Jump to content
സഹായം

"ഗവ. യു പി എസ് കുശവർക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,496 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  16 മാർച്ച് 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 44: വരി 44:
== ചരിത്രം ==
== ചരിത്രം ==
തിരുവനന്തപുരം ജില്ലയിൽ തിരുവനന്തപുരം താലൂക്കിതിരുവനന്തപുരം കോർപറേഷനിൽ മുക്കോല, നാലാഞ്ചിറ ,കുടപ്പനക്കുന്ന് എന്നീ പ്രദേശങ്ങളുടെ മധ്യത് ആയി സ്ഥിതി ചെയ്യുന്നതും ,പ്രീപ്രൈമറി തലം വരെ ഉൾകൊള്ളുന്നതുമായ സർക്കാർ വിദ്യാലയമാണ് ഗവൺമെൻറ് യു പി എ സ് കുശവർക്കൽ . സ്കൂളിനെ തദ്ദേശീയർക്കിടയിൽ "സൂചിവിള സ്കൂൾ "എന്ന പേരിലും അറിയപ്പെടുന്നു .

                                               നിർബന്ധിത വിദ്യാഭ്യാസ മേഖലയിൽ പ്രൈമറി സ്ക്കൂളുകളുടെ സ്വാധീനം വ്യക്തമായതോടെ തിരുവനന്തപുരം
                                               നിർബന്ധിത വിദ്യാഭ്യാസ മേഖലയിൽ പ്രൈമറി സ്ക്കൂളുകളുടെ സ്വാധീനം വ്യക്തമായതോടെ തിരുവനന്തപുരംനെടുമങ്ങാട് നെയ്യാറ്റിൻകര താലൂക്കുകളിൽ പ്രൈമറി സ്കൂളുകൾ തുടങ്ങുവാൻ സർക്കാർ നിർദേശങ്ങൾ ഉണ്ടാവുകയും തത്‌ഫലമായി നാട്ടിലെ പ്രമുഖർ,പാർട്ടിപ്രവർത്തകർ എന്നിവർ മുൻകൈയെടുത്തു ശ്രീ .ശങ്കരപ്പിള്ളയുടെ കൈയ്യിൽനിന്നും 50 സെൻറ്‌ സ്ഥലം വിലയ്ക്കു വാങ്ങി 1946
മുതൽ പ്രൈമറി സ്കൂളായി പ്രവർത്തിച്ചുവന്ന ഈ വിദ്യാലയം 1980 -ൽ അപ്പർപ്രൈമറി ആയി അപ്ഗ്രേഡ് ചെയ്തു ..പരിസരപ്രദേശത്തുള്ള കുട്ടികൾക്ക് ഉപരിപഠനത്തിനായി കുടപ്പനക്കുന്ന്,മുട്ടട ,മണ്ണന്തല എന്നീ സ്ഥലങ്ങളിലെ യു .പി .സ്കൂളിലേക്ക് വളരെദൂരം  യാത്രചെയ്തു പോകേണ്ടിവന്ന ബുദ്ധിമുട്ട് മനസിലാക്കിയാണ് ഈ സ്കൂൾ അപ്ഗ്രേഡ് ചെയ്തത് .

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
48

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/350605" എന്ന താളിൽനിന്ന് ശേഖരിച്ചത്