Jump to content
സഹായം

"മാർത്തോമ്മാ എച്ച്.എസ്.എസ് , പത്തനംതിട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 50: വരി 50:

[[പ്രമാണം:221 101.jpg|left|328x246px|picture of school]]
[[പ്രമാണം:221 101.jpg|left|328x246px|picture of school]]
പത്തനംതിട്ട നഗരത്തിന്റെ തിലകക്കുറിയായി പ്രശോഭിക്കുന്ന പത്തനംതിട്ട  മാര്‍ത്തോമാ ഹയര്‍ സെക്കണ്ടറി സ്കൂള്‍ അതിന്റെ പ്രവര്‍ത്തനത്തില്‍ 84 വര്‍ഷം പിന്നിട്ടിരിക്കന്നു.ഈ നാടിന്റെയും സമീപ പ്രദേശങ്ങശുടെയും സാമൂഹികവും സാംസ്കാരികവും വിദ്യാഭ്യാസപരവുമായ ഉയര്‍ച്ചയില്‍ ശ്രേഷ്ഠമായ പങ്കുവഹിച്ചുകൊണ്ടിരിക്കുന്ന ഈ വിദ്യാലയം തലമുറകളില്‍ നിന്നു തലമുറകളിലേക്ക് വിജ്ഞാനവും മൂല്യാധിഷ്ഠിത വിദ്യാഭ്യസവും പകര്‍ന്നുകൊണ്ടേയിരിക്കുന്നു. കലാ കായിക ശാസ്ത്ര സാങ്കേതിക രംഗങ്ങളില്‍ നിരവധി നേട്ടങ്ങള്‍ നേടി ഈ സ്കൂള്‍ ജൈത്രയാത്ര തുടരുകയാണ്.1984 മുതല്‍ പത്തനംതിട്ട സബ്ജില്ല കലോത്സവത്തിന്റെ ഒാവറോള്‍ ചാമ്പ്യന്‍ഷിപ്പ് ഈ സ്കൂള്‍ കരസ്തമാക്കിക്കൊണ്ടിരിക്കുന്നു.പത്തനംതിട്ട  നഗരത്തില്‍ സ്ഥിതിചെയ്യുന്ന ഒരു വിദ്യാലയമാണിത്. 1932ല്‍ 'മാര്‍ത്തോമ മലയാളം മിഡില്‍' എന്ന പേരില്‍ ഒരു ഗേള്‍സ് സ്കൂളായി ആരംഭം .1950  മുതല്‍ ഇതൊരു  എച്ച്.എസ്സ് ആണ്.1999 മുതല്‍ ഇതൊരു  എച്ച്.എസ്സ് എസ്സ് ആണ്.ഇവിടത്തെ ആദ്യത്തെ പ്രധാനാദ്ധ്യാപകന്‍ ശ്രീ  ടി ജി മാത്യൂവും  ഇപ്പോഴത്തെ  പ്രധാനാദ്ധ്യാപിക ശ്രീമതി ഷീബ.എ.തടിയില്‍ ആണ് .ഇപ്പോള്‍ ഇവിടെ 1200 വിദ്യാര്‍ത്ഥികളും 35 അദ്ധ്യാപകരും 5 അനദ്ധ്യാപകരും ഉണ്ട് .2007-2008 അദ്ധ്യയനവര്‍ഷത്തില്‍ മഹാരാഷ്ട്രയിലെ ബാരാമതിയില്‍വച്ച്നടന്ന ബാലശാസ്ത്രകോണ്‍ഗ്രസില്‍ ഈവിദ്യാലയത്തിലെ 5 വിദ്യാര്‍ത്ഥിനികള്‍ക്ക് ദേശീയഅംഗീകാരം ലഭിക്കുകയുണ്ടായി. 2015-2016 അദ്ധ്യയനവര്‍ഷത്തെ വിജയശതമാനം 98.8% '''ആയിരുന്നു''' .
പത്തനംതിട്ട നഗരത്തിന്റെ തിലകക്കുറിയായി പ്രശോഭിക്കുന്ന പത്തനംതിട്ട  മാര്‍ത്തോമാ ഹയര്‍ സെക്കണ്ടറി സ്കൂള്‍ അതിന്റെ പ്രവര്‍ത്തനത്തില്‍ 84 വര്‍ഷം പിന്നിട്ടിരിക്കന്നു.ഈ നാടിന്റെയും സമീപ പ്രദേശങ്ങശുടെയും സാമൂഹികവും സാംസ്കാരികവും വിദ്യാഭ്യാസപരവുമായ ഉയര്‍ച്ചയില്‍ ശ്രേഷ്ഠമായ പങ്കുവഹിച്ചുകൊണ്ടിരിക്കുന്ന ഈ വിദ്യാലയം തലമുറകളില്‍ നിന്നു തലമുറകളിലേക്ക് വിജ്ഞാനവും മൂല്യാധിഷ്ഠിത വിദ്യാഭ്യസവും പകര്‍ന്നുകൊണ്ടേയിരിക്കുന്നു. കലാ കായിക ശാസ്ത്ര സാങ്കേതിക രംഗങ്ങളില്‍ നിരവധി നേട്ടങ്ങള്‍ നേടി ഈ സ്കൂള്‍ ജൈത്രയാത്ര തുടരുകയാണ്.1984 മുതല്‍ പത്തനംതിട്ട സബ്ജില്ല കലോത്സവത്തിന്റെ ഒാവറോള്‍ ചാമ്പ്യന്‍ഷിപ്പ് ഈ സ്കൂള്‍ കരസ്തമാക്കിക്കൊണ്ടിരിക്കുന്നു.പത്തനംതിട്ട  നഗരത്തില്‍ സ്ഥിതിചെയ്യുന്ന ഒരു വിദ്യാലയമാണിത്. 1932ല്‍ 'മാര്‍ത്തോമ മലയാളം മിഡില്‍' എന്ന പേരില്‍ ഒരു ഗേള്‍സ് സ്കൂളായി ആരംഭം .1950  മുതല്‍ ഇതൊരു  എച്ച്.എസ്സ് ആണ്.1999 മുതല്‍ ഇതൊരു  എച്ച്.എസ്സ് എസ്സ് ആണ്.ഇവിടത്തെ ആദ്യത്തെ പ്രധാനാദ്ധ്യാപകന്‍ ശ്രീ  ടി ജി മാത്യൂവും  ഇപ്പോഴത്തെ  പ്രധാനാദ്ധ്യാപിക ശ്രീമതി ഷീബ.എ.തടിയില്‍ ആണ് .ഇപ്പോള്‍ ഇവിടെ 1200 വിദ്യാര്‍ത്ഥികളും 35 അദ്ധ്യാപകരും 5 അനദ്ധ്യാപകരും ഉണ്ട് .2007-2008 അദ്ധ്യയനവര്‍ഷത്തില്‍ മഹാരാഷ്ട്രയിലെ ബാരാമതിയില്‍വച്ച്നടന്ന ബാലശാസ്ത്രകോണ്‍ഗ്രസില്‍ ഈവിദ്യാലയത്തിലെ 5 വിദ്യാര്‍ത്ഥിനികള്‍ക്ക് ദേശീയഅംഗീകാരം ലഭിക്കുകയുണ്ടായി. 2015-2016 അദ്ധ്യയനവര്‍ഷത്തെ വിജയശതമാനം 98.8% ആയിരുന്നു. '''2016-17 അദ്ധ്യയനവര്‍ഷത്തെ വിജയശതമാനം 100% ''' ആണ്. സ്കൂള്‍ ചരിത്രത്തിലെ മികച്ച വിജയം.

==അധ്യാപകര്‍==
==അധ്യാപകര്‍==
വരി 57: വരി 57:
(Malayalam)Smt. Binumole Koshy MA.BEd.SET,
Smt.Ruby.K.Abraham MA.B Ed.SET,
Smt. Soosan Mathew M.A,B.Ed,SET,
Smt. Saramma Koshy M.A,B.Ed,SET,

(Malayalam)Smt. Binumole Koshy MA.BEd.SET,
Smt.Ruby.K.Abraham MA.B Ed.SET,
Smt. Soosan Mathew M.A,B.Ed,SET,
Smt. Saramma Koshy M.A,B.Ed,SET,

(Hindi)Smt. Elizabeth,
Smt.Leena Elizabeth Thomas MA,B.Ed

(Hindi)Smt. Elizabeth,
Smt.Leena Elizabeth Thomas MA,B.Ed

(English)Smt.Salomi Abraham.K BA,B.Ed,
Smt.Sini George B.A,B.Ed,
Smt.Becky Susan Philip B.A,B.Ed,

(English)Smt.Salomi Abraham.K BA,B.Ed,
Smt.Sini George B.A,B.Ed,
Smt.Becky Susan Philip M.A, B.Ed,

(Physical Science)Smt.P.Suji B.Sc,B.Ed,
Sri. Philip Thomas B.Sc,B.Ed,
Smt. Annieamma Philip M.Sc,B.Ed,

(Physical Science)Smt.P.Suji B.Sc,B.Ed,
Sri. Philip Thomas B.Sc,B.Ed,
Smt. Annieamma Philip M.Sc,B.Ed,

(Natural Science)Smt. Nina Miriam Philip M.Sc,B.Ed,SET,
Smt. Susan George B.Sc,B.Ed,

(Natural Science)Smt. Nina Miriam Philip M.Sc,B.Ed,SET,
Smt. Susan George B.Sc,B.Ed,

വരി 74: വരി 74:
Smt.Susamma Philip TTC,

Smt.Susamma Philip TTC,

Smt.Sabitha.K.Sam TTC,

Smt.Sabitha.K.Sam TTC,

Smt.Soumini M.Sc,B.Ed,

Smt.Soumini M.Sc, B.Ed,

Smt.Tisha Philip M.Sc,M.Phil,B.Ed
Smt.Tisha Philip M.Sc, M.Phil, B.Ed

650

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/365518" എന്ന താളിൽനിന്ന് ശേഖരിച്ചത്