Jump to content
സഹായം

"സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് മറ്റം/സ്‌ക‌ൂൾ ലൈബ്രററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 11: വരി 11:
==  '''വായനാ മുറി ഉദ്ഘാടനം(2017-18)''' ==

2017 ജൂൺ 19 വയനാദിനത്തിൽ സ്കൂളിലെ വായനാ മുറി സാംസ്കാരിക പ്രവർത്തകനായ ശ്രീ. വി. കെ നാരായണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. തുടർന്ന് അദ്ദേഹം വായനാദിന സന്ദേശം നൽകി. സ്കൂൾ പി. ടി. എ പ്രസിഡണ്ട് ശ്രീമതി. അമിലിനി സുബ്രമണ്യൻ സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ പ്രവർത്തന ഉദ്ഘാടനം നടത്തി. വയനാമുറിയിൽ കുട്ടിക്കൾക്കായി പുസ്തകങ്ങൾ, ഇ-വായനയ്ക്കായി ടെലിവിഷൻ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. ചടങ്ങിൽ ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ ആശംസ പറഞ്ഞു. പ്രധാന അധ്യാപകൻ ആന്റോ സി കാക്കശ്ശേരി, സി. ഒ ഫ്ലോറൻസ് ടീച്ചർ, കെ. ടി ടോയ്സി ടീച്ചർ എന്നിവർ പ്രസംഗിച്ചു. പരിപാടികൾക്ക് അധ്യാപകരായ ജാൻസി ഫ്രാൻസിസ്, സിസിലി കെ. ഐ, ജോൺസൻ സി. ടി, ഗ്രെയ്സി സി. എസ്, സഞ്ചു തോമസ്, ഡെജോ ജോസഫ് എന്നിവരും ഓഫീസ് സ്റ്റാഫ് വിജു ഇ. വി യും നേതൃത്യം നൽകി.

<gallery>
24018-re1.jpg
24018-re2.jpg
24018-re3.jpg
</gallery>
1,470

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/363314" എന്ന താളിൽനിന്ന് ശേഖരിച്ചത്