Jump to content
സഹായം

"ബി.ടി.എം. എച്ച്.എസ്സ്. തുറയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|B.T.M.H.S.S THURAYUR}}
{{prettyurl|B.T.M.H.S.S THURAYUR}}
{{Infobox School
{{Infobox School
| സ്ഥലപ്പേര്= പയ്യോളി അങ്ങാടി,തുറയൂര്‍
| സ്ഥലപ്പേര്= പയ്യോളി അങ്ങാടി,തുറയൂർ
| വിദ്യാഭ്യാസ ജില്ല=വടകര
| വിദ്യാഭ്യാസ ജില്ല=വടകര
| റവന്യൂ ജില്ല=കോഴിക്കോട്
| റവന്യൂ ജില്ല=കോഴിക്കോട്
| സ്കൂള്‍ കോഡ്= 16074  
| സ്കൂൾ കോഡ്= 16074  
| സ്ഥാപിതദിവസം=01  
| സ്ഥാപിതദിവസം=01  
| സ്ഥാപിതമാസം= 06
| സ്ഥാപിതമാസം= 06
| സ്ഥാപിതവര്‍ഷം=1976  
| സ്ഥാപിതവർഷം=1976  
| സ്കൂള്‍ വിലാസം=തുറയൂര്‍
| സ്കൂൾ വിലാസം=തുറയൂർ
    പയ്യോളി അങ്ങാടി  
    പയ്യോളി അങ്ങാടി  
| പിന്‍ കോഡ്=673523  
| പിൻ കോഡ്=673523  
| സ്കൂള്‍ ഫോണ്‍= 0496-2470132
| സ്കൂൾ ഫോൺ= 0496-2470132
| സ്കൂള്‍ ഇമെയില്‍= vadakara16074@gmail.com
| സ്കൂൾ ഇമെയിൽ= vadakara16074@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല=മേലടി  
| ഉപ ജില്ല=മേലടി  
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->  
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->  
‌| ഭരണം വിഭാഗം= സര്‍ക്കാര്‍
‌| ഭരണം വിഭാഗം= സർക്കാർ
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
<!-- ഹൈസ്കൂള്‍ / എച്ച്.എസ്.എസ് (ഹയര്‍ സെക്കന്ററി സ്കൂള്‍)/വി.എച്ച്.എസ്.എസ് (വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍)-->
<!-- ഹൈസ്കൂൾ / എച്ച്.എസ്.എസ് (ഹയർ സെക്കന്ററി സ്കൂൾ)/വി.എച്ച്.എസ്.എസ് (വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ)-->
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= മലയാളം‌,ഇംഗ്ലീ‍ഷ്  
| മാദ്ധ്യമം= മലയാളം‌,ഇംഗ്ലീ‍ഷ്  
| ആൺകുട്ടികളുടെ എണ്ണം=  
| ആൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം=  
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  
| വിദ്യാർത്ഥികളുടെ എണ്ണം=  
| അദ്ധ്യാപകരുടെ എണ്ണം=  
| അദ്ധ്യാപകരുടെ എണ്ണം=  
| പ്രിന്‍സിപ്പല്‍=പ്രകാ‍‍ശന്‍ കണ്ണിയത്ത്         
| പ്രിൻസിപ്പൽ=പ്രകാ‍‍ശൻ കണ്ണിയത്ത്         
| പ്രധാന അദ്ധ്യാപകന്‍=പി.ബാലഗോപാലന്‍            
| പ്രധാന അദ്ധ്യാപകൻ=പി.ബാലഗോപാലൻ            
| പി.ടി.ഏ. പ്രസിഡണ്ട്=ടി.ബാബു           
| പി.ടി.ഏ. പ്രസിഡണ്ട്=ടി.ബാബു           
| സ്കൂള്‍ ചിത്രം= 16074 1.jpg‎|  
| സ്കൂൾ ചിത്രം= 16074 1.jpg‎|  
| ഗ്രേഡ്=7
| ഗ്രേഡ്=7
}}
}}
................................
................................
== ചരിത്രം ==
== ചരിത്രം ==
                                                                                 ബാഫഖി തങ്ങള്‍ മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍
                                                                                 ബാഫഖി തങ്ങൾ മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്ക്കൂൾ
      
      


കൊയിലാണ്ടി താലൂക്കിലെ തുറയൂര്‍ വില്ലെജില്‍ പയ്യോളി അങ്ങാടിയില്‍ നിന്നും രണ്ട് കിലോമീറ്റര്‍ അകലെ കിഴക്കാനത്തും മുകളിലാണ് ബാഫഖി തങ്ങള്‍ മെമ്മോറിയല്‍ സെക്കന്‍ററി സ്ക്കൂള്‍.കയര്‍ തൊഴിലാളികളും,കര്‍ഷകതൊഴിലാളികളും,മത്സ്യതൊഴിലാളുകളും നിവാസികളായ ഇൗ ഉള്‍നാടന്‍ പ്രദേശത്ത് ഹൈസ്ക്കൂള്‍ സ്ഥാപിതമായത് പ്രദേശത്തുകാര്‍ക്ക് അനുഗ്രഹമായി.
കൊയിലാണ്ടി താലൂക്കിലെ തുറയൂർ വില്ലെജിൽ പയ്യോളി അങ്ങാടിയിൽ നിന്നും രണ്ട് കിലോമീറ്റർ അകലെ കിഴക്കാനത്തും മുകളിലാണ് ബാഫഖി തങ്ങൾ മെമ്മോറിയൽ സെക്കൻററി സ്ക്കൂൾ.കയർ തൊഴിലാളികളും,കർഷകതൊഴിലാളികളും,മത്സ്യതൊഴിലാളുകളും നിവാസികളായ ഇൗ ഉൾനാടൻ പ്രദേശത്ത് ഹൈസ്ക്കൂൾ സ്ഥാപിതമായത് പ്രദേശത്തുകാർക്ക് അനുഗ്രഹമായി.
                                       വെട്ടുകാട്ടില്‍ ടി.വി ആമദ്,പെരിങ്ങാട്ട് മൊയ്തീന്‍ മാസ്റ്റര്‍ എന്നിവരുടെ പ്രയത്ന ഫലമായി 1976 ലാണ് സ്ക്കൂള്‍ ആരംഭിച്ചത്.ജലക്ഷാമം അനുഭവപ്പെടുന്ന,ബസ്സുകള്‍ ഒാടാത്ത ഒരു കുന്നും പ്രദേശമാണിത്.തുറയൂര്‍ പഞ്ചായത്തില്‍ എട്ടാം വാര്‍ഡില്‍ 5ഏക്ര 30 സെന്‍റ് സ്ഥലത്താണ് സ്ക്കൂള്‍ സ്ഥിതി ചെയ്യുന്നത്.
                                       വെട്ടുകാട്ടിൽ ടി.വി ആമദ്,പെരിങ്ങാട്ട് മൊയ്തീൻ മാസ്റ്റർ എന്നിവരുടെ പ്രയത്ന ഫലമായി 1976 ലാണ് സ്ക്കൂൾ ആരംഭിച്ചത്.ജലക്ഷാമം അനുഭവപ്പെടുന്ന,ബസ്സുകൾ ഒാടാത്ത ഒരു കുന്നും പ്രദേശമാണിത്.തുറയൂർ പഞ്ചായത്തിൽ എട്ടാം വാർഡിൽ 5ഏക്ര 30 സെൻറ് സ്ഥലത്താണ് സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.
                       സ്ക്കൂളിലെ ആദ്യ വിദ്യര്‍ത്ഥി മുചുകുന്നിലെ കെ പി കുഞ്ഞികണ്ണന്‍റെ മകന്‍ സി പ്രകാശനാണ്.ആദ്യത്തെ അസി.ഇന്‍ ചാര്‍ജ് പി എം അബൂബക്കറും,മാനേജര്‍ വെട്ടുകാട്ടില്‍ ടി.വി ആമദ് ആയിരുന്നു.ആദ്യ ക്ളാസ് Ed.GOMS No.254/75 No.611-18 oct 1975 ലെ ഉത്തരവു പ്രകാരം  ആരംഭിച്ചു.തുടക്കത്തിന്‍ എട്ടാം ക്ളാസില്‍ മൂന്ന് ഡിവിഷനുകളായി 147 വിദ്യര്‍ത്ഥികളാണ് ഉണ്ടായിരുന്നത്.15അദ്ധ്യപകരും,2 അദ്ധ്യാപകേതര ജീവനക്കാരുമാണ് ഉണ്ടായിരുന്നത്.സ്ക്കൂള്‍ ഉദ്ഘാടനം നിര്‍വഹിച്ചത് എം എല്‍ എം കുമാരന്‍ മാസ്റ്ററായിരുന്നു.പ്രശസ്ത സാഹിത്യകാരന്‍ പള്ളിക്കര വി പി മുഹമ്മദ് യോഗത്തില്‍ സംസാരിച്ചു.
                       സ്ക്കൂളിലെ ആദ്യ വിദ്യർത്ഥി മുചുകുന്നിലെ കെ പി കുഞ്ഞികണ്ണൻറെ മകൻ സി പ്രകാശനാണ്.ആദ്യത്തെ അസി.ഇൻ ചാർജ് പി എം അബൂബക്കറും,മാനേജർ വെട്ടുകാട്ടിൽ ടി.വി ആമദ് ആയിരുന്നു.ആദ്യ ക്ളാസ് Ed.GOMS No.254/75 No.611-18 oct 1975 ലെ ഉത്തരവു പ്രകാരം  ആരംഭിച്ചു.തുടക്കത്തിൻ എട്ടാം ക്ളാസിൽ മൂന്ന് ഡിവിഷനുകളായി 147 വിദ്യർത്ഥികളാണ് ഉണ്ടായിരുന്നത്.15അദ്ധ്യപകരും,2 അദ്ധ്യാപകേതര ജീവനക്കാരുമാണ് ഉണ്ടായിരുന്നത്.സ്ക്കൂൾ ഉദ്ഘാടനം നിർവഹിച്ചത് എം എൽ എം കുമാരൻ മാസ്റ്ററായിരുന്നു.പ്രശസ്ത സാഹിത്യകാരൻ പള്ളിക്കര വി പി മുഹമ്മദ് യോഗത്തിൽ സംസാരിച്ചു.


                             പ്രകൃതി ദത്തമായ കളിസഥലമോ,അനുകൂലമായ ഭൗതിക സാഹചര്യങ്ങളോ ഇല്ലാത്ത സ്ക്കൂളായിരുന്നു ഇത്.വാഹന സൗകര്യങ്ങളില്ലാത്തിതിനാല്‍ കാല്‍ നടയായാണ് പഠിതാക്കള്‍ വന്നിരുന്നത്.
                             പ്രകൃതി ദത്തമായ കളിസഥലമോ,അനുകൂലമായ ഭൗതിക സാഹചര്യങ്ങളോ ഇല്ലാത്ത സ്ക്കൂളായിരുന്നു ഇത്.വാഹന സൗകര്യങ്ങളില്ലാത്തിതിനാൽ കാൽ നടയായാണ് പഠിതാക്കൾ വന്നിരുന്നത്.
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
   വെട്ടുകാട്ടില്‍ ടി.വി ആമദ്,പെരിങ്ങാട്ട് മൊയ്തീന്‍ മാസ്റ്റര്‍ എന്നിവരുടെ പ്രയത്ന ഫലമായി 1976 ലാണ് സ്ക്കൂള്‍ ആരംഭിച്ചത്.ജലക്ഷാമം അനുഭവപ്പെടുന്ന,ബസ്സുകള്‍ ഒാടാത്ത ഒരു കുന്നും പ്രദേശമാണിത്.തുറയൂര്‍ പഞ്ചായത്തില്‍ എട്ടാം വാര്‍ഡില്‍ 5ഏക്ര 30 സെന്‍റ് സ്ഥലത്താണ് സ്ക്കൂള്‍ സ്ഥിതി ചെയ്യുന്നത്.
   വെട്ടുകാട്ടിൽ ടി.വി ആമദ്,പെരിങ്ങാട്ട് മൊയ്തീൻ മാസ്റ്റർ എന്നിവരുടെ പ്രയത്ന ഫലമായി 1976 ലാണ് സ്ക്കൂൾ ആരംഭിച്ചത്.ജലക്ഷാമം അനുഭവപ്പെടുന്ന,ബസ്സുകൾ ഒാടാത്ത ഒരു കുന്നും പ്രദേശമാണിത്.തുറയൂർ പഞ്ചായത്തിൽ എട്ടാം വാർഡിൽ 5ഏക്ര 30 സെൻറ് സ്ഥലത്താണ് സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
#
#
#
#
#
#
== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==
             1979 ലെ എസ് എസ് എല്‍ സി പരീക്ഷയില്‍ 32ശതമാനം വിജയം കൈവരിച്ചു.തുടര്‍ന്നു വന്ന വര്‍ഷങ്ങളില്‍ വിജയ ശതമാനം കൂടിയും കുറഞ്ഞുമിരുന്നു.2003 ല്‍ 50% മാണ് വിജയം.2014-15 വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷയില്‍ 100 ശതമാനം വിജയം കൈവരിക്കാന്‍ കഴിഞ്ഞത് വലിയ നേട്ടമായി.  
             1979 ലെ എസ് എസ് എൽ സി പരീക്ഷയിൽ 32ശതമാനം വിജയം കൈവരിച്ചു.തുടർന്നു വന്ന വർഷങ്ങളിൽ വിജയ ശതമാനം കൂടിയും കുറഞ്ഞുമിരുന്നു.2003 50% മാണ് വിജയം.2014-15 വർഷത്തെ എസ് എസ് എൽ സി പരീക്ഷയിൽ 100 ശതമാനം വിജയം കൈവരിക്കാൻ കഴിഞ്ഞത് വലിയ നേട്ടമായി.  
  സാക്ഷരതാപ്രവര്‍ത്തനം,പുകവലി-മദ്യവിരുദ്ധ പ്രവര്‍ത്തനം എന്നിവ വിദ്യാലയം ഏറ്റെടുത്ത പ്രധാന പ്രവര്‍ത്തനങ്ങളാണ്.ഇയ്യച്ചേരി കുഞ്ഞകൃഷ്ണന്‍ മാസ്റ്റര്‍,ഇളയിടത്ത് വേണുഗോപാല്‍ എന്നീ പ്രമുഖരുടെ ബോധവല്‍ക്കരണ ക്ളാസുകള്‍ വിദ്യര്‍ത്ഥികള്‍ക്കായി നടത്തി.
  സാക്ഷരതാപ്രവർത്തനം,പുകവലി-മദ്യവിരുദ്ധ പ്രവർത്തനം എന്നിവ വിദ്യാലയം ഏറ്റെടുത്ത പ്രധാന പ്രവർത്തനങ്ങളാണ്.ഇയ്യച്ചേരി കുഞ്ഞകൃഷ്ണൻ മാസ്റ്റർ,ഇളയിടത്ത് വേണുഗോപാൽ എന്നീ പ്രമുഖരുടെ ബോധവൽക്കരണ ക്ളാസുകൾ വിദ്യർത്ഥികൾക്കായി നടത്തി.
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
       സ്ക്കൂളില്‍ പഠിച്ച പലരും ഉന്നത സ്ഥാനങ്ങളില്‍ എത്തിയിട്ടുണ്ട്.പ്രശസ്ത നാടക സംവിധായകന്‍ ജയന്‍ തിരുമന,തുറയുര്‍ പഞ്ചായത്ത് മുന്‍ പ്രസി‍ഡന്‍റ് പി ടി നാരായണി എന്നവര്‍ ഇൗ സ്ക്കൂളിലെ പൂര്‍വ്വ വിദ്യര്‍ത്ഥികളാണ്.2002-03 വര്‍ഷത്തെ മികച്ച ബ്ളോക്ക് പഞ്ചായത്തിനുള്ള പുരസ്ക്കാരം ലഭിച്ച പേരാമ്പ്ര ബ്ളോക്ക് പഞ്ചായത്ത് പ്രസിഡല്‍റ് എം കുഞ്ഞമദ് ഇൗ സ്ക്കുളിലെ അദ്ധ്യാപകനായിരുന്നു.
       സ്ക്കൂളിൽ പഠിച്ച പലരും ഉന്നത സ്ഥാനങ്ങളിൽ എത്തിയിട്ടുണ്ട്.പ്രശസ്ത നാടക സംവിധായകൻ ജയൻ തിരുമന,തുറയുർ പഞ്ചായത്ത് മുൻ പ്രസി‍ഡൻറ് പി ടി നാരായണി എന്നവർ ഇൗ സ്ക്കൂളിലെ പൂർവ്വ വിദ്യർത്ഥികളാണ്.2002-03 വർഷത്തെ മികച്ച ബ്ളോക്ക് പഞ്ചായത്തിനുള്ള പുരസ്ക്കാരം ലഭിച്ച പേരാമ്പ്ര ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൽറ് എം കുഞ്ഞമദ് ഇൗ സ്ക്കുളിലെ അദ്ധ്യാപകനായിരുന്നു.
                   1995 ല്‍ സ്ക്കുളില്‍ സ്കൗട്ടും ഗൈഡും പ്രവര്‍ത്തനമാരംഭിച്ചു.ശ്യമ എന്ന കുട്ടിക്കു രാജ്യ പുരസ്ക്കാര്‍ ബഹുമതി ലഭിച്ചു.കാംബൂരി,ജില്ലാ റാലി എന്നിവയില്‍ ഇൗ സ്ക്കൂളിലെ ഗൈ‍ഡുകള്‍ പങ്കെടുത്തിട്ടുണ്ട്.സംസ്ഥാന സ്ക്കൂള്‍ യുവജനോത്സവത്തില്‍ സ്ക്കൂളിലെ സായി(ലളിതഗാനം),വിഷ്ണുമോഹന്‍(മോണോആക്ട്) എന്നിവര്‍ക്ക് ഒന്നാം സ്ഥാനം ലഭിച്ചു.
                   1995 ൽ സ്ക്കുളിൽ സ്കൗട്ടും ഗൈഡും പ്രവർത്തനമാരംഭിച്ചു.ശ്യമ എന്ന കുട്ടിക്കു രാജ്യ പുരസ്ക്കാർ ബഹുമതി ലഭിച്ചു.കാംബൂരി,ജില്ലാ റാലി എന്നിവയിൽ ഇൗ സ്ക്കൂളിലെ ഗൈ‍ഡുകൾ പങ്കെടുത്തിട്ടുണ്ട്.സംസ്ഥാന സ്ക്കൂൾ യുവജനോത്സവത്തിൽ സ്ക്കൂളിലെ സായി(ലളിതഗാനം),വിഷ്ണുമോഹൻ(മോണോആക്ട്) എന്നിവർക്ക് ഒന്നാം സ്ഥാനം ലഭിച്ചു.
#
#
#
#
വരി 75: വരി 75:
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{{#multimaps: 11.5184926,75.6613877| width=800px | zoom=16 }}  
{{#multimaps: 11.5184926,75.6613877| width=800px | zoom=16 }}  
|}
|}
|
|
*  NH 17 പയ്യോളിയില്‍ നിന്നും 6 km കിഴക്ക് പേരാമ്പ്ര റോഡില്‍ പയ്യോളി അങ്ങാടി
*  NH 17 പയ്യോളിയിൽ നിന്നും 6&nbsp;km കിഴക്ക് പേരാമ്പ്ര റോഡിൽ പയ്യോളി അങ്ങാടി
* പയ്യോളി അങ്ങാടിയില്‍നിന്നും 2 km തെക്ക് കിഴക്കാനത്തും മുകളില്‍ ദേശം
* പയ്യോളി അങ്ങാടിയിൽനിന്നും 2&nbsp;km തെക്ക് കിഴക്കാനത്തും മുകളിൽ ദേശം
|}
|}
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/390787" എന്ന താളിൽനിന്ന് ശേഖരിച്ചത്