Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"വി‍ഷ്ണ‌‌ു വിലാസം യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 27: വരി 27:


== ചരിത്രം ==
== ചരിത്രം ==
               1939ല്‍ ആലോളളതില്‍ ഉണ്ണി എന്ന സാമൂഹ്യപ്രവര്‍ത്തകനാണ് നമ്മുടെ സ്ക്കൂള്‍ സ്ഥാപിച്ചത്.
               കണ്ണൂർ ജില്ലയുടെ തെക്കേയറ്റത്ത് മയ്യഴി പുഴയുടെ തീരത്ത് പാനൂർ മുൻസിപ്പാലിറ്റിയിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് വിഷ്ണുവിലാസം യു പി സ്ക്കൂൾ.1939ല്‍ ആലോളളതില്‍ ഉണ്ണി ,തുണ്ടിയിൽ കുഞ്ഞിപ്പോടൻ,കണ്ടംപുനത്തിൽ കണ്ണൻ എന്നീ സാമൂഹ്യപ്രവര്‍ത്തകരാണ് നമ്മുടെ സ്ക്കൂള്‍ സ്ഥാപിച്ചത്.1958ൽ യൂ പി സ്ക്കൂളായി ഉയർത്തപ്പെട്ടു.
        ഈ പ്രദേശത്തിൻറ വിദ്യാഭ്യാസ ,സാംസ്കാരിക വളർച്ചയ്ക്ക് വിദ്യാലയം പ്രവർത്തിച്ചു.
  പഠനത്തിലുംപാഠ്യേതര പ്രവർത്തനങ്ങളിലും ഉപജില്ലയിലെ മുൻ നിരയിൽ നിൽക്കുന്ന വിദ്യാലയമാണ് നമ്മുടേത്


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
1,269

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/359938" എന്ന താളിൽനിന്ന് ശേഖരിച്ചത്