"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ് /സ്പോർട്ട്സ് ക്ലബ്ബ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ് /സ്പോർട്ട്സ് ക്ലബ്ബ്. (മൂലരൂപം കാണുക)
10:38, 15 ഏപ്രിൽ 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഏപ്രിൽ 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
അന്തര്‍ദേശീയ, ദേശീയ, സംസ്ഥാന, ജില്ലാ, സബ്ജില്ലാ കായികരംഗങ്ങളില്‍ അഭിമാനകരമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞിട്ടുള്ള നമ്മുടെ സ്കൂളിന് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്പോര്‍ട്ട്സ് ക്ലബ്ബാണുള്ളത്. അന്തര്‍ദേശീയ, ദേശീയ, സംസ്ഥാന, ജില്ലാ, സബ്ജില്ലാ തലങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെച്ചുകൊണ്ടിരിക്കുന്ന പ്രതിഭകളെ കണ്ടെത്തുന്നതിനും പരിശീലനം കൊടുക്കുന്നതിനും ക്ലബ്ബ് സജീവമായ പങ്കുവഹിക്കുന്നു. എല്ലാ വര്‍ഷങ്ങളേയുംപ്പോലെ ഈ വര്‍ഷവും കായികരംഗത്ത് ജില്ലാ, സബ്ജില്ലാ തലങ്ങളില്‍ ഒരുപാട് മികച്ച നേട്ടങ്ങള്‍ നമ്മുടേതായിട്ടുണ്ട്. എങ്കിലും സമീപകാല ദേശീയ - സംസ്ഥാന തലങ്ങളിലെ മികച്ച നേട്ടങ്ങളില്‍ ചിലത് മാത്രം താഴെ കൊടുക്കുന്നു. | അന്തര്‍ദേശീയ, ദേശീയ, സംസ്ഥാന, ജില്ലാ, സബ്ജില്ലാ കായികരംഗങ്ങളില്‍ അഭിമാനകരമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞിട്ടുള്ള നമ്മുടെ സ്കൂളിന് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്പോര്‍ട്ട്സ് ക്ലബ്ബാണുള്ളത്. അന്തര്‍ദേശീയ, ദേശീയ, സംസ്ഥാന, ജില്ലാ, സബ്ജില്ലാ തലങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെച്ചുകൊണ്ടിരിക്കുന്ന പ്രതിഭകളെ കണ്ടെത്തുന്നതിനും പരിശീലനം കൊടുക്കുന്നതിനും ക്ലബ്ബ് സജീവമായ പങ്കുവഹിക്കുന്നു. | ||
എല്ലാ വര്‍ഷങ്ങളേയുംപ്പോലെ ഈ വര്‍ഷവും കായികരംഗത്ത് ജില്ലാ, സബ്ജില്ലാ തലങ്ങളില്‍ ഒരുപാട് മികച്ച നേട്ടങ്ങള്‍ നമ്മുടേതായിട്ടുണ്ട്. എങ്കിലും സമീപകാല ദേശീയ - സംസ്ഥാന തലങ്ങളിലെ മികച്ച നേട്ടങ്ങളില്‍ ചിലത് മാത്രം താഴെ കൊടുക്കുന്നു. | |||
വരി 64: | വരി 66: | ||
കോഴിക്കോട് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്പോര്‍ട്സ് ആന്റ് എഡ്യുകേഷന്‍ പ്രമോഷന്‍ ട്രസ്റ്റ് (സെപ്റ്റ്) എന്ന ഫുട്ബോള്‍ നഴ്സറിയുടെ എലൈറ്റ് സെന്റര്‍ ആണ് ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നും ഫുട്ബോളില്‍ താല്‍പര്യമുള്ള കുട്ടികളെ തെരഞ്ഞെടുത്ത് സെപ്റ്റ് ന്റെ നേതൃത്വത്തില്‍ ഈ കുട്ടികള്‍ക്ക് ഫുട്ബോളില്‍ സൗജന്യ താമസസൗകര്യത്തോടെ സ്പെഷല്‍ കോച്ചിംഗ് നല്‍കിവരുന്നു. ഇവര്‍ അന്തര്‍ദേശീയ - ദേശീയ – സംസ്ഥാനതലത്തില്‍ ഉന്നത നിലവാരം പുലര്‍ത്തിവരുന്നു. | കോഴിക്കോട് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്പോര്‍ട്സ് ആന്റ് എഡ്യുകേഷന്‍ പ്രമോഷന്‍ ട്രസ്റ്റ് (സെപ്റ്റ്) എന്ന ഫുട്ബോള്‍ നഴ്സറിയുടെ എലൈറ്റ് സെന്റര്‍ ആണ് ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നും ഫുട്ബോളില്‍ താല്‍പര്യമുള്ള കുട്ടികളെ തെരഞ്ഞെടുത്ത് സെപ്റ്റ് ന്റെ നേതൃത്വത്തില്‍ ഈ കുട്ടികള്‍ക്ക് ഫുട്ബോളില്‍ സൗജന്യ താമസസൗകര്യത്തോടെ സ്പെഷല്‍ കോച്ചിംഗ് നല്‍കിവരുന്നു. ഇവര്‍ അന്തര്‍ദേശീയ - ദേശീയ – സംസ്ഥാനതലത്തില്‍ ഉന്നത നിലവാരം പുലര്‍ത്തിവരുന്നു. | ||
അമേരിക്കയിലെ ഫ്ളോറിഡ ഐ.എം.ജി ഫുട്ബോള്‍ അക്കാദമിയിലേക്ക് ഒരു വര്‍ഷത്തെ ഫുട്ബോള്‍ പരിശീലനത്തിനായി കേരളത്തില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ട ഹനാന്‍ ജാവേദ്, ആനിസ് , മുംബൈയിലെ ടാറ്റ ഫുട്ബോള്‍ അക്കാദമിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആസില്‍, ഇംഗ്ലണ്ടിലെ ആഴ്സണലില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച ഏക മലയാളി ജംഷാദ്, അണ്ടര്‍ 17 ഇന്ത്യന്‍ കേമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആറു വിദ്യാര്‍ഥികള്‍ , കൂടാതെ കേരള സംസ്ഥാന ഫുട്ബോള്‍ ടീമില്‍ കളിച്ചിട്ടുള്ള നിരവധി കുട്ടികളും ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ സെപ്റ്റ് സെന്ററിലൂടെ വളര്‍ന്നുവന്നവരാണ്. | അമേരിക്കയിലെ ഫ്ളോറിഡ ഐ.എം.ജി ഫുട്ബോള്‍ അക്കാദമിയിലേക്ക് ഒരു വര്‍ഷത്തെ ഫുട്ബോള്‍ പരിശീലനത്തിനായി കേരളത്തില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ട ഹനാന്‍ ജാവേദ്, ആനിസ് , മുംബൈയിലെ ടാറ്റ ഫുട്ബോള്‍ അക്കാദമിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആസില്‍, ഇംഗ്ലണ്ടിലെ ആഴ്സണലില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച ഏക മലയാളി ജംഷാദ്, അണ്ടര്‍ 17 ഇന്ത്യന്‍ കേമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആറു വിദ്യാര്‍ഥികള്‍ , കൂടാതെ കേരള സംസ്ഥാന ഫുട്ബോള്‍ ടീമില്‍ കളിച്ചിട്ടുള്ള നിരവധി കുട്ടികളും ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ സെപ്റ്റ് സെന്ററിലൂടെ വളര്‍ന്നുവന്നവരാണ്. | ||
എല്ലാ വര്‍ഷങ്ങളിലും കായികദിനം വിപിലമായി ആഘോഷിക്കാറുണ്ട്. | |||
'''കായികദിനാഘോഷം''' | |||
[[ചിത്രം:sppppppo.JPG]] [[ചിത്രം:1spoooo.JPG]] | |||
[[ചിത്രം:sportsday.JPG]] [[ചിത്രം:spooooooooo.JPG]] [[ചിത്രം:ssssppoo.JPG]] |