18,998
തിരുത്തലുകൾ
No edit summary |
|||
വരി 1: | വരി 1: | ||
{{prettyurl|GHS Odappallam}} | {{prettyurl|GHS Odappallam}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= ഓടപ്പള്ളം | | സ്ഥലപ്പേര്= ഓടപ്പള്ളം | ||
| വിദ്യാഭ്യാസ ജില്ല= വയനാട് | | വിദ്യാഭ്യാസ ജില്ല= വയനാട് | ||
| റവന്യൂ ജില്ല= വയനാട് | | റവന്യൂ ജില്ല= വയനാട് | ||
| | | സ്കൂൾ കോഡ്= 15054 | ||
| സ്ഥാപിതദിവസം= | | സ്ഥാപിതദിവസം= | ||
| സ്ഥാപിതമാസം= | | സ്ഥാപിതമാസം= ജൂൺ | ||
| | | സ്ഥാപിതവർഷം= 1953 | ||
| | | സ്കൂൾ വിലാസം= വള്ളുവാടി പി ഒ, സുൽത്താൻ ബത്തേരി, വയനാട് | ||
| | | പിൻ കോഡ്= 673592 | ||
| | | സ്കൂൾ ഫോൺ= 04936 223073 | ||
| | | സ്കൂൾ ഇമെയിൽ= ghsodappallam@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= schoolwiki.in/ghsodappallam | ||
| ഉപ ജില്ല= | | ഉപ ജില്ല=സുൽത്താൻ ബത്തേരി, | ||
| ഭരണം വിഭാഗം= | | ഭരണം വിഭാഗം=സർക്കാർ | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | ||
| പഠന | | പഠന വിഭാഗങ്ങൾ2= | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 150 | | ആൺകുട്ടികളുടെ എണ്ണം= 150 | ||
| പെൺകുട്ടികളുടെ എണ്ണം= 143 | | പെൺകുട്ടികളുടെ എണ്ണം= 143 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 293 | ||
| അദ്ധ്യാപകരുടെ എണ്ണം= 16 | | അദ്ധ്യാപകരുടെ എണ്ണം= 16 | ||
| | | പ്രിൻസിപ്പൽ= | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= ഇന്ദിര ടി | ||
| പി.ടി.ഏ. പ്രസിഡണ്ട്= ഏ കെ പ്രമോദ് | | പി.ടി.ഏ. പ്രസിഡണ്ട്= ഏ കെ പ്രമോദ് | ||
<!-- | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
| | | സ്കൂൾ ചിത്രം= 15054.jpg | ||
|ഗ്രേഡ്=3 | |ഗ്രേഡ്=3 | ||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | == ചരിത്രം == | ||
ഭൂമി ശാസ്ത്ര പരമായി മറ്റു | ഭൂമി ശാസ്ത്ര പരമായി മറ്റു ജില്ലകളിൽ നിന്നും വ്യത്യസ്ത തരത്തിലുള്ള ഒരേയൊരു ജില്ലയെയ ഉള്ളൂ ,അത് വയനാടാണ്.വയനാടിനെ വയനാടാക്കുന്നത് വയനാടിൻറെ ഉള്ളടക്കമാണ്.വയനാടിൻറെ ഉള്ളടക്കത്തിൽ ജ്വലിച്ചുനിൽക്കുന്ന ഒരു വനാധിർതിയിൽ സ്ഥിതി ചെയ്യുന്ന ഗ്രാമം ആണ് 'ഓടപ്പളളം'. | ||
ഗ്രാമം എന്നത് ഇന്ന് ഏതൊരു | ഗ്രാമം എന്നത് ഇന്ന് ഏതൊരു മനുഷ്യൻറെയും സ്വപ്നമാണ്.കാനന ഭംഗിയുടെ വശ്യ ചാരുത പ്രകൃതീ ദേവി കനിഞ്ഞു നൽകിയ പ്രദേശമാണ് ഓടപ്പളളം.ഒരു പ്രദേശത്തിൻറെ പുരോഗതിയും ജീവിതവും ആ പ്രദേശത്തിൻറെ ചരിത്രത്തിനതീതമായിരിക്കും.ഈ സത്യമാണ് ഓടപ്പളളം എന്ന പ്രദേശത്തെ ചരിത്ര പരമായ പുരോഗതിയിലേക്ക് വഴിതെളിയിച്ചിട്ടുണ്ടാവുക.ഈ ഓടപ്പളളം ഗ്രാമം പണ്ടത്തെ പുതുവീടിൽ നിന്നും | ||
പുനർ നാമകരണം ചെയ്തത് എങ്ങനെയാണെന്നറിയാൻ ചരിത്രം ചികയുമ്പോൾ ഉദിക്കുന്ന ആശയങ്ങൾ ഒരുപാടുണ്ടാകും." ഓടകളാൽ ചുറ്റപ്പെട്ട ഗ്രാമം ആയതിനാൽ ഓടപ്പളളം എന്ന പേര് ലഭിച്ചു എന്നാണ് ഐതിഹ്യം". | |||
1953 | 1953 ൽ ഇ.എം .സ് സർക്കാർ പുതുവീടിനും വള്ളുവാടിക്കും അപ്പുറത്തുള്ള വനത്താൽ ചുറ്റപ്പെട്ട 'ഓടപ്പളളം' എന്ന പ്രദേശത്ത് ഒരു | ||
ഏകാധ്യാപക വിദ്യാലയം അനുവദിച്ചു. | ഏകാധ്യാപക വിദ്യാലയം അനുവദിച്ചു.വയനാടൻ ചെട്ടിമാരും ചുരുക്കം ചില പണിയരും കുറുമന്മാരും തിങ്ങിവാഴുന്ന ഈ ഗ്രാമം ആദ്യം | ||
മുതൽക്കേ ഒട്ടേറെ കാട്ടുമൃഗങ്ങളുടെ ഭീഷണികൾക്ക് വിധേയമായിരുന്നു.സ്കൂൾ ആരംഭിച്ചതിനു ശേഷവും ഇതാവർത്തിച്ചപ്പോൾ വിദ്യാഭ്യാസം | |||
പരിതാപകരമായി.അങ്ങനെയിരിക്കെ അഞ്ച് | പരിതാപകരമായി.അങ്ങനെയിരിക്കെ അഞ്ച് വർഷത്തോളം ഇവിടെ വിദ്യാഭ്യാസം മന്ദഗതിയിലായി. ആ വേളയിൽ 1957 ൽ 'പുതുവീട് നാരായണൻ ചെട്ടിയുടെയും , പഴേരി വേലായുധൻറെയും പരിശ്രമ ഫലമായി ആ വിദ്യാലയം ഓടപ്പള്ളത്തിൻറെ ഹൃദയത്തിൽ സ്ഥാപിതമായി.ക്രമേണ പുതുവീട് എന്ന പ്രദേശം 'ഓടപ്പളളം' എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങി. | ||
'''മുത്തശ്ശി പ്ലാവ്''' | '''മുത്തശ്ശി പ്ലാവ്''' | ||
ഒടപ്പള്ളത്തിനും | ഒടപ്പള്ളത്തിനും മുൻപ് പുതുവീടിൻറെ കാലത്ത് ഒരു മുത്തശി ഉണ്ടായിരുന്നു.ആ വീടടങ്ങുന്ന സ്ഥലം അതിനും മുൻപ് | ||
മലമ്പനിയും വസൂരിയും പിടിപെട്ട് മരിച്ചവരുടെ ശവശരീരം അടക്കം ചെയ്യുന്ന സ്ഥലമായിരുന്നു.ആ മുത്തശിക്കൊരു ചണ്ടിക്കുഴിയുണ്ടായിരുന്നു. | മലമ്പനിയും വസൂരിയും പിടിപെട്ട് മരിച്ചവരുടെ ശവശരീരം അടക്കം ചെയ്യുന്ന സ്ഥലമായിരുന്നു.ആ മുത്തശിക്കൊരു ചണ്ടിക്കുഴിയുണ്ടായിരുന്നു. | ||
ആ | ആ കുഴിയിൽ നിന്നാണ് വൻ പ്ലാവ് വളർന്നുവന്നത്.അക്കാലം മുതൽക്കേ പണിയർ തങ്ങളുടെ പശി അടക്കിയിരുന്നത് അത് വഴിയായിരുന്നു. | ||
ഇന്നത് സ്ഥിതി ചെയ്യുന്നത് ഓടപ്പളളം | ഇന്നത് സ്ഥിതി ചെയ്യുന്നത് ഓടപ്പളളം സ്കൂളിൻറെ മുറ്റത്താണ്.അതിനു വിദ്യാർഥികൾ പേര് നൽകിയിരിക്കുന്നത് 'മുത്തശ്ശി പ്ലാവ്' എന്നാണ്. | ||
ഇത് അക്ഷരാഭ്യാസത്തിനെത്തുന്ന | ഇത് അക്ഷരാഭ്യാസത്തിനെത്തുന്ന കുരുന്നുകൾക്ക് തണൽ പകരുന്നതോടൊപ്പം അണ്ണാറക്കണ്ണൻമാരുടെയും മറ്റു പക്ഷിമൃഗാധികളുടെയും വാസ | ||
സ്ഥലവും കൂടിയാണ് . | സ്ഥലവും കൂടിയാണ് . | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
അഞ്ച് | അഞ്ച് ഏക്കർ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന സർക്കാർ സ്കൂളാണ് ഗവ. എച്ച് എസ് ഓടപ്പളളം. കോൺക്രീറ്റും ആസ്ബറ്റോസ് ഷീറ്റ് മേഞ്ഞതും ഉൾപ്പെടെ 6 കെട്ടിടങ്ങളാണ് ഗവ. എച്ച് എസ് ഓടപ്പളളത്തുള്ളത്. ഇവയിലെല്ലാം കൂടെ ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസുവരെ 14 ഡിവിഷനുകളാണുള്ളത്. ആകെ 293 കുട്ടികൾ. ആൺകുട്ടികൾ 150, പെൺകുട്ടികൾ 143. അധ്യാപകർ 16, ഓഫീസ് ജീവനക്കാർ 5 പാചകക്കാരി 1 , ഡ്രൈവർ 1. സ്വന്തമായി സ്കൂൾ ബസ് ഉണ്ട്. | ||
= പാഠ്യേതര | = പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* | * സ്പോക്കൺ ഇംഗ്ളീഷ് ക്ളാസ്. | ||
* | * ഫുട്ട്ബാൾ കോച്ചിങ്ങ്. | ||
* അഥിതിക്കൊപ്പം | * അഥിതിക്കൊപ്പം അരമണിക്കൂർ. | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
. വായനാമുറ്റം. | . വായനാമുറ്റം. | ||
. | .അയൽക്കൂട്ട പഠനം. | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
കേരള | കേരള സർക്കാരിനു കീഴിലുള്ള വിദ്യഭ്യാസവകുപ്പ് | ||
== 2016-17 | == 2016-17 അധ്യയനവർഷത്തെ പ്രവർത്തനങ്ങൾ == | ||
== | == മികവുകൾ 2016-17== | ||
= | = മുൻ സാരഥികൾ == | ||
സ്കൂളിന്റെ | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | ||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | {|class="wikitable" style="text-align:center; width:300px; height:500px" border="1" | ||
{| class="wikitable" | {| class="wikitable" | ||
! | ! ക്രമനമ്പർ!! പേര് !! കാലഘട്ടം | ||
|- | |- | ||
| 1 || എം | | 1 || എം എൽ ജോസ് || 1953-57 | ||
|- | |- | ||
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് | | കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് | ||
വരി 147: | വരി 147: | ||
|} | |} | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
* | * | ||
* | * | ||
വരി 154: | വരി 154: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* ബത്തേരി | * ബത്തേരി ടൗണിൽനിന്ന് 7 കി.മീ. മൂലങ്കാവ് ബസ്സ് സ്റ്റാൻഡിൽ നിന്ന് 2 കി.മി. അകലം എൻ.എച്ച്. 716 ൽനിന്ന് 2 കി മീ ദൂരത്തിൽ | ||
സ്ഥിതിചെയ്യുന്നു. | സ്ഥിതിചെയ്യുന്നു. | ||
|---- | |---- | ||
വരി 163: | വരി 163: | ||
|} | |} | ||
|} | |} | ||
<!-- #multimaps:എന്നതിനുശേഷം | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. --> | ||
{{#multimaps:11.689052, 76.285887|zoom=13}} | {{#multimaps:11.689052, 76.285887|zoom=13}} | ||
<!--visbot verified-chils-> |