"ജി.ബി.എച്ച്.എസ്.എസ്. ചവറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.ബി.എച്ച്.എസ്.എസ്. ചവറ (മൂലരൂപം കാണുക)
20:30, 11 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ഡിസംബർ 2009→ചരിത്രം
No edit summary |
|||
വരി 40: | വരി 40: | ||
== ചരിത്രം == | == ചരിത്രം == | ||
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലത്ത് ശ്രീ ശങ്കര൯ തമ്പി മു൯കൈയ്യെടുത്ത് സ്ഥാപിച്ച ചവറ ഗവ : ഹൈസ്ക്കൂള്‍ കരുനാഗപ്പളളി , കുന്നത്തൂ൪ താലൂക്കുകളിലെ ജനങ്ങലുടെ വിദ്യാഭാസത്തിനുളള ഏക ഹൈസ്കൂളായിരുന്നു . ആകാലഘട്ടത്തിലെ പ്രഗത്ഭമതികളായ അധ്യാപകരുടെ സേവനത്താല്‍ ഈവിദ്യാലയം പ്രശസ്തിയുടെ പടവുകള്‍ | ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലത്ത് ശ്രീ ശങ്കര൯ തമ്പി മു൯കൈയ്യെടുത്ത് സ്ഥാപിച്ച ചവറ ഗവ : ഹൈസ്ക്കൂള്‍ കരുനാഗപ്പളളി , കുന്നത്തൂ൪ താലൂക്കുകളിലെ ജനങ്ങലുടെ വിദ്യാഭാസത്തിനുളള ഏക ഹൈസ്കൂളായിരുന്നു . ആകാലഘട്ടത്തിലെ പ്രഗത്ഭമതികളായ അധ്യാപകരുടെ സേവനത്താല്‍ ഈവിദ്യാലയം പ്രശസ്തിയുടെ പടവുകള്‍ ഓരോന്നായി പിന്നിട്ടു . മഹാകവി ശ്രീ അഴകത്ത് പത്മനാഭക്കുറുപ്പ് കൃഷ്ണ൯ നമ്പ്യാ൪ , ശ്രീ മഠത്തില്‍ ശങ്കുപ്പിളള , കേന്ദ്ര വിദ്യാഭാസ അവാ൪ഡ് നേടിയ ശ്രീ ത്രിവിക്രമ വാര്യ൪ , ശ്രീ എം . പി . രാമ൯ നായ൪ , ശ്രീമതി ഭാ൪ഗ്ഗവി അമ്മ എന്നിവ൪ അവരില്‍ ചില൪ മാത്രം . | ||
ഈ സരസ്വതി ക്ഷേത്രത്തില്‍ നിന്നും വിദ്യ നേടി | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |