Jump to content
സഹായം

"കുറുമ്പുക്കൽ എൽ.പി.സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 25: വരി 25:
}}
}}
== ചരിത്രം ==
== ചരിത്രം ==
''''''കുറുമ്പുക്കൽ ഗ്രാമത്തിൻ്റെ തിരുനെറ്റിയിൽ കുങ്കുമ തിലകമായി പരിലസിക്കുന്ന കുറുമ്പുക്കൽ എൽ.പി.സ്കൾ സ്ഥാപിതമാകുന്നത് 1916 ലാണ്.ഉദാരമനസ്കരും ഗ്രാമത്തിൻ്റെ പുരോഗതിയെ കാംഷിക്കുന്നവരുമായ കൂർമ്മകുടുംബത്തിലെ കാരണവന്മാരാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.പ്രസ്തുത കുടുംബത്തിലെ കാരണവന്മാരാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.പ്രസ്തുത കുടുംബത്തിലെ പരേതനായ ശ്രീ.ചാത്തുമാസ്റ്റർ വളരെക്കാലം ഈ വിദ്യാലയത്തിൻ്റെ  മാനേജരായി പ്രവർത്തിച്ചിട്ടുണ്ട്.പിന്നീട് അദ്ദേഹത്തിൻ്റെ അവകാശികൾ മാനേജ്മെൻ്റ് കൈമാറിയതുവഴി ഈ വിദ്യാലയത്തിന്ർറെ ഇപ്പോഴത്തെ മാനേജർ ശ്രീമതി.വി.ലീനയാണ്.അവരുടെ വന്ദ്യപിതാവ് പി.വി.രാഘവൻ മാസ്റ്ററായിരുന്നു. വിദ്യാലയത്തിൻറെ കാര്യങ്ങൾ ഏതാനും മാസങ്ങൾക്കു മുമ്പു വരെ നടത്തിയിരുന്നത്.അച്ഛനോട് പറയുന്നത് പോലെ സ്കൂളിൻ്റെ കാര്യങ്ങൾ മാഷിനോട് സെസാരിക്കാമായിരുന്നു.എന്നാൽ അപ്രതീക്ഷിതമായിണ്ടായ വിയോഗം ഈ വിദ്യാലയത്തിനും,ഞങ്ങൾക്കും ഒരു വലിയ നഷ്ടമാണ്.എന്നാൽ അച്ഛൻ്റെ വിയോഗം വിദ്യാലയത്തിൻ്റെ ശതാബ്ദി ആഘോഷങ്ങൾക്ക് യൊതൊരു വിധ മങ്ങലും ഏൽക്കാൻ പാടില്ല എന്ന മക്കളുടെ നിർബന്ധ ബുദ്ധികാരണം,ശതാബ്ദി ആഘോഷ പരിപാടികൾ തുടർന്നു കൊണ്ടിരുന്നു.
''''''കുറുമ്പുക്കൽ ഗ്രാമത്തിൻ്റെ തിരുനെറ്റിയിൽ കുങ്കുമ തിലകമായി പരിലസിക്കുന്ന കുറുമ്പുക്കൽ എൽ.പി.സ്കൾ സ്ഥാപിതമാകുന്നത് 1916 ലാണ്.ഉദാരമനസ്കരും ഗ്രാമത്തിൻ്റെ പുരോഗതിയെ കാംഷിക്കുന്നവരുമായ കൂർമ്മകുടുംബത്തിലെ കാരണവന്മാരാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.പ്രസ്തുത കുടുംബത്തിലെ കാരണവന്മാരാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.പ്രസ്തുത കുടുംബത്തിലെ പരേതനായ ശ്രീ.ചാത്തുമാസ്റ്റർ വളരെക്കാലം ഈ വിദ്യാലയത്തിൻ്റെ  മാനേജരായി പ്രവർത്തിച്ചിട്ടുണ്ട്. പിന്നീട് അദ്ദേഹത്തിൻ്റെ അവകാശികൾ മാനേജ്മെൻ്റ് കൈമാറിയതുവഴി ഈ വിദ്യാലയത്തിന്ർറെ ഇപ്പോഴത്തെ മാനേജർ ശ്രീമതി.വി.ലീനയാണ്. അവരുടെ വന്ദ്യപിതാവ് പി.വി.രാഘവൻ മാസ്റ്ററായിരുന്നു. വിദ്യാലയത്തിൻറെ കാര്യങ്ങൾ ഏതാനും മാസങ്ങൾക്കു മുമ്പു വരെ നടത്തിയിരുന്നത്. അച്ഛനോട് പറയുന്നത് പോലെ സ്കൂളിൻ്റെ കാര്യങ്ങൾ മാഷിനോട് സംസാരിക്കാമായിരുന്നു. എന്നാൽ അപ്രതീക്ഷിതമായിയുണ്ടായ വിയോഗം ഈ വിദ്യാലയത്തിനും, ഞങ്ങൾക്കും ഒരു വലിയ നഷ്ടമാണ്. എന്നാൽ അച്ഛൻ്റെ വിയോഗം വിദ്യാലയത്തിൻ്റെ ശതാബ്ദി ആഘോഷങ്ങൾക്ക് യൊതൊരു വിധ മങ്ങലും ഏൽക്കാൻ പാടില്ല എന്ന മക്കളുടെ നിർബന്ധ ബുദ്ധികാരണം,ശതാബ്ദി ആഘോഷ പരിപാടികൾ തുടർന്നു കൊണ്ടിരുന്നു.
'''കട്ടികൂട്ടിയ എഴുത്ത്'''
'''കട്ടികൂട്ടിയ എഴുത്ത്'''


18

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/351077" എന്ന താളിൽനിന്ന് ശേഖരിച്ചത്