Jump to content
സഹായം

"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ് /സാമൂഹ്യ ശാസ്‌ത്ര ക്ലബ്ബ് ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
ക്ലബ്ബിന്റെ കീഴില്‍ ആഗസ്റ്റ 6,9 - ഹിരോഷിമ-നാഗസാക്കി ദിനത്തില്‍ യുദ്ധവിരുദ്ധ സി.ഡി പ്രദര്‍ശനം, യുദ്ധവിരുദ്ധറാലി എന്നിവ നടത്തി. യുദ്ധവിരുദ്ധപോസ്റ്റര്‍ നിര്‍മ്മാണ മത്സരം, ക്വിസ്സ് മത്സരം തുടങ്ങിയ മത്സരങ്ങള്‍ നടത്തി.  

ആഗസ്റ്റ 15സ്വാതന്ത്ര്യദിനത്തില്‍ ചുമർപത്ര നിർമ്മാണവും പ്രദർശനവും നടത്തി. ദേശഭക്തി ഗാനാലാപന മത്സരം, പ്രസംഗ മത്സരം, ക്വിസ്സ് മത്സരം, തുടങ്ങിയവ നടന്നു . പ്രഭാഷണം മധുര വിതരണം തുടങ്ങിയവയും നടന്നു.

വരി 16: വരി 15:

ജനുവരി 26-  റിപ്പബ്ളിക്ക് ദിനം സമുചിതമായി ആഘോഷിച്ചു. പ്രിന്‍സിപ്പാള്‍ ശ്രീ. കെ. ഹാഷിം ദേശീയ പതാക ഉയര്‍ത്തി, സല്യൂട്ട് സ്വീകരിച്ചു. ഹെ‍ഡ്മാസ്റ്റര്‍ ശ്രീ.എന്‍. എ നജീബ് റിപ്പബ്ളിക്ക് ദിന സന്ദേശം നല്‍കി. ദേശഭക്തി ഗാനാലാപനം, പ്രസംഗം ലഡുവിതരണം എന്നിവയും നടന്നു.  
ആഗസ്റ്റ് 15സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു. ഹെ‍ഡ്മാസ്റ്റര്‍ എം. എ നജീബ്  ദേശീയ പതാക ഉയര്‍ത്തി, സല്യൂട്ട് സ്വീകരിച്ചു. ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പാള്‍ കെ. ഹാഷിം സ്റ്റാഫ് സെക്രട്ചറി എം.എ. മുനീര്‍ സോഷ്യല്‍ സയന്‍സ്  അദ്ധ്യാപകരായ നസീറ. ടി.എ, ഷറഫുദ്ദീന്‍ സ്കൂള്‍ ലീഡര്‍ സമീല്‍ എം.എം, മുഹമ്മദ് ആദില്‍ എന്നിവര്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. ചുമർപത്ര നിർമ്മാണവും പ്രദർശനവും നടത്തി. ദേശഭക്തി ഗാനാലാപന മത്സരം, പ്രസംഗ മത്സരം, ക്വിസ്സ് മത്സരം, പോസ്റ്റര്‍ രചന മത്സരം, വീഡിയോ പ്രദര്‍ശനം, കുട്ടികളുട് വിവിധ കലാപരിപാടികള്‍ തുടങ്ങിയവ നടന്നു . ചട‌ങ്ങില്‍ ഡപ്യൂട്ടി എച്ച്. എംമുഹമ്മദ് അശ്റഫ്. വി.സി  അധ്യക്ഷത വഹിച്ചു.  മധുര വിതരണം നടന്നു. സോഷ്യല്‍ സയന്‍സ്  അദ്ധ്യാപകരായ വി, ഷറഫുദ്ദീന്‍. പി.പി, ജാഫര്‍. എ, മുഹമ്മദ് സൈദ്. കെ.സി, അബ്ദുല്‍ നാസര്‍. ടി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
 
                                                                             '''റിപ്പബ്ലിക് ദിനാഘോഷം'''
                                                                             '''റിപ്പബ്ലിക് ദിനാഘോഷം'''
                                                                       [[ചിത്രം:August.JPG]]
                                                                       [[ചിത്രം:August.JPG]]
ജനുവരി 26-  റിപ്പബ്ളിക്ക് ദിനം സമുചിതമായി ആഘോഷിച്ചു. പ്രിന്‍സിപ്പാള്‍ ശ്രീ. കെ. ഹാഷിം ദേശീയ പതാക ഉയര്‍ത്തി, സല്യൂട്ട് സ്വീകരിച്ചു. ഹെ‍ഡ്മാസ്റ്റര്‍ ശ്രീ.എന്‍. എ നജീബ് റിപ്പബ്ളിക്ക് ദിന സന്ദേശം നല്‍കി.  ദേശഭക്തി ഗാനാലാപനം, പ്രസംഗം ലഡുവിതരണം എന്നിവയും നടന്നു.
7,077

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/359452" എന്ന താളിൽനിന്ന് ശേഖരിച്ചത്