Jump to content
സഹായം

"സെന്റ് ക്ലയേഴ്സ് എച്ച് എസ് എസ് തൃശ്ശൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 26: വരി 26:
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍|
പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍|
പഠന വിഭാഗങ്ങള്‍3=‍|
മാദ്ധ്യമം=മലയാളം‌,, ഇംഗ്ലീ‍ഷ്
മാദ്ധ്യമം=മലയാളം‌|
പെൺകുട്ടികളുടെ എണ്ണം=809
ആൺകുട്ടികളുടെ എണ്ണം=1187|
വിദ്യാര്‍ത്ഥികളുടെ എണ്ണം=809
പെൺകുട്ടികളുടെ എണ്ണം=1187|
അദ്ധ്യാപകരുടെ എണ്ണം=34
വിദ്യാര്‍ത്ഥികളുടെ എണ്ണം=1187|
പ്രധാന അദ്ധ്യാപകന്‍=സിി ആലീസ് എം എല്‍ |
അദ്ധ്യാപകരുടെ എണ്ണം=35|
പി.ടി.ഏ. പ്രസിഡണ്ട്=ആന്‍ഡ്രൂസ്
പ്രിന്‍സിപ്പല്‍= |
പ്രധാന അദ്ധ്യാപകന്‍=സിി റാണിി ടിി കുുര്യ൯ |
പി.ടി.ഏ. പ്രസിഡണ്ട്=കെെ വി ജയരാജ് |
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=|
ഗ്രേഡ്=1|
ഗ്രേഡ്=1|
വരി 43: വരി 40:
സാംസ്കാരിക നഗരിയായ തൃശൂരിന്റെ ഹൃദയഭാഗത്തുനിന്ന് അല്‍പ്പം മാറി കിഴക്കേ കോട്ടയ്ക്കു സമീപം ബിഷപ്പ് പാലസിനടുത്താണ‍് ST. CLARE'S C.G.H.S.S. സ്ഥിതി ചെയ്യുന്നത്. 1924 മെയ് 24 ന് ആദ്യഘട്ടം ലോവര് പ്രൈമറി പ്രവര്ത്തനമാരംഭിച്ചു എന്നത് ഈ സ്ഥാപനത്തെ സംബന്ധിച്ചിടത്തോളം സുവര്ണ്ണ ലിപികളാല്‍ ആലേഖനം ചെയ്യപ്പെടേണ്ട സംഭവമാണ‍്. പ്രഥമ ഹെഡ്‍മിസ്‍ട്രസായി റവ. സി. ഇഗ്നാസ്യയും ഒന്നാം ക്ലാസ് അദ്ധ്യാപികയായി റവ. സി. ഇസ്ബെല്ലയും നിയമിതയായി. ഇവരുടെ സര്‍ഗ്ഗശക്തിയും കാര്യശേഷിയും പ്രാരംഭ ഘട്ടത്തില്‍ ഈ സ്ഥാപനത്തിന‍് മുതല്‍ക്കൂട്ടായിരുന്നു. 1942 - ല്‍ അപ്പര്‍ പ്രൈമറിയായും 1957 - ല്‍ ഹൈസ്‍കൂളായും ഈ സ്ഥാപനം ഉയര്ത്തപ്പെട്ടു. ഹൈസ്‍കൂളിന്റെ പ്രഥമ പ്രധാനാദ്ധ്യാപികയായി റവ. സി. എവുലാലിയ നിയമിതയായി. 1960 - ല്‍ ലോവര്‍ പ്രൈമറി വിഭാഗം വേര്‍തിരിയുകയും 1998 - ല്‍ ഹയര്‍ സെക്കന്ററി വിഭാഗം പ്രവര്‍ത്തനമാരംഭിക്കുകയും ചെയ്തു. വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ ഹയര് സെക്കന്ററി വിഭാഗം വേര്‍തിരിഞ്ഞു.  

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
   മൂന്ന് കെട്ടിട സമുച്ചയങ്ങളിലായാണ‍് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഇതില്‍ 9 ക്ലാസ് മുറികള്‍ അപ്പര്‍ പ്രൈമറി വിഭാഗത്തിനും 10 ക്ലാസ് മുറികള്‍ ഹൈസ്‍കൂള് വിഭാഗത്തിനുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും മനോഹരമായ ഒരു ഉദ്യാനവും ഈ വിദ്യാലയത്തിനുണ്ട്.
   മൂന്ന് കെട്ടിട സമുച്ചയങ്ങളിലായാണ‍് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഇതില്‍ 9 ക്ലാസ് മുറികള്‍ അപ്പര്‍ പ്രൈമറി വിഭാഗത്തിനും 10 ക്ലാസ് മുറികള്‍ ഹൈസ്‍കൂള് വിഭാഗത്തിനുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും മനോഹരമായ ഒരു ഉദ്യാനവും ജൈവവൈവിധ്യ പാര്‍ക്കും ശലഭോദ്യാനവും ഈ വിദ്യാലയത്തിനുണ്ട്.
   അപ്പര്‍ പ്രൈമറിക്കും ഹൈസ്കൂളിനും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ‍്.
   അപ്പര്‍ പ്രൈമറിക്കും ഹൈസ്കൂളിനും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ‍്.
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  ഗൈഡ്സ്.
*  ഗൈഡ്സ്.
*  സ്പോര്‍ട്സ് & ഗെയിംസ്.
*  സ്പോര്‍ട്സ് & ഗെയിംസ്.
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
616

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/365645" എന്ന താളിൽനിന്ന് ശേഖരിച്ചത്