"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./പ്രാദേശിക പത്രം (മൂലരൂപം കാണുക)
12:40, 17 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 17 സെപ്റ്റംബർ 2017→ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. സ്കൂള്‍ പത്രം
വരി 1,626: | വരി 1,626: | ||
അസ്സംബ്ലിയില്‍ സ്കൂള്‍ ഹെഡ്മാസ്റ്റര്‍ എം. എ. നജീബ് വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. | അസ്സംബ്ലിയില്‍ സ്കൂള്‍ ഹെഡ്മാസ്റ്റര്‍ എം. എ. നജീബ് വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. | ||
'''പഠനയാത്ര – പരിസ്ഥിതിക്ലബ്ബ്'' | |||
''' 10 നവംമ്പര്‍ 2016 - വ്യാഴം''' | |||
'''ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍''' | |||
[[ചിത്രം:cccccccm.JPG]] [[ചിത്രം:cmtocm.JPG]] [[ചിത്രം:cmmmmmm.JPG]] | |||
പരിസ്ഥിതി ക്ലബ്ബിന്റെ കീഴില്‍ ക്ലബ്ബ് കണ്‍വീനര്‍ ചിത്ര ടീച്ചറുടെ നേതൃത്വത്തില്‍ കോഴിക്കോട് ജില്ലയിലെ ഈങ്ങാംപുഴ ഫോറസ്റ്റിലേക്ക് പരിസ്ഥിതിക്ലബ്ബ് അംഗങ്ങള്‍ ഒരു ഏകദിന പിക്‌നിക് നടത്തി. പ്രൈമറി, ഹൈസ്കുള്‍ വിഭാഗങ്ങളില്‍ നിന്നായി അറുപതില്‍ അധികം വിദ്യാര്‍ത്ഥകളും അദ്ധ്യാപകരായ എം. ജാസ്മിന്‍, ആയിഷ രഹ്‌ന, അബ്ദുല്‍ ഗഫൂര്‍ എം. സി. സൈഫുദ്ദീന്‍ എന്നിവരും വ്യാഴായ്ച രാവിലെ 8.30 ന് ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നിന്നും യാത്ര ആരംഭിച്ചു. | |||
പരിസ്ഥിതിക്ലബ്ബിന്റെ കീഴില്‍ നടത്തിയ ഈ പിക്‌നിക്കും അവിടെ വച്ചുകിട്ടിയ ഫോറസ്റ്റ് ഓഫീസര്‍മാരുടെ ക്ലാസ്സും കാട്ടിനുള്ളിലൂടെ മരങ്ങള്‍ക്കും പാറകള്‍ക്കും അരുവികള്‍ക്കും ഇടയിലൂടെയുള്ള യാത്രയും നാട്ടില്‍ കാണാത്ത പലതരത്തിലുള്ള പക്ഷികളേയും ജീവികളേയും കണ്ടതും അവയുടെ ശബ്ദങ്ങളും കാട്ടിലുണ്ടായ വിഭവങ്ങള്‍ ഉപയോഗിച്ച് തയ്യാറാക്കിയ ഭക്ഷണവും വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും എന്നും ഓര്‍മ്മിക്കാനുള്ള നല്ല അനുഭവങ്ങളായിരുന്നു. | |||
കൃത്യം 7.30 ന് യാത്രാസംഘം സ്കൂളില്‍ തിരിച്ചെത്തി. | |||