"ശബരി.എച്ച്.എസ്. പള്ളിക്കുറുപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ശബരി.എച്ച്.എസ്. പള്ളിക്കുറുപ്പ് (മൂലരൂപം കാണുക)
13:55, 29 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ഓഗസ്റ്റ് 2017→ഭൗതികസൗകര്യങ്ങള്‍
വരി 50: | വരി 50: | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
വളരെ മികച്ച ഭൗതികസൗകര്യങ്ങളാണ് വിദ്യാലയത്തിലുള്ളത് LP,UP,HS | വളരെ മികച്ച ഭൗതികസൗകര്യങ്ങളാണ് വിദ്യാലയത്തിലുള്ളത് LP,UP,HS H S S വിഭാഗങ്ങളിലായി 90 ക്ലാസ്സ്മുറികള്‍ ഉണ്ട്.ഇതിനുപുറമെ KG വിഭാഗങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്.വൃത്തിയും വലിപ്പവും വായുസഞ്ചാരവുമുള്ള ക്ലാസ്സ്മുറികള്‍ 90 ശതമാനവും വൈദ്യുകരിച്ചവയാണ്.വിശാലമായ കളിസ്ഥലവും, അവിടെ നടക്കുന്ന പരിപാടികള്‍ നാലുഭാഗാത്തുനിന്നും സൗകര്യപ്രദാമയി നിരീക്ഷിക്കാനുള്ള സൗകര്യവും ഉണ്ട്. LP വിഭാഗം കുട്ടികള്‍ക്കായി പ്രത്യകം കളിസ്ഥലം വേറെ ഉണ്ട്. | ||
ചെറിയക്ലാസുകളിലെ കുട്ടികള്‍ക്ക് ആകര്‍ഷകവും മനോഹരവുമായ അന്തരീക്ഷത്തില്‍ ഇരുന്ന് സ്വയംപഠനം നടത്താനുള്ള സൗകര്യം ഉണ്ട്.LP ക്ലാസ്സ്മുറികളുടെ അകവും പുറവും മനോഹരമായ കഥാചിത്രങ്ങള്‍ കൊണ്ട് അലങ്കരിച്ചിട്ടണ്ട്.പഠനം ആസ്വാദ്യകരമാക്കുന്നതിനുവേണ്ടി കമ്പ്യൂട്ടര്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടണ്ട്. | ചെറിയക്ലാസുകളിലെ കുട്ടികള്‍ക്ക് ആകര്‍ഷകവും മനോഹരവുമായ അന്തരീക്ഷത്തില്‍ ഇരുന്ന് സ്വയംപഠനം നടത്താനുള്ള സൗകര്യം ഉണ്ട്.LP ക്ലാസ്സ്മുറികളുടെ അകവും പുറവും മനോഹരമായ കഥാചിത്രങ്ങള്‍ കൊണ്ട് അലങ്കരിച്ചിട്ടണ്ട്.പഠനം ആസ്വാദ്യകരമാക്കുന്നതിനുവേണ്ടി കമ്പ്യൂട്ടര്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടണ്ട്. | ||
സ്റ്റീം കിച്ചണ്‍ | സ്റ്റീം കിച്ചണ്‍ | ||
വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉച്ചഭക്ഷണം പാകം ചെയ്യാന്‍ സ്റ്റീം കിച്ചണ്‍ ഉപയോഗിക്കുന്നു. | |||
മൂന്നു കമ്പ്യൂട്ടര് ലാബുകള്‍,സ്മാര്‍ട്ട് റൂം, കുട്ടികള്‍ക്ക് ഇരുന്ന് വായിക്കാന്‍ കൂടി സൗകര്യമുള്ള ഗ്രന്ഥശാല എന്നിവ ഉണ്ട്. | മൂന്നു കമ്പ്യൂട്ടര് ലാബുകള്‍,സ്മാര്‍ട്ട് റൂം, കുട്ടികള്‍ക്ക് ഇരുന്ന് വായിക്കാന്‍ കൂടി സൗകര്യമുള്ള ഗ്രന്ഥശാല എന്നിവ ഉണ്ട്. |