"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./പ്രാദേശിക പത്രം (മൂലരൂപം കാണുക)
21:24, 13 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഓഗസ്റ്റ് 2017→ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. സ്കൂള്‍ പത്രം
വരി 1: | വരി 1: | ||
==ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. സ്കൂള്‍ പത്രം== | ==ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. സ്കൂള്‍ പത്രം== | ||
'''2017 - 18''' | '''2017 - 18''' | ||
വരി 1,345: | വരി 1,317: | ||
അസ്സംബ്ലിയില്‍ സ്കൂള്‍ ഹെഡ്മാസ്റ്റര്‍ എം. എ. നജീബ് വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. | അസ്സംബ്ലിയില്‍ സ്കൂള്‍ ഹെഡ്മാസ്റ്റര്‍ എം. എ. നജീബ് വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. | ||
'''കായികദിനാഘോഷം''' | |||
'''03 നവംബര്‍ 2016 - വ്യാഴം''' | |||
'''ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍''' | |||
[[ചിത്രം:sppppppo.JPG]] [[ചിത്രം:1spoooo.JPG]] [[ചിത്രം:Ssppooortt.JPG]] | |||
[[ചിത്രം:sportsday.JPG]] [[ചിത്രം:spooooooooo.JPG]] [[ചിത്രം:ssssppoo.JPG]] | |||
2016-17 വര്‍ഷത്തെ കായികദിനപരിപാടികള്‍ നവംബര്‍ 3, 4 (വ്യാഴം, വെള്ളി) ദിവസങ്ങളിലായി നടന്നു. ഫാറൂഖ് കോളേജ് പ്രിന്‍സിപ്പല്‍ ഇമ്പിച്ചികോയ സല്യൂട്ട് സ്വീകരിച്ച് ഉല്‍ഘാടനം നിര്‍വ്വഹിച്ചു. ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പാള്‍ കെ. ഹാഷിം ചടങ്ങിന് അധ്യക്ഷത വഹിച്ചു. സ്പോര്‍ട്സ് കണ്‍വീനര്‍ ഷബീറലി മന്‍സൂര്‍ സ്വാഗതം പറഞ്ഞു. | |||
ഹെഡ്മാസ്റ്റര്‍ എം. എ. നജീബ്, സ്റ്റാഫ് സെക്രട്ടറി എം. എ. മുനീര്‍, ഡപ്യൂട്ടി എച്ച്. എം. മുഹമ്മദ് അശ്റഫ്. വി. സി, ഹയര്‍ സെക്കണ്ടറി വിഭാഗം സ്റ്റാഫ് സെക്രട്ടറി ഫാജിദ് പി. ടി. എ. പ്രസിഡന്‍ണ്ട് ജാഫര്‍, വൈസ് പ്രസിഡന്‍ണ്ട് യു. കെ അഷ്റഫ് തുടങ്ങിയവര്‍ സംസാരിച്ചു. | |||
എല്ലാ വര്‍ഷത്തെയുംപ്പോലെ ഈ വര്‍ഷവും നാല് ഗ്രൂപ്പുകളായാണ് സ്പോര്‍ട്സ് നടത്തിയത്. | |||
സ്പോര്‍ട്സ് ജോയിന്‍റ് കണ്‍വീനര്‍ അബ്ദുല്‍ ജലീല്‍. വി. പി. നന്ദി പറഞ്ഞു. | |||