Jump to content
സഹായം
ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)
"സെന്റ്. ഇഗ്നേ‍ഷ്യസ് എച്ച്.എസ്.എസ്. കാ‌ഞ്ഞിരമറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 66 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox School
{{prettyurl|St. Ignatius H.S.S. and V.H.S.S. Kanjiramattom}}
|സ്ഥലപ്പേര്=കാഞ്ഞിരമറ്റം
{{Infobox School|
|വിദ്യാഭ്യാസ ജില്ല=എറണാകുളം
|റവന്യൂ ജില്ല=എറണാകുളം
|ഗ്രേഡ്=7|
|സ്കൂൾ കോഡ്=26040
പേര്=സെന്റ്. ഇഗ്നേ‍ഷ്യസ് എച്ച്.എസ്.എസ്. ആന്റ് വി.എച്ച്.എസ്.എസ്. കാ‌ഞ്ഞിരമറ്റം|
|എച്ച് എസ് എസ് കോഡ്=7059
സ്ഥലപ്പേര്= http://amballoor.kerala.com/ കാ‌ഞ്ഞിരമറ്റം|
|വി എച്ച് എസ് എസ് കോഡ്=907017
വിദ്യാഭ്യാസ ജില്ല=[http://schoolwiki.in/index.php/%E0%B4%8E%E0%B4%B1%E0%B4%A3%E0%B4%BE%E0%B4%95%E0%B5%81%E0%B4%B3%E0%B4%82 എറണാകുളം]|
|വിക്കിഡാറ്റ ക്യു ഐഡി=Q99485953
റവന്യൂ ജില്ല=[http://schoolwiki.in/index.php/%E0%B4%8E%E0%B4%B1%E0%B4%A3%E0%B4%BE%E0%B4%95%E0%B5%81%E0%B4%B3%E0%B4%82 എറണാകുളം]|
|യുഡൈസ് കോഡ്=32081300103
സ്കൂൾ കോഡ്=[http://www.deoernakulam.org/ 26040]|
|സ്ഥാപിതദിവസം=1
സ്ഥാപിതദിവസം= 1 |
|സ്ഥാപിതമാസം=6
സ്ഥാപിതമാസം= ജൂൺ |
|സ്ഥാപിതവർഷം=1939
സ്ഥാപിതവർഷം= 1939 |
|സ്കൂൾ വിലാസം=കാഞ്ഞിരമറ്റം, എറണാകുളം
സ്കൂൾ വിലാസം=[http://schoolwiki.in/index.php/ സെന്റ്.ഇഗ്നേഷ്യസ്. വി ആന്റ് എച്ച്.എസ്.എസ്., കാഞ്ഞിരമറ്റം പി.ഒ,
എറണാകുളം]|
|പോസ്റ്റോഫീസ്=കാഞ്ഞിരമറ്റം
പിൻ കോഡ്=682 315 |
|പിൻ കോഡ്=682315
സ്കൂൾ ഫോൺ=0484- 2746340|
|സ്കൂൾ ഫോൺ=0484 276340
സ്കൂൾ ഇമെയിൽ=[https://www.google.com/accounts/ServiceLogin?service=mail&passive=true&rm=false&continue=http%3A%2F%2Fmail.google.com%2Fmail%2F%3Fhl%3Den%26tab%3Dwm%26ui%3Dhtml%26zy%3Dl&bsv=zpwhtygjntrz&scc=1&ltmpl=default&ltmplcache=2&hl=en stignatiushs@gmail.com]|
|സ്കൂൾ ഇമെയിൽ=stignatiushs@gmail.com
സ്കൂൾ വെബ് സൈറ്റ്=|
|സ്കൂൾ വെബ് സൈറ്റ്=https://schoolwiki.in/26040
ഉപ ജില്ല=[http://schoolwiki.in/index.php/%E0%B4%A4%E0%B5%83%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%82%E0%B4%A3%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%81%E0%B4%B1 ത്രിപ്പൂണിത്തുറ]‌|
|ഉപജില്ല=തൃപ്പൂണിത്തുറ
ഭരണം വിഭാഗം=[http://www.kerala.gov.in/ സർക്കാര്]‍|
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
സ്കൂൾ വിഭാഗം=‍എയ്ഡഡ് |
|വാർഡ്=4
പഠന വിഭാഗങ്ങൾ1= [http://www.education.kerala.gov.in/ ഹൈസ്കൂൾ]|
|ലോകസഭാമണ്ഡലം=കോട്ടയം
പഠന വിഭാഗങ്ങൾ2= [http://www.kerala.gov.in/dept_highersecondory/hs_index.htm എച്ച്.എസ്.എസ്] |
|നിയമസഭാമണ്ഡലം=പിറവം
പഠന വിഭാഗങ്ങൾ3= [http://www.vhse.kerala.gov.in/ വി.എച്ച്.എസ്.എസ്] |
|താലൂക്ക്=കണയന്നൂർ
മാദ്ധ്യമം=മലയാളം‌|
|ബ്ലോക്ക് പഞ്ചായത്ത്=മുളന്തുരുത്തി
ആൺകുട്ടികളുടെ എണ്ണം= 434
|ഭരണവിഭാഗം=എയ്ഡഡ്
| പെൺകുട്ടികളുടെ എണ്ണം=332
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| വിദ്യാർത്ഥികളുടെ എണ്ണം=766
|പഠന വിഭാഗങ്ങൾ1=
| അദ്ധ്യാപകരുടെ എണ്ണം=42
|പഠന വിഭാഗങ്ങൾ2=യു.പി
| പ്രിൻസിപ്പൽ=
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
| പ്രധാന അദ്ധ്യാപകൻ=എ വി ജയിംസ്
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
| പി.ടി.. പ്രസിഡണ്ട്=ടി പി സതീശൻ
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി
| സ്കൂൾ ചിത്രം=26040.jpg|thumb|150px|center|
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=331
|പെൺകുട്ടികളുടെ എണ്ണം 1-10=317
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=455
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=403
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=232
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=81
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=സിമി സേറ മാത്യു
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ജയ സി എബ്രഹാം
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=പ്രീമ എം പോൾ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=റഫീഖ് കെ എ
|എം.പി.ടി.. പ്രസിഡണ്ട്=ജിഷ മനോഹരൻ
|സ്കൂൾ ചിത്രം=26040.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
== '''ആമുഖം''' ==
== '''ആമുഖം''' ==
എറണാകുളം ജില്ലയിൽ ആമ്പല്ലൂർ പഞ്ചായത്തിലെ ഏക വൊക്കേഷണൽ ആന്റ് ഹയർ സെക്കന്ററി സ്‌കൂളാണ് St.Ignatius V&HSS, Kanjiramattom. 1939-ൽ 20 കുട്ടികളും 2 അധ്യാപകരുമായി അഞ്ചാം ക്ലാസ് പ്രവർത്തനം ആരംഭിച്ചു. സെന്റ്. ഇഗ്നേഷ്യസ് പള്ളിയാണ് അന്ന് മുതൽ ഇന്ന് വരെ സ്‌കൂളിന്റെ മാനേജ്മന്റ്. സ്‌കൂൾ ആരംഭിക്കുക എന്ന ആശയം ആദ്യമായി ഉദിച്ചത് ശ്രീ. ഇട്ടൻ മാസ്റ്ററുടെ മനസിലായിരുന്നു.വിദ്യാലയം ഒരു ഗ്രാമത്തിൽ തുടങ്ങേണ്ടതിന്റെ ആവശ്യകത പൂർണ്ണ ബോധ്യമുള്ള അധ്യാപകനായിരുന്നു അദ്ദേഹം.സ്‌കൂളിന്റെ പ്രഥമ മാനേജറും ഹെഡ്മാസ്റ്ററും ശ്രീ.ഇട്ടൻ മാസ്റ്ററായിരുന്നു.1939 മുതൽ 1962 വരെ അദ്ദേഹം ഈ പദവി അലങ്കരിച്ചു.അതിനു ശേഷം 1962 മുതൽശ്രീ C.J. ജോർജ്ജ് സ്‌കൂൾ മനേജറായി സേവനം അëഷ്ടിക്കുന്നു.
എറണാകുളം ജില്ലയിൽ ആമ്പല്ലൂർ പഞ്ചായത്തിലെ ഏക വൊക്കേഷണൽ ആന്റ് ഹയർ സെക്കന്ററി സ്‌കൂളാണ് St.Ignatius V&HSS, Kanjiramattom. 1939-ൽ 20 കുട്ടികളും 2 അധ്യാപകരുമായി അഞ്ചാം ക്ലാസ് പ്രവർത്തനം ആരംഭിച്ചു. സെന്റ്. ഇഗ്നേഷ്യസ് പള്ളിയാണ് അന്ന് മുതൽ ഇന്ന് വരെ സ്‌കൂളിന്റെ മാനേജ്മന്റ്. സ്‌കൂൾ ആരംഭിക്കുക എന്ന ആശയം ആദ്യമായി ഉദിച്ചത് ശ്രീ. ഇട്ടൻ മാസ്റ്ററുടെ മനസിലായിരുന്നു.വിദ്യാലയം ഒരു ഗ്രാമത്തിൽ തുടങ്ങേണ്ടതിന്റെ ആവശ്യകത പൂർണ്ണ ബോധ്യമുള്ള അധ്യാപകനായിരുന്നു അദ്ദേഹം.സ്‌കൂളിന്റെ പ്രഥമ മാനേജറും ഹെഡ്മാസ്റ്ററും ശ്രീ.ഇട്ടൻ മാസ്റ്ററായിരുന്നു.1939 മുതൽ 1962 വരെ അദ്ദേഹം ഈ പദവി അലങ്കരിച്ചു.അതിനു ശേഷം 1962 മുതൽശ്രീ C.J. ജോർജ്ജ് സ്‌കൂൾ മനേജറായി സേവനം അëഷ്ടിക്കുന്നു.
വരി 52: വരി 79:
പ്രവർത്തിപരിചയത്തിലും വിദ്യാരംഗം കലാസാഹിത്യ വേദിയുടെ മത്സരങ്ങളിലും ഈ വർഷം എടുത്തുപറയത്തക്ക വിജയം കൈവരിച്ചു.ഈ വർഷം തൃശ്ശൂരിൽ വച്ചു നടന്ന സംസ്ഥാന പ്രവർത്തിപരിചയ മേളയിൽ ഒന്നാം സ്ഥാനവും ‘എ’ഗ്രേഡും ലഭിച്ച കുട്ടികൾ സ്കൂളിന്റെ യശസ്സ് ഉയർത്തിപ്പിടിച്ചു.
പ്രവർത്തിപരിചയത്തിലും വിദ്യാരംഗം കലാസാഹിത്യ വേദിയുടെ മത്സരങ്ങളിലും ഈ വർഷം എടുത്തുപറയത്തക്ക വിജയം കൈവരിച്ചു.ഈ വർഷം തൃശ്ശൂരിൽ വച്ചു നടന്ന സംസ്ഥാന പ്രവർത്തിപരിചയ മേളയിൽ ഒന്നാം സ്ഥാനവും ‘എ’ഗ്രേഡും ലഭിച്ച കുട്ടികൾ സ്കൂളിന്റെ യശസ്സ് ഉയർത്തിപ്പിടിച്ചു.
[[പ്രമാണം:സംമ്പ്രതി വാർത്താ‍.jpeg|thumb|500px|left]]
[[പ്രമാണം:സംമ്പ്രതി വാർത്താ‍.jpeg|thumb|500px|left|കണ്ണി=Special:FilePath/സംമ്പ്രതി_വാർത്താ‍.jpeg]]
വരി 67: വരി 94:
ANTI NARCOTIC CLUB
ELOCUTION STATE WINNER --MIDHUNA UNNIKRISHNAN
[[പ്രമാണം:കഥ- പ്രകൃതി പാഠങ്ങൾ.jpg|thumb|320px|left]]
[[പ്രമാണം:കഥ- പ്രകൃതി പാഠങ്ങൾ.jpg|thumb|320px|left]]
ST.IGNATIUS HSS KANJIRAMATTOM
വരി 247: വരി 276:
[[പ്രമാണം:സയൻസ് മാസിക.jpg|thumb|320px|center|സബ്ജില്ലാ ശാസ്ത്രമേളയിൽ സയൻസ് വിഭാഗത്തിൽ ഒന്നാം സ്ഥാനവും ജില്ലാമേളയിൽ എ ഗ്രേഡും നേടിയ കൈയെഴുത്തു മാസിക.]]
[[പ്രമാണം:സയൻസ് മാസിക.jpg|thumb|320px|center|സബ്ജില്ലാ ശാസ്ത്രമേളയിൽ സയൻസ് വിഭാഗത്തിൽ ഒന്നാം സ്ഥാനവും ജില്ലാമേളയിൽ എ ഗ്രേഡും നേടിയ കൈയെഴുത്തു മാസിക.]]
സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം നാടൻപാട്ട് മത്സരത്തിൽ A ഗ്രേഡ് നേടിയ വിദ്യാർഥികൾ
[[പ്രമാണം:കലോത്സവം 2018-10.jpg|thumb|850px|center|A ഗ്രേഡ് നേടിയ വിദ്യാർഥികൾ]]
വരി 360: വരി 392:
*ഭാഷാപഠന പുരോഗതിയും,സാമൂഹിക അവബോധവും ലക്ഷ്യമാക്കി ഇംഗ്ലീഷ് ദിനപത്രം എല്ലാ ക്‌ളാസുകളിലും ലഭ്യമാക്കുകയും അതുവഴി പത്രപാരായണശീലം വളർത്തുകയും ചെയ്തു.
*ഭാഷാപഠന പുരോഗതിയും,സാമൂഹിക അവബോധവും ലക്ഷ്യമാക്കി ഇംഗ്ലീഷ് ദിനപത്രം എല്ലാ ക്‌ളാസുകളിലും ലഭ്യമാക്കുകയും അതുവഴി പത്രപാരായണശീലം വളർത്തുകയും ചെയ്തു.
**തലയോലപ്പറമ്പ് ദേവസ്വം ബോർഡ് കോളജിൽ നടത്തിയ മാത്‍സ് എക്സിബിഷനിൽ കുട്ടികളെ പങ്കെടുപ്പിച്ചു,
**തലയോലപ്പറമ്പ് ദേവസ്വം ബോർഡ് കോളജിൽ നടത്തിയ മാത്‍സ് എക്സിബിഷനിൽ കുട്ടികളെ പങ്കെടുപ്പിച്ചു,
=== 2018 - 2019  പാഠ്യേതര പ്രവർത്തനങ്ങൾ ===
2018 - 2019  പ്രവേശനോത്സവം  സ്കൂൾ മാനേജർ അഡ്വ. ജോർജ്ജ് വർഗ്ഗീസ് ഉദ്‌ഘാടനം ചെയ്തു
[[പ്രമാണം:പ്രവേശനോത്സവം -2018-1.JPG|thumb|500px|center| .]]
[[പ്രമാണം:പ്രവേശനോത്സവം -2018-2.JPG|thumb|500px|right]]
[[പ്രമാണം:പ്രവേശനോത്സവം -2018-3.JPG|thumb|500px|2018- എസ് .എസ് .എൽ  സി  പരീക്ഷയിൽ  A+ കരസ്ഥമാക്കിയ വിദ്യാർത്ഥികൾ| left]]
ജൂൺ 5  പരിസ്ഥിതി ദിനാഘോഷം
സീഡ്  ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധതരത്തിലുള്ള ചെടികളും ഔഷധ സസ്യങ്ങളും  സ്കൂളിൽ  നട്ടു പിടിപ്പിച്ചു. കൃഷിഭവനിൽ നിന്നും ലഭിച്ച വിത്തുകൾ വിതരണം ചെയ്തു.കുട്ടികൾക്കായി വൃക്ഷത്തൈകളും വിതരണം  ചെയ്തു. ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ  പ്ലാസ്റ്റിക് വിമുക്ത കാമ്പസ് എന്ന ലക്ഷ്യത്തോടെ  ഉപയോഗം കഴിഞ്ഞ  പേനകൾ സൂക്ഷിക്കുന്നതിനുള്ള ബിൻ സ്ഥാപിച്ചു.
[[പ്രമാണം:പരിസ്ഥിതി ദിനാഘോഷം 2018-1.JPG|thumb|500px|center|ഉദ്‌ഘാടനം]]
[[പ്രമാണം:പരിസ്ഥിതി ദിനാഘോഷം 2018-6.JPG|thumb|500px|left|പരിസ്ഥിതി  ദിനാഘോഷ  പരുപാടി .]]
[[പ്രമാണം:പരിസ്ഥിതി ദിനാഘോഷം 2018-3.JPG|thumb|500px|right|വിത്ത് വിതരണം]]
[[പ്രമാണം:പരിസ്ഥിതി ദിനാഘോഷം 2018-4.jpg|thumb|500px|left|വൃക്ഷത്തൈ  വിതരണം]]
[[പ്രമാണം:പരിസ്ഥിതി ദിനാഘോഷം 2018-2.jpg|thumb|500px|right|പരിസ്ഥിതി  ദിന റാലി]].
ജൂൺ 19  വായനാ ദിനം
ജൂൺ 19 ന്  സ്‌കൂൾ അസംബ്ലിയിൽ വെച്ച് പി .ടി..എ. പ്രസിഡന്റ്  ശ്രി .ജോൺ  കെ ഓ വായനാ ദിനപരിപാടികൾ ഉദ്‌ഘാടനം ചെയ്തു. അമേരിക്കൻ  മലയാളി  സംഘടന സ്‌കൂൾ ലൈബ്രറിയിലേക്ക് നൽകിയ പുസ്തകങ്ങളുടെ വിതരണവും  അന്നേ  ദിവസം  അതിന്റെ പ്രതിനിധികൾ നിർവഹിച്ചു. തുടർന്ന് മൂന്ന് ദിവസങ്ങളിലായി മാതൃഭൂമി ബുക്സിന്റെ ആഭിമുഖ്യത്തിൽ പുസ്തകമേള സംഘടിപ്പിച്ചു. ജൂൺ 21 ന്  ആമ്പല്ലൂർ ഗ്രാമീണ വായനശാല " ഗ്രന്ഥശാല  പരിചയം " എന്ന  പദ്ധതിയുടെ ഭാഗമായി  ഹൈസ്‌കൂൾ  വിദ്യാർത്ഥികൾക്കായി സെമിനാർ സംഘടിപ്പിച്ചു.
[[പ്രമാണം:A6A0039.JPG|thumb|500px|left|പുസ്തക വിതരണം]]
[[പ്രമാണം:ജൂൺ 19 -വായനാ ദിനം -2.jpg|thumb|500px|right|പുസ്തകോത്സവം]]
ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനം
സ്‌കൂൾ അസംബ്ലിയിൽ  ലഹരി വിരുദ്ധ പ്രതിജ്ഞ പ്രധാന അധ്യാപിക കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു. തൃപ്പൂണിത്തുറ  എക്സൈസ്‌ സർക്കിൾ ഇൻസ്പെക്ടർ  ശ്രീ.ശശികുമാർ  ലഹരി വിരുദ്ധ ക്ലബ്ബ് ഉദ്‌ഘാടനം  ചെയ്തു. പ്രിവന്റീവ് ഓഫീസർ  ശ്രീ. പ്രകാശ് സാർ  ലഹരി ഉപയോഗത്തിന്റെ രൂക്ഷ വശങ്ങളെക്കുറിച്ചു  കുട്ടികളെ ബോധവാന്മാരാക്കി.
[[പ്രമാണം:ലഹരി 2018 -1.JPG|thumb|500px|left|ലഹരിദിന ക്ലാസ്]]
ജൂലൈ 10 കർക്കിടക കഞ്ഞി  വിതരണം
നല്ല പാഠം പദ്ധതിയുടെ ഭാഗമായി കുട്ടികളെ ഔഷധ സസ്യങ്ങളെ പരിചയപ്പെടുത്തുകയും ഔഷധക്കഞ്ഞി വിതരണം നടത്തുകയും ചെയ്തു. പ്രകൃതിയുമായി ഇണങ്ങിച്ചേർന്നു ജീവിക്കേണ്ടതിന്റെ ആവശ്യകഥ കുട്ടികളെ ബോധ്യപ്പെടുത്തി .
[[പ്രമാണം:നല്ല പാഠം 2018 -1.jpg|thumb|500px|left|ഔഷധ സസ്യ പ്രദർശനം]]
[[പ്രമാണം:നല്ല പാഠം 2018 -3.JPG|thumb|500px|right|ഔഷധ സസ്യ പ്രദർശനം]]
ജൂലൈ 21  ചാന്ദ്ര ദിനം
[[പ്രമാണം:ചാന്ദ്ര ദിനം 2018 -1.jpg|thumb|400px|left|ചാന്ദ്ര ദിന ക്വിസ് മത്സരം]]
[[പ്രമാണം:ചാന്ദ്ര ദിനം 2018 -2.jpg|thumb|500px|right|ചാന്ദ്ര മനുഷ്യൻ കുട്ടികളെ അഭിസംബോധന ചെയ്യുന്നു.]]
[[പ്രമാണം:ചാന്ദ്ര ദിനം 2018 -3.jpg|thumb|500px|left|ചാന്ദ്ര മനുഷ്യൻ കുട്ടികളെ അഭിസംബോധന ചെയ്യുന്നു.]]
[[പ്രമാണം:ചാന്ദ്ര ദിനം 2018 -4.jpg|thumb|400px|right|ചാന്ദ്ര മനുഷ്യനും കുട്ടികളും]]
ഭവന സന്ദർശനം
നല്ല പാഠം സീഡ് ക്ലബ്ബ് PTA , MPTA  എന്നിവരുടെ സഹകരണത്തോടെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ ഭവന സന്ദർശനം നടത്തി നിത്യോപയോഗ സാധനങ്ങൾ വിതരണം ചെയ്തു,
[[പ്രമാണം:ഭവന സന്ദർശനം 2018 -1.JPG|thumb|500px|center|ഭവന സന്ദർശനം]]
[[പ്രമാണം:ഭവന സന്ദർശനം 2018 -2.JPG|thumb|500px|left|ഭവന സന്ദർശനം]]
[[പ്രമാണം:ഭവന സന്ദർശനം 2018 -3.JPG|thumb|500px|right|ഭവന സന്ദർശനം]]
[[പ്രമാണം:ഭവന സന്ദർശനം 2018 -4.JPG|thumb|500px|left|ഭവന സന്ദർശനം]]
[[പ്രമാണം:ഭവന സന്ദർശനം 2018 -5.jpg|thumb|500px|right|ഭവന സന്ദർശനം]]
സെമിനാർ
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മതേതര ജനാധിപത്യം എന്ന വിഷയത്തിൽ ആഗസ്റ്റ് 9 ന് കാലടി സർവകലാശാല മുൻ വൈസ് ചാൻസലറും psc മുൻ ചെയർമാനുമായ ഡോ. കെ എസ് രാധാകൃഷ്ണൻ സെമിനാർ  അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ജലജാ മോഹനന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അഡ്വ. അനൂപ് ജേക്കബ് MLA മുഖ്യാതിഥി ആയിരുന്നു.
[[പ്രമാണം:GU4A6883.JPG|thumb|500px|center|അഡ്വ. അനൂപ് ജേക്കബ് MLA സെമിനാർ ഉദ്‌ഘാടനം ചെയ്യുന്നു.]]
ആഗസ്റ്റ് 15 ന് സ്വതന്ത്ര ദിനം വിവിധ ക്ലബ്ബ്കളുടെയും NCC , SPC  എന്നിവയുടെയും സഹകരണത്തോടെ വിപുലമായി ആഘോഷിച്ചു.
സെപ്റ്റംബർ 11 ന് നടന്ന ഉപജില്ലാ സയൻസ് സെമിനാറിൽ ഇൻഡസ്ട്രിയൽ റെവല്യൂഷൻ 4.0 എന്ന വിഷയത്തിൽ സന ജമേഷ് ഒന്നാം സ്ഥാനം നേടി.
സെപ്റ്റംബർ 14 ഹിന്ദി ദിനം
ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. മത്സരങ്ങളിൽ സമ്മാനാർഹരായവരെ അനുമോദിച്ചു.
[[പ്രമാണം:ഹിന്ദി ദിനം 2018 -1.jpg|thumb|500px|center|ഹിന്ദി ദിനം]]
[[പ്രമാണം:ഹിന്ദി ദിനം 2018 -2.jpg|thumb|500px|left|ഹിന്ദി ദിനം]]
[[പ്രമാണം:ഹിന്ദി ദിനം 2018 -3.jpg|thumb|500px|right|ഹിന്ദി ദിനം]]
ഓസോൺ ദിനം
ഓസോൺ ദിനവുമായി ബന്ധപ്പെട്ട് സോഷ്യൽ സയൻസ് ക്ലബ്ബ് 5 മുതൽ 10 വരെ ക്ലാസുകളിലെ കുട്ടികൾക്ക് ക്‌ളാസ് തലത്തിൽ മത്സരം നടത്തി സമ്മാനങ്ങൾ വിതരണം ചെയ്തു. അതോടൊപ്പം തന്നെ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓസോൺ ശോഷണവുമായി ബന്ധപ്പെട്ട് സ്കിറ്റ് നടത്തി.
[[പ്രമാണം:ഓസോൺ ദിനം 2018 -1.jpg|thumb|500px|center|ഓസോൺ ദിനം]]
[[പ്രമാണം:ഓസോൺ ദിനം 2018 -2.jpg|thumb|500px|left|ഓസോൺ ദിനം]]
[[പ്രമാണം:ഓസോൺ ദിനം 2018 -3.jpg|thumb|500px|right|ഓസോൺ ദിനം]]
സംപ്രതി വാർത്ത
സംസ്കൃത ക്ലബ്ബിന്റെ മേൽനോട്ടത്തിൽ നടത്തിവരുന്ന സംപ്രതി വാർത്ത വായന ഏറെ ജന ശ്രദ്ധ ആകർഷിക്കുന്നത് ആണ് . പത്താം ക്ലാസിലെ അൽഫിയാ അഷറഫ്  സംപ്രതി വാർത്ത എന്ന ഓൺലൈൻ ചാനലിൽ സംസ്‌കൃത വാർത്ത വായിച്ചു.
[[പ്രമാണം:സംപ്രതി വാർത്ത2018-1.jpg|thumb|500px|center|സംപ്രതി വാർത്ത വായന]]
വയോജന ദിനാചരണത്തിന്റെ ഭാഗമായി വര്ഷങ്ങളായി സ്കൂളിൽ ഉച്ചഭക്ഷണം തയ്യാറാക്കുന്ന  ജാനകി അമ്മയെ ആദരിച്ചു.ഇതിലൂടെ വയോജനങ്ങളെ ബഹുമാനിക്കേണ്ടതിന്റെ പ്രസക്തി കുട്ടികൾക്ക് മനസ്സിലാക്കിക്കൊടുക്കാൻ സാധിച്ചു.
[[പ്രമാണം:വയോജന ദിനം 2018 -1.jpg|thumb|500px|left|]]
[[പ്രമാണം:വയോജന ദിനം 2018 -2.jpg|thumb|500px|right|]]
ഗാന്ധി ജയന്തി ദിനാചരണം സ്കൂളിൽ പരിസരശുചീകരണത്തോടെ നടന്നു. NCC കേഡറ്റുകൾ INS വിക്രമാദിത്യ വിസിറ്റ് ചെയ്തു. മില്ലുങ്കൽ ജംഗ്ഷനിൽ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ PTA യുടെ സഹകരണത്തോടെ ഗാന്ധി ചിത്രപ്രദർശനം സംഘടിപ്പിച്ചു. ശുചിത്വ മിഷന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി ക്ലാസ്സുകൾ സംഘടിപ്പിച്ചു.
[[പ്രമാണം:പരിസരശുചീകരണം2018.jpg|thumb|500px|center|]]
[[പ്രമാണം:INS വിക്രമാദിത്യ2018-1.jpg|thumb|500px|left|]]
[[പ്രമാണം:INS വിക്രമാദിത്യ2018-2.jpg|500px|right|]]
[[പ്രമാണം:ഗാന്ധി ചിത്ര പ്രദർശനം 2018 -2.jpg|thumb|500px|left|ഗാന്ധി ചിത്രപ്രദർശനം ഉദ്ഘാടനം ]]
[[പ്രമാണം:ശുചിത്വ മിഷൻ 2018.jpg|thumb|500px|right|ശുചിത്വ മിഷന്റെ ആഭിമുഖ്യത്തിൽ ]]
ആയുർവേദ ദിനാചരണത്തിന്റെ ഭാഗമായി ആമ്പല്ലൂർ ഗവഃ ആയുർവേദ ആശുപത്രിയിലെ ഡോക്ടർ ജിഷ ,ആയുർവേദത്തിന്റെ പ്രസക്തിയെ കുറിച്ച് പ്രഭാഷണം നടത്തി.
[[പ്രമാണം:ആയുർവേദം 2018-1.jpg|thumb|500px|left|ആയുർവേദത്തിന്റെ പ്രസക്തിയെ കുറിച്ച് ഡോക്ടർ ജിഷ  വിശദീകരിക്കുന്നു.]]
[[പ്രമാണം:ആയുർവേദം 2018-2.jpg|thumb|500px|right|ആയുർവേദത്തിന്റെ പ്രസക്തിയെ കുറിച്ച് ഡോക്ടർ ജിഷ  വിശദീകരിക്കുന്നു.]]
ജൈവനെൽക്കൃഷി  സ്‌കൂളിലെ കാർഷിക ക്ലബ്ബ് പ്രവർത്തകർ എടക്കാട് വയൽ വിഡാങ്ങര  പാടശേഖരത്തിലേക്ക് വ്യാപിപ്പിച്ചു. പുതു തലമുറയെ കൃഷിയുടെ ലോകത്തേക്ക് പ്രോത്സാഹിപ്പിക്കുവാൻ ഇതിലൂടെ സാധിച്ചു.
[[പ്രമാണം:ജൈവനെൽക്കൃഷി 2018.jpg|thumb|700px|center|]]
നവംബർട് 21 ന് എളമക്കര ഭവൻസ്  വിദ്യാലയത്തിൽ വച്ച് നടന്ന സീഡ് ക്ലബ്ബ് സംസ്ഥാനതല പുരസ്‌കാര വിതരണത്തിൽ ഞങ്ങളുടെ സ്കൂളിന് അഭിമാനകരമായ നേട്ടം കൈവരിക്കാൻ കഴിഞ്ഞു.സീഡ് ക്ലബ്ബ് കൺവീനർ ദീപ ജോൺ  പുരസ്കാരം ഏറ്റുവാങ്ങി.
[[പ്രമാണം:സീഡ് ക്ലബ്ബ്2018-1.jpg|thumb|500px|left|സീഡ് ക്ലബ്ബ് കൺവീനർ ദീപ ജോൺ  പുരസ്കാരം ഏറ്റുവാങ്ങുന്നു.]]
[[പ്രമാണം:സീഡ് ക്ലബ്ബ്2018-2.jpg|thumb|500px|right|പുരസ്കാരം സ്‌കൂളിന് സമർപ്പിക്കുന്നു.]]
കുട്ടികളിൽ ഹിന്ദി ഭാഷ അഭിരുചി വളർത്തുന്നതിന് സുരീലി ഹിന്ദി പദ്ധതി  BRC ട്രെയിനർ ആയ രമ  ടീച്ചർ സ്‌കൂളിൽ നടപ്പാക്കുന്നതിന് നേതൃത്വം നൽകി. വളരെ രസകരമായ രീതിയിൽ കുട്ടികളെ പഠിപ്പിക്കുന്നതിനായി സാധിച്ചു.
[[പ്രമാണം:സുരീലി ഹിന്ദി2018-1.jpg|thumb|500px|left|]]
[[പ്രമാണം:സുരീലി ഹിന്ദി2018-2.jpg|thumb|500px|right|]]
[[പ്രമാണം:സുരീലി ഹിന്ദി2018-3.jpg|thumb|500px|left|]]
[[പ്രമാണം:സുരീലി ഹിന്ദി2018-4.jpg|thumb|500px|right|]]
ഡിസംബർ 1 ന് എയ്ഡ്സ് ദിനാചരണം നടത്തി.എയ്ഡ്സ് രോഗത്തിന്റെ പ്രത്യേകതകളെ കുറിച്ച് സയൻസ് ടീച്ചേർസ് ക്ലാസ്സുകൾ നടത്തി.
[[പ്രമാണം:എയ്ഡ്സ് ദിനാചരണം 2018.jpg|thumb|700px|center|]]
ഡിസംബർ 3 ന് ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി
തൃപ്പൂണിത്തുറ BRC യുടെ ആഭിമുഖ്യത്തിലുള്ള ദീപശിഖാ പ്രയാണത്തിന് ഞങ്ങളുടെ കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട് സ്വീകരണം നൽകി.
[[പ്രമാണം:ഭിന്നശേഷി ദിനം 2018 -1.jpg|thumb|500px|center|ദീപശിഖാ പ്രയാണത്തിന് സ്വീകരണം]]
[[പ്രമാണം:ഭിന്നശേഷി ദിനം 2018 -2.jpg|thumb|500px|left|ദീപശിഖാ പ്രയാണത്തിന് സ്വീകരണം]]
[[പ്രമാണം:ഭിന്നശേഷി ദിനം 2018 -3.jpg|thumb|500px|right|ദീപശിഖാ പ്രയാണത്തിന് സ്വീകരണം]]
ആധുനിക സാങ്കേതിക വിദ്യ പ്രപഞ്ചത്തിലെ അറിവിനെ ഒരു വിരൽ തുമ്പിൽ എത്തിക്കുന്ന ഈ കാല ഘട്ടത്തിൽ വിവര വിനിമയ സാങ്കേതിക വിദ്യയിൽ പുതു തലമുറയെ കൂടുതൽ അടുപ്പിക്കുന്നതിനായി ലിറ്റിൽ കൈറ്റ്സ് ന്റെ ഒരു യൂണിറ്റ് സ്‌കൂളിൽ ഈ അധ്യയന വർഷം മുതൽ പ്രവർത്തനം ആരംഭിച്ചു.പഞ്ചായത്തു പ്രസിഡന്റ് ശ്രീമതി.ജലജാ മോഹനൻ ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ IT@SCHOOL മാസ്റ്റർ ട്രെയിനർ ആയ സിജോ സാർ സന്നിഹിതനായിരുന്നു.
[[പ്രമാണം:ലിറ്റിൽ കൈറ്റ്സ്2018.jpg|thumb|700px|center|ശ്രീമതി.ജലജാ മോഹനൻ ഉദ്ഘാടനം നിർവ്വഹിക്കുന്നു.]]
പഠനത്തോടൊപ്പം പഠ്യേതര പ്രവർത്തനങ്ങളിൽ മികവ് പുലർത്തുന്ന കുട്ടികൾക്കായി  പ്രവർത്തി പരിചയ ക്ലബ്ബ് സ്‌കൂളിൽ പ്രവർത്തിച്ചു വരുന്നു.സംസ്ഥാന തലത്തിൽ വരെ പങ്കെടുക്കുകയും പലവട്ടം ഓവറോൾ കിരീടം സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്
[[പ്രമാണം:പ്രവൃത്തി പരിചയ മേള 2018-1.jpg|thumb|500px|left|പ്രവൃത്തി പരിചയ മേള]]
[[പ്രമാണം:പ്രവൃത്തി പരിചയ മേള 2018-2.jpg|thumb|500px|right|പ്രവൃത്തി പരിചയ മേള]]
[[പ്രമാണം:പ്രവൃത്തി പരിചയ മേള 2018-4.jpg|thumb|500px|left|പ്രവൃത്തി പരിചയ മേള]]
[[പ്രമാണം:പ്രവൃത്തി പരിചയ മേള 2018-3.jpg|thumb|500px|right|പ്രവൃത്തി പരിചയ മേള]]
[[പ്രമാണം:പ്രവൃത്തി പരിചയ മേള 2018-5.jpg|thumb|500px|center|പ്രവൃത്തി പരിചയ മേള]]
പത്താം ക്ലാസിലെ കുട്ടികൾക്ക് പരീക്ഷാപ്പേടി അകറ്റുന്നതിനായി സ്പേസ് മുളന്തുരുത്തിയുടെ ആഭിമുഖ്യത്തിൽ ക്ലാസ് സംഘടിപ്പിച്ചു
[[പ്രമാണം:പരീക്ഷ പേടി 2018 -1.JPG|thumb|500px|left|exam fear]]
[[പ്രമാണം:പരീക്ഷ പേടി 2018 -2.JPG|thumb|500px|right|exam fear]]
[[പ്രമാണം:പരീക്ഷ പേടി 2018 -3.JPG|thumb|500px|left|exam fear]]
[[പ്രമാണം:പരീക്ഷ പേടി 2018 -4.JPG|thumb|500px|right|exam fear]]
ലഹരി വിരുദ്ധ ക്ലബ്ബിന്റെ നേതൃത്വത്തിൽ ലഹരി ഉപയോഗം തടയാൻ ബോധവത്കരണവുമായി എക്സൈസ് ഡിപ്പാർട്ടമെന്റ് ലെ ഓഫീസർ ശ്രീ.ജയരാജ് ഓട്ടൻ തുള്ളൽ അവതരിപ്പിച്ചു. ജില്ലാ പ്രിവന്റീവ് ഓഫീസർ കെ.കെ. രമേശൻ ബോധവത്കരണ ക്‌ളാസ് എടുത്തു.
[[പ്രമാണം:ലഹരി 2018 -2.JPG|thump|500px|center|ഓട്ടൻ തുള്ളൽ|]]
വാർഷികാഘോഷം 2018 -19
[[പ്രമാണം:വാർഷികാഘോഷം2018-5.JPG|thumb|500px|center|]]
[[പ്രമാണം:വാർഷികാഘോഷം2018-1.JPG|thumb|500px|left]]
[[പ്രമാണം:വാർഷികാഘോഷം2018-2.JPG|thumb|500px|right|]]
[[പ്രമാണം:വാർഷികാഘോഷം2018-3.JPG|thumb|500px|left|]]
[[പ്രമാണം:വാർഷികാഘോഷം2018-4.JPG|thumb|500px|right|]]
==''' യാത്രാസൗകര്യം''' ==
==''' യാത്രാസൗകര്യം''' ==
വരി 367: വരി 570:
[[വർഗ്ഗം:സ്കൂൾ]]
[[വർഗ്ഗം:സ്കൂൾ]]
{| class="wikitable"
== '''മേൽവിലാസം''' ==
== '''മേൽവിലാസം''' ==
വരി 384: വരി 584:
==വഴികാട്ടി==
{{Slippymap|lat=9.85599|lon=76.40227|zoom=18|width=full|height=400|marker=yes}}
|<googlemap version="0.9" lat="9.857076" lon="76.40208" zoom="18">
9.856306, 76.401787
</googlemap>}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/388634...2537968" എന്ന താളിൽനിന്ന് ശേഖരിച്ചത്