"കെ.ഇ.എച്ച്.എസ് വട്ടവട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
→ചരിത്രം
വരി 38: | വരി 38: | ||
പിന്നാക്ക പ്രദേശമായ വട്ടവടയിലെ കുട്ടികള്‍ക്ക് വിദ്യ പ്രധാനം ചെയ്യുകയെന്ന വലിയ ലക്ഷ്യമായിരുന്നു ഇതിന്റെ പിന്നില്‍.ആദ്യകാല വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തത് ബഹു.അഹറോന് വിതയത്തിലച്ചനും ബഹു.ഇഗ്നേഷ്യസ് റാത്തപ്പിള്ളിയച്ചനുമാണ്.1998 മുതല്‍ സ്കൂളിന്റെ സാരഥ്യം വഹിക്കുന്നത് ഫാ.വിന്‍സച്ചന്‍ കൊച്ചുപറമ്പിലാണ്. | പിന്നാക്ക പ്രദേശമായ വട്ടവടയിലെ കുട്ടികള്‍ക്ക് വിദ്യ പ്രധാനം ചെയ്യുകയെന്ന വലിയ ലക്ഷ്യമായിരുന്നു ഇതിന്റെ പിന്നില്‍.ആദ്യകാല വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തത് ബഹു.അഹറോന് വിതയത്തിലച്ചനും ബഹു.ഇഗ്നേഷ്യസ് റാത്തപ്പിള്ളിയച്ചനുമാണ്.1998 മുതല്‍ സ്കൂളിന്റെ സാരഥ്യം വഹിക്കുന്നത് ഫാ.വിന്‍സച്ചന്‍ കൊച്ചുപറമ്പിലാണ്. | ||
ഒരു നാടിന്റെ വളര്‍ച്ചയിലും പുരോഗതിയിലും ഏറ്റവും നിര്‍ണ്ണായക ഘടകം അവിടുത്തെ വിദ്യാഭ്യാസ സ്ഥാപനമാണ്.വട്ടവട ഗ്രാമത്തിന്റെ ഇന്നത്തെ ഈ ഉയര്‍ച്ചയില്‍ കെ.ഇ.എച്ച്.എസ്സിന്റെ സ്ഥാനം വളരെ വലുതാണ്. | ഒരു നാടിന്റെ വളര്‍ച്ചയിലും പുരോഗതിയിലും ഏറ്റവും നിര്‍ണ്ണായക ഘടകം അവിടുത്തെ വിദ്യാഭ്യാസ സ്ഥാപനമാണ്.വട്ടവട ഗ്രാമത്തിന്റെ ഇന്നത്തെ ഈ ഉയര്‍ച്ചയില്‍ കെ.ഇ.എച്ച്.എസ്സിന്റെ സ്ഥാനം വളരെ വലുതാണ്. | ||
ഈ വിദ്യാലയത്തില്‍ പഠിച്ച് നാടിന് വെളിച്ചം പകരുന്നവര്‍ നിരവധിയാണ്.ഇനിയും ഈ വിദ്യാലയത്തിലൂടെ അനേകര്‍ അറിവിന്റെ വിശാലതയിലേയ്ക്ക് പറന്നുയരട്ടെ. | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |