"പ്രമാണം:320px-Vpm.jpg" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
തൃശ്ശൂര്‍ ജില്ലയില്‍ ചാവക്കാട് താലൂക്കില്‍ വലപ്പാട് പഞ്ചായത്തില്‍ തീരദേശത്ത് വെസ്ററ് ടിപ്പു സുല്‍ത്താന്‍ റോഡിന്റെ 100 മീറ്റര്‍ കിഴക്ക് NH-17ല്‍ കൊടുങ്ങല്ലൂര്‍ ഗുരുവായൂര്‍ റൂട്ടില്‍ എടമുട്ടം സെന്ററില്‍ നിന്നും 2 കി.മി പടിഞ്ഞാറ് ഭാഗത്തായി സ്ഥിതി ചെയ്യുന്നു. | |||
ഉള്ളടക്കം | |||
ചരിത്രം | |||
1915 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. വി പി ഗോപാലനാണ് ഈ വിദ്യാലയം ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലേക്ക് ഈ വിദ്യാലയത്തെ ഉയര്‍ത്തിയത്. 1925ല്‍ ഹയര്‍ എലിമെന്ററി സ്കൂളായി. കേളപ്പന് മാസ്റ്ററാണ് ആദ്യത്തെ പ്രധാന അദ്ധ്യാപകന്. 1982-ല്‍ ഗോപാലന് മാനേജര്‍ക്കു വേണ്ടി അദ്ദേഹത്തിന്റെ ഒസ്യത്ത് പ്രകാരം മകള്‍ സുഗുണാഭായി ഈ വിദ്യാലയത്തെ എസ് എന്‍ ഡി പി യോഗത്തിന് കൈമാറി. എസ് എന്‍ ഡി പി യോഗം ഏറ്റെടുത്തതൊടെ ഈ വിദ്യാലയം ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. 1982-ലാണ് ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടത്. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകന് പി.ആര് താരാനാഥന് മാസ്റ്ററായിരുന്നു. അദ്ദേഹത്തിന്റെ മേല്‍നോട്ടത്തിലും കൂട്ടായപ്രവര്‍ത്തനത്തിലും വിദ്യാലയത്തിന്റെ കീര്‍ത്തി വര്‍ദ്ധിച്ചു. വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം 1998ല്‍ പ്രവര്‍ത്തനമാരംഭിച്ചു. നിലവിലുള്ള പ്രധാന കെട്ടിടം 2000-ത്തില്‍ നിര്‍മിക്കപ്പെട്ടു. | |||
ഭൗതികസൗകര്യങ്ങള് | |||
ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 50 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | |||
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. ആകെ മൂന്ന് കമ്പ്യൂട്ടര്‍ ലാബുകളുണ്ട് . മൂന്ന് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | |||
മള്‍ട്ടി മീഡിയ തിയറ്ററും ഉണ്ട്. | |||
ഗവേഷണ ഗ്രന്ഥശാല ഈ സ്കൂളിന്റെ അഭിമാനമാണ്. | |||
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ | |||
സ്കൗട്ട് & ഗൈഡ്സ്. | |||
എന്‍.സി.സി. | |||
ബാന്റ് ട്രൂപ്പ്. | |||
ക്ലാസ് മാഗസിന്. | |||
വിദ്യാരംഗം കലാ സാഹിത്യ വേദി. | |||
ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | |||
സ്പോക്കണ് ഇംഗളീഷ് ക്ലാസ് | |||
ജെ ർ സി വിങ് | |||
മാനേജ്മെന്റ് | |||
എസ് എന്‍ ഡി പിയാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ബഹു വെള്ളാപ്പിള്ളി നടേശന് ജനറല്‍ മാനേജരായും സുദര്ശനന് മാസ്ററര് വിദ്യാഭ്യാസ സെക്രട്ടറിയായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ്ഹെഡ്മാസ്റ്റർ എം കെ മനോജ് ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ കെ പി വിനോദ് കുമാർസാറുമാണ്. | |||
മുന്‍ സാരഥികള്‍ | |||
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. |- |1915- ലഭ്യമല്ല |കേളപ്പന് മാസ്ററര് |(വിവരം ലഭ്യമല്ല) | |വി പി ഗോപാലന് |(വിവരം ലഭ്യമല്ല) | |കെ കെ ചാത്തു മാസ്ററര് |- |(വിവരം ലഭ്യമല്ല) |എ കെ വേലായി |- |(വിവരം ലഭ്യമല്ല) |കെ. കൃഷ്ണന് കുട്ടി നായര്‍ |(വിവരം ലഭ്യമല്ല) | |(ശീധരന്‍ മാസ്ററര് |- |(വിവരം ലഭ്യമല്ല) |ജയദേവന് മാസ്ററര് |- |(വിവരം ലഭ്യമല്ല) |കെ ആര് ശങ്കരനാരായണന് |- |(വിവരം ലഭ്യമല്ല) |കെ കെ നാരായണന് |- |1983 - 2002 |പി ആര് താരാനാഥന് |- |2002 - 2004 |സി കെ വല്‍സല |- |2004 - 2006 |ടി ആര് കൃഷ്ണവേണി |- |2006 - |ഇ ജി ബാബു , കെ ആര് ജലജ ടീച്ചര്‍ |-കെ പ്രദീപ് | |||
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ | |||
ഡോക്ടര്‍ രാഹുലന് കെ കെ | |||
സീരിയല്‍ താരം രാജീവ് മേനോന് | |||
ഉദയ് ശങ്കര്‍ - ആല്‍ബം പിന്നണിഗായകന്‍ | |||
മുജീബ് - കേരള ഫുട്ബോള്‍ ടീമംഗം |