18,998
തിരുത്തലുകൾ
No edit summary |
No edit summary |
വരി 1: | വരി 1: | ||
{{prettyurl|GKVHSS ERIYAD}} | {{prettyurl|GKVHSS ERIYAD}} | ||
വിദ്യാഭ്യാസ സ്ഥാപനമാണ് ജി.കെ.വി.എച്ച്.എസ്.എസ്. എറിയാട്. ഈ വിദ്യാലയം മാടവന എന്ന സ്ഥലത്താണ് സ്ഥിതിചെയ്യുന്നത്. | വിദ്യാഭ്യാസ സ്ഥാപനമാണ് ജി.കെ.വി.എച്ച്.എസ്.എസ്. എറിയാട്. ഈ വിദ്യാലയം മാടവന എന്ന സ്ഥലത്താണ് സ്ഥിതിചെയ്യുന്നത്. | ||
{{Infobox School| | {{Infobox School| | ||
പേര്=ജി. കെ. വി. എച്ച്. എസ്സ്. എസ്സ്. എറിയാട്| | പേര്=ജി. കെ. വി. എച്ച്. എസ്സ്. എസ്സ്. എറിയാട്| | ||
സ്ഥലപ്പേര്=എറിയാട് | സ്ഥലപ്പേര്=എറിയാട് | ||
വിദ്യാഭ്യാസ ജില്ല=ഇരിങ്ങാലക്കുട| | വിദ്യാഭ്യാസ ജില്ല=ഇരിങ്ങാലക്കുട| | ||
റവന്യൂ ജില്ല= | റവന്യൂ ജില്ല=തൃശ്ശൂർ| | ||
സ്കൂൾ കോഡ്=23014| | |||
സ്ഥാപിതദിവസം=10| | സ്ഥാപിതദിവസം=10| | ||
സ്ഥാപിതമാസം=02| | സ്ഥാപിതമാസം=02| | ||
സ്ഥാപിതവർഷം=1921| | |||
സ്കൂൾ വിലാസം=എറിയാട്. പി.ഒ,
കൊടുങ്ങല്ലൂർ| | |||
പിൻ കോഡ്=680666| | |||
സ്കൂൾ ഫോൺ=0480 2819854| | |||
സ്കൂൾ ഇമെയിൽ=gkvhsseriyad@yahoo.com| | |||
സ്കൂൾ വെബ് സൈറ്റ്=| | |||
ഉപ ജില്ല= | ഉപ ജില്ല=കൊടുങ്ങല്ലൂർ| | ||
ഭരണം വിഭാഗം= | ഭരണം വിഭാഗം=സർക്കാർ| | ||
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം| | |||
പഠന | പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ| | ||
പഠന | പഠന വിഭാഗങ്ങൾ2=ഹയർ സെക്കന്ററി സ്കൂൾ| | ||
പഠന | പഠന വിഭാഗങ്ങൾ3=| | ||
മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്| | മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്| | ||
ആൺകുട്ടികളുടെ എണ്ണം=894| | ആൺകുട്ടികളുടെ എണ്ണം=894| | ||
പെൺകുട്ടികളുടെ എണ്ണം=649| | പെൺകുട്ടികളുടെ എണ്ണം=649| | ||
വിദ്യാർത്ഥികളുടെ എണ്ണം=1403| | |||
അദ്ധ്യാപകരുടെ എണ്ണം=53| | അദ്ധ്യാപകരുടെ എണ്ണം=53| | ||
പ്രിൻസിപ്പൽ= വി.കെ.റസിയ| | |||
പ്രധാന | പ്രധാന അദ്ധ്യാപകൻ=കെ.എസ്.ഷീല| | ||
പി.ടി.ഏ. പ്രസിഡണ്ട്= ഇ.വി. | പി.ടി.ഏ. പ്രസിഡണ്ട്= ഇ.വി.രമേശൻ| | ||
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=| | ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=| | ||
സ്കൂൾ ചിത്രം=[[പ്രമാണം:GKVHSS.jpg|thumb|IMAGE OF SCHOOL]]| | |||
ഗ്രേഡ്=3.5 | ഗ്രേഡ്=3.5 | ||
== ചരിത്രം == | == ചരിത്രം == | ||
മാടവന എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. 2020-21 | മാടവന എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. 2020-21 ൽ നൂറാം വാർഷികാഘോഷത്തിന് തയ്യാറെടുക്കുന്ന ഈ വിദ്യാലയം 1921ലാണ് സ്ഥാപിക്കപ്പെട്ടത്. ആദ്യം സ്വകാര്യ മേഖലയിൽ ആരംഭിക്കുകയും പിന്നീട് | ||
സർക്കാരിന് സമർപ്പിക്കുകയും ചെയ്ത ഈ വിദ്യാലയം ശ്രീ.മണപ്പാട്ട് കുഞ്ഞുമുഹമ്മദ് ഹാജിയാണ് സ്ഥാപിച്ചത്. 1933ൽ ഇത് യു.പി.സ്കൂൾ ആക്കി. വർഷങ്ങൾക്ക് ശേഷം സ്കൂൾ ഇരിക്കുന്ന കെട്ടിടങ്ങളും ഫർണീച്ചറുകളും സർക്കാറിനു | |||
വിട്ടുകൊടുക്കുകയും | വിട്ടുകൊടുക്കുകയും അധ്യാപകർക്കും അനധ്യാപകർക്കും വേതനം സർക്കാർ നൽകണം എന്ന വ്യവസ്ഥയുമുണ്ടായി. സമൂഹത്തിൽ ഉന്നത സ്ഥാനങ്ങളിൽ എത്തിയിട്ടുളള പല ബഹുമാന്യ വ്യക്തികൾക്കും പ്രാഥമിക വിദ്യാഭ്യാസം | ||
ലഭിച്ചത് ഈ | ലഭിച്ചത് ഈ വിദ്യാലയത്തിൽ നിന്നാണ്. വിദ്യാലയം സർക്കാറിനു നൽകിയെങ്കിലും ശ്രീ.കുഞ്ഞുമുഹമ്മദ് ഹാജിയുടെ പരിശ്രമഫലമായാണ് ഈ വിദ്യാലയം ഹൈസ്കൂളായി 1946ൽ ഉയർത്താൻ സാധിച്ചത്. അന്നത്തെ | ||
വിദ്യാഭ്യാസ | വിദ്യാഭ്യാസ ഡയറക്ടർ കൊച്ചിരാജാവായിരുന്ന കേരളവർമ്മതമ്പുരാന്റെ പുത്രൻ ശ്രീ.ഐ.എൻ.മേനോൻ ആയിരുന്നു. അദ്ദേഹം സ്കൂൾ അപ്ഗ്രേഡ് ചെയ്ത് തന്റെ പിതാവായ കേരളവർമ്മ രാാവിന്റെ പേരു നൽകി. | ||
അങ്ങനെയാണ് ഈ വിദ്യാലയത്തിന് | അങ്ങനെയാണ് ഈ വിദ്യാലയത്തിന് കേരളവർമ്മ ഹൈസ്കൂൾ എന്ന പേര് ലഭിച്ചത്. തുടർന്ന് 1997ൽ ഹയർസെക്കന്ററി വിഭാഗം കൂടി ലഭിച്ചതോടെ ഇത് കേരളവർമ്മ ഹയർ സെക്കന്ററി സ്കൂളായി മാറി. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
രണ്ട് | രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 9 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ട് കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിനും | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
== | ==എഡിറ്റോറിയൽ ബോർഡ്== | ||
ഷൈമാബി | ഷൈമാബി അബ്ദുൽ ജബ്ബാർ
സതി.വി.വി
| സതി.വി.വി
ബിന്നി.കെ.എച്ച് | ബിന്നി.കെ.എച്ച് | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* | * എൻ.സി.സി. | ||
* റെഡ്ക്രോസ്. | * റെഡ്ക്രോസ്. | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* ഗാന്ധി | * ഗാന്ധി ദർശൻ | ||
[[ | [[സ്കൂൾ മാഗസിൻ]] | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
* മുഹമ്മദുണ്ണി | * മുഹമ്മദുണ്ണി മാസ്റ്റർ.കെ.കെ | ||
* സെയ്തുമുഹമ്മദ് | * സെയ്തുമുഹമ്മദ് മാസ്റ്റർ.പി.എ | ||
* ആമിന | * ആമിന ടീച്ചർ .കെ.കെ | ||
* സുജാത | * സുജാത ടീച്ചർ | ||
* ലിസ്സി | * ലിസ്സി ടീച്ചർ | ||
* തുളസീഭായ് | * തുളസീഭായ് ടീച്ചർ | ||
* | * അരവിന്ദാക്ഷൻ മാസ്റ്റർ.എ.കെ | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
*പി.കെ.റാബിയ - കൊച്ചി സംസ്ഥാനത്തിലെ ആദ്യ വനിത | *പി.കെ.റാബിയ - കൊച്ചി സംസ്ഥാനത്തിലെ ആദ്യ വനിത ഡോക്ടർ | ||
*പി.കെ.അബ്ദുളള - ഐ.എ.എസ് | *പി.കെ.അബ്ദുളള - ഐ.എ.എസ് | ||
* | *മുഹിയുദ്ദീൻ സാഹിബ്, പി.എ.മുഹമ്മദ് അഷറഫ് - ജഡ്ജി | ||
* | *അബ്ദുൾ നൗഷാദ് - മുൻ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമംഗം | ||
*പി.കെ. | *പി.കെ.അബ്ദുൽ ഗഫൂർ - എം.ഇ.എസ്.സ്താപക നേതാവ് | ||
* | *ബഹദൂർ, സുധീർ - സിനിമാനടൻമാർ | ||
*ഡോ.കെ.എം.അലിക്കുഞ്ഞി (മത്സ്യ ഗവേഷണ | *ഡോ.കെ.എം.അലിക്കുഞ്ഞി (മത്സ്യ ഗവേഷണ ശാസ്ത്രജ്ഞൻ | ||
*ഡോ.സിദ്ദീഖ് കടമ്പോട്ട് - കൃഷി | *ഡോ.സിദ്ദീഖ് കടമ്പോട്ട് - കൃഷി ശാസ്ത്രജ്ഞൻ, ആസ്ത്രേലിയ | ||
* | *അമീർ അഹമ്മദ് മണപ്പാട്ട് - പ്രവാസി വ്യവസായി | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
{{#multimaps:10.226062, 76.166207|zoom=10}} | {{#multimaps:10.226062, 76.166207|zoom=10}} | ||
* | * കൊടുങ്ങല്ലൂർ നഗരത്തിൽനിന്നും 4 കി.മി. അകലത്തായി കൊടുങ്ങല്ലൂർ - എറിയാട് റോഡിൽ സ്ഥിതിചെയ്യുന്നു. | ||
* എറണാകുളം - | * എറണാകുളം - തൃശൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന മുനമ്പം ഹാർബറിൽ നിന്നും 4 കി.മീ.അകലെ കിഴക്കുഭാഗത്ത് സ്ഥിതിചെയ്യുന്നു. | ||
<!--visbot verified-chils-> |