Jump to content
സഹായം

"ശബരി.എച്ച്.എസ്. പള്ളിക്കുറുപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 44: വരി 44:


== ചരിത്രം ==
== ചരിത്രം ==
1926 ജുണ്‍ 16ന് ഇപ്പോഴത്തെ ഹെല്‍ത്ത് സെന്ററിന്റെ എതിര്‍വശത്ത് ശ്രീ.കാക്കശ്ശീരി അച്യുതന്‍നായര്‍ മാനേജരും,ശ്രീ.കോലാനി ഗോപാലകൃഷണന്‍ നായര്‍ ഹെഡ്മാസ്റ്ററും,ശ്രീ.എ,പി.ഗോപാലപ്പൊതുവാള്‍ സഹാദ്ധ്യാപകനുമായി ഒന്നുമുതല്‍ നാലുവരെയുള്ള ഒരു പ്രാഥമിക വിദ്യാലയം ഒാലഷെഡ്ഡില്‍ ആരംഭിച്ചു,അതാണ് ഇന്നത്തെ വിദിയാലയത്തിന്റെ തുടക്കം.വിദ്യാലയത്തിന്റെ ആദ്യകാല സാരഥികള്‍ എന്ന നിലയില്‍ എന്നെന്നും സ്മരിക്കപ്പെടേണ്ടവരാണിവര്‍.അന്നത്തെ ഒറ്റപ്പാലം ഡപ്യൂട്ടി ഇന്‍സ്പെക്ടറായിരുന്ന മാന്യ ശ്രീ .കെ .എന്‍.സുബ്രമണ്യഅയ്യര്‍ ഈ പ്രദേശത്തിന്റെ ആവശ്യം കണ്ട് സ്കളിന് അംഗീകാരവും ഗ്രാന്റും
1926 ജുണ്‍ 16ന് ഇപ്പോഴത്തെ ഹെല്‍ത്ത് സെന്ററിന്റെ എതിര്‍വശത്ത് ശ്രീ.കാക്കശ്ശീരി അച്യുതന്‍നായര്‍ മാനേജരും,ശ്രീ.കോലാനി ഗോപാലകൃഷണന്‍ നായര്‍ ഹെഡ്മാസ്റ്ററും,ശ്രീ.എ,പി.ഗോപാലപ്പൊതുവാള്‍ സഹാദ്ധ്യാപകനുമായി ഒന്നുമുതല്‍ നാലുവരെയുള്ള ഒരു പ്രാഥമിക വിദ്യാലയം ഒാലഷെഡ്ഡില്‍ ആരംഭിച്ചു,അതാണ് ഇന്നത്തെ വിദിയാലയത്തിന്റെ തുടക്കം.വിദ്യാലയത്തിന്റെ ആദ്യകാല സാരഥികള്‍ എന്ന നിലയില്‍ എന്നെന്നും സ്മരിക്കപ്പെടേണ്ടവരാണിവര്‍.അന്നത്തെ ഒറ്റപ്പാലം ഡപ്യൂട്ടി ഇന്‍സ്പെക്ടറായിരുന്ന മാന്യ ശ്രീ .കെ .എന്‍.സുബ്രമണ്യഅയ്യര്‍ ഈ പ്രദേശത്തിന്റെ ആവശ്യം കണ്ട് സ്കളിന് അംഗീകാരവും ഗ്രാന്റും ലഭ്യമാക്കി. മൂന്ന് വര്‍ഷം അതേ സ്ഥാനത്ത് ഒരു ഒാല ഷെഡ്ഡില്‍ ക്ലാസുകള്‍ നടത്തി. പിന്നീട് കുറച്ചുകൂടി സൗകര്യപ്രദമായ സ്ഥലത്തിന് വേണ്ടി ഭൂഉടമായായിരുന്ന ശ്രീ. ചേലനാട്ട് കുട്ടികൃഷ്ണമേനോനെ സമീപിക്കുകയും അദ്ദേഹം സൗകര്യപ്രദമായ ഇപ്പോഴത്തെ സ്ഥലം അനുവദിക്കുകയും വിദ്യാലയം പ്രസ്തുത സ്ഥലത്തേക്ക് മാറ്റിസ്ഥാപിക്കുകയും ചെയ്തു.




652

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/378400" എന്ന താളിൽനിന്ന് ശേഖരിച്ചത്