Jump to content
സഹായം

"ഗവ.എച്ച്.എസ്സ് കരിപ്പൂത്തിട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

/* 2017-18 വര്‍‍‌ഷത്തെ പ്രവേശനോല്‍സവം ജൂണ്‍ 1-ന് ന‍ടത്തി. നവാഗതരെ സമ്മാനങ്ങള്‍ കൊ‍ടുത്ത് സ്വീകരിച്...
No edit summary
(/* 2017-18 വര്‍‍‌ഷത്തെ പ്രവേശനോല്‍സവം ജൂണ്‍ 1-ന് ന‍ടത്തി. നവാഗതരെ സമ്മാനങ്ങള്‍ കൊ‍ടുത്ത് സ്വീകരിച്...)
വരി 133: വരി 133:
</gallery>
</gallery>
=2017-18 വര്‍‍‌ഷത്തെ പ്രവേശനോല്‍സവം ജൂണ്‍ 1-ന് ന‍ടത്തി. നവാഗതരെ സമ്മാനങ്ങള്‍ കൊ‍ടുത്ത് സ്വീകരിച്ചു.യോഗത്തില്‍ പി.ടി.എ. പ്രസിഡന്‍റ് അധ്യക്ഷത വഹിച്ചു. സ്കൂളിലെ പ്രധാനാധ്യാപിക ശ്രീമതി.ഗീത.എസ്, മുന്‍ പ്രധാനാധ്യാപിക മേരി മാത്യു, പ‍ഞ്ചായത്ത് മെമ്പര്‍ ഷാജി മോന്‍ എന്നിവര്‍ സംസാരിച്ചു.=

<33085PRAVESANOLSAVAM.jpg>
=പരിസ്ഥിതിദിനം=
=പരിസ്ഥിതിദിനം=
=ജൂണ്‍ 5-ന് പരിസ്ഥിതിദിനം നവജീവന്‍ ട്രസ്റ്റ് ചെയര്‍മാന്‍ ശ്രീ.പി.യു.തോമസ് ഫലവൃക്ഷത്തെകള്‍ നട്ട് ഉദ്ഘാടനം ചെയ്തു.പ്രസ്തുതയോഗത്തില്‍ പി.ടി.എ.പ്രസിഡന്റ് പരിസ്ഥിതി ദിനാചരണത്തിന്‍െറ പ്രാധാന്യത്തെക്കുറിച്ച് വിവരിച്ചു. സ്കൂള്‍ പ്രധാനാധ്യപിക ഗീത ടീച്ചര്‍ കുട്ടികള്‍ക്ക് ഒട്ടേറെ ഔഷധച്ചെടികള്‍ പരിചയപ്പെടുത്തി.കുട്ടികള്‍ ഔഷധസസ്യങ്ങളെക്കുറിച്ച് ലഘു ലേഖനങ്ങള്‍ തയ്യാറാക്കി.അവതരിപ്പിച്ചു=

=വായനാദിനം=
=വായനാദിനം=
=ജൂണ്‍-19 ന് പി.എന്‍.പണിക്കര്‍ അനുസ്മരണം സ്കൂളില്‍ സംഘടിപ്പിച്ചു.വിവിധ സാഹിത്യകാരന്‍മാരുടെ ജീവചരിത്രക്കുറിപ്പുകള്‍ കുട്ടികള്‍ അവതരിപ്പിച്ചു.സുഗതകുമാരി, കുമാരനാശാന്‍,തുടങ്ങിയവര്‍ ചര്‍ച്ചാവിധേയമായി.വായനാക്വസ്,പുസ്തകാസ്വാദനം എന്നിവ സംഘടിപ്പിച്ചു.=

60

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/363921" എന്ന താളിൽനിന്ന് ശേഖരിച്ചത്