"ജി.എൽ.പി.എസ് കരിമ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ് കരിമ്പുഴ (മൂലരൂപം കാണുക)
08:31, 6 ഏപ്രിൽ 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ഏപ്രിൽ 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 34: | വരി 34: | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ഊട്ടി കോഴിക്കോട് റോഡിൽ കരിമ്പുഴ പാലത്തിനു സമീപം സ്ഥിതി ചെയ്യുന്നു. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ഊട്ടി കോഴിക്കോട് റോഡിൽ കരിമ്പുഴ പാലത്തിനു സമീപം സ്ഥിതി ചെയ്യുന്നു. | ||
== ചരിത്രം == | == ചരിത്രം == | ||
ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് മലബാറിലെ സുഗന്ധ വ്യഞ്ജനങ്ങളും തേക്കിൻതടികളും കടത്തിക്കൊണ്ടുപോകുന്ന സമയത്ത് യാത്രചെയ്തു തളരുമ്പോൾ വിശ്രമിക്കാനായി കരിങ്കല്ലിൽ തീർത്ത ഒരു സത്രപ്പുര കരിമ്പുഴ പുഴയോരത്ത് നിർമിച്ചു .ആ സത്രമാണ് 1940 ൽ കരിമ്പുഴ പ്രദേശത്തെ കുട്ടികൾക്ക് പഠിക്കാനുള്ള പള്ളിക്കൂടമാക്കി മാറ്റിയത് . ഏകാധ്യാപക വിദ്യാലയമായാണ് സ്കൂൾ പ്രവർത്തനമാരംഭിച്ചത് . നിരവധി അധ്യാപകരുടെയും രക്ഷിതാക്കളുടെയും കൂട്ടായ പ്രവർത്തനത്തിലൂടെ സ്കൂൾ മികച്ചനിലയിലെത്തി .2007 -15 കാലയളവിൽ ഹെഡ്മാസ്റ്റർ വിജയൻസറിന്റെ നേതൃത്വത്തിൽ സ്കൂളിന് പുതുജീവൻ ലഭിച്ചു .തുടർന്നു വന്നവരും സാറിന്റെ പാത പിന്തുടർന്ന് സ്കൂളിനെ മികവിന്റെ കേന്ദ്രമാകാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു . | |||