"ഒ. എൽ. എഫ്. ജി. എച്ച്. എസ്സ്. മതിലകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഒ. എൽ. എഫ്. ജി. എച്ച്. എസ്സ്. മതിലകം (മൂലരൂപം കാണുക)
12:30, 8 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 8 സെപ്റ്റംബർ 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 82: | വരി 82: | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
=== '''നിറകതിര്‍''' === | |||
ചിങ്ങം ഒന്നിനു ഒ.എല്‍.എഫ്.ജി.എച്ച്.എസില്‍ നിറക്കതിര്‍ നടത്തപ്പെട്ടു.കയ്പ്പമംഗലം എം.എല്‍.എ.ഇ.ടി.ടൈസണ്‍ മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.വിദ്യാര്‍ത്ഥികളുടെ അമ്മമാര്‍ക്കായി മലയാളി മങ്ക മത്സരം അരങ്ങേറി.ഏഴാം തരത്തില്‍ പഠിക്കുന്ന അരുണിമയുടെ അമ്മയാണ് മലയാളി മങ്ക മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയത്.അതോടൊപ്പം അമ്മമാര്‍ക്കായി പായസ മത്സരം,നാലുമണി പലഹാര മത്സരം തുടങ്ങി നിരവധി മത്സരങ്ങള്‍ സ്‌ക്കൂള്‍ അങ്കണത്തില്‍ നടന്നു.എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പായസം വിതരണം ചെയ്തു.എല്ലാ പിന്തുണയും നല്‍കി കൊണ്ട് വിദ്യാര്‍ത്ഥികളും പി.ടി.എ.അംഗങ്ങളും അധ്യാപകരും ഒപ്പം ഉണ്ടായിരുന്നു. | |||
* ഭാരത് സ്‌കൗട്ട് യൂണിറ്റ്. | * ഭാരത് സ്‌കൗട്ട് യൂണിറ്റ്. | ||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്. |