Jump to content
സഹായം

"എച്ച്.എസ്സ്. ആയാംകുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 39: വരി 39:

ആയാംകുടി എച്ച് എസ്സ്.1931-ല്‍ ഈ സ്കൂള്‍ സ്ഥാപിതമായി .കോട്ടയം ജില്ലയിലെ കടുത്തുരുത്തി  
ആയാംകുടി എച്ച് എസ്സ്.1931-ല്‍ ഈ സ്കൂള്‍ സ്ഥാപിതമായി .കോട്ടയം ജില്ലയിലെ കടുത്തുരുത്തി  
പഞ്ചായത്തിലെ പ്രമുഖമായ സ്ഥാപനം.  നൂറ്റിഇരുപത്തഞ്ചോളം  കുട്ടികള്‍‍  പഠിക്കുന്ന  വിദ്യാലയം.  പാഠ്യപാഠ്യേതര വിഷയങ്ങളില്  മികവ്  പുലറ്ത്തുന്നു . നൂറോളംകുട്ടികള് ദാരിദ്ര്യരേഖയ്ക്ക് താഴെയാണ്. 6 ക്ളാസ്സുകളിലായി 60 ആണ്കുട്ടികളും 61 പെണ്കുട്ടികളും പഠിക്കുന്നു. 1976-ല്‍ എച്ച്.എസ് ആയി ഉയര്‍ന്നു.ആയാംകുടി ഗ്രാമതതിന്റെ തിലകക്കുറിയാണ് ഈ സ്ക്കൂള്‍.
പഞ്ചായത്തിലെ പ്രമുഖമായ സ്ഥാപനം.  നൂറ്റിഇരുപത്തഞ്ചോളം  കുട്ടികള്‍‍  പഠിക്കുന്ന  വിദ്യാലയം.  പാഠ്യപാഠ്യേതര വിഷയങ്ങളില്  മികവ്  പുലറ്ത്തുന്നു . നൂറോളംകുട്ടികള് ദാരിദ്ര്യരേഖയ്ക്ക് താഴെയാണ്. 6 ക്ളാസ്സുകളിലായി 61 ആണ്കുട്ടികളും 61 പെണ്കുട്ടികളും പഠിക്കുന്നു. 1976-ല്‍ എച്ച്.എസ് ആയി ഉയര്‍ന്നു.ആയാംകുടി ഗ്രാമതതിന്റെ തിലകക്കുറിയാണ് ഈ സ്ക്കൂള്‍.
== ചരിത്രം ==  
== ചരിത്രം ==  
ചെറുകിട കര്‍ഷകരായ ജനങ്ലല്‍ അധിവസിക്കുന്ന ആയാംകുടി ഗ്രാമത്തിലെ ഉല്‍ബുദ്ധരായ ചിലരുടെ കഠിന പ്രയത്നത്തിന്റ ഫലമാായാണ് ഈ വിദ്യാലയം സ്ഥാപിതമായത്. പ്രമുഖരായ പാട്ടത്തി‍ല്‍  ശ്രീ.ശങ്കരപ്പിള്ളയും, ചോഴിക്കര ശ്രീ.പത്മനാഭപിള്ളയും ഈ സ്ഥാപനത്തി ആരംഭത്തിനുവേണ്ടി പ്രയത്നിച്ചിട്ടുണ്ട്.

178

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/362928" എന്ന താളിൽനിന്ന് ശേഖരിച്ചത്