സഹായത്തിന്റെ സംവാദം:കുട്ടിക്കൂട്ടം

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാർത്ഥികളിൽ ഐസിടി ആഭിമുഖ്യം വർദ്ധിപ്പിക്കുവാനും ഐസിടി നൈപുണികൾ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായി ജിഎച്ച്.എസ്.എസ്.ആറളം കുട്ടിക്കൂട്ടം യൂണിറ്റ് നിലവിൽവന്നു. 2017 മാർച്ച് പത്താം തിയ്യതി കുട്ടിക്കൂട്ടത്തിന്റെ ആദ്യത്തെ യോഗം സ്കൂൾ ഐ.ടി. ലാബിൽ ചേർന്നു. സ്കൂൾ ഐടി കോർഡിനേറ്ററായ ശ്രീ. നോബിൻ മാസ്ററർ കുട്ടിക്കൂട്ടം പദ്ധതിയുടെ ഘടനയെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും വിശദീകരിച്ചു. 43അംഗങ്ങളാണ് ഞങ്ങളുടെ സ്കൂൾ കൂട്ടിക്കൂട്ടത്തിലുള്ളത്. മാസ്റ്റർ മുഹമ്മദ് ഹിജാസ് എൻ കെ ആണ് സ്റ്റുഡന്റ് ഐടി കോർഡിനേറ്റർ.

കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായ ദ്വിദിന പരിശീലന പരിപാടി 10.04.2017 , 22.04.2017 തിയ്യതികിളിൽ നടന്നു.

Sl No Adm No Name Class Div School
1 8529 മുഹമ്മദ് ആദിൽ പി. 9 ജിഎച്ച്.എസ്.എസ്.ആറളം
2 8518 അനന്തു കൃഷ്ല൯ 9 സി ജിഎച്ച്.എസ്.എസ്.ആറളം
3 8033 അഞ്ജിമ കെ വി 9 സി ജിഎച്ച്.എസ്.എസ്.ആറളം
4 8536 റുക്സാന കെ വി 9 സി ജിഎച്ച്.എസ്.എസ്.ആറളം
5 7260 അലന്യ കെ വി 9 സി ജിഎച്ച്.എസ്.എസ്.ആറളം
6 8472 അഷിത എം 9 സി ജിഎച്ച്.എസ്.എസ്.ആറളം
7 7242 കാവ്യ മാടിയത്ത് 9 സി ജിഎച്ച്.എസ്.എസ്.ആറളം
8 7593 നിഷ്ന കെ രാമ൯ 9 സി ജിഎച്ച്.എസ്.എസ്.ആറളം
9 7989 റിഷാന എ കെ 9 സി ജിഎച്ച്.എസ്.എസ്.ആറളം
10 7933 മുഹമ്മദ് ഷാനിദ് കെ പി 9 ബി ജിഎച്ച്.എസ്.എസ്.ആറളം
10 7241 ഫാത്തിമത്തുൽ സജില 9 ബി ജിഎച്ച്.എസ്.എസ്.ആറളം
11 7883 മുഹമ്മദ് യാസീൻ എൻ 9 ജിഎച്ച്.എസ്.എസ്.ആറളം
12 7879 ഷാദിയ എം 9 ജിഎച്ച്.എസ്.എസ്.ആറളം
13 7264 ഫാത്തിമത്തുൽ റഷ പി 9 ജിഎച്ച്.എസ്.എസ്.ആറളം
14 8191 സുഹാന ടി 8 ജിഎച്ച്.എസ്.എസ്.ആറളം
15 7406 അഖില പി 8 ബി ജിഎച്ച്.എസ്.എസ്.ആറളം
16 7420 അക്ഷയ കെ 8 ബി ജിഎച്ച്.എസ്.എസ്.ആറളം
17 8207 ഫാത്തിമത്തുൽ റാഹില 8 ബി ജിഎച്ച്.എസ്.എസ്.ആറളം
18 7413 ഷിദിന എം 8 സി ജിഎച്ച്.എസ്.എസ്.ആറളം
19 7421 സ‍ഞ്ജന പി 8 ഡി ജിഎച്ച്.എസ്.എസ്.ആറളം
20 7412 നന്ദന കെ 8 ഡി ജിഎച്ച്.എസ്.എസ്.ആറളം
21 8208 ഫാത്തിമത്ത് സന കെ പി 8 ബി ജിഎച്ച്.എസ്.എസ്.ആറളം

Start a discussion about സഹായം:കുട്ടിക്കൂട്ടം

Start a discussion