"എൻ ഐ എസ് എൽ പി എസ് വെൺമണൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൻ ഐ എസ് എൽ പി എസ് വെൺമണൽ (മൂലരൂപം കാണുക)
15:00, 13 മാർച്ച് 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2017→മാനേജ്‌മെന്റ്
വരി 35: | വരി 35: | ||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||
ജനാബ് പക്കർ ഹാജിയായിരുന്നു ആദ്യത്തെ സ്കൂൾ മാനേജര്‍. അദ്ദേഹമായിരുന്നു ഈ വിദ്യാലയത്തിന് വെൺമണൽ പ്രദേശത്ത് സ്വന്തം കെട്ടിടം നിർമിച്ചത്. സേവനലക്ഷ്യം മാത്രം മുന്നില്‍ കണ്ട വ്യക്തിയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസപരമായും സാംസ്കാരികപരമായും പിന്നിലായിരുന്ന ഈ പ്രദേശത്ത് അറിവിന്‍റെ വെളിച്ചം പകരാന്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളിലൂടെ സാധിച്ചു. | |||
പിന്നീട് മാനേജരായി പ്രവൃത്തിച്ചത് പക്കർഹാജിയുടെ മകനായ ശ്രീ അബ്ദുള്ളക്കുട്ടി ഹാജിയായിരുന്നു. അദ്ദേഹം 1999ൽ ഈ വിദ്യാലയം വെൺമണൽ നുസ്രത്തുൽ ഇസ്ലാം സഭയ്ക്ക് ദാനമായി നൽകി. | |||
ഇന്ന് ഈ വിദ്യാലയത്തിന്റെ മാനേജരായി പ്രവൃത്തിക്കുന്നത് ശ്രീ കെ.പി ഹാരിസാണ്... | |||
== മുന്‍സാരഥികള്‍ == | == മുന്‍സാരഥികള്‍ == |