Jump to content
സഹായം


"ടി.എസ്.എസ്. വടക്കാങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,913 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 ഡിസംബർ 2009
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 36: വരി 36:
സ്കൂള്‍ ചിത്രം= 18087_1.jpg ‎|
സ്കൂള്‍ ചിത്രം= 18087_1.jpg ‎|
}}
}}
 
=വടക്കാങ്ങരയുടെ ശില്പി മഹാനായ കെ.കെ.എസ് തങ്ങള്‍ വഴി നാടിന് ലഭിച്ച അമൂല്യ ഉപഹാരമാണ് തങ്ങള്‍സ് സെക്കണ്ടറി സ്കൂള്‍. 1976 ജുണ്‍ മാസത്തിലാണ് ഈ സ്കുള്‍ പ്രവര്‍ത്തനം തുടങ്ങിയത്.  എസ്.എസ്.എല്‍.സി പരീക്ഷയില്‍ പ്രഥമ ബാച്ച് തുടങ്ങി വെച്ച തിളക്കമാര്‍ന്ന വിജയം ഇപ്പോഴും നിലനിര്‍ത്തി വരുന്നു.1980 ല്‍ മലപ്പറം റവന്യു ജില്ലയില്‍ മുസ്ലിം മാനേജ്മെന്റ് സ്കുളില്‍ എസ്.എസ്.എല്‍.സി വിജയ ശതമാനത്തില്‍ ഒന്നാം സ്ഥാനത്തെത്തിയതിന് എം.ഇ.എസി ന്റെ പ്രത്യേ ക ട്രോഫി ലഭിച്ചു.10ാം ക്ലാസ്സിന്റെ പ്രവര്‍ത്തിസമയം 9.30 മുതല്‍ 5 മണി വരെ 9 പിര്യേഡുകളാണ്.ഇതിനു പുറമെ അവധിക്കാല പഠനക്യാമ്പുകളും ഫെബ്രുവരി മാസത്തില്‍ രാത്രികാല ക്യാമ്പ് അടക്കം പ്രത്യേക പഠന ക്യാമ്പൂകളും സംഘടിപ്പിച്ച് വരുന്നു.2008-09 വര്‍ഷത്തില്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ 99.5% വിജയം കരസ്ഥമാക്കി |


== സ്കള്‍ പി.ടി.എ ==
== സ്കള്‍ പി.ടി.എ ==
41

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/39172" എന്ന താളിൽനിന്ന് ശേഖരിച്ചത്