Jump to content
സഹായം

"ഗവ.എച്ച് എസ്. എസ്.മുപ്പത്തടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(summery)
No edit summary
വരി 1: വരി 1:
{{prettyurl|g.ഗവ. ഹൈസ്കൂള്‍ മുപ്പത്തടം}}
{{prettyurl|g.ഗവ. ഹൈസ്കൂൾ മുപ്പത്തടം}}
{{Infobox School
{{Infobox School
| സ്ഥലപ്പേര്=മുപ്പത്തടം
| സ്ഥലപ്പേര്=മുപ്പത്തടം
| വിദ്യാഭ്യാസ ജില്ല= ആലുവ
| വിദ്യാഭ്യാസ ജില്ല= ആലുവ
| റവന്യൂ ജില്ല= എറണാകുളം‌  
| റവന്യൂ ജില്ല= എറണാകുളം‌  
| സ്കൂള്‍ കോഡ്= 25057
| സ്കൂൾ കോഡ്= 25057
| സ്ഥാപിതദിവസം= 01  
| സ്ഥാപിതദിവസം= 01  
| സ്ഥാപിതമാസം= 06  
| സ്ഥാപിതമാസം= 06  
| സ്ഥാപിതവര്‍ഷം= 1917
| സ്ഥാപിതവർഷം= 1917
| സ്കൂള്‍ വിലാസം=മുപ്പത്തടം. പി.ഒ <br/> ആലുവ.
| സ്കൂൾ വിലാസം=മുപ്പത്തടം. പി.ഒ <br/> ആലുവ.
| പിന്‍ കോഡ്= 683 110.
| പിൻ കോഡ്= 683 110.
| സ്കൂള്‍ ഫോണ്‍= 0484 2559635
| സ്കൂൾ ഫോൺ= 0484 2559635
| സ്കൂള്‍ ഇമെയില്‍= muppathadam govt.h.s@gmail.com  
| സ്കൂൾ ഇമെയിൽ= muppathadam govt.h.s@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്= nil
| സ്കൂൾ വെബ് സൈറ്റ്= nil
| ഉപ ജില്ല=ആലുവ
| ഉപ ജില്ല=ആലുവ
| ഭരണം വിഭാഗം=സര്‍ക്കാര്‍
| ഭരണം വിഭാഗം=സർക്കാർ
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= മലയാളം‌ , ഇംഗ്ലീ,ഷ്
| മാദ്ധ്യമം= മലയാളം‌ , ഇംഗ്ലീ,ഷ്
| ആൺകുട്ടികളുടെ എണ്ണം=    563
| ആൺകുട്ടികളുടെ എണ്ണം=    563
| പെൺകുട്ടികളുടെ എണ്ണം= 405
| പെൺകുട്ടികളുടെ എണ്ണം= 405
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 968
| വിദ്യാർത്ഥികളുടെ എണ്ണം= 968
| അദ്ധ്യാപകരുടെ എണ്ണം= 40
| അദ്ധ്യാപകരുടെ എണ്ണം= 40
| പ്രിന്‍സിപ്പല്‍= പത്മിനി.കെ.പി
| പ്രിൻസിപ്പൽ= പത്മിനി.കെ.പി
| പ്രധാന അദ്ധ്യാപകന്‍=സ്രാജുദ്ദീന്‍
| പ്രധാന അദ്ധ്യാപകൻ=സ്രാജുദ്ദീൻ
| പി.ടി.ഏ. പ്രസിഡണ്ട്= ഷൺമുഖൻ.
| പി.ടി.ഏ. പ്രസിഡണ്ട്= ഷൺമുഖൻ.
| സ്കൂള്‍ ചിത്രം= 25057Muppathadom.JPG ‎|  
| സ്കൂൾ ചിത്രം= 25057Muppathadom.JPG ‎|  
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


'''എറണാകുളം‌ ജില്ലയിലെ കടുങ്ങല്ലൂര്‍ പ‌ഞ്ചായത്തില്‍ മുപ്പത്തടത്തിലാണ് <FONT SIZE=3 color=blue>ഗവണ്‍മെന്‍റ് ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍ മുപ്പത്തടം </FONT>എന്ന ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഈ പ‌ഞ്ചായത്തിലെ ഏറ്റവും പഴക്കമേറിയ സ്ക്കൂളുകളില്‍ ഒന്നാണ്.
'''എറണാകുളം‌ ജില്ലയിലെ കടുങ്ങല്ലൂർ പ‌ഞ്ചായത്തിൽ മുപ്പത്തടത്തിലാണ് <FONT SIZE=3 color=blue>ഗവൺമെൻറ് ഹയർ സെക്കണ്ടറി സ്ക്കൂൾ മുപ്പത്തടം </FONT>എന്ന ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഈ പ‌ഞ്ചായത്തിലെ ഏറ്റവും പഴക്കമേറിയ സ്ക്കൂളുകളിൽ ഒന്നാണ്.


==<font color=red> '''ചരിത്രം''' </font>==
==<font color=red> '''ചരിത്രം''' </font>==
'''എറണാകുളം ജില്ലയിലെ  മുപ്പത്തടം പ്രദേശങ്ങളിലെ വിദ്യാഭ്യാസപരമായി ഉണ്ടായിരുന്ന പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് 1917 -ല്‍ അനുവദിക്കപ്പെട്ട L.P സ്ക്കൂളാണിത്. പിന്നീട്  നാട്ടുകാരുടെ അശാന്ത പരിശൃമ ഫലമായി  1962 - ല്‍ U.P. 1990  സ്ക്കൂളായും, പിന്നീട് 1980 -ല്‍ ഹൈസ്ക്കൂളായും ഉയര്‍ത്തപ്പെട്ടത്. <B>2004 -ല്‍ അന്നതെത  P.T.A യുടെപരിശൃമ ഫലമായി ഹയര്‍ സെക്കണ്ടറി വിഭാഗംകൂടി പ്രവര്‍ത്തനമാരംഭിച്ചു.''' ഈ വിദ്യാലയത്തിന്റെ വളര്‍ച്ചക്ക് നല്ലവരായ നാട്ടുകാരുടേയും, സാമുഹ്യ രാഷ്ടീയസാംസ്കാരിക നായകന്മാരുടേയും സഹകരണം എടുത്തുപറയേണ്ടതാണ്.  ഈ സ്ക്കൂളിന്റെ പുരോഗതിക്കു നിസ്വാര്‍ത്ഥ സേവനം ചെയ്തിട്ടുള്ള ശ്രീ.  ശിവശരപ്പിള്ള, ഷംസുദ്ധീന്‍, U.N. ഭാസ്കരമേനോന്‍,കുമാരപിള്ള തുടങ്ങിയ നല്ലവരായ നാട്ടുകാരുടെ സഹകരണം എടുത്തുപറയേണ്ടതാണ്.
'''എറണാകുളം ജില്ലയിലെ  മുപ്പത്തടം പ്രദേശങ്ങളിലെ വിദ്യാഭ്യാസപരമായി ഉണ്ടായിരുന്ന പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് 1917 -അനുവദിക്കപ്പെട്ട L.P സ്ക്കൂളാണിത്. പിന്നീട്  നാട്ടുകാരുടെ അശാന്ത പരിശൃമ ഫലമായി  1962 - U.P. 1990  സ്ക്കൂളായും, പിന്നീട് 1980 -ഹൈസ്ക്കൂളായും ഉയർത്തപ്പെട്ടത്. <B>2004 -അന്നതെത  P.T.A യുടെപരിശൃമ ഫലമായി ഹയർ സെക്കണ്ടറി വിഭാഗംകൂടി പ്രവർത്തനമാരംഭിച്ചു.''' ഈ വിദ്യാലയത്തിന്റെ വളർച്ചക്ക് നല്ലവരായ നാട്ടുകാരുടേയും, സാമുഹ്യ രാഷ്ടീയസാംസ്കാരിക നായകന്മാരുടേയും സഹകരണം എടുത്തുപറയേണ്ടതാണ്.  ഈ സ്ക്കൂളിന്റെ പുരോഗതിക്കു നിസ്വാർത്ഥ സേവനം ചെയ്തിട്ടുള്ള ശ്രീ.  ശിവശരപ്പിള്ള, ഷംസുദ്ധീൻ, U.N. ഭാസ്കരമേനോൻ,കുമാരപിള്ള തുടങ്ങിയ നല്ലവരായ നാട്ടുകാരുടെ സഹകരണം എടുത്തുപറയേണ്ടതാണ്.






==<font color=green>''' ഭൗതികസൗകര്യങ്ങള്‍'''</font> ==
==<font color=green>''' ഭൗതികസൗകര്യങ്ങൾ'''</font> ==


'''26 സെന്‍റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 6 കെട്ടിടങ്ങളിലെ ഏകദേശം 41 ക്ലാസ് മുറികളിലായി ഹൈസ്ക്കൂള്‍ വിഭാഗത്തിലെ 26 ഡിവിഷനുകളും, ഹയര്‍ സെക്കണ്ടറി വിഭാഗത്തിലെ 6 ബാച്ചുകളും പ്രവര്‍ത്തിച്ചുവരുന്നു.  രണ്ട് വിഭാഗങ്ങള്‍ക്കും പ്രത്യേകം കംപ്യൂട്ടര്‍ ലാബുകളും ബ്രോഡ്ബ്രാന്‍റ് ഇന്‍റര്‍നെറ്റ് സൌകര്യങ്ങളും ഇവിടെയുണ്ട്. വിശാലമായ കളിസ്ഥലവും അസംബ്ളിഹാളും സ്ക്കൂളിനായുണ്ട്.'''ശ്രീ. A.M. യുസഫ്  M.L.A യുടെ  പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച മള്‍ട്ടിമീഡിയ റൂമും,വിപുലമായ കംപ്യുട്ടര്‍ ലാബും,C.D ലൈബ്ററിയും, സ്ക്കൂളിനായുണ്ട്. വായനശാലയില് വിപുലമായ പുസ്തകശേഖരണവും ,Victors ചാനലിലൂടെ ഉള്ള പഠനവും, സ്ക്കൂളിനായുണ്ട്. ഈ സ്ക്കൂള് ആലുവ നിയോജക മണ്ഡലത്തിലെ ICT മാതൃക സ്ക്കൂള്  ആയി ഈ വര്​​​​​​ഷം തെര‍‍ഞ്ഞെടുത്തു.
'''26 സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 6 കെട്ടിടങ്ങളിലെ ഏകദേശം 41 ക്ലാസ് മുറികളിലായി ഹൈസ്ക്കൂൾ വിഭാഗത്തിലെ 26 ഡിവിഷനുകളും, ഹയർ സെക്കണ്ടറി വിഭാഗത്തിലെ 6 ബാച്ചുകളും പ്രവർത്തിച്ചുവരുന്നു.  രണ്ട് വിഭാഗങ്ങൾക്കും പ്രത്യേകം കംപ്യൂട്ടർ ലാബുകളും ബ്രോഡ്ബ്രാൻറ് ഇൻറർനെറ്റ് സൌകര്യങ്ങളും ഇവിടെയുണ്ട്. വിശാലമായ കളിസ്ഥലവും അസംബ്ളിഹാളും സ്ക്കൂളിനായുണ്ട്.'''ശ്രീ. A.M. യുസഫ്  M.L.A യുടെ  പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച മൾട്ടിമീഡിയ റൂമും,വിപുലമായ കംപ്യുട്ടർ ലാബും,C.D ലൈബ്ററിയും, സ്ക്കൂളിനായുണ്ട്. വായനശാലയില് വിപുലമായ പുസ്തകശേഖരണവും ,Victors ചാനലിലൂടെ ഉള്ള പഠനവും, സ്ക്കൂളിനായുണ്ട്. ഈ സ്ക്കൂള് ആലുവ നിയോജക മണ്ഡലത്തിലെ ICT മാതൃക സ്ക്കൂള്  ആയി ഈ വര്​​​​​​ഷം തെര‍‍ഞ്ഞെടുത്തു.


==<font color=blue> '''പാഠ്യേതര പ്രവര്‍ത്തനങ്ങള്‍'''</font> ==
==<font color=blue> '''പാഠ്യേതര പ്രവർത്തനങ്ങൾ'''</font> ==
<font size=4>
<font size=4>
ഹെല്‍ത്ത് വിദ്യാഭ്യാസം
ഹെൽത്ത് വിദ്യാഭ്യാസം
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
സ്കൂള്‍ ഫിലീം ക്ലബ്ബ് </font>
സ്കൂൾ ഫിലീം ക്ലബ്ബ് </font>
== <font color=orange>'''മുന്‍ സാരഥികള്‍'''</font> ==
== <font color=orange>'''മുൻ സാരഥികൾ'''</font> ==


<font color=blue>'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''</font>
<font color=blue>'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''</font>
{|class="wikitable" style="text-align:left; width:300px; height:200px" border="2"
{|class="wikitable" style="text-align:left; width:300px; height:200px" border="2"
'''
'''
വരി 59: വരി 59:
|-
|-
|1978 - 1980
|1978 - 1980
|<font color=green size=3>കെ. ചെല്ലപ്പന്‍ നായര്‍
|<font color=green size=3>കെ. ചെല്ലപ്പൻ നായർ
|-
|-
|1980 - 1982
|1980 - 1982
വരി 74: വരി 74:
|-
|-
|1984 - 1988
|1984 - 1988
|<font color=green size=3>എം. അവറാന്‍
|<font color=green size=3>എം. അവറാൻ
|-
|-
|1988 - 1990
|1988 - 1990
വരി 86: വരി 86:
|-
|-
|1994 - 1996
|1994 - 1996
|<font color=green size=3>എന്‍.ജെ. മത്തായി
|<font color=green size=3>എൻ.ജെ. മത്തായി
|-
|-
|1996 - 1997
|1996 - 1997
വരി 98: വരി 98:
|-
|-
|1999 - 2001
|1999 - 2001
|<font color=green size=3>ബി. രാജേന്രന്‍
|<font color=green size=3>ബി. രാജേന്രൻ
|-
|-
|2001 - 2006
|2001 - 2006
വരി 105: വരി 105:
|-
|-
|2006 - 2008
|2006 - 2008
|<font color=green size=3>സി. പി അബൂബക്കര്‍
|<font color=green size=3>സി. പി അബൂബക്കർ
|-
|-
|2008- 2009
|2008- 2009
|<font color=green size=3>പി.എ യാസ്മിന്‍
|<font color=green size=3>പി.എ യാസ്മിൻ
|-'''
|-'''
|}
|}


==<font color=blue> പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍</font> ==
==<font color=blue> പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ</font> ==


==<font color= red>സ്കൂള്‍ ശതാബ്ദി ആഘോഷങ്ങള്‍</font>==
==<font color= red>സ്കൂൾ ശതാബ്ദി ആഘോഷങ്ങൾ</font>==


മുപ്പത്ത്ടം ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്കൂളിന് നൂറൂ വയസ്സു തികയുന്നു.ഒരു നൂറ്റാണ്ടു മുമ്പു സാധാരണക്കാര്‍ക്ക് ആറിവും അക്ഷരവും അന്യമായിരുന്ന കാലത്ത് കരിങ്ങണംകോടത്ത് നാരായണന്‍ നായര്‍ എന്ന മനുഷ്യസ്നേഹിയാണ് ഈ മഹാ വിദ്യാലയത്തിന് തുടക്കംകുറിച്ചത് തൂട്ര്‍ന്ന് അദ്ദേഹമത് സര്‍ക്കാരിനു കൈമാറി.ക്രാന്തദര്‍ശികളായ നമ്മുടെ പൂര്‍വ്വസൂരികള്‍ സ്വന്തം കുടുംബകാര്യം പോലെ നിതാന്ത പരിശ്രമം കൊണ്ട് ഈ അക്ഷരമാലയെ വളര്‍ത്തി. വിഭാഗീയതകള്‍ മറന്ന് ഒരേ മനസ്സോടെയുള്ള നിരന്തരപ്രയത്നം കൊണ്ട് പടിപടിയായി ഉയര്‍ന്ന് ഇപ്പോള്‍ ഹയര്‍ സെക്കന്ററി വരെ എത്തിനില്ക്കുന്നു. നമുക്കഭിമാനിക്കാം
മുപ്പത്ത്ടം ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിന് നൂറൂ വയസ്സു തികയുന്നു.ഒരു നൂറ്റാണ്ടു മുമ്പു സാധാരണക്കാർക്ക് ആറിവും അക്ഷരവും അന്യമായിരുന്ന കാലത്ത് കരിങ്ങണംകോടത്ത് നാരായണൻ നായർ എന്ന മനുഷ്യസ്നേഹിയാണ് ഈ മഹാ വിദ്യാലയത്തിന് തുടക്കംകുറിച്ചത് തൂട്ർന്ന് അദ്ദേഹമത് സർക്കാരിനു കൈമാറി.ക്രാന്തദർശികളായ നമ്മുടെ പൂർവ്വസൂരികൾ സ്വന്തം കുടുംബകാര്യം പോലെ നിതാന്ത പരിശ്രമം കൊണ്ട് ഈ അക്ഷരമാലയെ വളർത്തി. വിഭാഗീയതകൾ മറന്ന് ഒരേ മനസ്സോടെയുള്ള നിരന്തരപ്രയത്നം കൊണ്ട് പടിപടിയായി ഉയർന്ന് ഇപ്പോൾ ഹയർ സെക്കന്ററി വരെ എത്തിനില്ക്കുന്നു. നമുക്കഭിമാനിക്കാം


പൊതുസര്‍ക്കാര്‍ വിദ്യാലയത്തിന്റെ എല്ലാ പരിമിതികളേയും അതിജീവിച്ച് നമ്മുടെ സ്കൂള്‍ പഠനമികവിന്റെയും വിജയത്തിന്റെയും പാരമ്പര്യം സുസ്ഥിരമാക്കുന്നു. ഇവിടെ നിന്ന് അക്ഷരമുത്തുകള്‍ ഉള്‍ച്ചിമിഴില്‍ നിറച്ച് ജീവിതത്തിന്റെ ഉന്നത സോപാനങ്ങള്‍ നടന്നുകയറിയ ആയിരങ്ങളെ ഓര്‍ത്ത് നമുക്ക് സന്തോഷിക്കാം.ഒരു സംവത്സരം നീണ്ടുനില്‍ക്കുന്ന ശതാബ്ദി മഹോത്സവത്തിനായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. സാഹിത്യ ശാസ്ത്ര ചരിത്ര സെമിനാറുകള്‍, പഠന ക്ലാസ്സുകള്‍ , കലാമത്സരങ്ങള്‍ , പൂര്‍വ്വ വിദ്യാര്‍ത്ഥി - അദ്ധ്യാപക സംഗമങ്ങള്‍, പ്രദര്‍ശനങ്ങള്‍ , സ്കൂളിന്റെ പാഠ്യ- പാഠ്യേതര സാഹചര്യങ്ങളെ മെച്ചപ്പെടുത്തല്‍ തുടങ്ങി അനേകം പരിപാടികള്‍ ഒരു വര്‍ഷത്തിനിടയില്‍ നടത്തേണ്ടതായുണ്ട്.
പൊതുസർക്കാർ വിദ്യാലയത്തിന്റെ എല്ലാ പരിമിതികളേയും അതിജീവിച്ച് നമ്മുടെ സ്കൂൾ പഠനമികവിന്റെയും വിജയത്തിന്റെയും പാരമ്പര്യം സുസ്ഥിരമാക്കുന്നു. ഇവിടെ നിന്ന് അക്ഷരമുത്തുകൾ ഉൾച്ചിമിഴിൽ നിറച്ച് ജീവിതത്തിന്റെ ഉന്നത സോപാനങ്ങൾ നടന്നുകയറിയ ആയിരങ്ങളെ ഓർത്ത് നമുക്ക് സന്തോഷിക്കാം.ഒരു സംവത്സരം നീണ്ടുനിൽക്കുന്ന ശതാബ്ദി മഹോത്സവത്തിനായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. സാഹിത്യ ശാസ്ത്ര ചരിത്ര സെമിനാറുകൾ, പഠന ക്ലാസ്സുകൾ , കലാമത്സരങ്ങൾ , പൂർവ്വ വിദ്യാർത്ഥി - അദ്ധ്യാപക സംഗമങ്ങൾ, പ്രദർശനങ്ങൾ , സ്കൂളിന്റെ പാഠ്യ- പാഠ്യേതര സാഹചര്യങ്ങളെ മെച്ചപ്പെടുത്തൽ തുടങ്ങി അനേകം പരിപാടികൾ ഒരു വർഷത്തിനിടയിൽ നടത്തേണ്ടതായുണ്ട്.


ആഘോഷങ്ങളുടെ ഔപചാരികമായ ഉദ്ഘാടനം<font color= blue size=3>നവംബര്‍ 11 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30 ന് </font>ബഹു. കേരള മുഖ്യമന്ത്രി <font color=red size=5>ശ്രീ. പിണറായി വിജയന്‍ </font>നിര്‍വഹിച്ചു.
ആഘോഷങ്ങളുടെ ഔപചാരികമായ ഉദ്ഘാടനം<font color= blue size=3>നവംബർ 11 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30 ന് </font>ബഹു. കേരള മുഖ്യമന്ത്രി <font color=red size=5>ശ്രീ. പിണറായി വിജയൻ </font>നിർവഹിച്ചു.


==<font color=red>'''വഴികാട്ടി'''</font>==
==<font color=red>'''വഴികാട്ടി'''</font>==
വരി 126: വരി 126:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* NH 47 നോട് ചേര്‍ന്ന് ആലുവയ്ത്ത്  സമീപം കടുങ്ങല്ലൂര്‍ പ‌ഞ്ചായത്തില്‍ മുപ്പത്തടം എന്ന സ്ഥലത്ത്  സ്ഥിതിചെയ്യുന്നു.
* NH 47 നോട് ചേർന്ന് ആലുവയ്ത്ത്  സമീപം കടുങ്ങല്ലൂർ പ‌ഞ്ചായത്തിൽ മുപ്പത്തടം എന്ന സ്ഥലത്ത്  സ്ഥിതിചെയ്യുന്നു.
|----
|----
*ആലുവയില്‍ നിന്ന്  9 കി.മി.  അകലം
*ആലുവയിൽ നിന്ന്  9 കി.മി.  അകലം


*കളമശേരിയില്‍ നിന്നും 5 കി.മീ പടിഞ്ഞാറ് ഭാഗത്ത്
*കളമശേരിയിൽ നിന്നും 5 കി.മീ പടിഞ്ഞാറ് ഭാഗത്ത്


|}
|}
വരി 143: വരി 143:
11.114611, 75.891477
11.114611, 75.891477
</googlemap>
</googlemap>
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/389279" എന്ന താളിൽനിന്ന് ശേഖരിച്ചത്