"ജി.ജി. വി.എച്ച്. എസ്.എസ്. കാസർഗോഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.ജി. വി.എച്ച്. എസ്.എസ്. കാസർഗോഡ് (മൂലരൂപം കാണുക)
16:19, 19 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജൂൺ→സ്റ്റാഫ് അംഗങ്ങൾ(ക്ലിക്ക് ചെയ്യുക)
No edit summary |
|||
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 34 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{ | {{VHSSchoolFrame/Header}} | ||
{{Infobox School | |||
|സ്ഥലപ്പേര്=Nellikunnu | |||
|വിദ്യാഭ്യാസ ജില്ല=കാസർഗോഡ് | |||
{{Infobox School | |റവന്യൂ ജില്ല=കാസർഗോഡ് | ||
|സ്കൂൾ കോഡ്=11006 | |||
|എച്ച് എസ് എസ് കോഡ്=14041 | |||
സ്ഥലപ്പേര്= | |വി എച്ച് എസ് എസ് കോഡ്=914012 | ||
വിദ്യാഭ്യാസ ജില്ല= | |വിക്കിഡാറ്റ ക്യു ഐഡി=Q64398335 | ||
റവന്യൂ ജില്ല= | |യുഡൈസ് കോഡ്=32010300322 | ||
|സ്ഥാപിതദിവസം= | |||
സ്ഥാപിതദിവസം= | |സ്ഥാപിതമാസം= | ||
സ്ഥാപിതമാസം= | |സ്ഥാപിതവർഷം=1974 | ||
|സ്കൂൾ വിലാസം= | |||
|പോസ്റ്റോഫീസ്=Kasaragod | |||
|പിൻ കോഡ്=671121 | |||
|സ്കൂൾ ഫോൺ= | |||
|സ്കൂൾ ഇമെയിൽ=11006ggvhss@gmaik.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=കാസർഗോഡ് | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =കാസർഗോഡ് മുനിസിപ്പാലിറ്റി | |||
|വാർഡ്=33 | |||
|ലോകസഭാമണ്ഡലം=കാസർഗോഡ് | |||
|നിയമസഭാമണ്ഡലം=കാസർഗോഡ് | |||
|താലൂക്ക്=കാസർഗോഡ് | |||
പഠന | |ബ്ലോക്ക് പഞ്ചായത്ത്=കാസർകോട് | ||
പഠന | |ഭരണവിഭാഗം=സർക്കാർ | ||
പഠന | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
മാദ്ധ്യമം= | |പഠന വിഭാഗങ്ങൾ1= | ||
ആൺകുട്ടികളുടെ എണ്ണം=0| | |പഠന വിഭാഗങ്ങൾ2= | ||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
അദ്ധ്യാപകരുടെ എണ്ണം= | |പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി | ||
|സ്കൂൾ തലം=8 മുതൽ 12 വരെ 8 to 12 | |||
പ്രധാന അദ്ധ്യാപിക = | |മാദ്ധ്യമം=മലയാളം MALAYALAM, ഇംഗ്ലീഷ് ENGLISH, കന്നട KANNADA | ||
പി.ടി. | |ആൺകുട്ടികളുടെ എണ്ണം 1-10=0 | ||
|പെൺകുട്ടികളുടെ എണ്ണം 1-10=268 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=268 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=120 | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=120 | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=SAVITHA P | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=Rashid Pooranam | |||
|എം.പി.ടി.എ. പ്രസിഡണ്ട്=Kadeejath Zekhiya | |||
|സ്കൂൾ ചിത്രം=11006_schoolimage.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
കാസർഗോഡ് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമായ | |||
ജി.ജി. വി.എച്ച്. എസ്.എസ്. കാസർഗോഡ്.ഗേൾസ് സ്കൂൾ' എന്ന പേരിലാണ പൊതുവെ അറിയപ്പെടുന്നത് 1974-ൽ സ്ഥാപിച്ച ഈ വിദ്യാലയം കാസർഗോഡ് ജില്ലയിലെ ആദ്യ സർക്കാർ ഗേൾസ് വിദ്യാലയമാണ്. | |||
== | == '''ചരിത്രം''' == | ||
കാസർഗോഡ് മുൻസിപ്പാലിറ്റിയിൽ കടൽത്തീരത്തു നിന്ന് ഏകദേശം അര കിലോമീറ്റര് കിഴക്കുഭാഗത്തായി നെല്ലിക്കുന്ന് എന്ന് പ്രദേശത്ത് ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ ഫോർ ഗേള്സ് സ്ഥിതി ചെയ്യുന്നു.ബഹു: ചാക്കിരി അഹമ്മദ് കുട്ടി വിദ്യാഭ്യാസ മന്ത്രിായായിരുന്ന കാലത്ത് അനുവദിച്ച ഈ സ്കൂൾ 1974-ൽ ജസ്റ്റിസ് യു. എൽ. ഭട്ട് ഉദ്ഘാടനം ചെയ്തു. 1982 - ൽ ടൗൺ യു. പി. സ്കൂളിന്റെ കെട്ടിടത്തിലാണ് ഈ സ്കൂൾ പ്രവര്ത്തിച്ചിരുന്നത്. മുൻസിപ്പാലിറ്റി അനുവദിച്ച 70 സെന്റ് സ്ഥലത്ത് സ്വന്തമായി കെട്ടിടം പണിത് 1982 - ൽ പ്രവര്ത്തനം ഇപ്പോഴുളള സ്ഥലത്തേക്ക് മാറ്റുകയും ചെയ്തു. 1994 - ല് വൊക്കേഷണൽ ഹയർ സെക്കന്ററിയും, 2004 - ല് ഹയർ സെക്കന്ററിയും സ്കൂളിനനുവദിച്ചു കിട്ടി. 2006 -07 അദ്ധ്യയന വര്ഷം മുതൽ ഹൈസ്കൂളിൽ ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ കൂടി ആരംഭിക്കുകയുണ്ടായി. | |||
=='''ഭൗതികസൗകര്യങ്ങൾ''' == | |||
സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂള്, വൊക്കേഷണൽ ഹയർ സെക്കന്ററി എന്നിവയ്ക്ക് ഉപയോഗിക്കാന് 4 കെട്ടിടങ്ങളിലായി 28 ക്ലാസ് മുറികളും, 3 ക്ലാസ് മുറികളായി ഉപയോഗിക്കാന് പറ്റുന്ന വിശാലമായ സ്റ്റേജും ഉണ്ട് ഹയർ സെക്കണ്ടറിക്ക് രണ്ടു കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികളുമുണ്ട്. ശാസ്ത്രപോഷിണി ലബോറട്ടറിയും നല്ല ഒരു ലൈബ്രറിയും സ്കൂളിനുണ്ട്. | |||
== | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
* | |||
* ക്ലാസ് | ==''' പാഠ്യേതര പ്രവർത്തനങ്ങൾ '''== | ||
* ഗൈഡ്സ്. | |||
* ക്ലാസ് മാഗസിൻ. | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* കൗണ്സിലിങ് & ഗൈഡന്സ് | * കൗണ്സിലിങ് & ഗൈഡന്സ് | ||
== | =='''മുൻ സാരഥികൾ '''== | ||
{|class="wikitable" style="text-align:left; width:350px; height:400px" border="1" | |||
|-<font color=violet> | |||
=='''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.'''== | |||
{| class="wikitable" style="text-align:left; width:350px; height:400px" border="1" | |||
|- <font color=violet> | |||
|14/06/1976 - 31/05/1977 | |14/06/1976 - 31/05/1977 | ||
| പി. കുഞ്ഞൂഞ്ഞമ്മ | | പി. കുഞ്ഞൂഞ്ഞമ്മ | ||
വരി 79: | വരി 103: | ||
|- | |- | ||
|04/06/1987 - 31/03/1991 | |04/06/1987 - 31/03/1991 | ||
|എം. കെ. | |എം. കെ. കരുണാകരൻ നായര് | ||
|- | |- | ||
|01/04/1991 - 20/11/1991 | |01/04/1991 - 20/11/1991 | ||
|എം. കുഞ്ഞിരാമന് | |എം. കുഞ്ഞിരാമന് നന്പ്യാർ | ||
|- | |- | ||
|20/11/1991 - 31/03/1995 | |20/11/1991 - 31/03/1995 | ||
വരി 97: | വരി 121: | ||
|- | |- | ||
|17/09/2000 - 01/12/2000 | |17/09/2000 - 01/12/2000 | ||
| | |നാരായണൻ. പി | ||
|- | |- | ||
|02/12/2000 - 31/05/2001 | |02/12/2000 - 31/05/2001 | ||
വരി 115: | വരി 139: | ||
|- | |- | ||
|01/06/2003 - 16/06/2003 | |01/06/2003 - 16/06/2003 | ||
|എം. കെ. | |എം. കെ. ചന്ദ്രശേഖരൻ നായർ | ||
|- | |- | ||
|16/06/2003 - 31/03/2004 | |16/06/2003 - 31/03/2004 | ||
വരി 121: | വരി 145: | ||
|- | |- | ||
|01/04/2004 - 15/06/2004 | |01/04/2004 - 15/06/2004 | ||
| | |വർഗ്ഗീസ്. പി. എം | ||
|- | |- | ||
|16/06/2004 - 03/06/2005 | |16/06/2004 - 03/06/2005 | ||
വരി 142: | വരി 166: | ||
|- | |- | ||
|01/04/2009 - 10/06/2009 | |01/04/2009 - 10/06/2009 | ||
| | |അബൂബക്കർ. ടി. എ | ||
|- | |- | ||
|11/06/2009 | |11/06/2009 | ||
| | |വേണുഗോപാലൻ. ഇ | ||
|- | |||
|28/07/2017- | |||
29/11/2017 | |||
|കൃഷ്‍ണൻ നമ്പൂതിരി എൻ എം | |||
|- | |||
|30/11/2017- | |||
11/06/2018 | |||
|ഹമീദലി പി എ | |||
|- | |||
|11/06/2018 | |||
31/03/2021 | |||
|ശാരദ എം | |||
|- | |||
|01/04/2021 | |||
30/06/2021 | |||
|രേഖാറാണി കെ | |||
|- | |||
|08/07/2021 | |||
31/05/2022 | |||
|വിജയലക്ഷ്‍മി കെ കെ | |||
|- | |- | ||
|08/06/2022 | |||
|സവിത പി | |||
|} | |} | ||
== | ==[[ജി.ജി. വി.എച്ച്. എസ്.എസ്. കാസർഗോഡ്/സ്റ്റാഫ് അംഗങ്ങൾ|സ്റ്റാഫ് അംഗങ്ങൾ]](ക്ലിക്ക് ചെയ്യുക)== | ||
അനസൂയ.എൻ(HST ENGLISH), രശ്‍മി വേലായുധൻ .വി(HST PHYSICAL SCIENCE),ഷജിത്ത് ലാൽ.പി.പി(HST PHYSICAL SCIENCE),അബ്‍ദുൾ റഹ്‍മാൻ(HST SOCIAL SCIENCE),ലോഹിത് .കെ(HST PHYSICAL SCIENCE KANNADA),രമ കെ(HST HINDI),പ്രീത കെ(HST MATHS),അനീഷ് .കെ(HST MALAYALAM),താര.ടി.എൻ(HST MATHS),സിയാദ്(HST ARABIC)),ശിവദാസ് (HST MALAYALAM),അനീഷ(HST BIOLOGY),സജി (MUSIC),രഞ്ജിനി(P.E.T), | |||
== < | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
[http://www.mathrubhumi.com/ മാതൃഭൂമി]<br/> | വിദ്യാഭ്യാസ, ആരോഗ്യ നീതിന്യായ സാംസ്ക്കാരിക സാമൂഹിക രംഗങ്ങളിൽ പ്രവര്ത്തിക്കുന്ന പ്രശസ്തരായവര് സ്കൂളിന്റെ പൂർവവിദ്യാർത്ഥികളില് പെടുന്നു | ||
[http://www.manoramaonline.com/ മലയാള മനോരമ]<br/> | |||
==<ദിനപത്രം== | |||
[http://www.mathrubhumi.com/ മാതൃഭൂമി]<br /> | |||
[http://www.manoramaonline.com/ മലയാള മനോരമ]<br /> | |||
[http://www.utharadesamonline.com// ഉത്തരദേശം] | [http://www.utharadesamonline.com// ഉത്തരദേശം] | ||
== വഴികാട്ടി == | |||
# Nearest to kasaragod Town | |||
# Beach Road | |||
# Nearest to Railway Track | |||
== | |||
12. | {{#multimaps:12.504476886688572,74.98263210871761|zoom=16}} | ||
|} | |||