Jump to content
സഹായം

"പി.എം.എസ്. എൽ. പി. എസ്. ശെല്ല്യാംപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 35: വരി 35:

   <big>'''ചരിത്രം''''</big>
   <big>'''ചരിത്രം'''</big>

വെള്ളത്തൂവല്‍ പഞ്ചായത്തിലെ 14 -)0 വാർഡില്‍ 1979 ജൂണ്‍ 6 ന് പി.എം.എസ്.എല്‍.പി എന്ന പേരില്‍ സ്കൂള്‍ തുറന്ന് പ്രവർത്തനം ആരംഭിച്ചു.  ശ്രീ പി. എസ് മീരാന്‍ മൌലവിയാണ് സ്കൂളിന്‍റെ മാനേജർ. തദ്ദേശവാസിയായ അദ്ദേഹത്തിന്‍റെയും കുടുംബത്തിന്‍റെയും പ്രയത്നഫലമായാണ് ഇവിടെ ഈ വിദ്യാലയം ഉയർന്നുവന്നത്. സ്കൂള്‍ സ്ഥാപിക്കുന്നതിന് മുന്‍പ് ഈ പ്രദേശത്തുള്ള കൊച്ചുകുട്ടികള്‍ 4 കിലോമീറ്ററിലധികം കാല്‍നടയായി സഞ്ചരിച്ചുവേണമായിരുന്നു വെള്ളത്തൂവല്‍ ഗവണ്‍മെന്‍റ് സ്കൂളിലെത്തി പഠനം നടത്തുവാന്‍. ഈ വിദ്യാലയം സ്ഥാപിച്ചതോടെ ആ പ്രശ്നത്തിന് പരിഹാരമായി. പി.റ്റി.എ യുടെ സഹകരണത്തോടെ 2013-2014 അധ്യാനവർഷം മുതല്‍ പ്രീപ്രൈമറിയും ആരംഭിച്ചു.

53

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/367136" എന്ന താളിൽനിന്ന് ശേഖരിച്ചത്