Jump to content
സഹായം

"ജി.എച്ച്.എസ്.എസ്. ബല്ല ഈസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 44: വരി 44:
== ചരിത്രം == പ്രാദേശികമായി 'ചെമ്മട്ടംവയല്‍' സ്കൂള്‍ എന്നും ആധികാരികമായി 'ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ബല്ലാ ഈസ്റ്റ് 'എന്നും അറിയപ്പെടുന്ന സ്കൂള്‍ 1946ല്‍ തുടങ്ങി. പ്രമുഖ സ്വാതന്ത്ര്യ സമരസേനാനിയായിരുന്ന ശ്രീ എ.സി കണ്ണന്‍ നായര്‍ ആണ് ഇതിന് മുന്‍ കൈ എടുത്തത്. ഇതിന് പ്രേരകശക്തിയായി നിന്നത് രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനത്തോടെ, തൃശൂരില്‍ നിന്നും ഇവിടേക്ക് കുടിയേറിയ വിദ്യാഭ്യാസ പ്രേമിയായ ശ്രീ. ഫ്രാന്‍സിസ് പിള്ളയാണ്. അദ്ദേഹത്തിന്റെ കെട്ടിടത്തിലാണ് സ്കൂള്‍ തുടങ്ങിയത് അതേ കെട്ടിടത്തോട് ചേര്‍ന്ന്  പോസ്റ്റ് ആഫീസും റേഷന്‍കടയും ഉണ്ടായിരുന്നു. ശ്രീ പിള്ളയുടെ മൂത്തമകനായ അരുമസ്വാമിയാണ് സ്കൂള്‍ അഡ്മിഷന്‍ രജിസ്റ്ററിലെ ഒന്നാമത്തെ കുട്ടി.

      സ്കൂളിന്റെ സ്ഥാപക ഹെഡ്മാസ്റ്റര്‍ ശ്രീ. ടി. കുഞ്ഞിരാമന്‍ മാസ്റ്ററായിരുന്നു. അദ്ദേഹം തന്നെ പോസ്റ്റു മാസ്റ്ററും. 1968 ല്‍ റിട്ടയര്‍ ചെയ്ത അതുവരെ അദ്ദേഹം ഇവിടത്തെ അദ്ധ്യാപകനും ഹെഡ്മാസ്റ്ററും ആയിരുന്നു. അതേ കാലത്തു തന്നെ ശ്രീ. കുഞ്ഞമ്പുനായര്‍ ഈ സ്കൂളിലെ അദ്ധ്യാപകനായിരുന്നു. ഫ്രാന്‍സിസ് പിള്ളയും ആദ്യകാലത്ത് സേവനമില്ലാതെ കുട്ടികളെ പടിപ്പിച്ചിരുന്നു.
   
       പില്‍ക്കാലത്തു(1950നു ശേഷം)നാട്ടുകാരായ ശ്രീ.കെ.വി കുഞ്ഞികൃഷ്ണ പൊതുവാള്‍,വി.രാമന്‍,എന്‍.വി കുഞ്ഞിരാമന്‍,കുഞ്ഞമ്പു എന്നിവര്‍ ഒരു പാടുകാലം ഈ സ്കൂളിലെ അദ്ധ്യാപകരായിരുന്നു. മുകളില്‍ പറഞ്ഞ അദ്ധ്യാപകരില്‍ ശ്രീ.കുഞ്ഞമ്പു മാസ്റ്റര്‍ അടുത്ത കാലത്ത് -2007ല്‍ മരിച്ചു.

       1961ല്‍ ഇത് യു.പി സ്കൂളായി ഉയര്‍ത്തപ്പെട്ടു. അന്നത്തെ റവന്യൂ മന്ത്രിയും ഹോസ്ദുര്‍ഗ് എം.എല്‍.എയുമായിരുന്ന ശ്രീ. ചന്ദ്രശേഖരന്‍ ഇതില്‍ താത്പര്യം കാണിച്ചിരുന്നു.

14

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/38250" എന്ന താളിൽനിന്ന് ശേഖരിച്ചത്