Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
=== <big>'''സര്‍ഗതാളം</big> ===
=== <big>'''സര്‍ഗതാളം</big> ===
കുട്ടികളുടെ സാഹിത്യ സൃഷ‍്ടികള്‍ ക്ഷണിക്കപ്പെട്ട സദസ്സിനു മുന്നില്‍ വായിച്ചവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂള്‍ തല സാഹിത്യസമിതി വായന മാസാചരണത്തോടനുബന്ധിച്ച് നടപ്പിലാക്കിയ സാഹിത്യ സംരഭമാണ് സര്‍ഗതാളം
കുട്ടികളുടെ സാഹിത്യ സൃഷ‍്ടികള്‍ ക്ഷണിക്കപ്പെട്ട സദസ്സിനു മുന്നില്‍ വായിച്ചവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂള്‍ തല സാഹിത്യസമിതി വായന മാസാചരണത്തോടനുബന്ധിച്ച് നടപ്പിലാക്കിയ സാഹിത്യ സംരഭമാണ് സര്‍ഗതാളം


== വേനല്‍ മഴ ==
== വേനല്‍ മഴ ==
വരി 22: വരി 21:
മീനവും മേടവും കൊന്നതാണോ
മീനവും മേടവും കൊന്നതാണോ


എവിടേ ഇവിടുള്ള പച്ചപ്പിതൊക്കെയും
എവിടേ ഇവിടുള്ള പച്ചപ്പിതൊക്കെയുംജീവിത വിനാശം
 


മീനവും മേടവും തിന്നുതീര്‍ത്തോ
മീനവും മേടവും തിന്നുതീര്‍ത്തോ
വരി 33: വരി 33:


കണ്ണുനീര്‍ തുള്ളികള്‍ പെയ്തിറങ്ങി
കണ്ണുനീര്‍ തുള്ളികള്‍ പെയ്തിറങ്ങി
== ജീവിത വിനാശം ==
എന്‍ കുടുംബത്തിന്‍ വെളിച്ചം ഊതിക്കെടുത്തി
എന്‍ കൂട്ടുകാര്‍തന്‍ ലഹരി വീശി
ഹേ! ലോകമേ കാണുവിന്‍ ഞാന്‍
നിലയ്ക്കാത്ത പുകച്ചുരുളുകളില്‍ തളര്‍ന്നിരുന്നു
എന്‍ സിരകളിലാകെ രാസ തീര്‍ത്ഥത്തിന്‍
വേരുകള്‍ പടര്‍ന്നിരുന്നു
980

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/369941" എന്ന താളിൽനിന്ന് ശേഖരിച്ചത്