"ഗവ. വി എച്ച് എസ് എസ് വാകേരി/ഐടിക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. വി എച്ച് എസ് എസ് വാകേരി/ഐടിക്ലബ്ബ് (മൂലരൂപം കാണുക)
13:41, 2 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഓഗസ്റ്റ് 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 16: | വരി 16: | ||
ഭാഷയുടെ മരണം സംസ്‌കാരത്തിന്റെ മരണമാണെന്നും, അതു സൃഷ്ടിക്കുന്ന സാമൂഹികപ്രത്യാഘാതങ്ങള്‍ നമ്മുടെ കണക്കു കൂട്ടലുകള്‍ക്കപ്പുറമാണെന്നും നാം തിരിച്ച റിയേണ്ടതുണ്ട്. അസംഘടിതരും പാര്‍ശ്വ വത്കൃതരുമായ ആദിവാസി ജനവിഭാഗങ്ങളുടെ ഭാഷകളും സാംസ്‌കാരിക പാരമ്പര്യവും സംരക്ഷിക്കപ്പെടേണ്ടത് പൊതുസമൂഹത്തിന്റെ കൂടി ആവശ്യമാകുന്നത് അതുകൊണ്ടാണ്. മിക്കഗോത്ര ഭാഷകളും ഊര്‍ധ്വന്‍ വലിച്ചു തുടങ്ങിയ ഈ വേളയിലെങ്കിലും അതിനുള്ള ശ്രമങ്ങള്‍ നാം നടത്തേയേ മതിയാകൂ. | ഭാഷയുടെ മരണം സംസ്‌കാരത്തിന്റെ മരണമാണെന്നും, അതു സൃഷ്ടിക്കുന്ന സാമൂഹികപ്രത്യാഘാതങ്ങള്‍ നമ്മുടെ കണക്കു കൂട്ടലുകള്‍ക്കപ്പുറമാണെന്നും നാം തിരിച്ച റിയേണ്ടതുണ്ട്. അസംഘടിതരും പാര്‍ശ്വ വത്കൃതരുമായ ആദിവാസി ജനവിഭാഗങ്ങളുടെ ഭാഷകളും സാംസ്‌കാരിക പാരമ്പര്യവും സംരക്ഷിക്കപ്പെടേണ്ടത് പൊതുസമൂഹത്തിന്റെ കൂടി ആവശ്യമാകുന്നത് അതുകൊണ്ടാണ്. മിക്കഗോത്ര ഭാഷകളും ഊര്‍ധ്വന്‍ വലിച്ചു തുടങ്ങിയ ഈ വേളയിലെങ്കിലും അതിനുള്ള ശ്രമങ്ങള്‍ നാം നടത്തേയേ മതിയാകൂ. | ||
ഈ പദകോശം വിക്കിഡിക്ഷ്ണറിയില്‍ ഉള്‍പ്പെടുത്തുകയാണ് ഞങ്ങളുടെ ലക്ഷ്യം.ഇതോടെ ലോകത്തെവിടെയുള്ളവര്‍ക്കും ഇതു കാണുന്നതിനും ആദിവാസിഭാഷ മനസ്സിലാക്കുന്നതിനും സാധിക്കും.കൂടാതെ ഏതു സമയത്തുവേണമെങ്കിലും ആര്‍ക്കും റഫര്‍ ചെയ്യാനും സാധിക്കും. വിക്കിഡിക്ഷ്ണറിയില്‍ ഉല്‍പ്പെടുന്നതോടെ ആദിവാസി വിദ്യാര്‍ത്ഥികള്‍ക്കും പൊതുവെ ആദിവാസി സമൂഹത്തിനും തങ്ങളുടെ ഭാഷ മോശമെന്ന അപകര്‍ഷതാബോധം ഇല്ലാതാകുകയും കൃമേണ അവരുടെ സ്വത്വ ബോധം ഉന്നതമാക്കുകയും ചെയ്യും എന്ന് പ്രത്യശിക്കുന്നു. | ഈ പദകോശം വിക്കിഡിക്ഷ്ണറിയില്‍ ഉള്‍പ്പെടുത്തുകയാണ് ഞങ്ങളുടെ ലക്ഷ്യം.ഇതോടെ ലോകത്തെവിടെയുള്ളവര്‍ക്കും ഇതു കാണുന്നതിനും ആദിവാസിഭാഷ മനസ്സിലാക്കുന്നതിനും സാധിക്കും.കൂടാതെ ഏതു സമയത്തുവേണമെങ്കിലും ആര്‍ക്കും റഫര്‍ ചെയ്യാനും സാധിക്കും. വിക്കിഡിക്ഷ്ണറിയില്‍ ഉല്‍പ്പെടുന്നതോടെ ആദിവാസി വിദ്യാര്‍ത്ഥികള്‍ക്കും പൊതുവെ ആദിവാസി സമൂഹത്തിനും തങ്ങളുടെ ഭാഷ മോശമെന്ന അപകര്‍ഷതാബോധം ഇല്ലാതാകുകയും കൃമേണ അവരുടെ സ്വത്വ ബോധം ഉന്നതമാക്കുകയും ചെയ്യും എന്ന് പ്രത്യശിക്കുന്നു. | ||
[[പ്രമാണം:15047ഃ905|ലഘുചിത്രം|കുറുപ്പാട്ടിയുടെ പ്രകാശനം]] |