Jump to content
സഹായം

"ഡി.ജി.എച്ച്. എസ്.എസ്. താനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 155 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|D.G.H.S.S. TANUR}}
{{Schoolwiki award applicant}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{PHSSchoolFrame/Header}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= കെ. പുരം
|സ്ഥലപ്പേര്=താനൂർ
| വിദ്യാഭ്യാസ ജില്ല=തിരൂരങ്ങാടി
|വിദ്യാഭ്യാസ ജില്ല=തിരൂരങ്ങാടി
| റവന്യൂ ജില്ല= മലപ്പുറം  
|റവന്യൂ ജില്ല=മലപ്പുറം
| സ്കൂള്‍ കോഡ്= 50018
|സ്കൂൾ കോഡ്=19026
| സ്ഥാപിതദിവസം= 01
|എച്ച് എസ് എസ് കോഡ്=11004
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1952
|വിക്കിഡാറ്റ ക്യു ഐഡി=Q58768705
| സ്കൂള്‍ വിലാസം= കെ.പുരം .പി.ഒ . താനൂര്‍, <br/>മലപ്പുറം
|യുഡൈസ് കോഡ്=32051100215
| പിന്‍ കോഡ്= 676307
|സ്ഥാപിതദിവസം=
| സ്കൂള്‍ ഫോണ്‍= 049425844682
|സ്ഥാപിതമാസം=
| സ്കൂള്‍ ഇമെയില്‍= dghsstanur@gmail.com  
|സ്ഥാപിതവർഷം=1922
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം=
| ഉപ ജില്ല=താനൂര്‍
|പോസ്റ്റോഫീസ്=കെ. പുരം  
| ഭരണം വിഭാഗം=സര്‍ക്കാര്‍
|പിൻ കോഡ്=676307
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0494 2584682
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|സ്കൂൾ ഇമെയിൽ=dghsstanur@gmail.com
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
|സ്കൂൾ വെബ് സൈറ്റ്=devadharhss.blogspot.com
| പഠന വിഭാഗങ്ങള്‍3= യു.പി
|ഉപജില്ല=താനൂർ
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,താനാളൂർ,
| ആൺകുട്ടികളുടെ എണ്ണം= 2304
|വാർഡ്=2
| പെൺകുട്ടികളുടെ എണ്ണം= 2218
|ലോകസഭാമണ്ഡലം=പൊന്നാനി
| വിദ്യാര്‍ത്ഥികളുടെ എണ്ണം= '''4522'''
|നിയമസഭാമണ്ഡലം=താനൂർ
| അദ്ധ്യാപകരുടെ എണ്ണം= '''151'''
|താലൂക്ക്=തിരൂർ
| പ്രിന്‍സിപ്പല്‍= '''പരമേശ്വരന്‍''' 
|ബ്ലോക്ക് പഞ്ചായത്ത്=താനൂർ
| പ്രധാന അദ്ധ്യാപകന്‍=   '''ദാക്ഷായണി .കെ'''
|ഭരണവിഭാഗം=സർക്കാർ
| പി.ടി.. പ്രസിഡണ്ട്= ബാലകൃഷ്ണന്‍
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| എസ്.എം.സി. ചെയര്‍മാന്‍= മുസ്തഫ .പി.
|പഠന വിഭാഗങ്ങൾ1=
‌‌‌‌‌| സ്കൂള്‍ ചിത്രം= 19026.jpg|
|പഠന വിഭാഗങ്ങൾ2=യു.പി
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=1883
|പെൺകുട്ടികളുടെ എണ്ണം 1-10=1791
|വിദ്യാർത്ഥികളുടെ എണ്ണം 1-10=3674
|അദ്ധ്യാപകരുടെ എണ്ണം 1-10=128
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=513
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=672
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=1185
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=25
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=യൂനുസ് പി പി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ബിന്ദു പി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=അജയ് കുമാർ പി
|എം.പി.ടി.. പ്രസിഡണ്ട്=ശ്രീജ
|സ്കൂൾ ചിത്രം=19026 dghss.jpeg
|size=350px
|caption=
|ലോഗോ=Logo 01.png
|logo_size=50px
}}
}}
[[ഡി.ജി.എച്ച്. എസ്.എസ്. താനൂർ/മലപ്പുറം ജില്ല|മലപ്പുറം  ജില്ല]]<nowiki/>യിലെ [https://ml.wikipedia.org/wiki/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%82%E0%B4%B0%E0%B4%99%E0%B5%8D%E0%B4%99%E0%B4%BE%E0%B4%9F%E0%B4%BF തിരൂരങ്ങാടി] വിദ്യാഭ്യാസ ജില്ലയിൽ  [https://ml.wikipedia.org/wiki/%E0%B4%A4%E0%B4%BE%E0%B4%A8%E0%B5%82%E0%B5%BC താനൂർ]  ഉപജില്ലയിലെ കെ.പുരം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് '''ഡി .ജി .എച്ച് .എസ് .എസ് .താനൂർ.'''


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ഈ താള്‍ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു


== ചരിത്രം ==
=='''<big>ചരിത്രം</big>'''==
മലപ്പുറം ജില്ലയിലെ കടലോരപ്രദേശമായ തിരൂര്‍ -താനൂര്‍ റെയില്‍വെ സ്റ്റേഷനുകള്‍ക്കിടയില്‍ താനൂര്‍ റെയില്‍വെ സ്റ്റേഷന്റെ ഒന്നര കിലോമീറ്റര്‍ തെക്കായി റെയില്‍വെ ട്രാക്കിന് കിഴക്ക് വശത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം
'''ദേവധാര്‍ ഗവ.. ഹയര്‍സെക്കന്ററി സ്കൂള്‍ , താനൂര്‍''' എന്നാണ് അറിയപ്പെടുന്നതെങ്കിലും താനാളൂര്‍ പ‍ഞ്ചായത്തിലാണ് സ്ഥിതിചെയ്യുന്നത് .പ്രാചീന കേരളത്തിന്റെ മദ്ധ്യഭാഗം എന്ന് വിശ്വസിക്കപ്പെടുന്ന കേരളാധീശ്വരപുരം ശ്രീകൃഷ്ണക്ഷേത്രം ഉള്‍ക്കൊള്ളുന്ന കേരളാധീശ്വരപുരം ഗ്രാമത്തിലാണ് സ്കൂള്‍ നിലനില്‍ക്കുന്നത് .നേരത്തെ ഈ പ്രദേശം കോഴിക്കോട് ജില്ലയുടെയും പൊന്നാനി താലൂക്കിന്റെയും ഭാഗമായിരുന്നു.


      ഗോപാലകൃഷ്ണ ഗോഖലെ രൂപം കൊടുത്ത ഭാരതസേവക് സംഘത്തിന്റെ ചുവട് പിടിച്ച് വിദ്യാഭ്യാസത്തിലൂടെ സാമൂഹ്യപുരോഗതി ലക്ഷ്യമാക്കി  ജി. കെ ദേവധാര്‍ എന്ന ഗോപാലകൃഷ്ണ ദേവധാര്‍ 1921 കാലഘട്ടത്തില്‍ D M R T (Devadhar Malabar Reconstruction Trust) എന്ന ട്രസ്റ്റിന് രൂപം നല്‍കി.മലബാറിന്റെ പല ഭാഗങ്ങളിലും സേവനകേന്ദ്രങ്ങളും സ്കൂളുകളും ആരംഭിച്ചു. അങ്ങനെ അദ്ദേഹം തെക്കെ മലബാറില്‍ സ്ഥാപിച്ച സ്കുൂളാണ് 5000 വിദ്യാര്‍ത്ഥികളും  150-ല്‍ പരം അധ്യാപകരുമുള്ള , താനൂര്‍ ദേവധാര്‍ ഗവ.. ഹയര്‍സെക്കന്ററി സ്കൂളായി വളര്‍ന്നത് .
   
      1871 -ല്‍ ആഗസ്റ്റ് മാസം 21 -ന് പൂനയിലെ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച ഗോപാലകൃഷ്മ ദേവധാര്‍ എന്ന മഹാനായ സാമൂഹ്യപരിഷ്കര്‍ത്താവ് സ്ഥാപിച്ച '''DMRT'''  ഹയര്‍ എലമെന്ററി സ്കൂളിനെ 1952  ല്‍ ഹൈസ്കൂളായി ഉയര്‍ത്തുകയും അതിന്റെ ആദ്യത്തെ ഹെഡ്‌മാസ്റ്ററായി ശ്രീ .പി. പരമേശ്വരന്‍ നമ്പ്യാര്‍‍ ചുമതലയേല്‍ക്കുകയും ചെയ്തു . എന്നാല്‍ 1956-ല്‍ ഐക്യകേരളം നിലവില്‍ വരുകയും , ശ്രീ. ജോസഫ് മുണ്ടശ്ശേരി  വിദ്യാഭ്യാസമന്ത്രിയായിരിക്കെ ,1957- ജൂണ്‍ 15-ന് സ്കൂള്‍ ഗവണ്‍മെന്റ് ഏറ്റെടുക്കുകയും '''ദേവധാര്‍ ഗവ.. ഹൈസ്കൂള്‍''' എന്നറിയപ്പെടുകയും ചെയ്തു.തുടര്‍ന്ന് ദേശീയവിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി മലപ്പുറം ജില്ലയില്‍ രണ്ട് സ്കൂളുകള്‍ ഹയര്‍സെക്കന്ററി സ്കൂളുകളായി ഉയര്‍ത്തിയപ്പോള്‍ അതിലൊന്നായി ദേവധാര്‍. 1990 മുതല്‍ ദേവധാര്‍ ഗവ.. ഹൈസ്കൂള്‍ ,ദേവധാര്‍ ഗവ.. ഹയര്‍സെക്കന്ററി സ്കൂളായി മാറി.  അതിന്റെ ആദ്യത്തെ പ്രിന്‍സിപ്പാളായി ശ്രീ. സോമശേഖരന്‍ മാസ്റ്റര്‍ ചുമതലയേല്‍ക്കകയും ചെയ്തു.


== ഭൗതികസൗകര്യങ്ങള്‍ ==
         
മലപ്പുറം ജില്ലയിലെ കടലോരപ്രദേശമായ തിരൂർ -താനൂർ റെയിൽവെ സ്റ്റേഷനുകൾക്കിടയിൽ താനൂർ റെയിൽവെ സ്റ്റേഷന്റെ ഒന്നര കിലോമീറ്റർ തെക്കായി റെയിൽവെ ട്രാക്കിന് കിഴക്ക് വശത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം '''ദേവധാർ ഗവ.. ഹയർസെക്കന്ററി സ്കൂൾ , താനൂർ''' എന്നാണ് അറിയപ്പെടുന്നതെങ്കിലും താനാളൂർ പ‍ഞ്ചായത്തിലാണ് സ്ഥിതിചെയ്യുന്നത് .പ്രാചീന കേരളത്തിന്റെ മദ്ധ്യഭാഗം എന്ന് വിശ്വസിക്കപ്പെടുന്ന [[കേരളാധീശ്വരപുരം ശ്രീകൃഷ്ണക്ഷേത്രം]] ഉൾക്കൊള്ളുന്ന കേരളാധീശ്വരപുരം ഗ്രാമത്തിലാണ് സ്കൂൾ നിലനിൽക്കുന്നത് .നേരത്തെ ഈ പ്രദേശം കോഴിക്കോട് ജില്ലയുടെയും പൊന്നാനി താലൂക്കിന്റെയും ഭാഗമായിരുന്നു.


ഈ താള്‍ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
[[ഡി.ജി.എച്ച്. എസ്.എസ്. താനൂർ/ ചരിത്രം|കൂടുതൽ അറിയുക]]


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
   


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== '''ഭൗതികസൗകര്യങ്ങൾ''' ==




*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
*  [[{{PAGENAME}} /JUNIOR BRAIN & JUNIOR SCIENTIST OF DEVADHAR.|JUNIOR BRAIN & JUNIOR SCIENTIST OF DEVADHAR ]]
                          [[പ്രമാണം:19026-JB1.jpg|thumb|JUNIOR BRAIN LOGO]]


== മാനേജ്മെന്റ് ==
തിരൂർ താലൂക്കിലെ താനാളൂർ വില്ലേജിലെ 68/3 , 68/76 സർവേ നമ്പറുകളിലായി കിടക്കുന്ന 5.13 ഏക്കർ സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. യു പി ക്ക് 5 കെട്ടിടങ്ങളിലായി  35 ക്ലാസ് മുറികളും  ഹൈസ്കൂളിന് 9 കെട്ടിടങ്ങളിലായി  59 ക്ലാസ് മുറികളും ഉണ്ട് . കൂടാതെ വിശാലമായ സ്മാർട്ട് റൂം ,ലൈബ്രറി  , സയൻസ് ലാബ് , ഓഡിറ്റോറിയം എന്നിവയും സ്കൂളിലുണ്ട്.


ഈ താള്‍ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
[[ഡി.ജി.എച്ച്. എസ്.എസ്. താനൂർ/കൂടുതൽ അറിയുക|കൂടുതൽ അറിയുക]]


== മുന്‍ സാരഥികള്‍ ==
== '''പാഠ്യ പ്രവർത്തനങ്ങൾ''' ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''


* [[ഡി.ജി.എച്ച്. എസ്.എസ്. താനൂർ/വിജയഭേരി|വിജയഭേരി]]
* [[ഡി.ജി.എച്ച്. എസ്.എസ്. താനൂർ/ യു എസ് എസ്|യു എസ് എസ്]]
* [[ഡി.ജി.എച്ച്. എസ്.എസ്. താനൂർ/എൻ എം എം എസ്|എൻ എം എം എസ്]]
* [[ഡി.ജി.എച്ച്. എസ്.എസ്. താനൂർ/എൻ ടി എസ് ഇ|എൻ ടി എസ് ഇ]]


== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==


*[[കളർ ബോക്സ് / ഡി.ജി.എച്ച്. എസ്.എസ്. താനൂർ|കളർ ബോക്സ്]]
*'''[[ഡി.ജി.എച്ച്. എസ്.എസ്. താനൂർ/ടാലന്റ് ഗ്രൂപ്പ്|ടാലന്റ് ഗ്രൂപ്പ്]]'''
*'''[[ഡി.ജി.എച്ച്. എസ്.എസ്. താനൂർ/RINGING BELLS|RINGING BELLS]]'''
* [[ഡി.ജി.എച്ച്. എസ്.എസ്. താനൂർ/വിദ്യാരംഗം കലാ സാഹിത്യ വേദി.|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
* [[ഡി.ജി.എച്ച്. എസ്.എസ്. താനൂർ/സ്കൂൾ മാഗസിൻ|സ്കൂൾ മാഗസിൻ]]
* [[ഡി.ജി.എച്ച്. എസ്.എസ്. താനൂർ/അലിഫ് അറബിക് ക്ലബ്|അലിഫ് അറബിക് ക്ലബ്]]
* [[ഡി.ജി.എച്ച്. എസ്.എസ്. താനൂർ/ക്ലബ്ബ് പ്രവർത്തനങ്ങൾ|ക്ലബ്ബ് പ്രവർത്തനങ്ങൾ]]
*[[{{PAGENAME}} /JUNIOR BRAIN & JUNIOR SCIENTIST OF DEVADHAR.|JUNIOR BRAIN & JUNIOR SCIENTIST OF DEVADHAR]]
*[[ഡി.ജി.എച്ച്. എസ്.എസ്. താനൂർ/മലയാളം ക്ലബ്ബ്|മലയാളം ക്ലബ്ബ്]]
*[[ഡി.ജി.എച്ച്. എസ്.എസ്. താനൂർ/ENGLISH CLUB|ENGLISH CLUB]]
*[[ഡി.ജി.എച്ച്. എസ്.എസ്. താനൂർ/പ്രാദേശിക ചരിത്ര രചനാ ചെയർ|പ്രാദേശിക ചരിത്ര രചനാ ചെയർ]]
*[[ഡി.ജി.എച്ച്. എസ്.എസ്. താനൂർ/ഭിന്ന ശേഷി സൗഹൃദ പ്രവർത്തനങ്ങൾ|ഭിന്ന ശേഷി സൗഹൃദ പ്രവർത്തനങ്ങൾ]]
*[[ഡി.ജി.എച്ച്. എസ്.എസ്. താനൂർ/സംസ്‌കൃതം ക്ലബ്|സംസ്‌കൃതം ക്ലബ്]]
*[[ഡി.ജി.എച്ച്. എസ്.എസ്. താനൂർ/ഉറുദു ക്ലബ്|ഉറുദു ക്ലബ്]]
                       
[[{{PAGENAME}} /നേർക്കാഴ്ച|നേ‍ർക്കാഴ്ച]]


== '''മികവുകൾ''' ==


* [[ഡി.ജി.എച്ച്. എസ്.എസ്. താനൂർ/ദേവധാർ മീഡിയ|ദേവധാർ മീഡിയ]]
* [[ഡി.ജി.എച്ച്. എസ്.എസ്. താനൂർ/ദേവധാർ ഫിലിം ക്ലബ്|ദേവധാർ ഫിലിം ക്ലബ്]]
* [[ഡി.ജി.എച്ച്. എസ്.എസ്. താനൂർ/ദേവധാർ വർക്ക്ഷോപ്പ്|ദേവധാർ വർക്ക്ഷോപ്പ്]]


ഈ താള്‍ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
== '''മികവുകൾ പത്രവാർത്തകളിലൂടെ''' ==
[[ഡി.ജി.എച്ച്. എസ്.എസ്. താനൂർ/പത്രവാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക|പത്രവാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
=='''മാനേജ്‌മെന്റ്''' ==
മലപ്പുറം  ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് ഈ സ്കൂൾ.


=='''സ്കൂളിന്റെ മുൻ സാരഥികൾ '''==


ഈ താള്‍ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
'''സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക'''
=== '''സ്കൂൾ വിഭാഗം''' ===
{| class="wikitable mw-collapsible"
|+


!ക്രമ നമ്പർ
!പേര്
!കാലയളവ്
|-
|1
|ശ്രീ പി  പരമേശ്വരൻ നമ്പ്യാർ
|1952-1960
|-
|2
|ശ്രീ കെ ജി രാഘവൻ
|1960-1963
|-
|3
|ശ്രീ പി പരമേശ്വരൻ നമ്പ്യാർ
|1963-1968
|-
|4
|ശ്രീ ജേക്കബ്
|1968-1970
|-
|5
|കുമാരി  കെ ദ്രൗപദി
|1970-1974
|-
|6
|ശ്രീമതി സരോജിനിയമ്മ
|1974-1976
|-
|7
|ശ്രീമതി കെ സി കൊച്ചു ത്രേസ്യ
|1976-1978
|-
|8
|ശ്രീ എൻ എൻ അച്ചുതൻ
|1978-1979
|-
|9
|ശ്രീ ടി എൻ ശിവശങ്കര പിള്ള
|1979-1980
|-
|10
|ശ്രീ കെ കെ അബ്ദുൽ ഖാദർ
|1980-1982
|-
|11
|ശ്രീമതി കമലാബായ് ജേക്കബ്
|1982-1983
|-
|12
|ശ്രീമതി മേരി ജോൺ
|1983-1985
|-
|13
|ശ്രീ എൻ സോമശേഖരൻ നായർ
|1985-1992
|-
|14
|ശ്രീ പി പാർവതി
|6/1992-7/1992
|-
|15
|ശ്രീ എം എൻ ശങ്കര നാരായണൻ
|1992-1993
|-
|16
|ശ്രീമതി പ്രമീള വെർജിനിയ
|1993-1994
|-
|17
|ശ്രീ വി കെ ഗോപാലൻ
|1994-1997
|-
|18
|ശ്രീമതി സുനിത
|1997-1998
|-
|19
|ശ്രീമതി വി എ ശ്രീദേവി
|1998-2000
|-
|20
|ശ്രീമതി ബേബി സരോജം
|6/2000=10/2000
|-
|21
|ശ്രീ കെ വി മുഹമ്മദ് ഷാഫി
|2000-2004
|-
|22
|ശ്രീ കെ നാണു
|2004-2005
|-
|23
|ശ്രീ എൻ ശശീധരൻ
|2005-2009
|-
|24
|ശ്രീമതി കെ എം മല്ലിക
|2009-2014
|-
|25
|ശ്രീ.എ. രവീന്ദ്രൻ
|2014-2015
|-
|26
|ശ്രീമതി. ശശികലാദേവി .കെ
|6/2015-8/2015
|-
|27
|ശ്രീമതി. ദാക്ഷായനി .കെ
|2016-2019
|-
|28
|ശ്രീ. ബാബു .പി .കെ
|2019-2020
|-
|29
|ശ്രീ. ആനന്ദ് കുമാർ സി കെ
|6/2020-7/2020
|-
|30
|ശ്രീ. അബ്‍ദുൾ സലാം .കെ
|7/2020--6/2022
|-
|31
|ശ്രീമതി. ബിന്ദു പി
|6/2022--
|}


==='''ഹയർസെക്കണ്ടറി വിഭാഗം'''===
{| class="wikitable mw-collapsible"
|+
!ക്രമ നമ്പർ
!പേര്
!കാലയളവ്
|-
|1
|ശ്രീ വി രാമചന്ദ്രൻ
|7/2003-1/2004
|-
|2
|ശ്രീ എ പി ദേവീദാസ്
|1/2004-3/2010
|-
|3
|ശ്രീ ആർ ദേവദാസ് (ചുമതല )
|4/2010-10/2010
|-
|4
|ശ്രീ  അബ്ദുൾ നാസിർ വി പി
|11/2010-12/2011
|-
|5
|ശ്രീമതി ശൈലജാ ദേവി
|12/2012-7/2013
|-
|6
|ശ്രീ  റോയിച്ചൻ ഡൊമിനിക്‌
|7/2017- 7/2018
|-
|7
|ശ്രീമതി താര ബാബു
|8/2018-5/2019
|-
|8
|ശ്രീ ഗണേശൻ എം
|6/2019-
|-
|9
|ശ്രീ അബ്ദുൽ റഹിമാൻ (ചുമതല )
|
|-
|10
|ശ്രീ യൂനസ് (ചുമതല )
|
|-
|11
|ശ്രീ അബ്ബാസ്
|
|-
|12
|ശ്രീ യൂനസ് (ചുമതല )
|
|}
'''[[ഡി.ജി.എച്ച്. എസ്.എസ്. താനൂർ/പൂർവ്വ അധ്യാപകർ|പൂർവ്വ അധ്യാപകർ]]'''
== '''പൂർവ്വവിദ്യാർത്ഥി കൂട്ടായ്‌മ''' ==
'''[[ചില്ല]]'''
ദേവധാർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിലെ 1999 - 2000 വര്ഷം എസ് എസ് എൽ സി പരീക്ഷ എഴുതിയ കുട്ടികളുടെ കൂട്ടായ്മയാണ് ചില്ല . "ഒരു നല്ല നാടിന് - നല്ല നാളേക്ക് " എന്ന മുദ്രാവാക്യവുമായി പ്രവർത്തിക്കുന്ന ചില്ല സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും കൂടെനിൽക്കുന്നു


=='''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ'''==


* [[ഡി.ജി.എച്ച്. എസ്.എസ്. താനൂർ/ടി അസ്സനാരുകുട്ടി|ടി അസ്സനാരുകുട്ടി]] 
* [[ഡി.ജി.എച്ച്. എസ്.എസ്. താനൂർ/കർത്താട്ടു ബാലചന്ദ്രൻ|കർത്താട്ടു ബാലചന്ദ്രൻ]]
* [[ഡി.ജി.എച്ച്. എസ്.എസ്. താനൂർ/കുട്ടി അഹമ്മദ് കുട്ടി|കുട്ടി അഹമ്മദ് കുട്ടി]]
* [[ഡി.ജി.എച്ച്. എസ്.എസ്. താനൂർ/മുഹമ്മദ് ഹനാൻ വി|മുഹമ്മദ് ഹനാൻ വി]]
* [[ഡി.ജി.എച്ച്. എസ്.എസ്. താനൂർ/ഫിറോസ് ബാബു|ഫിറോസ് ബാബു]]
* [[ഡി.ജി.എച്ച്. എസ്.എസ്. താനൂർ/സരിത റഹ്മാൻ|സരിത റഹ്മാൻ]]
*
*
=='''ചിത്രശാല '''==
[[ഡി.ജി.എച്ച്. എസ്.എസ്. താനൂർ/ കാണുക|കാണുക]]


==വഴികാട്ടി==
=='''വഴികാട്ടി''' ==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
'''സ്കൂളിലെത്താനുള്ള വഴി'''
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.       
*തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് 6 കി.മീ ദൂരം
|----
* താനൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് 1.5 കി.മീ
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന് 20 കി.മി.  അകലം


|}
|}


11.071469, 76.077017, MMET HS Melmuri
{{Slippymap|lat=10.96498|lon=75.89129|zoom=18|width=full|height=400|marker=yes}}
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/366561...2537356" എന്ന താളിൽനിന്ന് ശേഖരിച്ചത്