18,998
തിരുത്തലുകൾ
No edit summary |
No edit summary |

വരി 1: | വരി 1: | ||
{{prettyurl|RVG VHSS CHENAPPADY}} | {{prettyurl|RVG VHSS CHENAPPADY}} | ||

{{Infobox School| | {{Infobox School| | ||

പേര്=''' | പേര്='''ആർ.വി.ജി.വി.എച്ച്.എസ്.എസ്. ചേനപ്പാടി'''| | ||
സ്ഥലപ്പേര്=ചേനപ്പാടി| | സ്ഥലപ്പേര്=ചേനപ്പാടി| | ||
വിദ്യാഭ്യാസ ജില്ല=കാഞ്ഞിരപ്പള്ളി| | വിദ്യാഭ്യാസ ജില്ല=കാഞ്ഞിരപ്പള്ളി| | ||
റവന്യൂ ജില്ല=കോട്ടയം| | റവന്യൂ ജില്ല=കോട്ടയം| | ||
സ്കൂൾ കോഡ്=32034| | |||
സ്ഥാപിതദിവസം=01| | സ്ഥാപിതദിവസം=01| | ||
സ്ഥാപിതമാസം=01| | സ്ഥാപിതമാസം=01| | ||
സ്ഥാപിതവർഷം=1917| | |||
സ്കൂൾ വിലാസം= വിഴിക്കിത്തോട്പി.ഒ,
കോട്ടയം| | |||
പിൻ കോഡ്=686518| | |||
സ്കൂൾ ഫോൺ=04828230237| | |||
സ്കൂൾ ഇമെയിൽ=kply32034@yahoo.co.in| | |||
സ്കൂൾ വെബ് സൈറ്റ്=http://rvgvhss.blogspot.com| | |||
ഉപ ജില്ല=കാഞ്ഞിരപ്പള്ളി| | ഉപ ജില്ല=കാഞ്ഞിരപ്പള്ളി| | ||

ഭരണം വിഭാഗം= | ഭരണം വിഭാഗം=സർക്കാർ| | ||

സ്കൂൾ വിഭാഗം= പൊതു വിദ്യാലയം| | |||

പഠന | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ| | ||
പഠന | പഠന വിഭാഗങ്ങൾ2= വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ| | ||
മാദ്ധ്യമം= മലയാളം| | മാദ്ധ്യമം= മലയാളം| | ||
ആൺകുട്ടികളുടെ എണ്ണം=60| | ആൺകുട്ടികളുടെ എണ്ണം=60| | ||
പെൺകുട്ടികളുടെ എണ്ണം=59| | പെൺകുട്ടികളുടെ എണ്ണം=59| | ||
വിദ്യാർത്ഥികളുടെ എണ്ണം=119| | |||
അദ്ധ്യാപകരുടെ എണ്ണം=12| | അദ്ധ്യാപകരുടെ എണ്ണം=12| | ||
പ്രധാന | പ്രധാന അദ്ധ്യാപകൻ= BINI K.I| | ||
പി.ടി.ഏ. പ്രസിഡണ്ട്= SHAJI M S| | പി.ടി.ഏ. പ്രസിഡണ്ട്= SHAJI M S| | ||
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=100| | ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=100| | ||
സ്കൂൾ ചിത്രം=RVHS.jpg| | |||
|ഗ്രേഡ് =6 | |ഗ്രേഡ് =6 | ||

'''[[ | '''[[കൂടുതൽ ചിത്രങ്ങൾ]]''' | ||

'''[[കോട്ടയം]]''' | '''[[കോട്ടയം]]''' ജില്ലയിൽ '''[[കാഞ്ഞരപ്പള്ളി]]''' താലൂക്കിൽ കൂവപ്പളളി ഗ്രാമത്തിൽ വിഴിക്കിത്തോട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു ഗവ. വിദ്യാലയമാണ് ഇത്.കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.കാഞ്ഞരപ്പള്ളി പഞ്ചായത്തിലെ XVII-)0 വാർഡിലാണ് ഈ സ്കൂൾ സ്ഥീതി ചെയ്യുന്നത്.

'''[[പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം 2017]]''' | '''[[പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം 2017]]''' | ||
== [[ചരിത്രം ]]== | == [[ചരിത്രം ]]== | ||
1917 | 1917 ൽ ഒരു L.P.സ്കൂളായി ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചു.ശ്രീ രാമൻ വൈദ്യർ മറ്റത്തിൽ ആയിരുന്നു ഈ സ്കൂളിന്റെ മാനേജർ.രാമവിലാസം L.P.സ്കൂൾ ,വിഴിക്കിത്തോട് എന്നായിരുന്നു സ്കൂളിന്റെപേര്. ആദ്യത്തെ ഹെഡ്മാസ്ററർ ശ്രീ രാമകൃഷ്ണപിളള സാർ ആയിരുന്നു. സ്കൂളുകൾ കുറവായിരുന്ന അക്കാലത്ത് ഈ നാടിനെ സംബന്ധിച്ചിടത്തോളം ഈ വിദ്യാകേന്ദ്രം അനുഗ്രഹപ്രദമായിരുന്നു. പിന്നീട് കുറേ വർഷങ്ങൾക്ക് ശേഷം ഈ സ്കൂൾ ഗവണ്മെന്റീന് വിട്ടുകൊടുക്കുകയും U.P.സ്കൂൾ ആയി ഉയർത്തുകയും ചെയ്തു. 1980 ൽ ആർ.വി.ഗവ.ഹൈസ്കുൾ ചേനപ്പാടി എന്ന പേരിൽ ഹൈസ്കുളായിത്തീർന്നു. | ||
'''''രാമവിലാസം ഗവ. വി.എച്ച്.എസ്.എസ് ചേനപ്പാടി''''' | '''''രാമവിലാസം ഗവ. വി.എച്ച്.എസ്.എസ് ചേനപ്പാടി''''' | ||
1917 ൽ 41 വിദ്യാർത്ഥികളുമായി സ്ഥാപിക്കപ്പെട്ട രാമവിലാസം ലോവർ പ്രൈമറിസ്കൂളിന്റെ മാനേജർ ചേനപ്പാടി മറ്റത്തിൽ എം.കെ രാമൻ നായരാണ്.ഒന്നുമുതൽ മൂന്നുവരെ ക്ലാസ്സുകളോടുകൂടി ആരംഭിച്ച പ്രസ്തുത സ്കൂളിലെ പ്രഥമാദ്ധ്യാപകനായിരുന്ന ചെറുവള്ളിക്കാരൻ പരമേശ്വരൻ പിള്ള സാർ അന്നത്തെ തിരുവിതാംകൂർ മഹാരാജാവ് ശ്രീ ചിത്തിര തിരുനാൾ തിരുമനസ്സിന്റെ;വിദ്യാഭ്യാസ വകുപ്പിൽനിന്നും അനുമതി വാങ്ങി 1930 ൽ ഒരു ക്ലാസ്സുകൂടി ചേർത്ത് ഒരു പൂർണ്ണ എൽ.പി സ്കൂളാക്കി ഉയർത്തി.അതോടൊപ്പം ഈ വിദ്യാലയം സർക്കാരിനു വിട്ടു കൊടുക്കുകയും ചെയ്തു. | 1917 ൽ 41 വിദ്യാർത്ഥികളുമായി സ്ഥാപിക്കപ്പെട്ട രാമവിലാസം ലോവർ പ്രൈമറിസ്കൂളിന്റെ മാനേജർ ചേനപ്പാടി മറ്റത്തിൽ എം.കെ രാമൻ നായരാണ്.ഒന്നുമുതൽ മൂന്നുവരെ ക്ലാസ്സുകളോടുകൂടി ആരംഭിച്ച പ്രസ്തുത സ്കൂളിലെ പ്രഥമാദ്ധ്യാപകനായിരുന്ന ചെറുവള്ളിക്കാരൻ പരമേശ്വരൻ പിള്ള സാർ അന്നത്തെ തിരുവിതാംകൂർ മഹാരാജാവ് ശ്രീ ചിത്തിര തിരുനാൾ തിരുമനസ്സിന്റെ;വിദ്യാഭ്യാസ വകുപ്പിൽനിന്നും അനുമതി വാങ്ങി 1930 ൽ ഒരു ക്ലാസ്സുകൂടി ചേർത്ത് ഒരു പൂർണ്ണ എൽ.പി സ്കൂളാക്കി ഉയർത്തി.അതോടൊപ്പം ഈ വിദ്യാലയം സർക്കാരിനു വിട്ടു കൊടുക്കുകയും ചെയ്തു. | ||
വരി 52: | വരി 52: | ||
താല്പര്യത്തിന്റെയും ഫലമായി 1960 ൽ എത്തിയപ്പോഴേയ്ക്കും ഇത് ഒരു പൂർണ്ണ ഹൈസ്കൂളായിത്തീർന്നിരുന്നു.1980 ൽ ബഹു.ടി.എം. ജേക്കബ്ബ് വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോൾ ഇവിടെ വൊക്കേഷണൽ വിഭാഗം അനുവദിക്കുകയും അദ്ദേഹത്തിന്റെ ഭരണകാലത്ത് രണ്ടുനില കെട്ടിടത്തിന്റെ ഉദ്ഘാടനം ബഹു.മന്ത്രി തന്നെ നിർവഹിക്കുകയും ചെയ്തു.1992 മാർച്ചിൽ പ്ലാറ്റിനം ജൂബിലി ആഘോഷിച്ച ഈ സ്കൂളിൽ ജൂബിലി സ്മരണാർത്ഥം ഒരു Open air stage ഉം സ്കൂളിനു ചുറ്റുമതിലും നിർമിച്ച ചേനപ്പാടി നിവാസികളുടെ കരുതലും കാവലും എന്നും ഈ സ്കൂളിനു കരുത്തായിരുന്നു. കാഞ്ഞിരപ്പള്ളിയിൽ നിന്ന് 6 ഉം എരുമേലിയിൽ നിന്ന് 7 ഉം പൊൻകുന്നത്തു നിന്ന് 9 ഉം കി.മീ ദൂരത്തിൽ സ്ഥിതി ചെയ്യുന്ന ഈ സ്കൂൾ കാഞ്ഞിരപ്പള്ളി പഞ്ചായത്തിൽ കൂവപ്പള്ളി വില്ലേജിൽ കാഞ്ഞിരപ്പള്ളി ബ്ലോക്കിൽ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയുടേയും ഉപജില്ലയുടേയും അധികാര പരിധിയിലാണ്. | താല്പര്യത്തിന്റെയും ഫലമായി 1960 ൽ എത്തിയപ്പോഴേയ്ക്കും ഇത് ഒരു പൂർണ്ണ ഹൈസ്കൂളായിത്തീർന്നിരുന്നു.1980 ൽ ബഹു.ടി.എം. ജേക്കബ്ബ് വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോൾ ഇവിടെ വൊക്കേഷണൽ വിഭാഗം അനുവദിക്കുകയും അദ്ദേഹത്തിന്റെ ഭരണകാലത്ത് രണ്ടുനില കെട്ടിടത്തിന്റെ ഉദ്ഘാടനം ബഹു.മന്ത്രി തന്നെ നിർവഹിക്കുകയും ചെയ്തു.1992 മാർച്ചിൽ പ്ലാറ്റിനം ജൂബിലി ആഘോഷിച്ച ഈ സ്കൂളിൽ ജൂബിലി സ്മരണാർത്ഥം ഒരു Open air stage ഉം സ്കൂളിനു ചുറ്റുമതിലും നിർമിച്ച ചേനപ്പാടി നിവാസികളുടെ കരുതലും കാവലും എന്നും ഈ സ്കൂളിനു കരുത്തായിരുന്നു. കാഞ്ഞിരപ്പള്ളിയിൽ നിന്ന് 6 ഉം എരുമേലിയിൽ നിന്ന് 7 ഉം പൊൻകുന്നത്തു നിന്ന് 9 ഉം കി.മീ ദൂരത്തിൽ സ്ഥിതി ചെയ്യുന്ന ഈ സ്കൂൾ കാഞ്ഞിരപ്പള്ളി പഞ്ചായത്തിൽ കൂവപ്പള്ളി വില്ലേജിൽ കാഞ്ഞിരപ്പള്ളി ബ്ലോക്കിൽ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയുടേയും ഉപജില്ലയുടേയും അധികാര പരിധിയിലാണ്. | ||
'''2017 സ്കുളിന്റെ 100-)o | '''2017 സ്കുളിന്റെ 100-)o വാർഷികമാണ്'''' | ||
== [[ | == [[ഭൗതികസൗകര്യങ്ങൾ]]== | ||
നാല് | നാല് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂൾ,യൂ.പി,എൽപി എന്നിവയ്ക്ക് 3 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. അതിവിശാലമായ ഒരു കൃഷിസ്ഥലവും ഈ വിദ്യാലയത്തിനുണ്ട്. 2016 ൽ മൾട്ടിമീഡിയ റൂം നിർമ്മിച്ചു. മീഡിയയുടെ സഹായത്തോടെ പഠന പ്രവർത്തനങ്ങൾ ഭംഗിയായി നടക്കുന്നു. | ||
ഹൈസ്കൂളിനും | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 16 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. 2010-2011 അദ്ധ്യായന വർഷത്തിൽ നിർമ്മിച്ച '''ഗണിത ലാബ്''' | ||
കോട്ടയം ജില്ലയിലെ തന്നെ ആദ്യ ഗണിത ലാബാണ്. | കോട്ടയം ജില്ലയിലെ തന്നെ ആദ്യ ഗണിത ലാബാണ്. | ||
വരി 67: | വരി 67: | ||
സ്കൂൾ കെട്ടിടത്തിന്റെ നവീകരണ പ്രവർത്തനങ്ങൾക്കായി ജില്ലാ പഞ്ചായത്തിൽ നിന്നു സെബാസ്റ്റ്യൻ കുളത്തുങ്കൽ 30 ലക്ഷം രൂപ അനുവദിച്ചിരുന്നു. 2017ൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചിട്ട് നൂറ് വർഷമാകും.
| സ്കൂൾ കെട്ടിടത്തിന്റെ നവീകരണ പ്രവർത്തനങ്ങൾക്കായി ജില്ലാ പഞ്ചായത്തിൽ നിന്നു സെബാസ്റ്റ്യൻ കുളത്തുങ്കൽ 30 ലക്ഷം രൂപ അനുവദിച്ചിരുന്നു. 2017ൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചിട്ട് നൂറ് വർഷമാകും.

== [[പാഠ്യേതര | == [[പാഠ്യേതര പ്രവർത്തനങ്ങൾ]] == | ||
* '''[[ ക്ലാസ് | * '''[[ക്ലാസ് മാഗസിൻ.]]''' | ||
* '''[[വിദ്യാരംഗം കലാ സാഹിത്യ വേദി.]]''' | * '''[[വിദ്യാരംഗം കലാ സാഹിത്യ വേദി.]]''' | ||
* '''ക്ലബ്ബ് | * '''ക്ലബ്ബ് പ്രവർത്തനങ്ങൾ.''' | ||
Science Club
| Science Club

Maths Club
| Maths Club

വരി 83: | വരി 83: | ||
'''ഗവണ്മെന്റ്''' | '''ഗവണ്മെന്റ്''' | ||
==[[ | ==[[മുൻ സാരഥികൾ]] == | ||
NABEESA BEEVI
| NABEESA BEEVI

KHADEEJA CHAKROTHADY
| KHADEEJA CHAKROTHADY

വരി 98: | വരി 98: | ||
<SALILKUMAR O.M
| <SALILKUMAR O.M

==[[ പ്രശസ്തരായ | ==[[പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ]]== | ||
HARITHA S(BEST OUTGOING STUDENT-SSLC FULL A+) in 2008
| HARITHA S(BEST OUTGOING STUDENT-SSLC FULL A+) in 2008

ASWATHY SABU(BEST OUTGOING STUDENT-SSLC FULL A+)in 2014
| ASWATHY SABU(BEST OUTGOING STUDENT-SSLC FULL A+)in 2014

SOUMYA B PILLAI(BEST OUTGOING STUDENT-SSLC FULL A+)in 2016 | SOUMYA B PILLAI(BEST OUTGOING STUDENT-SSLC FULL A+)in 2016 | ||
== [[ | == [[നേട്ടങ്ങൾ ]]== | ||
എം.ജി യൂണിവേഴ്സിറ്റി ''''School of Enviornmental Studies''''വിഭാഗം | എം.ജി യൂണിവേഴ്സിറ്റി ''''School of Enviornmental Studies''''വിഭാഗം ഏർെപ്പടുത്തിയ ''''Best clean Campus''''നുള്ള trophy 2001-02 വർഷം നേടിയെടുക്കാൻ കഴിഞ്ഞു | ||
എന്നതൊരു വലിയ നേട്ടമായിരുന്നു. | എന്നതൊരു വലിയ നേട്ടമായിരുന്നു. | ||
2010-2011 അദ്ധ്യായന | 2010-2011 അദ്ധ്യായന വർഷത്തെ ശാസ്ത്ര,ഗണിത IT മേളയിൽ ഉന്നത വിജയം നേടാൻ കഴിഞ്ഞു.

'''2011 2012 അദ്ധ്യായന | '''2011 2012 അദ്ധ്യായന വർഷത്തിൽ നടന്ന ANIMATION FILM FESTIVAL ലിൽ BEST EDITOR ക്കുള്ള അവാർഡ് ഷിഖിൽ ബാബു എന്ന കുട്ടിക്കു ലഭിചു'''

2012 march SSLC പരീക്ഷയിൽ 100% വിജയം കരസ്തമാക്കി. | 2012 march SSLC പരീക്ഷയിൽ 100% വിജയം കരസ്തമാക്കി.കുട്ടികൾക്കും അധ്യാപകർക്കും അഭിനന്ദനങ്ങൾ.'''|

2015 march SSLC പരീക്ഷയിൽ 100% വിജയം കരസ്തമാക്കി. | 2015 march SSLC പരീക്ഷയിൽ 100% വിജയം കരസ്തമാക്കി.കുട്ടികൾക്കും അധ്യാപകർക്കും അഭിനന്ദനങ്ങൾ|

2016 march SSLC പരീക്ഷയിൽ 100% വിജയം കരസ്തമാക്കി. | 2016 march SSLC പരീക്ഷയിൽ 100% വിജയം കരസ്തമാക്കി.കുട്ടികൾക്കും അധ്യാപകർക്കും അഭിനന്ദനങ്ങൾ||

== '''അദ്ധ്യാപക അനദ്ധ്യാപക | == '''അദ്ധ്യാപക അനദ്ധ്യാപക ജീവനക്കാർ''' ==|

JINCE JOSEPH ,HSA MATHS|
| JINCE JOSEPH ,HSA MATHS|

LALIMMA PHILIP ,HSA PHYSICAL SCIENCE|
| LALIMMA PHILIP ,HSA PHYSICAL SCIENCE|

വരി 130: | വരി 130: | ||
ANISH KP ,FTCM|
| ANISH KP ,FTCM|

'''[[കുട്ടിക്കൂട്ടം പദ്ധതി ]]''' | '''[[കുട്ടിക്കൂട്ടം പദ്ധതി ]]''' | ||
[[ചിത്രം:rvghs.jpeg|thumb|300px|left | [[ചിത്രം:rvghs.jpeg|thumb|300px|left]]

വരി 138: | വരി 138: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||

|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* | * പൊൻകുന്നം-എരുമേലി റൂട്ടിൽ '''പൊൻകുന്നം--------------------10KM------>RVG VHSS CHENAPPADY---------7 KM----------->എരുമേലി ''' | ||

* | * കാഞ്ഞിരപ്പള്ളിയിൽ നിന്ന് 6 കി.മി. അകലം | ||
{{#multimaps:9.5134° N,76.8103° E|width=800px|zoom=16}} | {{#multimaps:9.5134° N,76.8103° E|width=800px|zoom=16}} | ||
ആർ വി ഗവണ്മെന്റ് വി എച്ച് എസ് എസ് ചേനപ്പാടി | |||