"ജി.വി.എച്ച്.എസ്സ്.ഫോർ ഗേൾസ് നടക്കാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി.എച്ച്.എസ്സ്.ഫോർ ഗേൾസ് നടക്കാവ് (മൂലരൂപം കാണുക)
13:08, 10 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 10 സെപ്റ്റംബർ 2017ചരിത്രം
(ചെ.) (→മുന്‍ സാരഥികള്‍) |
(ചരിത്രം) |
||
വരി 42: | വരി 42: | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | == ചരിത്രം == | ||
1893 മോയിന്‍ ട്രയിനിംഗ് സ്കൂള്‍ എന്ന പേരിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.. ആരംഭത്തില്‍ വിദ്യാലയം ഏലിമന്ററി & ട്രയിനിംങ്ങ് സ്കൂളായിരുന്നു. 1947 ല് നാലാം ഫോം ആരംഭിച്ചുകൊമ്ട്ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു..1962 ല് എല്. പി വിഭാഗവും ട്രയിനിംങ്ങ് സ്കൂളും ഈവിടെ നിന്നും മാററപ്പെട്ടു. 1990 ല്‍ വി.എച്ച്.എസ്.ഇ യുടെ രണ്ട് കോഴ്സുകള് ആരംഭിച്ചുകൊണ്ട് വൊക്കേഷണല് ഹയര് സെക്കന്‌ഡറി സ്ക്കൂളായി ഉയര്‌ത്തപ്പെട്ടു. 1995ല് അഞ്ചാം ക്ലാസുമുതല്‍ സമാന്തര ഇംഗ്ളീഷ് മീഡിയം ഡിവ്ഷന്‍ആരംഭിച്ചു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗവും വി.എച്ച്.എസ്.ഇ യുടെ മൂന്നാം ബാച്ചും പ്രവര്‍ത്തനമാരംഭിച്ചു. ആദ്യ പ്രധാന അദ്ധ്യാപിക ഇ. ജോഷന്‍ ആണെന്നു കരുതുന്നു. എല്‍.മാത്യു, കെ.അനന്തരാമ അയ്യര്‍, വി.കെ.കൃഷ്ണമേനോന്‍ എന്നീ അസിസ്റ്റന്‍റ് അദ്ധ്യാപകരും എം.രാമനുണ്ണിമേനോന്‍ എന്ന പ്യൂണും കെ.മാണിക്യം എന്ന കണ്ടക്ട്രസ്സും, പറങ്ങോടി എന്ന സ്കാവഞ്ചറും ഉള്‍പ്പെടെ എട്ട് സ്റ്റാഫ് അംഗങ്ങള്‍ ഉണ്ടായിരുന്നു. ആദ്യത്തെ എസ്.എസ്.എല്‍.സി ബാച്ച് 1951 മാര്‍ച്ചിലാണ് പരീക്ഷക്കിരുന്നത്. 1936 ല് വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന | 1893 മോയിന്‍ ട്രയിനിംഗ് സ്കൂള്‍ എന്ന പേരിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.. ആരംഭത്തില്‍ വിദ്യാലയം ഏലിമന്ററി & ട്രയിനിംങ്ങ് സ്കൂളായിരുന്നു. 1947 ല് നാലാം ഫോം ആരംഭിച്ചുകൊമ്ട്ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു..1962 ല് എല്. പി വിഭാഗവും ട്രയിനിംങ്ങ് സ്കൂളും ഈവിടെ നിന്നും മാററപ്പെട്ടു. 1990 ല്‍ വി.എച്ച്.എസ്.ഇ യുടെ രണ്ട് കോഴ്സുകള് ആരംഭിച്ചുകൊണ്ട് വൊക്കേഷണല് ഹയര് സെക്കന്‌ഡറി സ്ക്കൂളായി ഉയര്‌ത്തപ്പെട്ടു. 1995ല് അഞ്ചാം ക്ലാസുമുതല്‍ സമാന്തര ഇംഗ്ളീഷ് മീഡിയം ഡിവ്ഷന്‍ആരംഭിച്ചു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗവും വി.എച്ച്.എസ്.ഇ യുടെ മൂന്നാം ബാച്ചും പ്രവര്‍ത്തനമാരംഭിച്ചു. ആദ്യ പ്രധാന അദ്ധ്യാപിക ഇ. ജോഷന്‍ ആണെന്നു കരുതുന്നു. എല്‍.മാത്യു, കെ.അനന്തരാമ അയ്യര്‍, വി.കെ.കൃഷ്ണമേനോന്‍ എന്നീ അസിസ്റ്റന്‍റ് അദ്ധ്യാപകരും എം.രാമനുണ്ണിമേനോന്‍ എന്ന പ്യൂണും കെ.മാണിക്യം എന്ന കണ്ടക്ട്രസ്സും, പറങ്ങോടി എന്ന സ്കാവഞ്ചറും ഉള്‍പ്പെടെ എട്ട് സ്റ്റാഫ് അംഗങ്ങള്‍ ഉണ്ടായിരുന്നു. ആദ്യത്തെ എസ്.എസ്.എല്‍.സി ബാച്ച് 1951 മാര്‍ച്ചിലാണ് പരീക്ഷക്കിരുന്നത്. 1936 ല് വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടംനിര്‍മിക്കപ്പെട്ടു. 2009-ല്‍ ഇന്റര്‍നാഷണല്‍ സ്കൂളുകളായി ഉയര്‍ത്തപ്പെടുന്ന സ്ക്കൂളുകളുടെ പട്ടികയില്‍ ഈ വിദ്യാലയവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.ഒരു സംഗീത അക്കാദമി പ്രവര്‍ത്തിക്കുന്നു. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |