"സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ്. കടനാട്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ്. കടനാട്. (മൂലരൂപം കാണുക)
21:02, 5 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ജൂലൈ 2017തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
Lintaanita (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
വരി 43: | വരി 43: | ||
ദേവാലയത്തോടനുബന്ധിച്ച് ബ.ദേവാസ്യാച്ചന്‍, ബ.പാറേമ്മാക്കല്‍ മത്തായിച്ചന്, ബ.ഉപ്പുമാക്കല്‍ ചാണ്ടിയച്ചന് എന്നിവരുടെ അവിശ്രാന്ത പരിശ്രമഫലമായി സെന്റ് അഗസ്ററ്യന് എല്‍.ജി.വി. ഗ്രാന്റ് എന്ന പേരില്‍ ആദ്യത്തെ അംഗീകൃത വിദ്യാലയം അരംഭിച്ചു. പിന്നീടത് പ്രൈമറി സ്കൂളായി ഉയര്‍ത്തപ്പെട്ടു.നിരവധി നിസ്വാര്‍ത്ഥ വ്യക്തികളുടെ ശ്രമഫലമായി 1931 മെയ് 31-ന് സെന്റ് സെബാസ്ററ്യന് ഇംഗ്ലീഷ് മീഡിയം സ്കൂള്‍ നിലവില്‍ വന്നു.പിന്നീട് ഒന്നാം ഫോറം, രണ്ടാം ഫോറം, മൂന്നാം ഫോറം എന്നീ ക്ലാസുകള്‍ യഥാക്രമം 1932,1933,1936 വര്‍ഷങ്ങളില്‍ ആരംഭിച്ച് സ്കൂള്‍ പൂര്‍ണ്ണ മിഡില്‍ സ്കൂളായി ഉയര്‍ത്തപ്പെട്ടു .1951-ല്‍ മിഡില്‍ സ്കൂള്‍ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. 1953-ല്‍ രണ്ട് ഡിവിഷനുകള്‍ ഉള്ള നാലാം ഫോറത്തോടുകൂടി സെന്റ് സെബാസ്ററ്യന്‍സ് ഹൈസ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു.പ്രഥമ ഹെഡ്മാസ്ററര് റവ. ഡോ. സെബാസ്ററ്യന് വള്ളോപ്പള്ളി തിരുമേനി ആയിരുന്നു. സ്കൂളിന്റെ സില്‍വര്‍ ജൂബിലി 1978-79 വര്‍ഷത്തില്‍ വിപുലമായ രീതിയില്‍ നടത്തപ്പെട്ടു. 1997-ല്‍ കേരളാ ഗവണ്മെന്റ് ഹ്യുമാനിററീസ്, സയന്‍സ് വിഷയങ്ങളില്‍ പഠനസൗകര്യമുള്ള ഹയര്‍സെക്കണ്ടറി സ്കൂള്‍ അനുവദിച്ചു. പുതിയ സ്കൂള്‍ കെട്ടിടത്തിന്റെ ശിലാസ്ഥാപനം 17-11-97-ല്‍ മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍ തിരുമേനി നിര്‍വഹിച്ചു.ഹയര്‍സെക്കണ്ടറി സ്കൂളിന്റെ ഔപചാരിക ഉല്‍ഘാടനം 18-8-98 -ല്‍ കേരള വിദ്യാഭ്യാസ മന്ത്രി ശ്രി .പി . ജെ. ജോസഫ് നിര്‍വഹിച്ചു. ഏതാണ്ട് 1150-ല്‍ പരം കുട്ടികള്‍ അധ്യയനം നടത്തുന്ന ഈ വിദ്യലയത്തില്‍ 46അധ്യാപകരും 9 അനധ്യാപകരും നിസ്വാര്ത്ഥസേവനമര്പ്പിക്കുന്നു. പഠന, കലാ, കായിക രംഗങ്ങളില്‍ പുതിയ പൊന്തൂവലുകള് കൂട്ടിച്ചേര്‍ക്കുന്ന സെന്റ് സെബാസ്ററ്യന് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഒരു ജൂനിയര്‍ കോളേജിന്റെ തലയെടുപ്പോടെ ' തമസോമാ ജ്യോതിര്‍ഗമയാ' എന്ന ബ്രഹ്ദാരണ്യകോപനിഷത്ത് മന്ത്രവുമായി ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് അറിവിന്റെ വെളിച്ചം പകരുന്നു. 2003-ല്‍ സ്കൂളിന്റെ സുവര്‍ണ്ണ ജൂബിലി സമുചിതമായി ആഘോഷിച്ചു. കലാകായിക പഠന രംഗങ്ങളില്‍ ഉന്നതമായ നേട്ടങ്ങള്‍ കൈവരിച്ചുകൊണ്ട് ജില്ലയിലെ ഒന്നാംനിര സ്കൂളുകളുടെ തലത്തില്‍ ഈ സ്കൂള്‍ എത്തിനില്‍ക്കുന്നു. | ദേവാലയത്തോടനുബന്ധിച്ച് ബ.ദേവാസ്യാച്ചന്‍, ബ.പാറേമ്മാക്കല്‍ മത്തായിച്ചന്, ബ.ഉപ്പുമാക്കല്‍ ചാണ്ടിയച്ചന് എന്നിവരുടെ അവിശ്രാന്ത പരിശ്രമഫലമായി സെന്റ് അഗസ്ററ്യന് എല്‍.ജി.വി. ഗ്രാന്റ് എന്ന പേരില്‍ ആദ്യത്തെ അംഗീകൃത വിദ്യാലയം അരംഭിച്ചു. പിന്നീടത് പ്രൈമറി സ്കൂളായി ഉയര്‍ത്തപ്പെട്ടു.നിരവധി നിസ്വാര്‍ത്ഥ വ്യക്തികളുടെ ശ്രമഫലമായി 1931 മെയ് 31-ന് സെന്റ് സെബാസ്ററ്യന് ഇംഗ്ലീഷ് മീഡിയം സ്കൂള്‍ നിലവില്‍ വന്നു.പിന്നീട് ഒന്നാം ഫോറം, രണ്ടാം ഫോറം, മൂന്നാം ഫോറം എന്നീ ക്ലാസുകള്‍ യഥാക്രമം 1932,1933,1936 വര്‍ഷങ്ങളില്‍ ആരംഭിച്ച് സ്കൂള്‍ പൂര്‍ണ്ണ മിഡില്‍ സ്കൂളായി ഉയര്‍ത്തപ്പെട്ടു .1951-ല്‍ മിഡില്‍ സ്കൂള്‍ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. 1953-ല്‍ രണ്ട് ഡിവിഷനുകള്‍ ഉള്ള നാലാം ഫോറത്തോടുകൂടി സെന്റ് സെബാസ്ററ്യന്‍സ് ഹൈസ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു.പ്രഥമ ഹെഡ്മാസ്ററര് റവ. ഡോ. സെബാസ്ററ്യന് വള്ളോപ്പള്ളി തിരുമേനി ആയിരുന്നു. സ്കൂളിന്റെ സില്‍വര്‍ ജൂബിലി 1978-79 വര്‍ഷത്തില്‍ വിപുലമായ രീതിയില്‍ നടത്തപ്പെട്ടു. 1997-ല്‍ കേരളാ ഗവണ്മെന്റ് ഹ്യുമാനിററീസ്, സയന്‍സ് വിഷയങ്ങളില്‍ പഠനസൗകര്യമുള്ള ഹയര്‍സെക്കണ്ടറി സ്കൂള്‍ അനുവദിച്ചു. പുതിയ സ്കൂള്‍ കെട്ടിടത്തിന്റെ ശിലാസ്ഥാപനം 17-11-97-ല്‍ മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍ തിരുമേനി നിര്‍വഹിച്ചു.ഹയര്‍സെക്കണ്ടറി സ്കൂളിന്റെ ഔപചാരിക ഉല്‍ഘാടനം 18-8-98 -ല്‍ കേരള വിദ്യാഭ്യാസ മന്ത്രി ശ്രി .പി . ജെ. ജോസഫ് നിര്‍വഹിച്ചു. ഏതാണ്ട് 1150-ല്‍ പരം കുട്ടികള്‍ അധ്യയനം നടത്തുന്ന ഈ വിദ്യലയത്തില്‍ 46അധ്യാപകരും 9 അനധ്യാപകരും നിസ്വാര്ത്ഥസേവനമര്പ്പിക്കുന്നു. പഠന, കലാ, കായിക രംഗങ്ങളില്‍ പുതിയ പൊന്തൂവലുകള് കൂട്ടിച്ചേര്‍ക്കുന്ന സെന്റ് സെബാസ്ററ്യന് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഒരു ജൂനിയര്‍ കോളേജിന്റെ തലയെടുപ്പോടെ ' തമസോമാ ജ്യോതിര്‍ഗമയാ' എന്ന ബ്രഹ്ദാരണ്യകോപനിഷത്ത് മന്ത്രവുമായി ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് അറിവിന്റെ വെളിച്ചം പകരുന്നു. 2003-ല്‍ സ്കൂളിന്റെ സുവര്‍ണ്ണ ജൂബിലി സമുചിതമായി ആഘോഷിച്ചു. കലാകായിക പഠന രംഗങ്ങളില്‍ ഉന്നതമായ നേട്ടങ്ങള്‍ കൈവരിച്ചുകൊണ്ട് ജില്ലയിലെ ഒന്നാംനിര സ്കൂളുകളുടെ തലത്തില്‍ ഈ സ്കൂള്‍ എത്തിനില്‍ക്കുന്നു. | ||
=ഭൗതികസൗകര്യങ്ങള്== | |||
അഞ്ച് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്ക്കൂളിന് 3 കെട്ടിടങ്ങളിലായി 25 ക്ലാസ്മുറികളും 2 ഹാളുകളും ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഒരു കമ്പ്യൂട്ടര്‍ ലാബും 15 കമ്പ്യൂട്ടറുകളും രണ്ട് L.C.D. Projector ഉം ഉണ്ട്. ലാബില്‍ Broadband Internet സൗകര്യം ലഭ്യമാണ്. വിശാലവും വൃത്തിയുള്ളതുമായ ക്ലാസ്സ്മുറികള്‍. എല്ലാ ക്ലാസ് മുറികളും പാര്‍ട്ടീഷനാക്കിയിരിക്കുന്നു | അഞ്ച് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്ക്കൂളിന് 3 കെട്ടിടങ്ങളിലായി 25 ക്ലാസ്മുറികളും 2 ഹാളുകളും ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഒരു കമ്പ്യൂട്ടര്‍ ലാബും 15 കമ്പ്യൂട്ടറുകളും രണ്ട് L.C.D. Projector ഉം ഉണ്ട്. ലാബില്‍ Broadband Internet സൗകര്യം ലഭ്യമാണ്. വിശാലവും വൃത്തിയുള്ളതുമായ ക്ലാസ്സ്മുറികള്‍. എല്ലാ ക്ലാസ് മുറികളും പാര്‍ട്ടീഷനാക്കിയിരിക്കുന്നു | ||
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. |