"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 55: വരി 55:


ഹെഡ്മാസ്റ്റര്‍ എം.എ. നജീബ് സ്വാഗതവും,  എ. വി. ജെസ്സി ടീച്ചര്‍ നന്ദിയും പറഞ്ഞ‍ു.
ഹെഡ്മാസ്റ്റര്‍ എം.എ. നജീബ് സ്വാഗതവും,  എ. വി. ജെസ്സി ടീച്ചര്‍ നന്ദിയും പറഞ്ഞ‍ു.
'''കേരള സ്റ്റേറ്റ് സുബ്രതോമുഖര്‍ജി ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റ് ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ സ്റ്റേഡിയത്തില്‍'''
''' 14 ജൂലൈ 2017 - വെള്ളി'''
'''ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍'''
58ാം കേരള സ്റ്റേറ്റ് സുബ്രതോമുഖര്‍ജി ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റിന്റെ ഉല്‍ഘാടനം ജൂലൈ 15 ന് (ശനി)  ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ സ്റ്റേഡിയത്തില്‍ വച്ച് നടക്കും. ജൂലൈ 15, 16, 17 (ശനി, ഞായര്‍, തിങ്കള്‍) തിയതികളില്‍ ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ സ്റ്റേഡിയം, ഫാറൂഖ് കോളേജ് സ്റ്റേഡിയം എന്നിവിടങ്ങളിലായാണ് ടൂര്‍ണ്ണമെന്‍റിന്റെ് നടക്കുന്നത്.  കേരള സ്റ്റേറ്റ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ആന്‍റ് സ്പോര്‍ട്ട്സ് ഡയറക്ടര്‍ ഒാഫ് പബ്ലിക് ഇന്‍സ്ട്രക്ടര്‍  ഡോ: ചാക്കോ ജോസഫ്  അധ്യക്ഷത വഹിച്ചു. അണ്ടര്‍ 14 വിഭാഗത്തില്‍ ആണ്‍കുട്ടികളുടേയും അണ്ടര്‍ 17 വിഭാഗത്തില്‍ ആണ്‍കുട്ടികളുടേയും പെണ്‍കുട്ടികളുടേയും ടീമുകളാണ് നത്സരത്തില്‍ പങ്കെടുക്കുക. പതിനാല് റവന്യൂ ജില്ലകളില്‍ നിന്നായി 42 ടീമുകള്‍ മാറ്റുരക്കാനെത്തും.  മത്സരത്തിലെ ജേതാക്കള്‍ ഡല്‍ഹിയില്‍ നടക്കുന്ന അന്തര്‍ദേശീയ മത്സരത്തില്‍ കേരളത്തെ പ്രതിനിധീകരിക്കും. കഴിഞ്ഞവര്‍ഷം  അണ്ടര്‍ 17 വിഭാഗത്തില്‍ ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂളും അണ്ടര്‍ 14 വിഭാഗത്തില്‍ മലപ്പുറം എം. എസ്. പി.  സ്കൂളും ആയിരുന്നു ചാമ്പ്യന്മാര്‍.
ജൂലൈ 15 ശനിയാഴ്ച തുടങ്ങുന്ന മത്സരം  കോഴിക്കോട് പാര്‍ലമെന്‍റ് അംഗം ശ്രീ. എം. കെ. രാഘവന്‍ ഉല്‍ഘാടനം ചെയ്യും. 14 മുതല്‍ ടീമുകള്‍ എത്തിതുടങ്ങും. ഒാരോ ടീമിലും 16 കളിക്കാരും ഒഫീഷ്യല്‍സും  ഉള്‍പ്പെടെ ആയിരത്തോളം പേര്‍ക്ക് ആവശ്യമായ ഒരുക്കങ്ങള്‍ ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ പൂര്‍ത്തിയായി വരുന്നു.
17 ന് (തിങ്കള്‍) നടക്കുന്ന സമാപന ചടങ്ങില്‍  വി. കെ. സി . മമ്മദ് കോയ. എം. എല്‍. എ, കേരള സ്റ്റേറ്റ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ആന്‍റ് സ്പോര്‍ട്ട്സ് ഡയറക്ടര്‍ ഒാഫ് പബ്ലിക് ഇന്‍സ്ട്രക്ടര്‍  ഡോ: ചാക്കോ ജോസഫ്, കോഴിക്കോട് ഡി. ഡി. ഗിരീഷ് ചോലയില്‍, ഫറോക്ക് എ. ഇ. ഒ. പുരുഷോത്തമന്‍, സ്കൂള്‍ മാനേജര്‍ കെ. കുഞ്ഞലവി, ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പാള്‍ കെ. ഹാഷിം, ഹെഡ്മാസ്റ്റര്‍ എം.എ. നജീബ്, മുന്‍ ഹെഡ്മാസ്റ്റര്‍ കെ. കോയ, പി. ടി. എ. പ്രസിഡന്‍ണ്ട് ജാഫര്‍, പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടനാ വൈസ് പ്രസിഡന്‍ണ്ട് എന്‍. ആര്‍. അബ്ദുറസാഖ്,  ഡപ്യൂട്ടി എച്ച്.എം, വി. സി. മുഹമ്മദ് അഷ്റഫ്, സ്റ്റാഫ് സെക്രട്ടറി കെ. മുനീര്‍, മുഹമ്മദ് ഷാഫി, ഡി. പി.എെ. സ്പോര്‍ട്ട്സ് വിഭാഗം ഉദ്ദോഗസ്ഥരായ അജി, മനോജ് എന്നിവര്‍  പങ്കെടുക്കും.
ഡി. പി. എെ കായിക വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന മത്സരത്തിന് പ്രാദേശിക കമ്മറ്റികളും സഹകരണം നല്‍കും.
ഇതു സംബന്ധിച്ച് ജൂലൈ 13 ന് (വ്യാഴം) നടക്കുന്ന പത്രസമ്മേളനത്തില്‍ കോഴിക്കോട് ഡി. ഡി. ഗിരീഷ് ചോലയില്‍, ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പാള്‍ കെ. ഹാഷിം, ഹെഡ്മാസ്റ്റര്‍ എം. എ. നജീബ്, കോഴിക്കോട് റവന്യൂ ജില്ല സ്പോര്‍ട്സ് & ഗെയിംസ് സെക്രട്ടറിയും ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ കായികാദ്ധ്യാപകനുമായ ശബീറലി മന്‍സൂര്‍, ഡപ്യൂട്ടി എച്ച്. എം, വി. സി. മുഹമ്മദ് അഷ്റഫ്, സി. പി. സൈഫുദ്ദീന്‍ എന്നിവര്‍ പങ്കെ‍ടുക്കും.




7,077

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/373660" എന്ന താളിൽനിന്ന് ശേഖരിച്ചത്