"ഗവ. യു പി എസ് കുശവർക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യു പി എസ് കുശവർക്കൽ (മൂലരൂപം കാണുക)
12:22, 16 മാർച്ച് 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 16 മാർച്ച് 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 47: | വരി 47: | ||
മുതൽ പ്രൈമറി സ്കൂളായി പ്രവർത്തിച്ചുവന്ന ഈ വിദ്യാലയം 1980 -ൽ അപ്പർപ്രൈമറി ആയി അപ്ഗ്രേഡ് ചെയ്തു ..പരിസരപ്രദേശത്തുള്ള കുട്ടികൾക്ക് ഉപരിപഠനത്തിനായി കുടപ്പനക്കുന്ന്,മുട്ടട ,മണ്ണന്തല എന്നീ സ്ഥലങ്ങളിലെ യു .പി .സ്കൂളിലേക്ക് വളരെദൂരം യാത്രചെയ്തു പോകേണ്ടിവന്ന ബുദ്ധിമുട്ട് മനസിലാക്കിയാണ് ഈ സ്കൂൾ അപ്ഗ്രേഡ് ചെയ്തത് .. | മുതൽ പ്രൈമറി സ്കൂളായി പ്രവർത്തിച്ചുവന്ന ഈ വിദ്യാലയം 1980 -ൽ അപ്പർപ്രൈമറി ആയി അപ്ഗ്രേഡ് ചെയ്തു ..പരിസരപ്രദേശത്തുള്ള കുട്ടികൾക്ക് ഉപരിപഠനത്തിനായി കുടപ്പനക്കുന്ന്,മുട്ടട ,മണ്ണന്തല എന്നീ സ്ഥലങ്ങളിലെ യു .പി .സ്കൂളിലേക്ക് വളരെദൂരം യാത്രചെയ്തു പോകേണ്ടിവന്ന ബുദ്ധിമുട്ട് മനസിലാക്കിയാണ് ഈ സ്കൂൾ അപ്ഗ്രേഡ് ചെയ്തത് .. | ||
പ്രവർത്തനം തുടങ്ങിയ കാലയളവ് മുതൽ നന്നായി അധ്യായനം നടത്തി വന്ന ഈ വിദ്യാലയത്തിൽ നിന്നും നാളിതുവരെയായി ഒട്ടനവധി വിദ്യാർത്ഥികൾ പഠിച്ചിറങ്ങുകയും പ്രമുഖമായ സ്ഥാനങ്ങളിൽ സേവനം അനുഷ്ഠിച്ച് വരികയും ചെയ്യുന്നു . | പ്രവർത്തനം തുടങ്ങിയ കാലയളവ് മുതൽ നന്നായി അധ്യായനം നടത്തി വന്ന ഈ വിദ്യാലയത്തിൽ നിന്നും നാളിതുവരെയായി ഒട്ടനവധി വിദ്യാർത്ഥികൾ പഠിച്ചിറങ്ങുകയും പ്രമുഖമായ സ്ഥാനങ്ങളിൽ സേവനം അനുഷ്ഠിച്ച് വരികയും ചെയ്യുന്നു . | ||
സ്കൂൾ തലത്തിൽ പ്രീ -പ്രൈമറി ക്ലാസുകൾ തുടങ്ങണമെന്ന സർക്കാർ നയം നിലവിൽ വന്നതിൻെറ ഫലമായി ഈ വിദ്യാലയത്തിലും 2004 -2005 അധ്യായനവർഷം മുതൽ പ്രീ-പ്രൈമറി ക്ലാസുകൾ നടത്തിവരുന്നു . | |||
സബ് -ഡിസ്ട്രിക്ട് തലത്തിലുള്ള ഗണിതശാസ്ത്ര പ്രവർത്തിപരിചയ മേളകളിലും കലാകായിക മത്സരങ്ങളിലും,ഇംഗ്ലീഷ് ഫെസ്റ്റ്,യുറീക്ക,കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് തുടങ്ങിയ മത്സരങ്ങളിലും എൽ .എസ് .എസ് സ്കോളർഷിപ്പ് പരീക്ഷകളിലും കുട്ടികളെ പങ്കെടുപ്പിച്ച് വരുന്നു. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |