Jump to content
സഹായം

"ചിന്മയ വിദ്യാലയം വഴുതക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
{{prettyurl|CV Vazhuthakkad}}
{{prettyurl|CV Vazhuthakkad}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
പേര്= ചിന്മയ വിദ്യാലയം വഴുതക്കാട് |
പേര്= ചിന്മയ വിദ്യാലയം വഴുതക്കാട് |
സ്ഥലപ്പേര്= തിരുവനന്തപുരം |
സ്ഥലപ്പേര്= തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല= തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല= തിരുവനന്തപുരം |
റവന്യൂ ജില്ല= തിരുവനന്തപുരം |
റവന്യൂ ജില്ല= തിരുവനന്തപുരം |
സ്കൂള്‍ കോഡ്= 43089 |
സ്കൂൾ കോഡ്= 43089 |
സ്ഥാപിതദിവസം= 01 |
സ്ഥാപിതദിവസം= 01 |
സ്ഥാപിതമാസം= 06 |
സ്ഥാപിതമാസം= 06 |
സ്ഥാപിതവര്‍ഷം= 1969 |
സ്ഥാപിതവർഷം= 1969 |
സ്കൂള്‍ വിലാസം= വഴുതക്കാട്, <br/>തിരുവനന്തപുരം |
സ്കൂൾ വിലാസം= വഴുതക്കാട്, <br/>തിരുവനന്തപുരം |
പിന്‍ കോഡ്= 695010 |
പിൻ കോഡ്= 695010 |
സ്കൂള്‍ ഫോണ്‍= 04712724136 |
സ്കൂൾ ഫോൺ= 04712724136 |
സ്കൂള്‍ ഇമെയില്‍= chin_vcaud@yahoo.co.in |
സ്കൂൾ ഇമെയിൽ= chin_vcaud@yahoo.co.in |
സ്കൂള്‍ വെബ് സൈറ്റ്= www.vkd.chintvm.edu.in|
സ്കൂൾ വെബ് സൈറ്റ്= www.vkd.chintvm.edu.in|
ഉപ ജില്ല= തിരുവനന്തപുരം സൗത്ത് ‌|  
ഉപ ജില്ല= തിരുവനന്തപുരം സൗത്ത് ‌|  
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
ഭരണം വിഭാഗം= അണ്‍എയ്ഡഡ് |
ഭരണം വിഭാഗം= അൺഎയ്ഡഡ് |
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം |
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം |
<!-- ഹൈസ്കൂള്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ /‍-->
<!-- ഹൈസ്കൂൾ ഹയർ സെക്കന്ററി സ്കൂൾ /‍-->
പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ |  
പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ |  
പഠന വിഭാഗങ്ങള്‍2= ഹയര്‍ സെക്കന്ററി സ്കൂള്‍ |  
പഠന വിഭാഗങ്ങൾ2= ഹയർ സെക്കന്ററി സ്കൂൾ |  
  |  
  |  
മാദ്ധ്യമം= ഇംഗ്ളീഷ് |
മാദ്ധ്യമം= ഇംഗ്ളീഷ് |
ആൺകുട്ടികളുടെ എണ്ണം= 602 ‌‌‌|
ആൺകുട്ടികളുടെ എണ്ണം= 602 ‌‌‌|
പെൺകുട്ടികളുടെ എണ്ണം= 277 |
പെൺകുട്ടികളുടെ എണ്ണം= 277 |
വിദ്യാര്‍ത്ഥികളുടെ എണ്ണം=879|
വിദ്യാർത്ഥികളുടെ എണ്ണം=879|
അദ്ധ്യാപകരുടെ എണ്ണം= 48|
അദ്ധ്യാപകരുടെ എണ്ണം= 48|
പ്രിന്‍സിപ്പല്‍=  ആശാലത. പി. എം  |
പ്രിൻസിപ്പൽ=  ആശാലത. പി. എം  |
പ്രധാന അദ്ധ്യാപകന്‍= ഇല്ല  |
പ്രധാന അദ്ധ്യാപകൻ= ഇല്ല  |
പി.ടി.ഏ. പ്രസിഡണ്ട്= ഇല്ല|
പി.ടി.ഏ. പ്രസിഡണ്ട്= ഇല്ല|
ഗ്രേഡ്=2 |
ഗ്രേഡ്=2 |
സ്കൂള്‍ ചിത്രം= 45_1.jpg ‎|
സ്കൂൾ ചിത്രം= 45_1.jpg ‎|
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


== ചരിത്രം ==
== ചരിത്രം ==


ചിന്മയ വിദ്യാലയ വഴുതയ്ക്കാട് 1969 (൧൯൬൯) ല്‍ പ്രീ പ്രൈമറി വിദ്യാലയമായാണ് പ്രവര്‍ത്തനം ആരംഭിച്ചത്. ആദ്യകാലത്ത് ഓല മേഞ്ഞ കെട്ടിടത്തിലായ് ആരംഭിച്ച വിദ്യാലയം , നടത്തിപ്പിനായുള്ള സ്ഥലം ലഭിച്ചതിനെ തുടര്‍ന്ന് പുതിയ കെട്ടിടത്തിലേക്ക് മാറ്റുകയുണ്ടായി. 1995(൧൯൯൫) ല്‍ അപ്പര്‍ പ്രൈമറിയായും തുടര്‍ന്ന് ഹൈസ്ക്കൂളായും വിദ്യാലയം ഉയര്‍ത്തപ്പെട്ടു.
ചിന്മയ വിദ്യാലയ വഴുതയ്ക്കാട് 1969 (൧൯൬൯) പ്രീ പ്രൈമറി വിദ്യാലയമായാണ് പ്രവർത്തനം ആരംഭിച്ചത്. ആദ്യകാലത്ത് ഓല മേഞ്ഞ കെട്ടിടത്തിലായ് ആരംഭിച്ച വിദ്യാലയം , നടത്തിപ്പിനായുള്ള സ്ഥലം ലഭിച്ചതിനെ തുടർന്ന് പുതിയ കെട്ടിടത്തിലേക്ക് മാറ്റുകയുണ്ടായി. 1995(൧൯൯൫) ൽ അപ്പർ പ്രൈമറിയായും തുടർന്ന് ഹൈസ്ക്കൂളായും വിദ്യാലയം ഉയർത്തപ്പെട്ടു.
ഭാരതം കണ്ട സമുന്നത ആത്മീയ വ്യക്തിത്വം ചിന്മയാനന്ദ സ്വാമികളാണ് ചിന്മയ വിദ്യാലയത്തിന്റെ സ്ഥാപകാചാര്യന്‍. നാളെയുടെ വാഗ്ദാനങ്ങളായ വിദ്യാര്‍ത്ഥികളിലെ ജന്മസിദ്ധമായ കഴിവുകളെ കണ്ടെത്തി പരിപോഷിപ്പിച്ച് ഭാരതീയ സാംസ്കാരിക സത്ത ഉള്‍ക്കൊണ്ട് സമൂഹ നിര്‍മ്മിതിക്കുതകുന്ന നല്ല വ്യക്തിത്വങ്ങളായി വാര്‍ത്തെടുക്കുക എന്ന ലക്ഷ്യമാണ് വിദ്യാലയ രൂപീകരണത്തിന് പ്രേരകമായി തീര്‍ന്നത്. വിദ്യാലയത്തില്‍ നടപ്പിലാക്കി വരുന്ന സി. വി.പി.(ചിന്മയ വിഷന്‍ പ്രോഗ്രാം) എന്ന മൂല്യാധിഷ്ഠിത പദ്ധതി ചിന്മയ വിദ്യാലയത്തിനു മാത്രം അവകാശപ്പെടാവുന്ന ഒരു നേട്ടമാണ്. അതിനാല്‍ തന്നെ സമാന്തര വിദ്യാഭ്യാസ രംഗത്ത് "School with a difference" ആയി നിലകൊള്ളാന്‍ ചിന്മയ വിദ്യാലയത്തിന് സാധിയ്ക്കുന്നു.
ഭാരതം കണ്ട സമുന്നത ആത്മീയ വ്യക്തിത്വം ചിന്മയാനന്ദ സ്വാമികളാണ് ചിന്മയ വിദ്യാലയത്തിന്റെ സ്ഥാപകാചാര്യൻ. നാളെയുടെ വാഗ്ദാനങ്ങളായ വിദ്യാർത്ഥികളിലെ ജന്മസിദ്ധമായ കഴിവുകളെ കണ്ടെത്തി പരിപോഷിപ്പിച്ച് ഭാരതീയ സാംസ്കാരിക സത്ത ഉൾക്കൊണ്ട് സമൂഹ നിർമ്മിതിക്കുതകുന്ന നല്ല വ്യക്തിത്വങ്ങളായി വാർത്തെടുക്കുക എന്ന ലക്ഷ്യമാണ് വിദ്യാലയ രൂപീകരണത്തിന് പ്രേരകമായി തീർന്നത്. വിദ്യാലയത്തിൽ നടപ്പിലാക്കി വരുന്ന സി. വി.പി.(ചിന്മയ വിഷൻ പ്രോഗ്രാം) എന്ന മൂല്യാധിഷ്ഠിത പദ്ധതി ചിന്മയ വിദ്യാലയത്തിനു മാത്രം അവകാശപ്പെടാവുന്ന ഒരു നേട്ടമാണ്. അതിനാൽ തന്നെ സമാന്തര വിദ്യാഭ്യാസ രംഗത്ത് "School with a difference" ആയി നിലകൊള്ളാൻ ചിന്മയ വിദ്യാലയത്തിന് സാധിയ്ക്കുന്നു.
                 ചിന്മയ വിദ്യാലയ വഴുതയ്ക്കാടില്‍ ഹയര്‍ സെക്കന്‍ററി വിഭാഗത്തിന്റെ പ്രവര്‍ത്തനം 2002 -2003 ല്‍ ആരംഭിച്ചു. സയന്‍സ് വിഭാഗത്തിലെ ആദ്യ ബാച്ചില്‍ 30 വിദ്യാര്‍ത്ഥികളാണ് ഉണ്ടായിരുന്നത്. തുടര്‍ന്ന് കൊമേഴ്സ് വിഭാഗവും ആരംഭിക്കുകയുണ്ടായി. അനുദിനം വികസിച്ചു കൊണ്ടിരിക്കുന്ന  സാങ്കേതിക വിദ്യക്കൊപ്പം സഞ്ചരിക്കുന്നതിന്റെ ഭാഗമായി 2007 ല്‍ കംപ്യുട്ടര്‍ സയന്‍സ് വിഭാഗവും പ്രവര്‍ത്തനം ആരംഭിച്ചു. ഹയര്‍ സെക്കന്‍ററി തലത്തില്‍ 2004 മുതല്‍ ഉന്നത വിജയം നേടാന്‍ വിദ്യാലയത്തിന് സാധിക്കുന്നു.  
                 ചിന്മയ വിദ്യാലയ വഴുതയ്ക്കാടിൽ ഹയർ സെക്കൻററി വിഭാഗത്തിന്റെ പ്രവർത്തനം 2002 -2003 ആരംഭിച്ചു. സയൻസ് വിഭാഗത്തിലെ ആദ്യ ബാച്ചിൽ 30 വിദ്യാർത്ഥികളാണ് ഉണ്ടായിരുന്നത്. തുടർന്ന് കൊമേഴ്സ് വിഭാഗവും ആരംഭിക്കുകയുണ്ടായി. അനുദിനം വികസിച്ചു കൊണ്ടിരിക്കുന്ന  സാങ്കേതിക വിദ്യക്കൊപ്പം സഞ്ചരിക്കുന്നതിന്റെ ഭാഗമായി 2007 ൽ കംപ്യുട്ടർ സയൻസ് വിഭാഗവും പ്രവർത്തനം ആരംഭിച്ചു. ഹയർ സെക്കൻററി തലത്തിൽ 2004 മുതൽ ഉന്നത വിജയം നേടാൻ വിദ്യാലയത്തിന് സാധിക്കുന്നു.  
                 എല്‍. കെ. ജി. മുതല്‍ പന്ത്രണ്ടാം ക്ലാസ്സുവരെ ഒരേ കുടക്കീഴില്‍ പ്രവര്‍ത്തിച്ചു വരുന്നു. 900 വിദ്യാര്‍ത്ഥികളും 50 അദ്ധ്യാപകരും 15 അനദ്ധ്യാപകരും അടങ്ങുന്നതാണ് വിദ്യാലയത്തിന്റെ അംഗബലം. 2006 മുതല്‍ കെ. ജി. ക്ലാസ്സുകളുടെ പ്രവര്‍ത്തന മേല്‍നോട്ടം പ്രശസ്ത വിദ്യാഭ്യാസ വിചക്ഷണന്‍ ശ്രീ. വി. വി. ജോസഫ് വഹിക്കുന്നു. സഹവര്‍ത്തിത്വ പഠനരീതിയാണ് പിന്തുടര്‍ന്ന് പോരുന്നത്.  
                 എൽ. കെ. ജി. മുതൽ പന്ത്രണ്ടാം ക്ലാസ്സുവരെ ഒരേ കുടക്കീഴിൽ പ്രവർത്തിച്ചു വരുന്നു. 900 വിദ്യാർത്ഥികളും 50 അദ്ധ്യാപകരും 15 അനദ്ധ്യാപകരും അടങ്ങുന്നതാണ് വിദ്യാലയത്തിന്റെ അംഗബലം. 2006 മുതൽ കെ. ജി. ക്ലാസ്സുകളുടെ പ്രവർത്തന മേൽനോട്ടം പ്രശസ്ത വിദ്യാഭ്യാസ വിചക്ഷണൻ ശ്രീ. വി. വി. ജോസഫ് വഹിക്കുന്നു. സഹവർത്തിത്വ പഠനരീതിയാണ് പിന്തുടർന്ന് പോരുന്നത്.  
                   വിദ്യാര്‍ത്ഥികളില്‍ അച്ചടക്കം, കാര്യക്ഷമത, നേതൃത്വപാടവം, ഉത്തരവാദിത്വ ബോധം ഇവ വളര്‍ത്തിയെടുക്കുന്നതിന്റെ ഭാഗമായി പഠന പഠനേതര പ്രവര്‍ത്തനങ്ങള്‍ സി. വി. പി. എന്ന സമഗ്ര മൂല്യാവബോധ പഠന പദ്ധതിയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.
                   വിദ്യാർത്ഥികളിൽ അച്ചടക്കം, കാര്യക്ഷമത, നേതൃത്വപാടവം, ഉത്തരവാദിത്വ ബോധം ഇവ വളർത്തിയെടുക്കുന്നതിന്റെ ഭാഗമായി പഠന പഠനേതര പ്രവർത്തനങ്ങൾ സി. വി. പി. എന്ന സമഗ്ര മൂല്യാവബോധ പഠന പദ്ധതിയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.
1. സമഗ്ര വികസനം (ശാരീരികം, മാനസികം, ബൌദ്ധികം, വൈകാരികം)
1. സമഗ്ര വികസനം (ശാരീരികം, മാനസികം, ബൌദ്ധികം, വൈകാരികം)
2. ഇന്ത്യന്‍ സംസ്കാരം  
2. ഇന്ത്യൻ സംസ്കാരം  
3. ദേശീയത  
3. ദേശീയത  
4. സാര്‍വ്വ ലൌകികത  
4. സാർവ്വ ലൌകികത  
എന്നിങ്ങനെ നാല് തലങ്ങളിലായി സി. വി. പി. പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിച്ചിരിക്കുന്നു. ഭാരതീയ മഹിമ കുട്ടികളില്‍ എത്തിക്കാനായി ബാലവിഹാര്‍ ക്ലാസ്സുകളും നടത്തിവരുന്നുണ്ട്. സഹജവാസനകള്‍ മെച്ചപ്പെടുത്തുക, കൂട്ടായ്മ വളര്‍ത്തുക ഇവ ലക്ഷ്യമിട്ട് വിവിധ ക്ലബ്ബുകളും സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു . മ്യൂസിക്, ഡാന്‍സ്, ആര്‍ട്ട് മുതലായ സര്‍ഗ്ഗാത്മ പ്രവര്‍ത്തനങ്ങളിലും മികച്ച നില കൈവരിക്കാന്‍ സാധിച്ചിട്ടുണ്ട്. കൂടാതെ യോഗ, കരാട്ടെ, കായികപ്രവര്‍ത്തനങ്ങള്‍ എന്നിവയിലും മുന്നേറ്റം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്നു.  
എന്നിങ്ങനെ നാല് തലങ്ങളിലായി സി. വി. പി. പ്രവർത്തനങ്ങൾ ക്രോഡീകരിച്ചിരിക്കുന്നു. ഭാരതീയ മഹിമ കുട്ടികളിൽ എത്തിക്കാനായി ബാലവിഹാർ ക്ലാസ്സുകളും നടത്തിവരുന്നുണ്ട്. സഹജവാസനകൾ മെച്ചപ്പെടുത്തുക, കൂട്ടായ്മ വളർത്തുക ഇവ ലക്ഷ്യമിട്ട് വിവിധ ക്ലബ്ബുകളും സ്കൂളിൽ പ്രവർത്തിച്ചു വരുന്നു . മ്യൂസിക്, ഡാൻസ്, ആർട്ട് മുതലായ സർഗ്ഗാത്മ പ്രവർത്തനങ്ങളിലും മികച്ച നില കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. കൂടാതെ യോഗ, കരാട്ടെ, കായികപ്രവർത്തനങ്ങൾ എന്നിവയിലും മുന്നേറ്റം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്നു.  
                   വിദ്യാര്‍ത്ഥികളിലെ സഹജവും സര്‍ഗ്ഗപരവുമായ കഴിവുകളെ യാതൊരു വിധ തടസ്സങ്ങളും കൂടാതെ പഠനത്തോടൊപ്പം തന്നെ ഏകോപിപ്പിച്ച് മുന്നോട്ട് കൊണ്ടുപോകുന്നതിനും ആധുനിക സാങ്കേതിക വിദ്യക്കനുസൃതമായി വിദ്യാലയാന്തരീക്ഷവും പഠന ചുറ്റുപാടും സജ്ജമാക്കുന്നതിനും അതീവ ശ്രദ്ധ പുലര്‍ത്തുന്നുണ്ട്. നാളെയുടെ വഴിയില്‍ അടി പതറാതെ ചരിക്കുന്ന വ്യക്തികളായി മാറാനുള്ള പാഠങ്ങളാണ് ഓരോ കുഞ്ഞും ഈ വിദ്യാലയത്തില്‍ നിന്നും ആര്‍ജ്ജിക്കുന്നത്.
                   വിദ്യാർത്ഥികളിലെ സഹജവും സർഗ്ഗപരവുമായ കഴിവുകളെ യാതൊരു വിധ തടസ്സങ്ങളും കൂടാതെ പഠനത്തോടൊപ്പം തന്നെ ഏകോപിപ്പിച്ച് മുന്നോട്ട് കൊണ്ടുപോകുന്നതിനും ആധുനിക സാങ്കേതിക വിദ്യക്കനുസൃതമായി വിദ്യാലയാന്തരീക്ഷവും പഠന ചുറ്റുപാടും സജ്ജമാക്കുന്നതിനും അതീവ ശ്രദ്ധ പുലർത്തുന്നുണ്ട്. നാളെയുടെ വഴിയിൽ അടി പതറാതെ ചരിക്കുന്ന വ്യക്തികളായി മാറാനുള്ള പാഠങ്ങളാണ് ഓരോ കുഞ്ഞും ഈ വിദ്യാലയത്തിൽ നിന്നും ആർജ്ജിക്കുന്നത്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
കുട്ടികളിലെ ഉത്തരവാദിത്വവും അര്‍പ്പണമനോഭാവവും വളര്‍ത്തി അവരെ ഉത്തമ പൌരന്‍മാരാക്കി വാര്‍ത്തെടുക്കുന്നു. യുവാക്കളുടെ
കുട്ടികളിലെ ഉത്തരവാദിത്വവും അർപ്പണമനോഭാവവും വളർത്തി അവരെ ഉത്തമ പൌരൻമാരാക്കി വാർത്തെടുക്കുന്നു. യുവാക്കളുടെ
ആധ്യാത്മികവും കായികവും മാനസികവുമായ വികസനമാണ് ലക്ഷ്യം.
ആധ്യാത്മികവും കായികവും മാനസികവുമായ വികസനമാണ് ലക്ഷ്യം.
യൂണിറ്റുകള്‍
യൂണിറ്റുകൾ
രണ്ടു സ്കൌട്ട് ട്രൂപ്പുകള്‍ - സ്കൌട്ട് മാസ്റ്റര്‍ ശ്രീ കെ. ഹരികുമാര്‍,
രണ്ടു സ്കൌട്ട് ട്രൂപ്പുകൾ - സ്കൌട്ട് മാസ്റ്റർ ശ്രീ കെ. ഹരികുമാർ,
    ശ്രീമതി എല്‍. പി. താര
    ശ്രീമതി എൽ. പി. താര
ഒരു യൂണിറ്റ് ഗൈഡ് കമ്പനി - ഗൈഡ് ക്യാപ്റ്റന്‍ ശ്രീമതി കെ. ശ്രീലേഖ
ഒരു യൂണിറ്റ് ഗൈഡ് കമ്പനി - ഗൈഡ് ക്യാപ്റ്റൻ ശ്രീമതി കെ. ശ്രീലേഖ
ഒരു യൂണിറ്റ് കബ് പാക് - ശ്രീമതി രേശ്മി പി.ആര്‍
ഒരു യൂണിറ്റ് കബ് പാക് - ശ്രീമതി രേശ്മി പി.ആർ
ഒരു യൂണിറ്റ് ബുള്‍ബുള്‍ - ശ്രീമതി ബിന്ദു ജി. കെ
ഒരു യൂണിറ്റ് ബുൾബുൾ - ശ്രീമതി ബിന്ദു ജി. കെ
പ്രവര്‍ത്തനങ്ങള്‍
പ്രവർത്തനങ്ങൾ
ക്യാമ്പുകള്‍,ഹൈക്കുകള്‍,അടുക്കളത്തോട്ടനിര്‍മാണം,പ്രൊഫഷന്‍സി ലോഗ്, എയ്ഡ്സ് ബോധവത്കരണം, കൊതുക് നിവാരണം,
ക്യാമ്പുകൾ,ഹൈക്കുകൾ,അടുക്കളത്തോട്ടനിർമാണം,പ്രൊഫഷൻസി ലോഗ്, എയ്ഡ്സ് ബോധവത്കരണം, കൊതുക് നിവാരണം,
മാതൃശിശു സംരക്ഷണം തുടങ്ങിയ സാമൂഹിക ബോധവല്‍ക്കരണ പരിപാടികള്‍.
മാതൃശിശു സംരക്ഷണം തുടങ്ങിയ സാമൂഹിക ബോധവൽക്കരണ പരിപാടികൾ.
മുതിര്‍ന്ന കുട്ടികള്‍ ലെനിന്‍ ബലവാടിയിലെ കുട്ടികളെ കളികള്‍ പഠിപ്പിക്കുന്നു.
മുതിർന്ന കുട്ടികൾ ലെനിൻ ബലവാടിയിലെ കുട്ടികളെ കളികൾ പഠിപ്പിക്കുന്നു.
വൃക്ഷ തൈകള്‍ സ്കൂള്‍ പരിസരത്ത് നടുന്നു.
വൃക്ഷ തൈകൾ സ്കൂൾ പരിസരത്ത് നടുന്നു.
കബ്, ബുള്‍ബുള്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു.
കബ്, ബുൾബുൾ ക്യാമ്പുകൾ സംഘടിപ്പിക്കുന്നു.
ജോട്ടി ജോട്ടി, ജില്ല റാലികള്‍. സംസ്ഥാന കാമ്പൂരി, ദേശീയ ജാമ്പൂരി മുതലായവയില്‍ പങ്കെടുത്തു.
ജോട്ടി ജോട്ടി, ജില്ല റാലികൾ. സംസ്ഥാന കാമ്പൂരി, ദേശീയ ജാമ്പൂരി മുതലായവയിൽ പങ്കെടുത്തു.
ഇതിനു പുറമെ സ്കൌട് ഗൈഡ് വിങ്ങുകള്‍ എല്ലാവര്‍ഷവും സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിക്കുന്ന റിപ്പബ്ലിക്, സ്വാതന്ത്ര്യ ദിന .
ഇതിനു പുറമെ സ്കൌട് ഗൈഡ് വിങ്ങുകൾ എല്ലാവർഷവും സെൻട്രൽ സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്ന റിപ്പബ്ലിക്, സ്വാതന്ത്ര്യ ദിന .
പരേഡുകളിലും പങ്കെടുക്കുന്നു.
പരേഡുകളിലും പങ്കെടുക്കുന്നു.
* ക്ലാസ് മാഗസിന്‍.
* ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|1969 - 72
|1969 - 72
വരി 119: വരി 119:
|}
|}


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
* രാഹുല്‍ ഈശ്വര്‍ (ഭാരതീയ യുവ എഴുത്തുകാരന്‍, സാമൂഹിക പ്രവര്‍ത്തകന്‍ )
* രാഹുൽ ഈശ്വർ (ഭാരതീയ യുവ എഴുത്തുകാരൻ, സാമൂഹിക പ്രവർത്തകൻ )
*
*
*
*
വരി 130: വരി 130:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


വരി 140: വരി 140:
<googlemap version="0.9" lat="8.501405" lon="76.955538" zoom="14" width="350" height="350" selector="no">
<googlemap version="0.9" lat="8.501405" lon="76.955538" zoom="14" width="350" height="350" selector="no">
11.071469, 76.077017, MMET HS Melmuri8.506328, 76.962318, Chinmaya Vidyalaya, Vazhuthacaud
11.071469, 76.077017, MMET HS Melmuri8.506328, 76.962318, Chinmaya Vidyalaya, Vazhuthacaud
</googlemap>: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
</googlemap>: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.
 
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/390420" എന്ന താളിൽനിന്ന് ശേഖരിച്ചത്