Jump to content
സഹായം

"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 4: വരി 4:




'''കേരള സ്റ്റേറ്റ് സുബ്രതോമുഖര്‍ജി ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റ് ഉല്‍ഘാടനം'''  
'''കേരള സ്റ്റേറ്റ് സുബ്രതോമുഖര്‍ജി ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റ് - ഉല്‍ഘാടനം'''  




വരി 20: വരി 20:




                             
58ാം മത് കേരള സ്റ്റേറ്റ് സുബ്രതോമുഖര്‍ജി ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റിന്റെ ഉല്‍ഘാടനം ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ സ്റ്റേഡിയത്തില്‍ കോഴിക്കോട് പാര്‍ലമെന്‍റ് അംഗം ശ്രീ. എം. കെ. രാഘവന്‍ നിര്‍വ്വഹിച്ചു. കേരള സ്റ്റേറ്റ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ആന്‍റ് സ്പോര്‍ട്ട്സ് ഡയറക്ടര്‍ ഒാഫ് പബ്ലിക് ഇന്‍സ്ട്രക്ടര്‍  ഡോ: ചാക്കോ ജോസഫ്  അധ്യക്ഷത വഹിച്ചു. 


58ാം മത് കേരള സ്റ്റേറ്റ് സുബ്രതോമുഖര്‍ജി ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റിന്റെ ഉല്‍ഘാടനം ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഗൗണ്ടില്‍ കോഴിക്കോട് പാര്‍ലമെന്‍റ് അംഗം ശ്രീ. എം. കെ. രാഘവന്‍ നിര്‍വ്വഹിച്ചു. കേരള സ്റ്റേറ്റ്  സ്പോര്‍ട്ട്സ് ജോയിന്‍റ് ഡയറക്ടര്‍ ഡോ: ചാക്കോ ജോസഫ്  അധ്യക്ഷത വഹിച്ചു.  മുന്‍സിപ്പല്‍ കൗണ്‍സിലര്‍ കെ. സുരേഷ്,  ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പാള്‍ കെ. ഹാഷിം, ഹെഡ്മാസ്റ്റര്‍ എം.എ. നജീബ്, ഡപ്യൂട്ടി എച്ച്.എം, വി. സി. മുഹമ്മദ് അഷ്റഫ്,  കോഴിക്കോട് റവന്യൂ ജില്ല സ്പോര്‍ട്സ് & ഗെയിംസ് സെക്രട്ടറിയും ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ കായികാദ്ധ്യാപകനുമായ ശബീറലി മന്‍സൂര്‍,  ഫാജിദ്, പി. ടി. എ. മെമ്പര്‍ കെ. അബ്ദുസ്സമദ്, സി. പി. സൈഫുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.


മുന്‍സിപ്പല്‍ കൗണ്‍സിലര്‍ കെ. സുരേഷ്, ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പാള്‍ കെ. ഹാഷിം, ഹെഡ്മാസ്റ്റര്‍ എം.എ. നജീബ്, ഡപ്യൂട്ടി എച്ച്.എം, വി. സി. മുഹമ്മദ് അഷ്റഫ്, കോഴിക്കോട് റവന്യൂ ജില്ല സ്പോര്‍ട്സ് & ഗെയിംസ് സെക്രട്ടറിയും ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ കായികാദ്ധ്യാപകനുമായ ശബീറലി മന്‍സൂര്‍, കായികാദ്ധ്യാപകന്‍ വി. പി. അബ്ദുല്‍ ജലീല്‍, ഫാജിദ്,  സി. പി. സൈഫുദ്ദീന്‍, പി. ടി. എ. മെമ്പര്‍ കെ. അബ്ദുസ്സമദ്,  എന്നിവര്‍ സംസാരിച്ചു.


സ്കൂള്‍ മാനേജര്‍ കെ. കുഞ്ഞലവി സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി കെ. മുനീര്‍ നന്ദിയും പറഞ്ഞ‍ു.
 
സ്കൂള്‍ മാനേജര്‍ കെ. കുഞ്ഞലവി സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി കെ. മുനീര്‍ നന്ദിയും പറഞ്ഞ‍ു.  




7,077

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/373664" എന്ന താളിൽനിന്ന് ശേഖരിച്ചത്