"എം. കെ.എച്ച്.എം.എം.ഒ. വി.എച്ച്.എച്ച്. എസ്സ്.എസ്സ് മുക്കം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം. കെ.എച്ച്.എം.എം.ഒ. വി.എച്ച്.എച്ച്. എസ്സ്.എസ്സ് മുക്കം/എന്റെ ഗ്രാമം (മൂലരൂപം കാണുക)
19:30, 19 ജൂൺ 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജൂൺ 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 12: | വരി 12: | ||
'''സാംസ്ക്കാരിക ചരിത്രം''' | '''സാംസ്ക്കാരിക ചരിത്രം''' | ||
ഇന്ന് കോഴിക്കോട് മലപ്പുറം ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു പ്രധാന വാണിജ്യകേന്ദ്രമായി തീര്‍ന്നിരിക്കുന്ന മുക്കത്തിന് ദശകങ്ങള്‍ക്ക് മുമ്പ് ചരിത്രത്തില്‍ ഇത്തരമൊരു സ്ഥാനമുണ്ടായിരുന്നില്ല. അനുഷ്ഠാന കലകള്‍ക്കൊപ്പം നാടന്‍കലകള്‍ക്കും ഏറെ പ്രാമുഖ്യം കല്‍പ്പിച്ചിരുന്ന ഒരു പ്രദേശമായിരുന്നു ഇത്. തുലാവര്‍ഷത്തിനുശേഷം വിളവെടുപ്പ് കഴിഞ്ഞ പാടത്തും കൊയ്തിട്ട കളങ്ങളിലും അമ്പലപ്പറമ്പുകളിലും മറ്റും ഉത്സവങ്ങളുടെ അരങ്ങേറ്റമായി. തിറ, തെയ്യാട്ട്, വട്ടക്കളി, പരിചക്കളി, ചെറുമര്‍കളി, കോല്‍ക്കളി, മുടിയാട്ടം, കുമ്മി, വെരിക്കളല എന്നിവയായിരുന്നു പ്രധാന കലകള്‍. കണ്ടപുലി, കരിവില്ലി, ഗുളികന്‍, കുട്ടിച്ചാത്തന്‍, ഭഗവതി എന്നിവയായിരുന്നു പ്രധാന തിറ വേഷങ്ങള്‍. നിലമെഴുത്തും തോറ്റവും മറ്റുമുള്ള പ്രധാന ചടങ്ങായിരുന്നു വെരിക്കളം. നമ്പൂതിരിയില്ലങ്ങളില്‍ അവര്‍ തന്നെ നടത്തിയിരുന്ന ഒരു പ്രാചീന കലയായിരുന്നു പാന കളി. ആരാധനാലയവുമായി ബന്ധപ്പെട്ട് തൃക്കുടമണ്ണ ശിവക്ഷേത്രത്തിലെ ശിവരാത്രിയുത്സവവും മണാശ്ശേരി ചെമ്പ്രാട്ട് കാവിലെ തിറയുത്സവവുമായിരുന്നു പണ്ടു മുതല്‍ക്കേ നടത്തി വന്നിരുന്ന പ്രധാന ഉത്സവങ്ങള്‍. മേല്‍പറഞ്ഞ വിവിധ ക്ഷേത്ര നാടന്‍ കലാരൂപങ്ങളില്‍ നിന്ന് ഊര്‍ജ്ജമുള്‍ക്കൊണ്ടാണ് ഈ നാട്ടില്‍ വെള്ളരിനാടകങ്ങളും, വണ്‍സ്മോര്‍ നാടകങ്ങളും ഉണ്ടാവുന്നത്. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് സംഘടിതമായി പരിശ്രമമുണ്ടാകുന്നത് 1936-ല്‍ അഗസ്ത്യന്‍മൂഴി കേന്ദ്രീകരിച്ച് രൂപം കൊണ്ട തൂമ്പോണ നാടകക്കമ്പനിയുടെ വരവോടെയാണ്. പുരാണ ചരിത്ര നാടകങ്ങളായിരുന്നു ഇവര്‍ പ്രധാനമായും അവതരിപ്പിച്ചിരുന്നത്. 50കളുടെ ആദ്യപകുതിയിലാണ് പില്‍ക്കാലത്ത് കേരളത്തിലെ സാമൂഹ്യരംഗത്തെ സമൂലമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനമേകിയ ജനകീയ നാടകങ്ങള്‍ വ്യാപകമായി അരങ്ങേറുന്നത്. ഇത്തരം നാടകങ്ങളില്‍പെട്ട പി.ജെ.ആന്റണിയുടെ ഇന്‍ക്വിലാബിന്റെ മക്കള്‍, തോപ്പില്‍ ഭാസിയുടെ നിങ്ങളെന്ന കമ്മ്യൂണിസ്റ്റാക്കി, ചെറുകാടിന്റെ നമ്മളൊന്ന് തുടങ്ങിയവ അതേ കാലഘട്ടത്തില്‍ തന്നെ മുക്കത്ത് അരങ്ങേറുകയുണ്ടായി. ഇതോടൊപ്പം ഇടശ്ശേരിയുടെ കൂട്ടുകൃഷി എന്ന നാടകം നെല്ലിയോട്ട് കുഞ്ഞന്റെ നേതൃത്വത്തില്‍ മുക്കത്ത് അവതരിപ്പിക്കുകയുണ്ടായി. എസ്.കെ.പൊറ്റക്കാടിന് നാടന്‍ പ്രേമം എഴുതാന്‍ പ്രചോദനമരുളിയ നാടാണ് മുക്കം. മുക്കത്തിന്റെ സാംസ്കാരിക ചരിത്രം പരിശോധിക്കുമ്പോള്‍ സ്മരിക്കപ്പെടേണ്ട പേരാണ് ചേതന ഫിലിം സൊസൈറ്റിയുടേത്. ഒരു പുതിയ സിനിമാ സംസ്ക്കാരം വളര്‍ത്തിയെടുക്കുക എന്ന ഉദ്ദേശ്യത്തോടുകൂടി ഒരു പറ്റം പുരോഗമന ചിന്താഗതിക്കാര്‍ 1980-കളില്‍ മുക്കം കേന്ദ്രമായി രൂപീകരിച്ചതാണ് ഇത്. ഇതിന്റെ ആഭിമുഖ്യത്തില്‍ ദേശീയ അന്തര്‍ദേശീയ പ്രസിദ്ധങ്ങളായ ഇരുപതോളം ചിത്രങ്ങള്‍ മുക്കത്ത് പ്രദര്‍ശിപ്പിക്കുകയുണ്ടായി. വായനശാല കലാ കായിക സാംസ്ക്കാരിക സംഘടനാ എന്നീ മേഖലകളിലെ ആദ്യമായുണ്ടായ കാല്‍വെയ്പ് 1952-ല്‍ മുക്കത്ത് വെച്ച് രൂപീകരിക്കപ്പെട്ട അബ്ദുറഹിമാന്‍ മെമ്മോറിയല്‍ റീഡിംഗ് റൂം ആയിരുന്നു. 1953-ല്‍ മണാശേരിയില്‍ ഒരു വായനശാല പ്രവര്‍ത്തനമാരംഭിച്ചു. 1956-ല്‍ മുക്കം ലൈബ്രറി നിലവില്‍ വന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ നിലവില്‍ വന്ന മണാശേരി സ്കൂളും താഴക്കോട് എല്‍.പി.സ്കൂളുമാണ് പഞ്ചായത്തിലെ ആദ്യത്തെ ഔപചാരിക വിദ്യാലയങ്ങള്‍. തുടര്‍ന്ന് മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിന്റെ കാലത്താണ് ഇവിടെ പൊതുവിദ്യാലയങ്ങള്‍ കൂടുതലായി ഉയര്‍ന്നുവന്നത്. പഞ്ചായത്തിലെ വിദ്യാഭ്യാസരംഗത്ത് വ്യക്തമായ സ്വാധീനം ചെലുത്തിയ സ്ഥാപനമാണ് മുക്കം മുസ്ളീം ഓര്‍ഫനേജ്. | '''ഇന്ന് കോഴിക്കോട് മലപ്പുറം ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു പ്രധാന വാണിജ്യകേന്ദ്രമായി തീര്‍ന്നിരിക്കുന്ന മുക്കത്തിന് ദശകങ്ങള്‍ക്ക് മുമ്പ് ചരിത്രത്തില്‍ ഇത്തരമൊരു സ്ഥാനമുണ്ടായിരുന്നില്ല. അനുഷ്ഠാന കലകള്‍ക്കൊപ്പം നാടന്‍കലകള്‍ക്കും ഏറെ പ്രാമുഖ്യം കല്‍പ്പിച്ചിരുന്ന ഒരു പ്രദേശമായിരുന്നു ഇത്. തുലാവര്‍ഷത്തിനുശേഷം വിളവെടുപ്പ് കഴിഞ്ഞ പാടത്തും കൊയ്തിട്ട കളങ്ങളിലും അമ്പലപ്പറമ്പുകളിലും മറ്റും ഉത്സവങ്ങളുടെ അരങ്ങേറ്റമായി. തിറ, തെയ്യാട്ട്, വട്ടക്കളി, പരിചക്കളി, ചെറുമര്‍കളി, കോല്‍ക്കളി, മുടിയാട്ടം, കുമ്മി, വെരിക്കളല എന്നിവയായിരുന്നു പ്രധാന കലകള്‍. കണ്ടപുലി, കരിവില്ലി, ഗുളികന്‍, കുട്ടിച്ചാത്തന്‍, ഭഗവതി എന്നിവയായിരുന്നു പ്രധാന തിറ വേഷങ്ങള്‍. നിലമെഴുത്തും തോറ്റവും മറ്റുമുള്ള പ്രധാന ചടങ്ങായിരുന്നു വെരിക്കളം. നമ്പൂതിരിയില്ലങ്ങളില്‍ അവര്‍ തന്നെ നടത്തിയിരുന്ന ഒരു പ്രാചീന കലയായിരുന്നു പാന കളി. ആരാധനാലയവുമായി ബന്ധപ്പെട്ട് തൃക്കുടമണ്ണ ശിവക്ഷേത്രത്തിലെ ശിവരാത്രിയുത്സവവും മണാശ്ശേരി ചെമ്പ്രാട്ട് കാവിലെ തിറയുത്സവവുമായിരുന്നു പണ്ടു മുതല്‍ക്കേ നടത്തി വന്നിരുന്ന പ്രധാന ഉത്സവങ്ങള്‍. മേല്‍പറഞ്ഞ വിവിധ ക്ഷേത്ര നാടന്‍ കലാരൂപങ്ങളില്‍ നിന്ന് ഊര്‍ജ്ജമുള്‍ക്കൊണ്ടാണ് ഈ നാട്ടില്‍ വെള്ളരിനാടകങ്ങളും, വണ്‍സ്മോര്‍ നാടകങ്ങളും ഉണ്ടാവുന്നത്. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് സംഘടിതമായി പരിശ്രമമുണ്ടാകുന്നത് 1936-ല്‍ അഗസ്ത്യന്‍മൂഴി കേന്ദ്രീകരിച്ച് രൂപം കൊണ്ട തൂമ്പോണ നാടകക്കമ്പനിയുടെ വരവോടെയാണ്. പുരാണ ചരിത്ര നാടകങ്ങളായിരുന്നു ഇവര്‍ പ്രധാനമായും അവതരിപ്പിച്ചിരുന്നത്. 50കളുടെ ആദ്യപകുതിയിലാണ് പില്‍ക്കാലത്ത് കേരളത്തിലെ സാമൂഹ്യരംഗത്തെ സമൂലമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനമേകിയ ജനകീയ നാടകങ്ങള്‍ വ്യാപകമായി അരങ്ങേറുന്നത്. ഇത്തരം നാടകങ്ങളില്‍പെട്ട പി.ജെ.ആന്റണിയുടെ ഇന്‍ക്വിലാബിന്റെ മക്കള്‍, തോപ്പില്‍ ഭാസിയുടെ നിങ്ങളെന്ന കമ്മ്യൂണിസ്റ്റാക്കി, ചെറുകാടിന്റെ നമ്മളൊന്ന് തുടങ്ങിയവ അതേ കാലഘട്ടത്തില്‍ തന്നെ മുക്കത്ത് അരങ്ങേറുകയുണ്ടായി. ഇതോടൊപ്പം ഇടശ്ശേരിയുടെ കൂട്ടുകൃഷി എന്ന നാടകം നെല്ലിയോട്ട് കുഞ്ഞന്റെ നേതൃത്വത്തില്‍ മുക്കത്ത് അവതരിപ്പിക്കുകയുണ്ടായി. എസ്.കെ.പൊറ്റക്കാടിന് നാടന്‍ പ്രേമം എഴുതാന്‍ പ്രചോദനമരുളിയ നാടാണ് മുക്കം. മുക്കത്തിന്റെ സാംസ്കാരിക ചരിത്രം പരിശോധിക്കുമ്പോള്‍ സ്മരിക്കപ്പെടേണ്ട പേരാണ് ചേതന ഫിലിം സൊസൈറ്റിയുടേത്. ഒരു പുതിയ സിനിമാ സംസ്ക്കാരം വളര്‍ത്തിയെടുക്കുക എന്ന ഉദ്ദേശ്യത്തോടുകൂടി ഒരു പറ്റം പുരോഗമന ചിന്താഗതിക്കാര്‍ 1980-കളില്‍ മുക്കം കേന്ദ്രമായി രൂപീകരിച്ചതാണ് ഇത്. ഇതിന്റെ ആഭിമുഖ്യത്തില്‍ ദേശീയ അന്തര്‍ദേശീയ പ്രസിദ്ധങ്ങളായ ഇരുപതോളം ചിത്രങ്ങള്‍ മുക്കത്ത് പ്രദര്‍ശിപ്പിക്കുകയുണ്ടായി. വായനശാല കലാ കായിക സാംസ്ക്കാരിക സംഘടനാ എന്നീ മേഖലകളിലെ ആദ്യമായുണ്ടായ കാല്‍വെയ്പ് 1952-ല്‍ മുക്കത്ത് വെച്ച് രൂപീകരിക്കപ്പെട്ട അബ്ദുറഹിമാന്‍ മെമ്മോറിയല്‍ റീഡിംഗ് റൂം ആയിരുന്നു. 1953-ല്‍ മണാശേരിയില്‍ ഒരു വായനശാല പ്രവര്‍ത്തനമാരംഭിച്ചു. 1956-ല്‍ മുക്കം ലൈബ്രറി നിലവില്‍ വന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ നിലവില്‍ വന്ന മണാശേരി സ്കൂളും താഴക്കോട് എല്‍.പി.സ്കൂളുമാണ് പഞ്ചായത്തിലെ ആദ്യത്തെ ഔപചാരിക വിദ്യാലയങ്ങള്‍. തുടര്‍ന്ന് മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിന്റെ കാലത്താണ് ഇവിടെ പൊതുവിദ്യാലയങ്ങള്‍ കൂടുതലായി ഉയര്‍ന്നുവന്നത്. പഞ്ചായത്തിലെ വിദ്യാഭ്യാസരംഗത്ത് വ്യക്തമായ സ്വാധീനം ചെലുത്തിയ സ്ഥാപനമാണ് മുക്കം മുസ്ളീം ഓര്‍ഫനേജ്.''' | ||
പൊതുവിവരങ്ങള്‍ | '''പൊതുവിവരങ്ങള്‍ | ||
ജില്ല : കോഴിക്കോട് | ജില്ല : കോഴിക്കോട് | ||
ബ്ളോക്ക് : കുന്ദമംഗലം | ബ്ളോക്ക് : കുന്ദമംഗലം | ||
വരി 27: | വരി 27: | ||
സാക്ഷരത (പുരുഷന്‍മാര്‍) : 95.6 | സാക്ഷരത (പുരുഷന്‍മാര്‍) : 95.6 | ||
സാക്ഷരത (സ്ത്രീകള്‍) : 87.79 | സാക്ഷരത (സ്ത്രീകള്‍) : 87.79 | ||
''' |