Jump to content
സഹായം

"സി. എം. ജി. എച്ച്. എസ്. പൂജപ്പുര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 58: വരി 58:
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
സയന്‍സ് ക്ലബ്ബ്


ചാന്ദ്രദിനം ആചരിച്ചു. ചാന്ദ്രദിനത്തോട് അനുബന്ധിച്ച് ക്വിസ് മത്സരം നടത്തി. ടെലസ്കോപ്പ് നിര്‍മ്മിച്ചു. ഹിരോഷിമാ ദിനം ആചരിച്ചു. സ്കൂള്‍‍ തലത്തില്‍‍ സയന്‍സ് ക്വിസ്, എക്സിബിഷന്‍ നടത്തി. വെള്ളായണി കാര്‍ഷിക കോളേജിലേയ്ക്ക് ഫീള്‍ഡ് ട്രിപ്പ് നടത്തി. സ്പെയ്സ് വീക്ക് ആചരിച്ചു. സ്പേയ്സ് ക്വിസ് സംഘടിപ്പിച്ചു. ശാസ്ത്രഞ്ജന്മാരെക്കുറിച്ച് മാഗസ്സിന്‍ തയ്യാറാക്കി.
മാത് സ് ക്ലബ്ബ്
ഓണത്തോടനുബന്ധിച്ച് ടിസൈന്‍ കോംപറ്റീഷന്‍ നടത്തി. അത്തപ്പൂക്കളമത്സരം, ക്വിസ് കോംപറ്റീഷന്‍ എന്നിവ നടത്തി. രാമാനുജനെക്കുറിച്ച് സെമിനാര്‍ സംഘടിപ്പിച്ചു.
സ്കൂള്‍ തലത്തില്‍ ഓണ്‍ ദ സ്പോട്ട് കോംപറ്റീഷന്‍ നടത്തി.
ഹെല്‍ത്ത് ക്ലബ്ബ്
ഹെല്‍ത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ വയറിളക്കരോഗ നിയന്ത്രണ വാരാചരണത്തിന്റെ ഭാഗമായി ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും ചിന്നമ്മ മെമ്മോറിയല്‍ ഗേള്‍സ് സ്കൂളിന്റെയും നേതൃത്വത്തില്‍ ജൂണ് പത്താം തീയതി ജലജന്യരോഗങ്ങളെക്കുറിച്ചുള്ള ശില്പശാല കൗണ്‍സിലര്‍ എസ്.ലേഖ ഉദ്ഘാടനം ചെയ്തു.
നവംബര്‍ പതിനാറാം തീയതി റീജണല്‍ ക്യാന്‍സര്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഒരു ബോധവല്‍ക്കരണ ക്ലാസ്സ്,  ഫിലിം പ്രദര്‍ശനം എന്നിവ നടത്തി.
സോഷ്യല്‍ ക്ലബ്ബ്
2008-2009 സ്കൂള്‍ വര്‍ഷത്തില്‍ എസ്.എസ് ക്ലബ്ബ് വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയുണ്ടായി. സ്വാതന്ത്ര്യദിനം, ഹിരോഷിമാ ദിനം എന്നിവ വിപുലമായി ആഘോഷിച്ചു. അതിനോടനുബന്ധിച്ച് എക്സിബിഷനുകള്‍ സംഘടിപ്പിച്ചു. പ്ലാനറ്റോറിയത്തില്‍ കുട്ടികളെ കൊണ്ടു പോയി. പത്താംക്ലാസ്സിലെ കുട്ടികളെ ചരിത്ര സിനിമയായ പഴശ്ശിരാജ കാണിച്ചു. സ്കൂള്‍ തലത്തില്‍ ക്വിസ്, എക്സിബിഷന്‍‍ സംഘടിപ്പിച്ചു.
വിദ്യാരംഗം
വിദ്യാരംഗം കലാ-സാഹിത്യവേദിയുടെ പ്രവര്‍ത്തനം പ്രശസ്ത സാഹിത്യകാരന്‍ റിട്ട. പ്രൊഫ. എ.എം. വാസുദേവപിള്ള നിര്‍വ്വഹിക്കുകയുണ്ടായി. ഗ്രൂപ്പ് തിരിച്ച് കുട്ടികളെ ലൈബ്രറി ബുക്കുകള്‍ നല്‍കി അവയെ കുറിച്ച് കുറിപ്പ് എഴുതി വായിപ്പിക്കുക, എല്ലാ മാസത്തേയും മൂന്നാമത്തെ വെള്ളിയാഴ്ച കുട്ടികളുടെ കലാപ്രകടനങ്ങള്‍ നടത്തുന്നു. നാടന്‍പാട്ടു, കഥ പറച്ചില്, കവിതാ പാരായണം, കഥ എഴുത്ത് തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. സബ്ജില്ലാമത്സരത്തില്‍ കഥ എഴുത്തിന് ഒന്നാം സ്ഥാനവും പുസ്തകാസ്വാദനത്തിന് രണ്ടാം സ്ഥാനവും ലഭിച്ചു. ജില്ലാ തല മത്സരത്തില്‍ പങ്കെടുക്കാനുള്ള അവസരം ഈ ക്ലബ്ബിലെ കുരുന്നു പ്രതിഭകള്‍ക്കും ലഭിക്കുകയുണ്ടായി.
സ്കൗട്ട്സ് ആന്റ് ഗൈഡ്സ്
മുപ്പത്തിരണ്ടു കുട്ടികള്‍ ഉള്ള ഒരു യൂണിറ്റ് സ്കൂളില്‍ നിലനില്‍ക്കുന്നു. സ്കൂളിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും ഇവരുടെ സേവനം ലഭ്യമാക്കുന്നു.
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==


18

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/35291" എന്ന താളിൽനിന്ന് ശേഖരിച്ചത്