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= അപ്പർ പ്രൈമറി | ||
| പഠന | | പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ | ||
| പഠന | | പഠന വിഭാഗങ്ങൾ3= എച്ച്.എസ്.എസ് | ||
| മാദ്ധ്യമം= മലയാളം /ഇംഗ്ലീഷ് | | മാദ്ധ്യമം= മലയാളം /ഇംഗ്ലീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= 812 | | ആൺകുട്ടികളുടെ എണ്ണം= 812 | ||
| പെൺകുട്ടികളുടെ എണ്ണം= 593 | | പെൺകുട്ടികളുടെ എണ്ണം= 593 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം=1200 | ||
| അദ്ധ്യാപകരുടെ എണ്ണം= 57 | | അദ്ധ്യാപകരുടെ എണ്ണം= 57 | ||
| | | പ്രിൻസിപ്പൽ= ശ്രീമതി .ബീനാ ശങ്കർ | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= ശ്രീ.ബി .കൃഷ്ണകുമാർ | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= രാധക്രിഷ്നൻ | ||
| | | സ്കൂൾ ചിത്രം= 35056_1.png | | ||
<!-- | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ആലപ്പുഴജില്ല | ആലപ്പുഴജില്ല യിൽ കാർത്തികപ്പളളിതാലൂക്കിൽ ഹരിപ്പാടിനും തോട്ടപ്പളളിയ്ക്കും മധ്യേയായ് കരുവാറ്റ എന്ന സ് ഥലത്ത് നാഷണൽ ഹൈവേയ്ക്ക് അഭിമുഖമായി സ് ഥിതി ചെയ്യുന്ന സരസ്വതീക്ഷേത്രമാണിത്. | ||
== ചരിത്രം == | == ചരിത്രം == | ||
'''ശ്രീ മന്നത്ത് | '''ശ്രീ മന്നത്ത് പത്മാനാഭൻ''' സമുദായ സേവനത്തിന്റെയും വിദ്യാഭ്യാസപ്രവർത്തനത്തിന്റെയും മൂർത്തീമദ്ഭാവമായിരുന്നു. അദ്ദേഹത്തിന്റെ ആദ്യകാലസ്ഥാപനങ്ങളിൽ ശ്രദ്ധേയമായ ഒരു സരസ്വതീ മന് ദിരമാണ് കരുവാറ്റഹൈസ്കൂൾ.അനേകം പ്രതിഭാശാലികളെയും പ്രഗത്ഭന്മാരെയും ഈ സരസ്വതിക്ഷേത്രം കാഴ്ചവെച്ചിട്ടുണ്ട്. സരസ്വതിമന്ദിരത്തിന്റെ പ്രതിഷ്ഠാപനകർമ്മം, സങ്കല്പശക്തിയിൽ അദ്വിതീയനും , ധനദാനത്തിൽ അത്യുദാരനും, സുപ്രസിദ്ധ കുടുംബജാതനുമായ | ||
സമുദായത്തിൽ ശ്രീ കേശവക്കുറുപ്പ് അവർകൾ 1099 വൃശ്ചികം 27 ന് നിർവഹിച്ചു. ആ മഹാൻ തന്നെയാണ് ഈ വിദ്യാലയത്തിന് ആവശ്യമായ സ്ഥലവും ദാനം ചെയ്തത്. ഈ സ്ഥാപനത്തിന്റെ ആരംഭ കാലം മുതൽ | |||
ഇതിനോടും സഹകരിച്ചും | ഇതിനോടും സഹകരിച്ചും പ്രവർത്തിക്കുകയും ക്ലേശങ്ങളിലെല്ലാം പങ്കുകൊളളുകയും ധാരാളം ധനദാനംചെയ്യുകയും ചെയ്തിട്ടുളള ശ്രീ കലവറ ശങ്കരപ്പിളള , നാരായണപുരത്ത് നാരായണപണിക്ക ർ ,ഇല്ലിക്കുളത്തു | ||
കൃഷ് ണക്കുറുപ്പ് , | കൃഷ് ണക്കുറുപ്പ് , കരിങ്ങമൺ മഠത്തിൽ നാരായണ നമ്പൂതിരി, പുത്തിയിൽ ശ്രീ സുബ്രഹ്മണ്യൻ മൂത്തത് അവർകളും ഞങ്ങളുടെ കൃതജ്ഞതാപൂർവ്വമുളള അഭിനന് ദനത്തിന് സവിശേഷം പാത്രവാന്മാരാണ്. എല്ലാം സമുദായക്കാരും ഈ സ് ഥാപനത്തെ സഹായിച്ചിട്ടുണ്ടെങ്കിലും കെട്ടുതെങ്ങ് തന്നും സംഭാവനകൾ നൽകിയും മറ്റെല്ലാപ്രകാരത്തിലും ആദ്യാവസാനം ഈ സ് ഥാപനത്തെ സഹായിച്ചിട്ടുളള | ||
ഈഴവസമുദായത്തെ പ്രത്യേകം സ്മരിക്കുകയാണ്. പ്രശസ്തരായ പല വ്യക്തികളും ഈ വിദ്യാലയം സന് | ഈഴവസമുദായത്തെ പ്രത്യേകം സ്മരിക്കുകയാണ്. പ്രശസ്തരായ പല വ്യക്തികളും ഈ വിദ്യാലയം സന് ദർശിച്ചിട്ടുണ്ട് , 1'''103 ൽ രാഷ് ട്രപിതാവായ മഹാത്മാഗാന്ധി ,തിരുവിതാകൂർ ദിവാനായിരുന്ന മി.എം.വാട് സ് , പണ്ഡിറ്റ് ജവഹർലാൽ നെഹ്രു , അതിർത്തി ഗാന്ധി എന്നറിയപ്പെടുന്ന ഖാൻ അബ്ദുൾ ജാഫർഖാൻ,കെ.പി.എസ് മേനോൻ , കേ. വി. രങ്കസ്വാമി അയ്യങ്കാർ , ഉളളൂർ ,വളളത്തോൾ''' തുടങ്ങിയവർ അവരിൽ പ്രധാനികളാണ് . 1974 ൽ ഈ സ്കൂളിന്റെ കനകജൂബിലി ഗംഭീര പരിപാടികളോടെ ആഘോഷിച്ചു . ജൂബിലി സ്മാരകമായി നിർമ്മിച്ച മനോഹരമായ മൂന്നുനിലകെട്ടിടത്തിന് അന്നത്തെ എൻ .എസ് .എസ് ജനറൽസെക്രട്ടറിയായ ശ്രീ കിടങ്ങൂർ ഗോപാലകൃഷ് ണപിളള ശിലാസ് ഥാപനം നടത്തി. കനകജൂബിലിയോടനുബന്ധിച്ചുളള "സ്മരണിക"യിലേക്ക് ആദരണീയരായ അന്നത്തെ ഇന്ത്യൻ പ്രസിഡന്റ് ശ്രീ .വി.വി.ഗിരി ,ബഹു.ഗവർണർ .എൻ.എൻ .വാഞ്ചു , മുൻ മുഖ്യമന്ത്രി ശ്രീ സി.അച്ചുതമേനോൻ ,മുൻ മന്ത്രി ശ്രീ ടി .കെ .ദിവാകാരൻ ,ശ്രീ .ഇ.എം.എസ്.നമ്പൂതിരിപ്പാട് എന്നിവർ ആശംസകൾ അയച്ച് ധന്യമാക്കിയത് പ്രത്യേകം സ്മരിക്കുകയാണ്. പത്തൊൻപതു വർഷകാലം അദ്ധ്യാപനം തപസ്യയാക്കിയ '''ശ്രീ കൈനികര കുമാരപിളള സാർ''' ആയിരുന്നു ഈ സരസ്വതി മന് ദിരത്തിന്റെ യുവത്വകാലം വരെയുളള രക്ഷകൻ . ആദ്യത്തെ ഹെഡ് മാസ്റററായിരുന്നു ഇദ്ദേഹം. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
ആറ് | ആറ് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിനും | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ: ഇക്കോ ക്ലബ് ടൂറിസം ക്ലബ് , ഫാമേഴ് സ് ക്ലബ് , സയൻസ് ക്ലബ് , സോഷ്യൽ സയൻസ് ക്ലബ് ,മാത് സ് ക്ലബ് ,ആർട്ട്സ് ക്ലബ് | ||
* | *പഠനയാത്രകൾ | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
നായർ സർവീസ് സൊസൈറ്റിയുടെ സ്ഥാപനം | |||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
*ശ്രീ . കൈനിക്കര കുമാരപിളള | *ശ്രീ . കൈനിക്കര കുമാരപിളള | ||
*വി. | *വി. മാധവൻ നായർ | ||
*.പി.വാസുദേവക്കുറുപ്പ് | *.പി.വാസുദേവക്കുറുപ്പ് | ||
*.ജി. | *.ജി.കുട്ടൻ പിളള | ||
*.എം.ന്രായണ | *.എം.ന്രായണ മേനോൻ | ||
*.വി.ടി.ഗോപാലപിളള | *.വി.ടി.ഗോപാലപിളള | ||
*. | *.എൽ.പൊന്നമ്മ | ||
* കെ. | * കെ.വാസുദേവൻ പിളള | ||
* | *കവിയൂർ ശ്രീധരൻ നായർ | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
ശ്രീ തകഴി ശിവശങ്കരപിളള , സ്വാമി | ശ്രീ തകഴി ശിവശങ്കരപിളള , സ്വാമി മംഗളാനന്ദൻ , ചെങ്ങാരപ്പളളി നാരായണൻപോറ്റി , ഡോ. ബാബു വിജയനാഥ് ,പ്രൊഫ .അലക്സാണ്ട ർ , ഡോ.സി.ബി.സി.വാര്യർ ,ഡോ. ആർ. രാഘവപ്പണിക്ക ർ,ഡോ.ജി.കെ.വാര്യർ , അഗ്രി.ഡയറക്ടർ പി.എസ്. ശങ്കർ | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
<googlemap version="0.9" lat="9.316126" lon="76.431724" zoom="18" width="300" height="300" selector="no" controls="none"> | <googlemap version="0.9" lat="9.316126" lon="76.431724" zoom="18" width="300" height="300" selector="no" controls="none"> | ||
വരി 85: | വരി 85: | ||
9.316227, 76.43152 | 9.316227, 76.43152 | ||
</googlemap> | </googlemap> | ||
|}* NH 47 ന് അഭിമുഖമായി ഹരിപ്പാട് | |}* NH 47 ന് അഭിമുഖമായി ഹരിപ്പാട് നഗരത്തിൽ നിന്നും 5കി.മി. വടക്കുമാറി സ്ഥിതിചെയ്യുന്നു. | ||
| | | | ||
* | * | ||
|} | |} | ||
<!--visbot verified-chils-> |