Jump to content
സഹായം

"സഹായം:കുട്ടിക്കൂട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,546 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 ഏപ്രിൽ 2017
ക്കുട്ടിക്കൂട്ടം
(ക്കുട്ടിക്കൂട്ടം)
വരി 1: വരി 1:
  എല്ലാ സ്കൂളുകളും താഴെക്കൊടുത്തിരിക്കുന്ന മാതൃകയില്‍ സ്കൂള്‍ കൂട്ടിക്കൂട്ടത്തിന്റെ പ്രവര്‍ത്തനറിപ്പോര്‍ട്ട് അവരവരുടെ കുട്ടിക്കൂട്ടം പ്രൊജക്ട് താളില്‍ നല്കേണ്ടതാണ്. ചുമതല - മലയാളം കമ്പ്യൂട്ടിംഗ് വിഭാഗത്തിന്.
== എന്റെ സ്കൂള്‍ കുട്ടിക്കൂട്ടം ==
വിദ്യാര്‍ത്ഥികളില്‍ ഐസിടി ആഭിമുഖ്യം വര്‍ദ്ധിപ്പിക്കുവാനും ഐസിടി നൈപുണികള്‍ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന [[കുട്ടിക്കൂട്ടം|ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം]] പദ്ധതിയുടെ ഭാഗമായി ''' പറശ്ശിനിക്കടവ് ഹൈസ്ക്കൂളിലും''' [[കുട്ടിക്കൂട്ടം]] യൂണിറ്റ് നിലവില്‍വന്നു. 2017 മാര്‍ച്ച് പത്താം തിയ്യതി കുട്ടിക്കൂട്ടത്തിന്റെ ആദ്യത്തെ യോഗം സ്കൂള്‍ ഹാളില്‍ ചേര്‍ന്നു. സ്കൂള്‍ ഐടി കോര്‍ഡിനേറ്ററായ --- മാസ്റ്റര്‍ [[കുട്ടിക്കൂട്ടം]] പദ്ധതിയുടെ ഘടനയെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും വിശദീകരിച്ചു.
*37അംഗങ്ങളാണ് ഞങ്ങളുടെ സ്കൂള്‍ കൂട്ടിക്കൂട്ടത്തിലുള്ളത്.
*അര്‍ഷിത ( 9 എ)--ആണ്  സ്റ്റുഡന്റ് ഐടി കോര്‍ഡിനേര്‍.
== സ്കൂള്‍ കുട്ടിക്കൂട്ടം അംഗങ്ങള്‍ ==
{| class="wikitable"
|-
! ക്രമനമ്പര്‍ !! പേര് !! ക്ലാസ് !! ഡിവിഷന്‍
|-
| 1 || അര്‍ഷിത ||  9 || എ
|-
| 2 || ആദിത്യ || 9 || എ
|-
| 3 ||  ||  ||
|-
| 4 ||  ||  ||
|}
66

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/354512" എന്ന താളിൽനിന്ന് ശേഖരിച്ചത്