"ഇ എ എൽ പി എസ് എരിക്കാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഇ എ എൽ പി എസ് എരിക്കാവ് (മൂലരൂപം കാണുക)
11:10, 17 മാർച്ച് 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 17 മാർച്ച് 2017→ചരിത്രം
വരി 27: | വരി 27: | ||
}} | }} | ||
ആലപ്പുഴ ജില്ലയിലെ കാര്‍ത്തികപ്പള്ളിത്താലൂക്കിലെ ഹരിപ്പാടിനടുത്ത് എരിക്കാവ് പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന ലോവര്‍ പ്രൈമറി വിദ്യാലയമാണ് ഇ.എ.എല്‍.പി.എസ്.എരിക്കാവ്.ഇത് എയ്‌ഡഡ് വിദ്യാലയമാണ്. | ആലപ്പുഴ ജില്ലയിലെ കാര്‍ത്തികപ്പള്ളിത്താലൂക്കിലെ ഹരിപ്പാടിനടുത്ത് എരിക്കാവ് പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന ലോവര്‍ പ്രൈമറി വിദ്യാലയമാണ് ഇ.എ.എല്‍.പി.എസ്.എരിക്കാവ്.ഇത് എയ്‌ഡഡ് വിദ്യാലയമാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
സ്കൂള്‍ ചരിത്രം | |||
1918 ക്രിസ്റ്റിന്‍ മിഷനറിമാരാല്‍ സ്ഥാപിതമായ സ്കൂള്‍ സ്ഥിതി ചെയ്യുന്നത് കുമാരപുരം വില്ലേജിലെ തീരദേശ മേഖലയായ എരിയ്ക്കാവ് എന്ന പ്രദേശത്താണ് കയര്‍പിരി മേഖലയിലെ രക്ഷിതാക്കളുടെ കുട്ടികളാണ് ഇവിടെ പഠിക്കുന്നത് . ഇവന്‍ജലിസ്റ്റിക് അസോസിയേഷന്‍ ലോവര്‍ പ്രൈമറി സ്കൂള്‍ എന്നാണ് സ്കൂളിന്‍റെ പൂര്‍ണരൂപം. കോര്‍പ്പറേറ്റ് മാനേജ്മെന്‍റിന്‍റെ കീഴിലാണ് ഈ സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. ഇപ്പോഴത്തെ മാനേജരായി ശ്രീമതി. സൂസമ്മ മാത്യൂ സേവനമന്ഷ്ഠിക്കുന്നു. ഈ കലാലയത്തില്‍ നിന്നും പ്രൊഫസര്‍മാര്‍ എന്‍ജിനിയര്‍മാര്‍ വക്കീലന്‍മാര്‍ ഡോക്ടര്‍മാര്‍ അദ്ധ്യാപകന്‍മാര്‍ എന്നിങ്ങനെ വിവിധതുറകളില്‍ ഉളളവരെ സൃഷ്ടിച്ചിട്ടുണ്ട് . | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |