Jump to content
സഹായം

"കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ, കാടാച്ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 61: വരി 61:

== ഐ ടി ക്ലബ്ബ് ==
== ഐ ടി ക്ലബ്ബ് ==
<font color=green>
<font color=green>
കാടാച്ചിറ ഹയര്‍ സെക്കന്ററി സ്കൂളിലെ ഐ ടി ക്ലബ്ബ് 2010 ആഗസ്റ്റ് 21 ന് ബഹുമാനപ്പെട്ട ഹെഡ് മാസ്റ്റര്‍ ശ്രീ സന്തോഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. 30 അംഗങളുള്ള ക്ലബ്ബിനെ നിയന്ത്രിക്കുന്നത് സ്റ്റുഡന്റ് ഐ ടി കോര്‍ഡിനേറ്റര്‍മാരായ അമല്‍ ടി യും അനഘ പി കെ യുമാണ്‌. ഹാര്‍ഡ് വെയറില്‍ പരിശീലനം ലഭിച്ച ഇവരുടെ നേത‌ത്വത്തില്‍ അംഗങള്‍ക്ക് ഹാര്‍ഡ് വെയറിലും മറ്റ് സോഫ്റ്റ് വെയര്‍ വിഭാഗങളിലും പരിശീലനം നടത്തുന്നു.  

2010 സെപ്തംബര്‍ 18 ന്റെ സ്വതന്ത്ര സോഫ്റ്റ്വെയര്‍ ദിനാചരണത്തിന്റെ ഭാഗമായി സ്കൂള്‍ അസംബ്ലിയില്‍ പ്രതിജ്ഞയെടുക്കുകയും പൊതുജനങള്‍ക്ക് ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റം സ്കൂളില്‍ വെച്ച് ഇന്‍സ്റ്റാള്‍ ചെയ്തു കൊടുക്കുകയും ചെയ്തു. ഇരുപതോളം ആള്‍ക്കാര്‍ ഈ സേവനം ഉപയോഗപ്പെടുത്തി. കുറേപ്പേര് ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റം സി ഡിയില്‍ പകര്‍ത്തിയെടുത്തു.

112

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/372662" എന്ന താളിൽനിന്ന് ശേഖരിച്ചത്