"കുനിപ്പറമ്പ എൽ.പി.സ്കൂൾ കടവത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കുനിപ്പറമ്പ എൽ.പി.സ്കൂൾ കടവത്തൂർ (മൂലരൂപം കാണുക)
14:51, 1 ഏപ്രിൽ 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഏപ്രിൽ 2017→ഭൗതികസൗകര്യങ്ങള്‍
No edit summary |
|||
വരി 31: | വരി 31: | ||
ആദ്യ കാലത്തു അഞ്ചാം വരെ ഉണ്ടായിരുന്ന ഈ സ്‌കൂളിൽ 1966 ലെ സർക്കാർ ഉത്തരവ് പ്രകാരം അഞ്ചാം ക്‌ളാസ്സിനെ പിരിച്ചു വിടുകയും കുട്ടികളെ മാറ്റിച്ചേർക്കുകയും ചെയ്തു.അന്ന് മുതൽ 4 വരെയുള്ള എൽ പി സ്‌കൂളായി ഇത് തുടരുന്നു. 2012 ൽ പ്രീ പ്രൈമറിയിൽ എൽ കെ ജി യു കെ ജി ക്‌ളാസ്സുകളും നടന്നു വരുന്നു.തൊട്ടു കൂടായ്മയും തീണ്ടിക്കൂടായ്മയും കൊടികുത്തി വാണിരുന്ന കാലത്ത് അയിത്തം കല്പിച്ച സമുദായത്തിൽ നിന്നുമുള്ള വിദ്യാർത്ഥികളെ ഈ മുസ്ലിം സ്‌കൂളിൽ ചേർത്താണ് പഠിപ്പിച്ചിരുന്നത് എന്ന് ഇവിടുത്തെ രേഖകൾ തെളിയിക്കുന്നു.ഒരു വിധം എല്ലാ ഭൗതിക സൗകര്യങ്ങളുമുള്ള ഈ സ്‌കൂൾ 1993 ൽ പൂർത്തിയായ ഒരു കോൺഗ്രീറ്റ് കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.2015 ൽ കരുവങ്കണ്ടി അബ്ദുല്ല ഹാജിയുടെ നിര്യാണത്തെത്തുടർന്നു എൻ അഷ്‌റഫ് സഖാഫിയെ മാനേജർ ആയി നിയമിക്കുകയും ചെയ്തു . | ആദ്യ കാലത്തു അഞ്ചാം വരെ ഉണ്ടായിരുന്ന ഈ സ്‌കൂളിൽ 1966 ലെ സർക്കാർ ഉത്തരവ് പ്രകാരം അഞ്ചാം ക്‌ളാസ്സിനെ പിരിച്ചു വിടുകയും കുട്ടികളെ മാറ്റിച്ചേർക്കുകയും ചെയ്തു.അന്ന് മുതൽ 4 വരെയുള്ള എൽ പി സ്‌കൂളായി ഇത് തുടരുന്നു. 2012 ൽ പ്രീ പ്രൈമറിയിൽ എൽ കെ ജി യു കെ ജി ക്‌ളാസ്സുകളും നടന്നു വരുന്നു.തൊട്ടു കൂടായ്മയും തീണ്ടിക്കൂടായ്മയും കൊടികുത്തി വാണിരുന്ന കാലത്ത് അയിത്തം കല്പിച്ച സമുദായത്തിൽ നിന്നുമുള്ള വിദ്യാർത്ഥികളെ ഈ മുസ്ലിം സ്‌കൂളിൽ ചേർത്താണ് പഠിപ്പിച്ചിരുന്നത് എന്ന് ഇവിടുത്തെ രേഖകൾ തെളിയിക്കുന്നു.ഒരു വിധം എല്ലാ ഭൗതിക സൗകര്യങ്ങളുമുള്ള ഈ സ്‌കൂൾ 1993 ൽ പൂർത്തിയായ ഒരു കോൺഗ്രീറ്റ് കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.2015 ൽ കരുവങ്കണ്ടി അബ്ദുല്ല ഹാജിയുടെ നിര്യാണത്തെത്തുടർന്നു എൻ അഷ്‌റഫ് സഖാഫിയെ മാനേജർ ആയി നിയമിക്കുകയും ചെയ്തു . | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
ഇരുനില കോൺഗ്രീറ്റ് ബിൽഡിങ്ങാണ് സ്‌കൂളായി പ്രവർത്തിക്കുന്നത്.അഞ്ചു ക്‌ളാസ് മുറികളും ഓഫീസ് മുറിയും വിശാലമാണ്.എല്ലാ ഭൗതിക സൗകര്യങ്ങളും ഒരുക്കാൻ പാകമുള്ളതാണ് ക്‌ളാസ് മുറികൾ.സ്മാർട്ട് ക്‌ളാസ് മുറി സജ്ജമാക്കിയിട്ടുണ്ട്.എന്നാൽ അവിടെയുള്ള കമ്പ്യൂട്ടറുകൾ പരിമിതമായതിനാൽ കൂടുതൽ നന്നായി ഉപയോഗപ്പെടുത്താൻ സാധിക്കുന്നില്ല.രണ്ട് കമ്പ്യൂട്ടറുകളും എൽ ഇ ഡി ടിവി സെറ്റും എൽ സി ഡി പ്രോജെക്ടറും സ്മാർട്ട് ക്‌ളാസ് റൂമിൽ ഒരുക്കിയിട്ടുണ്ട് . | |||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||
കടവത്തൂർ തയ്യിൽ ദാറുൽ ഉലൂം മദ്റസ കമ്മിറ്റിയാണ് മാനേജ്‍മെന്റ് . നിലവിൽ കോറോത്ത് ഇബ്രാഹിം ഹാജി പ്രസിഡന്റും എൻ അഷ്‌റഫ് സഖാഫി സിക്രട്ടറി ആയുമുള്ളതാണ് കമ്മിറ്റി . എൻ അഷ്‌റഫ് സഖാഫിയാണ് സ്‌കൂൾ മാനേജർ. | കടവത്തൂർ തയ്യിൽ ദാറുൽ ഉലൂം മദ്റസ കമ്മിറ്റിയാണ് മാനേജ്‍മെന്റ് . നിലവിൽ കോറോത്ത് ഇബ്രാഹിം ഹാജി പ്രസിഡന്റും എൻ അഷ്‌റഫ് സഖാഫി സിക്രട്ടറി ആയുമുള്ളതാണ് കമ്മിറ്റി . എൻ അഷ്‌റഫ് സഖാഫിയാണ് സ്‌കൂൾ മാനേജർ. |