Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"കലാസാഹിത്യ വേദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

574 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  16 ഏപ്രിൽ 2017
തിരുത്തലിനു സംഗ്രഹമില്ല
('സയ൯സ്, മാത് സ്, മലയാളം, സോഷ്യല്‍ സയ൯സ്, , ഇംഗ്ലീ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
സയ൯സ്, മാത് സ്, മലയാളം, സോഷ്യല്‍ സയ൯സ്, , ഇംഗ്ലീഷ്, ഐ. ടി, ആ൪ട്സ് എന്നീ വിഷയങ്ങളുടെ കീഴില്‍ ക്ലബുകള്‍ ‍വളരെ നന്നായി പ്രവ൪ത്തിക്കുന്നു. റെഡ് ക്രോസ്, വിദ്യാരംഗം,സ൪ഗ്ഗവേദി തുടങ്ങിയ ക്ലബ്ബുകളും സംഘടനകളും സജീവമായി പ്രവര്‍ത്തിക്കുന്നു.
ഈ വര്‍ഷത്തെ കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനം പ്രശസ്ത ചലച്ചിത്ര , സീരിയല്‍  നടന്‍ കിഷോറും, പ്രശസ്ത നോവലിസ്റ്റ്  വി ജെ  ജെയിംസ്‌ അവര്‍കളും ചേര്‍ന്ന് നിര്‍വഹിച്ചു. കുട്ടികളുടെ സര്‍ഗാത്മകമായ കഴിവുകള്‍ എല്ലാം പ്രകടിപ്പിക്കുന്നതിനുള്ള അവസരങ്ങള്‍  കുട്ടികള്‍ക്ക് ലഭിക്കുന്നുണ്ട്. ഈ വര്‍ഷത്തെ ഉപജില്ലാകലോത്സവത്തില്‍  ഓവറോള്‍ കിരീടം സ്കൂള്‍ കരസ്ഥമാക്കി. കേരള നടനത്തില്‍ കുമാരി അനര്‍ഘ  ഐ എസ് സംസ്ഥാന തലത്തില്‍  എ ഗ്രേഡോടെ ഒന്നാം സ്ഥാനം  കരസ്ഥമാക്കി.
689

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/356904" എന്ന താളിൽനിന്ന് ശേഖരിച്ചത്